Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

സാര്‍വ്വജനീക ഗണേശോത്സവത്തിന് തുടക്കമായി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 25, 2017, 11:07 pm IST
inKannur

കണ്ണൂര്‍: ഗണേശ സേവാകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ സാര്‍വ്വജനീക ഗണേശോത്സവത്തിന് തുടക്കമായി. നാളെ നിമജ്ജന ഘോഷയാത്രയോടെ ഗണേശോത്സവം സമാപിക്കും. വിവിധ ക്ഷേത്രങ്ങളുടെയും മഠങ്ങളുടെയും ഗ്രാമ കൂട്ടായ്‌മകളുടെയും സംയുക്താഭിമുഖ്യത്തിലാണ് പരിപാടികള്‍ നടക്കുന്നത്. ഇന്നലെ രാവിലെ 4 മണിക്ക് കണ്ണൂര്‍ പിള്ളയാര്‍ കോവിലില്‍ ഗണപതിവിഗ്രഹം അലങ്കരിച്ചിരുത്തി. തുടര്‍ന്ന് അഷ്ടദ്രവ്യഗണപതിഹോമം, മറ്റ് പൂജകള്‍ എന്നിവ നടന്നു. ഇന്ന് രാവിലെ 4 മണിക്ക് ഗണപതിഹോമം, 8 മണിക്ക് ഗണപതി സഹസ്രനാമം, 11 മണിക്ക് മഹാദീപാരാധന, 12 മണിക്ക് അന്നദാനം, വൈകുന്നേരം 6.30 ന് കണ്ണൂര്‍ ആഞ്ജനേയ ഭജനസമിതിയുടെ ഭജന, രാത്രി 8 മണിക്ക് അത്താഴപൂജ, നാളെ രാവിലെ 4 മണിക്ക് ഗണപതിഹോമം, 6.30 ന് മഹാപൂര്‍ണാഹുതി, മഹാദീപാരാധന, 12 മണിക്ക് ഉച്ചപൂജ, വൈകുന്നേരം 3 മണിക്ക് ഗണപതി ദീപാരാധന, 3.30 ന് ചെണ്ടമേളശിഖാമണി പരേതനായ പി.സി.ഗംഗാധരന്‍ ഗുരുക്കളുടെ ശിഷ്യന്‍ നയിക്കുന്ന ചെണ്ടമേളത്തോടു കൂടിയുള്ള ഗണേശവിഗ്രഹ സംഗമ ഘോഷയാത്ര എന്നിവ നടക്കും. ഘോഷയാത്ര താളിക്കാവ് മൈതാനിയില്‍ സ്വാമി അമൃതകൃപാനന്ദപുരി ഉദ്ഘാടനം ചെയ്യും. ഘോഷയാത്ര മുനീശ്വരന്‍ കോവില്‍, സ്റ്റേഷന്‍ റോഡ്, ഫോര്‍ട്ട് റോഡ്. ബാങ്ക് റോഡ്, മുത്തുമാരിയമ്മന്‍ കോവില്‍, കൃഷ്ണന്‍ കോവില്‍, കാമാക്ഷിയമ്മന്‍ കോവില്‍, പിള്ളയാര്‍ കോവില്‍ എന്നിവിടങ്ങളിലെ സ്വീകരണങ്ങള്‍ക്ക് ശേഷം നാരായണപാര്‍ക്ക് വഴി പയ്യാമ്പലം കടപ്പുറത്തെത്തും. കടപ്പുറത്ത് നടക്കുന്ന സമാപന സംഗമത്തില്‍ കെ.എന്‍.രാധാകൃഷ്ണന്‍ മാസ്റ്റര്‍ പ്രഭാഷണം നടത്തും. തുടര്‍ന്ന് ഗണപതി പൂജ, മഹാ ആരതി എന്നിവക്ക് ശേഷം ഗണേശവിഗ്രഹങ്ങള്‍ കടലില്‍ നിമജ്ജനം ചെയ്യും.

ചിന്മയ മിഷന്റെ ആഭിമുഖ്യത്തില്‍ വിനായക ചതുര്‍ത്ഥി വിവിധ പരിപാടികളോടെ ആഘോഷിച്ചു. ചാല ചിന്മയ എഡുക്കേഷന്‍ കാമ്പസ്സിലെ ഗണേശ മന്ദിറില്‍ ഗണപതിഹോമം, ഗണേശപൂജ, ഗണപതിക്ക് തേങ്ങയുടക്കല്‍ എന്നിവ നടന്നു. വൈകുന്നേരം ചിന്മയ ബാലഭവനില്‍ ഗുരുസ്‌തോത്രം, വേദമന്ത്രോച്ചാരണം, ഭജന, ആരതി, പ്രഭാഷണം എന്നിവയുമുണ്ടായി.

ആലക്കോട് ഗണേശസേവാ സമിതിയുടെ ആഭിമുഖ്യത്തിലുള്ള സാര്‍വ്വജനീക ഗണേശോത്സവത്തിന് തുടക്കമായി. ഇന്നലെ ആലക്കോട് ഹിന്ദുധര്‍മ്മസ്തൂപം മുത്തപ്പന്‍ ദേവസ്ഥാനത്ത് ഗണേശ വിഗ്രഹ പ്രതിഷ്ഠ നടത്തി. ഇന്ന് ഉച്ചക്ക് 12.30 ന് പ്രസാദ വിതരണം, വൈകുന്നേരം 3 മണിക്ക് ഗണേശവിഗ്രഹ നിമജ്ജന ഘോഷയാത്ര, 4 ന് പ്രഭാഷണം എന്നിവ നടക്കും.

കണ്ണൂര്‍ പിള്ളയാര്‍ കോവിലില്‍ പാലഭിഷേകം, ഗണപതിേഹോമം, ചന്ദനക്കാപ്പ് അലങ്കാരം, ദീപാരാധന എന്നിവ നടന്നു. താളിക്കാവ് ഗണേശസമിതിയുടെ നേതൃത്വത്തില്‍ ഗണപതി പ്രതിഷ്ഠ, ദീപാരാധന, ഗണപതിഹോമം എന്നിവയും അഡ്വ.എ.വി.കേശവന്റെ പ്രഭാഷണവും നടന്നു. ഇതൊടൊപ്പം ആയിരക്കണിനാള്‍ക്കാര്‍ക്ക് പ്രസാദസദ്യയും ഉണ്ടായിരുന്നു. ഇന്ന് വൈകുന്നേരം കാക്കവിളക്ക് അലങ്കാരം, നാളെ 2 മണിക്ക് പാല്‍പ്പായസദാനം എന്നിവയുണ്ടായിരിക്കും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

പ്രിയ.എ.എസ് എഴുതുന്നു… അതിനനുമപ്പുറം, ഇതിനുമപ്പുറം എനിയ്‌ക്ക് മാതാ അമൃതാനന്ദമയിയെക്കുറിച്ചൊന്നുമറിയില്ലല്ലോ, അറിയേണ്ടതുമില്ലല്ലോ.

Kerala

രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയോടും തെരഞ്ഞെടുപ്പ് കമ്മീഷനോടും മാപ്പ് പറയണം:രാജീവ് ചന്ദ്രശേഖർ

Kerala

ജിഹാദികളെ ഇനി ഇവിടെ വെച്ച് പൊറുപ്പിക്കില്ല ; ഞാൻ ഏതായാലും കളിക്കാൻ ഇറങ്ങി , ഇനി കപ്പും മേടിച്ചേ പോകൂ..!

News

യുപി രാഷ്‌ട്രീയം: കോൺഗ്രസ് യാചിക്കുന്നു; 150 സീറ്റ് തരുമോ?

India

‘തായ് മാമൻ തങ്ക മോതിരം’ പദ്ധതി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി സി. ജോസഫ് വിജയ്; മോതിരങ്ങളുടെ നിർമ്മാണം പൂർത്തിയാക്കി ജോയ്ആലുക്കാസ്

പുതിയ വാര്‍ത്തകള്‍

വനിതകളുടെ 400 മീറ്റർ ഹർഡിൽസിൽ വിദ്യ രാംരാജിന് വെങ്കലം; തിരുത്തിയത് പി.ടി. ഉഷയുടെ 42 വർഷം പഴക്കമുള്ള ദേശീയ റെക്കോർഡ്

എനിക്കെതിരെ സൈബർ ആക്രമണം നടത്തിയ കോൺഗ്രസുകാർ ആത്മപരിശോധന നടത്തണം : ഒരു കോൺഗ്രസുകാരനും ശിക്ഷിക്കപ്പെടരുതെന്നാണ് എന്റെ ആഗ്രഹം

അന്ന് ‌ഒരു ലീറ്റര്‍ കുടിവെള്ളത്തിന് 200 രൂപ ! ഇന്ന് നാലു ലീറ്റര്‍ വീതം സൗജന്യം ; ക്രെഡിറ്റ് മേയർ വി വി രാജേഷിന് തന്നെ

തിരിച്ച് കിട്ടിയപ്പോൾ കരച്ചിൽ തുടങ്ങി ; തിരിച്ച് കരിങ്കൊടി കാണിക്കുന്നത് രാഷ്‌ട്രീയ പാപ്പരത്തമാണെന്ന് ഒ.ജെ. ജനീഷ്

കള്ള ഒപ്പിട്ട് പത്തു മാസത്തെ വിധവാ പെൻഷൻ തട്ടിയെടുത്തു: സിപിഎം ഏരിയ കമ്മിറ്റി അംഗം നൗഫലിന് സസ്പെൻഷൻ

റബര്‍ ടാപ്പര്‍മാരുമായി നേരിട്ട് ആശയവിനിമയത്തിന് റബര്‍ ബോര്‍ഡ്: കേരളത്തിലെ ടാപ്പര്‍മാരുമായി മുഖാമുഖം 29ന് കോട്ടയത്ത്

സമരത്തിന് പിന്തുണ തേടി പാറ്റാ പാർട്ടി കേരളത്തിലെത്തി ; ഒപ്പം നിൽക്കാൻ തുനിഞ്ഞിറങ്ങി കോൺഗ്രസ് , ഇസ്ലാമിസ്റ്റ് സംഘങ്ങൾ

വയനാട്ടിലേക്ക് ട്രെയിൻ; ജില്ലയുടെ വികസനവേഗം കൂട്ടുന്ന പദ്ധതിയോട് രണ്ടരമാസം കഴിഞ്ഞിട്ടും സർക്കാരിന് പ്രതികരണമില്ല!

‘മുസ്‌ലിംകൾ 10 ശതമാനത്തിൽ കൂടിയാൽ ജനാധിപത്യവും മതേതരത്വവും ഇല്ലാതാവും’; ചലച്ചിത്ര അക്കാദമി അംഗം സജീവൻ അന്തിക്കാടിനെതിരെ തീവ്ര ഇസ്ലാമിസ്റ്റുകൾ രംഗത്ത്

സ്വത്തുതർക്കം :61കാരിയുടെ ദേഹത്ത് മകളും ചെറുമകളും ചേർന്ന് ചൂടുവെള്ളം ഒഴിച്ചു, പരാതി ഹണിട്രാപ് കേസിലെ പ്രതി അശ്വതി അച്ചുവിനെതിരെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.