Saturday, July 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മഞ്ചേശ്വരം തെരഞ്ഞെടുപ്പ്: ആ 73 പേര്‍ എവിടെ? അന്വേഷണവും നടക്കുന്നില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 26, 2017, 09:56 pm IST
in Kerala

കൊച്ചി: മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പു കേസില്‍ ഹൈക്കോടതി സമന്‍സ് കൈപ്പറ്റാത്ത 73 പേര്‍ക്കെതിരേ തുടര്‍നടപടി ഇഴയുന്നു. ഇവര്‍ സ്ഥലത്തുണ്ടോ, ഏതെങ്കിലും തീവ്രവാദി സംഘടനയില്‍ ചേര്‍ന്നോ തുടങ്ങിയ കാര്യങ്ങളില്‍ അന്വേഷണം വേണമെന്ന ആവശ്യത്തിലും നടപടി ആയിട്ടില്ല.

കള്ളവോട്ടിലൂടെയാണ് തോല്‍പ്പിക്കപ്പെട്ടതെന്ന് ചൂണ്ടിക്കാട്ടി മഞ്ചേശ്വരത്തെ സ്ഥാനാര്‍ത്ഥി കെ. സുരേന്ദ്രന്‍ നല്‍കിയ ഹര്‍ജിയുടെ അടിസ്ഥാനത്തില്‍ ഹൈക്കോടതി പരിശോധന നടത്തുകയാണ്. മൂന്നു തവണ ഹൈക്കോടതി സമന്‍സ് അയച്ചിട്ടും സമന്‍സ് കൈപ്പറ്റുക പോലും ചെയ്യാത്ത 73 പേരുണ്ട്.

279 പേരുടെ വ്യാജ വോട്ട് രേഖപ്പെടുത്തിയെന്നായിരുന്നു കെ. സുരേന്ദ്രന്‍ ആരോപിച്ചത്. ഈ വോട്ടുകള്‍ പരിശോധിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരം നടപടിയെടുത്തു. സമന്‍സയച്ച 259 പേരില്‍ 174 പേര്‍ ഹാജരായി. മരിച്ചു പോയ ഒരാളുടെ പേരിലും വോട്ടു രേഖപ്പെടുത്തിയിരുന്നു. ഹാജരായ 174 പേരില്‍ 53 പേര്‍, തെരഞ്ഞെടുപ്പ് രേഖകളില്‍ കാണുന്നത് അവരുടെ ഒപ്പല്ലെന്ന് കോടതിയെ അറിയിച്ചു. 33 പേര്‍, അവര്‍ക്ക് വോട്ട് മഞ്ചേശ്വരം മണ്ഡലത്തിലല്ലെന്ന് വിശദീകരിച്ചു. ആ വോട്ടുകളും തര്‍ക്കത്തിലാണ്. മൂന്നു പേര്‍ വോട്ടു ചെയ്തിട്ടില്ലെന്ന് അറിയിച്ചു. 89 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് എതിര്‍ സ്ഥാനാര്‍ത്ഥി വിജയിച്ചത്. 90 വോട്ടുകള്‍ തര്‍ക്ക വോട്ടുകളായി കണ്ടെത്തി.

കോടതി മൂന്നു വട്ടം സമന്‍സയച്ചെങ്കിലും 73 പേര്‍ കൈപ്പറ്റിയിട്ടില്ല. ഇവര്‍ സ്ഥലത്തില്ലെന്നും ഇവരെക്കുറിച്ച് അറിയില്ലെന്നുമാണ് സമന്‍സ് നല്‍കിയ പോലീസിന്റെ റിപ്പോര്‍ട്ട്.

ഈ സാഹചര്യത്തില്‍, ഇവരെക്കുറിച്ച് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് കാസര്‍കോട് മംഗലപ്പാടി സ്വദേശി വിജയ് കുമാര്‍ സംസ്ഥാന ആഭ്യന്തര വകുപ്പിന് പരാതി നല്‍കി. അരമാസം കഴിഞ്ഞിട്ടും നടപടിയുണ്ടായിട്ടില്ല. മൂന്നു വട്ടം സമന്‍സ് അയച്ചിട്ടും കൈപ്പറ്റാത്ത ഇവര്‍ അവിടത്തുകാരല്ല, ആണെങ്കില്‍ സമന്‍സ് കൈപ്പറ്റാത്തതിന് നടപടിയെടുക്കണമെന്ന് പരാതിക്കാരന്‍ ആവശ്യപ്പെടുന്നു. ഇവര്‍ ഏതെങ്കിലും തീവ്രവാദ സംഘടനയില്‍ ചേരാന്‍ നാടുവിട്ടതാകുമോ, ഇവര്‍ക്കു വേണ്ടി മറ്റാരെങ്കിലും വോട്ടു ചെയ്തിട്ടുണ്ടാവുമോ, തെരഞ്ഞെടുപ്പ് അട്ടിമറിക്ക് ആരെങ്കിലും പ്രവര്‍ത്തിച്ചിട്ടുണ്ടാവുമോ, പണം മുടക്കിയിട്ടുണ്ടാവുമോ തുടങ്ങിയ ആശങ്കകളും പരാതിയിലുണ്ട്. കേന്ദ്ര ആഭ്യന്തര വകുപ്പിനും ദേശീയ അന്വേഷണ ഏജന്‍സിക്കും പരാതി നല്‍കിയിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്കാരം വൈക്കം വിജയലക്ഷ്മിക്ക് നേടിക്കൊടുത്ത അങ്ങ് വാനക്കോണില് എന്ന ഗാനത്തിന്‍റെ രചയിതാവ് മനു മഞ്ജിത്തും (ഇടത്ത്) സംഗീത സംവിധായകന്‍ ദീബൂ നൈനാന്‍ തോമസും (വലത്ത്)
Kerala

അങ്ങുവാനക്കോണില്….വിജയലക്ഷ്മിയുടെ ആലാപനത്തില്‍ വ്യത്യസ്താനുഭവമായി മാറിയ മുത്തശ്ശി മകന് പാടിക്കൊടുക്കുന്ന ആ താരാട്ട് പാട്ട്

Kerala

വൈദ്യുതി മുടങ്ങിയപ്പോള്‍ കത്തിച്ചു വച്ച മെഴുകുതിരിയില്‍ നിന്ന് പൊള്ളലേറ്റ വയോധിക മരിച്ചു

Kerala

നെതന്യാഹുവിനെ അറസ്റ്റ് ചെയ്യണം : ഇസ്രായേലിലേക്കുള്ള ആയുധക്കൈമാറ്റം തടയണം : യുഎൻ മനുഷ്യാവകാശ കമ്മീഷണറോട് ആവശ്യപ്പെട്ട് എം എ ബേബി

Kerala

ഇടുക്കിയില്‍ തമിഴ്‌നാട്ടില്‍ നിന്നുള്ള വിനോദസഞ്ചാരികളും നാട്ടുകാരും തമ്മില്‍ സംഘര്‍ഷം

Entertainment

‘വളരെ വളരെ സന്തോഷം,  ശരിക്കും സര്‍പ്രൈസ്’ ദേശീയ പുരസ്‌കാരത്തില്‍ ആഹ്‌ളാദം പങ്കിട്ട്  ഗായിക വിജയലക്ഷ്മി

പുതിയ വാര്‍ത്തകള്‍

വൈദ്യപരിശോധനക്കെത്തിച്ച മോഷണക്കേസ് പ്രതി ചാടിപ്പോയി,കടന്നുകളഞ്ഞത് ആസാം സ്വദേശി അയ്നുല്‍ അലി

ആശുപത്രിയിലെ ഭക്ഷണ വിതരണം കമ്മ്യൂണിറ്റി കിച്ചന്‍ വഴിയാക്കുമെന്ന് ആരോഗ്യ മന്ത്രി, പ്രഖ്യാപനം സുധാകരന്‌റെ വിമര്‍ശനത്തിനു പിന്നാലെ

വൃത്തിയാക്കുന്നതിനിടെ മദ്രസ വളപ്പിലെ സെപ്റ്റിക് ടാങ്കിൽ വീണ് വിദ്യാർത്ഥികൾ : 17 കാരൻ മരിച്ചു , 12 പേർ ആശുപത്രിയിൽ

മലപ്പുറത്ത് 5 മാസം പ്രായമുള്ള കുഞ്ഞിന് തെരുവുനായയുടെ കടിയേറ്റു

പത്തനംതിട്ടയില്‍ അഗ്നിരക്ഷാ സേനയുടെ വാഹനം മറിഞ്ഞ് ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫിസര്‍ മരിച്ചു

സൂര്യന് പ്രകാശിക്കാൻ രജിസ്ട്രേഷൻ എന്തിനാണ് ? സർട്ടിഫിക്കറ്റ് ആവശ്യമില്ലാത്ത ശക്തിയാണ് ആർ‌എസ്‌എസ് ; പ്രിയങ്ക് ഖാർഗെയ്‌ക്ക് മറുപടിയുമായി രാജ്‌നാഥ് സിംഗ്

വൈദ്യുതി നിയന്ത്രണം ഉണ്ടാകുമെന്ന് കെഎസ്ഇബി

മമ്മൂട്ടിക്ക് ഇത് നാലാമത്തെ പുരസ്കാരം…കൊടുമണ്‍ പോറ്റിയെ അവിസ്മരണീയമാക്കിയ മമ്മൂട്ടിയുടെ മെത്തേഡ് ആക്ടിങ്ങ് വീണ്ടും അംഗീകരിക്കപ്പെടുമ്പോള്‍

പ്ലീഡര്‍ ആയി ജിയോണ ജയിംസിനെ ശുപാര്‍ശ ചെയ്‌തെന്ന് സമ്മതിച്ച് ഡീന്‍ കുര്യാക്കോസ്

പോറ്റി തൂക്കി;നാലാംതവണയും മികച്ച നടനായി മലയാളത്തിന്റെ സ്വന്തം മമ്മൂട്ടി;ദേശീയ പുരസ്കാരം നേടുന്ന റെക്കോർഡിന് ഒപ്പം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.