Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഭഗവാന്‍ വിഭൂതിയോഗങ്ങളെ അവതരിപ്പിക്കുന്നു (10-19)

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 26, 2017, 08:02 pm IST
inSamskriti

അര്‍ജ്ജുനന്‍ വിഭൂതിയോഗങ്ങള്‍ വിസ്തരിച്ച് ഉപദേശിച്ചുതരണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ ഭഗവാന് വളരെയധികം സന്തോഷമുണ്ടായി. സംസ്‌കൃത ഭാഷയില്‍ സന്തോഷം പ്രകടിപ്പിക്കാനുള്ള പദമാണ് ”ഹന്ത” എന്നത്. അതുപോലെ ”അനുകമ്പ”യും ആ പദം പ്രകടിപ്പിക്കുന്നുണ്ട്. ഭഗവാന് തന്റെ സുഹൃത്തിനോടുള്ള ദയയും ഈ പദം സൂചിപ്പിക്കുന്നു.

എന്റെ വിഭൂതികള്‍ എന്റെ സ്വരൂപത്തിന്റെ ഭാഗം തന്നെയാണ്. ആത്മവിഭൂതികള്‍ എന്നുപറയാം. അവ എന്റെ രൂപത്തെപ്പോലെ തന്നെ ദിവ്യങ്ങളുമാണ്. ഞാന്‍ അവ നിനക്കു പറഞ്ഞുതരാം. പക്ഷേ, പ്രാധാന്യത: എന്നു ഭഗവാന്‍ പ്രത്യേകം പറയുന്നത് നാം ശ്രദ്ധിക്കണം.

ഭഗവാന്റെ വിഭൂതികള്‍, സ്വര്‍ഗാദി ദിവ്യലോകങ്ങളിലും ഈ ഭൂലോകത്തും അധോലോകങ്ങളിലും നിറഞ്ഞുനില്‍ക്കുന്നുമുണ്ട്. ആകാശത്തിലെ നക്ഷത്രങ്ങളെയും ഭൂമിയിലെ മണ്‍തരികളെയും എണ്ണിത്തിട്ടപ്പെടുത്താന്‍ കഴിഞ്ഞേക്കാം. പക്ഷേ ഭഗവാന്റെ രൂപവിസ്തരണങ്ങളും കഥകളും നാമങ്ങളും വിഭൂതികളും മുഴുവന്‍ പറയുവാനോ മുഴുവന്‍ കേള്‍ക്കുവാനോ ആര്‍ക്കും സാധ്യമല്ല. സാധാരണ ജീവികളുടെ ബുദ്ധിയും ഇന്ദ്രിയങ്ങളും വളരെ പരിമിതമായ ശക്തികള്‍ മാത്രം ഉള്ളവയാണ്.

ഉത്തമഭക്തന്മാരായ ജനങ്ങള്‍ സ്വന്തം കഴിവനുസരിച്ച് ഭഗവാന്റെ ഐശ്വര്യവും കഥകളും തത്ത്വങ്ങളും പരസ്പരം പറയുന്നു, കേള്‍ക്കുന്നു, ആനന്ദിക്കുന്നു.

”കഥയന്തശ്ചമാം നിത്യം

തുഷ്യന്തിച രമന്തിച” (10-9)

എന്ന് ഭഗവാന്‍ പറഞ്ഞത് ആ വസ്തുതയാണ്. ഭഗവാന്‍ തുറന്നുപറയുന്നു.

നാസ്ത്യന്തോ വിസ്തരസ്യമേ”

എന്റെ വിഭൂതികള്‍ പറഞ്ഞ് അവസാനിപ്പിക്കാനോ മുഴുവന്‍ കേള്‍ക്കാനോ ആര്‍ക്കും സാധ്യമല്ല. ഏറ്റവും ഉല്‍കൃഷ്ടമായവ മാത്രം പറയാം.

 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ലണ്ടനില്‍ ഏകതയുടെ ആഘോഷം; മാനവജീവിതത്തിന്റെ എല്ലാ മേഖലകളിലും സംഘം: സര്‍സംഘചാലക്

India

ഇന്ത്യ-ഫ്രാൻസ് ബന്ധം പുതിയ ഉയരങ്ങളിലെത്തി : പാരീസിലെ സ്വാമിനാരായണ ക്ഷേത്രത്തിന്റെ ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രി മോദി

Kerala

ബിരിയാണി ചാക്കിൽ തലയറുത്ത നിലയിലുള്ള മൃതദേഹങ്ങൾ; അന്വേഷണ സംഘത്തിന് നിർണായക സൂചന

Kerala

വികസന മുന്നേറ്റത്തിനായി ദേശീയപാത; കാരോട് -കന്യാകുമാരി ബൈപ്പാസ് നിര്‍മാണം അവസാന ഘട്ടത്തില്‍

Kerala

സോളാര്‍ പാനലുകള്‍ സ്ഥാപിച്ചവര്‍ പ്രതിസന്ധിയില്‍; നെറ്റ് മീറ്റര്‍ കെഎസ്ഇബി ലഭ്യമാക്കുന്നില്ല

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ചലച്ചിത്ര സംവിധായകൻ ആർ. ശരത് അന്തരിച്ചു

ആദിശങ്കരാചാര്യർക്കും ശ്രീനാരായണ ഗുരുവിനും കേരളത്തിന്റെ പാരമ്പര്യത്തിലും സാമൂഹിക ജീവിതത്തിലും വലിയ സ്ഥാന0: ഗവർണർ ആർലേക്കർ

ഗൂരുവായൂരില്‍ ഹിന്ദു ഐക്യവേദി സംഘടിപ്പിച്ച ഹിന്ദു നേതൃയോഗം കെ.പി. ശശികല ടീച്ചര്‍ ഉദ്ഘാടനം ചെയ്യുന്നു

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഒരുതരത്തിലുമുള്ള അഴിമതിയും വെച്ചുപൊറുപ്പിക്കില്ല: കെ.പി. ശശികല ടീച്ചര്‍

ഐഎസ്ആര്‍ഒയുടെ തിളങ്ങുന്ന വിജയം

ജ്ഞാനപാരമ്പര്യവും വികസിത ഭാരതവും

നേപ്പാള്‍ മുതല്‍ വയനാട് വരെ: പ്രകൃതി തരുന്ന താക്കീതുകള്‍

പത്ത് വര്‍ഷത്തിനിടെ പിടിച്ചത് 1.89ലക്ഷം കോടിയുടെ ലഹരിമരുന്ന്

ഗോവയിലെ പനാജിയില്‍ അമിത് ഷാ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുന്നു

ലഹരിമുക്ത ഭാരതം: സംസ്ഥാനങ്ങളില്‍ കേന്ദ്രത്തിന്റെ ടാസ്‌ക് ഫോഴ്‌സ്

തപസ്യ കലാസാഹിത്യ വേദി സംഘടിപ്പിച്ച ചെറുശ്ശേരി സ്മൃതിസദസ്സ് പദ്മശ്രീ എസ്.ആര്‍.ഡി. പ്രസാദ് ഉദ്ഘാടനം ചെയ്യുന്നു

ചെറുശ്ശേരി ഉറക്കുപാട്ടിലൂടെ മലയാള ഭാഷയെ ഉണര്‍ത്തി: ഡോ. സി.കെ. അശോക വര്‍മ്മ

മുംബൈ കേരള സമാജത്തിന്റെ ഓണാഘോഷം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്യുന്നു

കേരളത്തിന്റെ പാരമ്പര്യവും മഹാരാഷ്‌ട്രയുടെ മണ്ണും ചേര്‍ന്ന് ദേശീയ പുരോഗതിക്ക് സംഭാവന നല്‍കണം: ഗവര്‍ണര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.