Saturday, July 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

യുവാവിന്റെ മരണശേഷം പോലീസിന്റെ ‘കാണ്‍മാനില്ല’ പരസ്യം; ഞെട്ടലോടെ അമ്മ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 27, 2017, 10:01 pm IST
in Kerala

വിളപ്പില്‍(തിരുവനന്തപുരം): കാണാതായ മകനെ കണ്ടെത്തണമെന്ന പരാതിയില്‍ അമ്മയ്‌ക്ക് പോലീസില്‍ നിന്നു ലഭിച്ചത് കടുത്ത അനീതി. മകനെ കണ്ടെത്താന്‍ ഉണരാത്ത പോലീസ് മകന്റെ മരണശേഷം ‘കാണ്‍മാനില്ല’ പരസ്യം പത്രത്തില്‍ നല്‍കി കുടുംബത്തോട് അനാദരവ് കാട്ടി. പോലീസിന്റെ പരസ്യം കണ്ട് ഞെട്ടിയിരിക്കുകയാണ് അമ്മയും ബന്ധുക്കളും നാട്ടുകാരും.

പൂജപ്പുര പോലീസാണ് അനാസ്ഥയും കെടുകാര്യസ്ഥതയും കാട്ടിയത്. കാണാതായ മകനെ കൃത്യം ഒരാഴ്ചയ്‌ക്കു ശേഷം എറണാകുളത്ത് വല്ലാര്‍പാടം കായലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ഈ വിവരം ആദ്യമറിയിച്ചതും പൂജപ്പുര പോലീസിനെയാണ്. എന്നാല്‍ പഴയ പരാതിയില്‍ പോലീസ് യുവാവിനെ ‘കാണ്‍മാനില്ലെ’ന്ന് പത്രപരസ്യം നല്‍കിയത് പരേതന്റെ ശേഷക്രിയകളെല്ലാം കഴിഞ്ഞ് ഏതാണ്ട് ഒരു മാസം ആകാറായപ്പോള്‍.

തിരുമല ഐശ്വര്യ ഗാര്‍ഡന്‍ സൗപര്‍ണ്ണികയില്‍ അയ്യപ്പന്‍ നായര്‍ – സരസ്വതി അമ്മ ദമ്പതികളുടെ മകന്‍ അരുണി(ശ്രീകണ്ഠന്‍-30) നെയാണ് ഇക്കഴിഞ്ഞ ആഗസ്റ്റ് മൂന്നു മുതല്‍ കാണാതായതായി മാതാവ് പൂജപ്പുര പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.

അരുണ്‍ മുന്‍പ് ജോലി ചെയ്തിരുന്ന മൂവാറ്റുപുഴയിലെ കമ്പനിയിലേക്ക് പോകുന്നുവെന്ന് പറഞ്ഞാണ് വീട്ടില്‍ നിന്നു പോയത്. ഒരാഴ്ച പിന്നിട്ടിട്ടും അരുണ്‍ മടങ്ങിയെത്തിയില്ല. സരസ്വതിയമ്മയും ബന്ധുക്കളും തിരക്കാത്ത ഇടങ്ങളുമില്ല. ദിവസങ്ങള്‍ പിന്നിട്ടിട്ടും പോലീസ് അന്വേഷണം ഊര്‍ജ്ജിതമാകാത്തതിനാല്‍ മാതാവ് വാര്‍ത്താ സമ്മേളനവും നടത്തിയിരുന്നു.

വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ട എറണാകുളം മുളകുപാടം പോലീസ് വല്ലാര്‍പാടം കായലില്‍ ആഗസ്റ്റ് 10ന് അജ്ഞാത മൃതദേഹം കണ്ടെത്തിയ വിവരം വിവിധ സ്റ്റേഷനുകളില്‍ അറിയിച്ചു. വല്ലാര്‍പാടം കായലില്‍ നിന്ന് കണ്ടെടുത്ത അരുണിന്റെ ആറു ദിവസം പഴക്കമുള്ള മൃതദേഹം ബന്ധുക്കള്‍ തിരിച്ചറിഞ്ഞു.

മകന്റേത് കൊലപാതകമാണെന്നും ഒരിക്കലും അവന്‍ ആത്മഹത്യ ചെയ്യില്ലെന്നും തന്നെ പിരിയാന്‍ ഒരിക്കലും അവനാവില്ലെന്നും അമ്മ സരസ്വതിയമ്മ വിലപിച്ചിരിക്കുമ്പോഴാണ് കഴിഞ്ഞ ദിവസം ഒരു പത്രത്തില്‍ പോലീസിന്റെ ‘കാണ്‍മാനില്ല’ പരസ്യം പ്രത്യക്ഷപ്പെടുന്നത്.

പത്രപ്പരസ്യം കണ്ട് ബന്ധുക്കളുടേയും പരിചയക്കാരുടേയും ഇപ്പോഴത്തെ ചോദ്യം സംസ്‌കരിച്ചത് മകന്റെ മൃതദേഹമല്ലേ എന്നാണത്രെ. പൂജപ്പര പോലീസിന്റെ നിരുത്തരവാദ പ്രവര്‍ത്തിക്കും പരസ്യം അച്ചടിച്ചു വന്ന പത്രത്തിനും എതിരെ മാനനഷ്ടക്കേസ് നല്‍കാനൊരുങ്ങുകയാണ് ബന്ധുക്കള്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പത്തനംതിട്ടയില്‍ അഗ്നിരക്ഷാ സേനയുടെ വാഹനം മറിഞ്ഞ് ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫിസര്‍ മരിച്ചു

India

സൂര്യന് പ്രകാശിക്കാൻ രജിസ്ട്രേഷൻ എന്തിനാണ് ? സർട്ടിഫിക്കറ്റ് ആവശ്യമില്ലാത്ത ശക്തിയാണ് ആർ‌എസ്‌എസ് ; പ്രിയങ്ക് ഖാർഗെയ്‌ക്ക് മറുപടിയുമായി രാജ്‌നാഥ് സിംഗ്

Kerala

വൈദ്യുതി നിയന്ത്രണം ഉണ്ടാകുമെന്ന് കെഎസ്ഇബി

Mollywood

മമ്മൂട്ടിക്ക് ഇത് നാലാമത്തെ പുരസ്കാരം…കൊടുമണ്‍ പോറ്റിയെ അവിസ്മരണീയമാക്കിയ മമ്മൂട്ടിയുടെ മെത്തേഡ് ആക്ടിങ്ങ് വീണ്ടും അംഗീകരിക്കപ്പെടുമ്പോള്‍

Kerala

പ്ലീഡര്‍ ആയി ജിയോണ ജയിംസിനെ ശുപാര്‍ശ ചെയ്‌തെന്ന് സമ്മതിച്ച് ഡീന്‍ കുര്യാക്കോസ്

പുതിയ വാര്‍ത്തകള്‍

പോറ്റി തൂക്കി;നാലാംതവണയും മികച്ച നടനായി മലയാളത്തിന്റെ സ്വന്തം മമ്മൂട്ടി;ദേശീയ പുരസ്കാരം നേടുന്ന റെക്കോർഡിന് ഒപ്പം

മികച്ച നടന്‍ മമ്മൂട്ടി, മികച്ച ഗായിക വൈക്കം വിജയലക്ഷ്മി, മികച്ച മലയാളചിത്രം ഫെമിനിച്ചി ഫാത്തിമയിലെ നായിക ഷംല ഹംസ (ഇടത്ത് നിന്നും വലത്തോട്ട്)

72ാം ദേശീയ ചലച്ചിത്ര പുരസ്കാരം പ്രഖ്യാപിച്ചു ഭ്രമയുഗത്തിലെ അഭിനയത്തിന് മമ്മൂട്ടി മികച്ച നടന്‍; മികച്ച ഗായിക വൈക്കം വിജയലക്ഷ്മി

സുസുകിയുടെ ബനസ്കന്ദയിലെ ചാണകത്തില്‍ നിന്നും ബയോ സിഎന്‍ജി നിര്‍മ്മിക്കുന്ന പ്ലാന്‍റ്

ചാണകത്താല്‍ വണ്ടിയോടിക്കാം;ചാണകത്തില്‍ നിന്ന് ബയോ സിഎന്‍ജി ഉണ്ടാക്കുന്ന സുസുകിയുടെ ഇന്ത്യയിലെ പ്ലാന്‍റ് വിജയം… ഡീസലിനേക്കാള്‍ കുറഞ്ഞവിലയില്‍ ഇന്ധനം

സപ്ലൈകോ കുടിശിക നല്‍കിയില്ല:റേഷന്‍ വാതില്‍പടി വിതരണക്കാര്‍ സംസ്ഥാന വ്യാപക സമരത്തിന്

വടക്കേ അമേരിക്കയിലെ ഗുണ്ടാ സംഘങ്ങൾക്ക് അതിർത്തിക്കിപ്പുറം പഞ്ചാബ് പോലീസിൽ കൈയാളുകൾ, എസ്എച്ച്ഒയെ പിടികൂടി, വൻ കൊള്ളപ്പദ്ധതി പൊളിച്ചു

പട്വാരി, ഇൻസ്പെക്ടർ അഴിമതികളെക്കുറിച്ച് ആഞ്ഞടിച്ച് രാഹുൽ ഗാന്ധി : ഇത് നടന്നത് കോൺഗ്രസ് കാലത്താണല്ലോയെന്ന് സോഷ്യൽ മീഡിയ

മണ്‍സൂണ്‍ ബമ്പര്‍ : 10 കോടിയുടെ ടിക്കറ്റ് വിറ്റത് കൊല്‍ക്കത്ത സ്വദേശി ഒപി ഖാന്‍

ഖാലിദ് ഷെയ്ഖ് മൊഹമ്മദ് ഇടത്ത്, ദോഹയിലെ ഖത്തർ പതാക

ഖത്തറിനെ മുൻ അമീർ ഷെയ്ഖ് ഹമദ് ബിൻ ഖലീഫ ആൽ താനി ഭീകരരുടെ താവളമാക്കി: മെമ്രിയുടെ റിപ്പോർട്ട്

മുസ്‌ലിം സഹോദരിമാർക്ക് നീതിയും സുരക്ഷയും ഉറപ്പാക്കിയത് ബിജെപി സർക്കാർ; ഇടതുപക്ഷവും ലീഗും തെറ്റിദ്ധാരണ പരത്തുന്നു: ഷോൺ ജോർജ്

ചാക്കോച്ചൻ ഇന്ന് കൊച്ചി ലുലുമാളിൽ; ഉന്മാദം’ ട്രെയിലർ ലോഞ്ച് വൈകിട്ട് 6ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.