Wednesday, April 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ജനരക്ഷായാത്ര അവകാശങ്ങള്‍ വീണ്ടെടുക്കാനും കേരളത്തെ മോചിപ്പിക്കാനും: ബിജെപി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 25, 2017, 10:21 pm IST
in Kannur

കണ്ണൂര്‍: കേരളത്തില്‍ സ്വതന്ത്രമായി ജീവിക്കാനും നിഷേധിക്കപ്പെട്ട അവകാശങ്ങള്‍ വീണ്ടെടുക്കാനും ജിഹാദി ചുവപ്പ് ഭീകരതയില്‍ നിന്ന് കേരളത്തെമോചിപ്പിക്കാനുമാണ് ജന രക്ഷായാത്ര സംഘടിപ്പിച്ചിരിക്കുന്നതെന്ന് ബിജെപി കണ്ണൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി കെകെ.വിനോദ് കുമാര്‍ അഭിപ്രായപ്പെട്ടു. ബിജെപി കണ്ണൂര്‍ നിയോജക മണ്ഡലം സമ്പൂര്‍ണ്ണ യോഗം ഉല്‍ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യയില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും ആര്‍എസ്എസും ഏകദേശം ഒരേ കാലഘട്ടത്തിലാണ് പ്രവര്‍ത്തനം തുടങ്ങിയത്. ആര്‍എസ്എസ് വിഭാവനം ചെയ്ത ബിജെപി ഇന്ത്യയിലെ മാത്രമല്ല, ലോകത്തിലെ ഏറ്റവും കൂടുതല്‍ അംഗത്വമുള്ള ജനാധിപത്യ പാര്‍ട്ടിയായി മാറി ഇന്ത്യയുടെ ഭരണത്തിന് നേതൃത്വം നല്‍കുന്നു. 18 സംസ്ഥാനങ്ങളിലും പാര്‍ട്ടി ഭരണം നടത്തുന്നു. 28 സംസ്ഥാനങ്ങളില്‍ ജനപ്രതിനിധികളുള്ള പാര്‍ട്ടിയായി ബിജെപി മാറി. എന്നാല്‍ കമ്മ്യൂണിസം ലോകത്ത് നിന്ന് ഏറെക്കുറെ അപ്രത്യക്ഷമായി. ഇന്ത്യയില്‍ കേരളത്തില്‍ മാത്രമാണ് സിപിഎം അവശേഷിക്കുന്നത്. കേരളത്തില്‍ ജിഹാദികളുമായി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി സന്ധി ചെയ്ത് ബിജെപിയെ ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണ്. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയരുകയാണ്. ജനരക്ഷായാത്ര പിണറായി ഭരണത്തിന് അന്ത്യം കുറിക്കുമെന്നും വിനോദ് കുമാര്‍ പറഞ്ഞു.

യോഗത്തില്‍ കണ്ണൂര്‍ മണ്ഡലം പ്രസിഡന്റ് അഡ്വ.ശ്രീകാന്ത് രവിവര്‍മ്മ അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് കെ.രാധാകൃഷ്ണന്‍, ദേശീയ സമിതിയംഗം പി.കെ.വേലായുധന്‍, എം.കെ.വിനോദ് എന്നിവര്‍ സംസാരിച്ചു. കെരതീശന്‍ സ്വാഗതവും അഡ്വ. അര്‍ച്ചന നന്ദിയും പറഞ്ഞു.

ബിജെപി അഴീക്കോട് നിയോജക മണ്ഡലം സമ്പൂര്‍ണ്ണ യോഗം ജില്ലാ ജനറല്‍ സെക്രട്ടറി കെ.കെ.വിനോദ് കുമാര്‍ ഉല്‍ഘാടം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ.എന്‍.വിനോദ് അധ്യക്ഷത വഹിച്ചു. കെ.രാധാകൃഷ്ണന്‍, കെ.എന്‍.മുകുന്ദന്‍, എ.പി.ഗംഗാധരന്‍ എന്നിവര്‍ പ്രസംഗിച്ചു. ഒ.കെ.സന്തോഷ് കുമാര്‍ സ്വാഗതം പറഞ്ഞു.

ബിജെപി തളിപ്പറമ്പ് നിയോജക മണ്ഡലം സമ്പൂര്‍ണ്ണ കണ്‍വന്‍ഷന്‍ ജില്ലാ ജനറല്‍ സെക്രട്ടറി കെ.കെ..വിനോദ് കുമാര്‍ ഉല്‍ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ടി.ടി.സോമന്‍ അധ്യക്ഷത വഹിച്ചു. എ.പി.ഗംഗാധരന്‍, ബേബി സുനാഗര്‍, എന്‍.കെ.ഇ.ചന്ദ്രശേഖരന്‍ മാസ്റ്റര്‍, എം.രാഘവന്‍ എന്നിവര്‍ സംസാരിച്ചു. മുണ്ടേരി ചന്ദ്രന്‍ സ്വാഗതവും പി.രവീന്ദ്രന്‍ നന്ദിയും പറഞ്ഞു.

ബിജെപി ഇരിക്കൂര്‍ മണ്ഡലം സമ്പൂര്‍ണ്ണ യോഗം ജില്ലാ ജനറല്‍ സെക്രട്ടറി കെ.കെ.വിനോദ് കുമാര്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ.ജെ.മാത്യു അധ്യക്ഷത വഹിച്ചു. ടി.വി.രമേശന്‍, പ്രദീപന്‍ പയ്യാവൂര്‍, പി.രവീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Business

പ്രവർത്തന ശൃംഖല വികസിപ്പിക്കുന്ന ആമസോൺ 2,800 കോടി രൂപ നിക്ഷേപിക്കുന്നു

Kerala

എല്ലാ എക്സിറ്റ് പോളുകളും ഒരു പോലെ പറയുന്നു, കേരളത്തില്‍ താമര വിരിയും; ബിജെപി കുറഞ്ഞത് 3 സീറ്റുകള്‍ നേടും, ഭരണം യുഡിഎഫിന്

Kerala

മുണ്ടത്തിക്കോട് വെടിക്കെട്ട് പുര അപകടം : സ്ഥലത്ത് പരിശോധന നടത്തി ജൂഡീഷ്യല്‍ കമ്മീഷന്‍

India

ഫത്തേ-II നെ ആർക്കും തടയാനാകില്ലെന്ന് പാകിസ്ഥാൻ : പിടിച്ചു കെട്ടാൻ ഇന്ത്യയിലുണ്ട് അഗ്നിയും , ബ്രഹ്മോസും

Kerala

കേരളത്തില്‍ താമര വിരിയും;ബിജെപിയ്‌ക്ക് കേരളത്തില്‍ നാല് സീറ്റ് പ്രവചിച്ച് സിഎന്‍എന്‍-ന്യൂസ് 18 എക്‌സിറ്റ് പോള്‍

പുതിയ വാര്‍ത്തകള്‍

കേരള ഫിലിം ക്രിട്ടിക്സ് അവാര്‍ഡ് : മോഹന്‍ലാല്‍ മികച്ച നടന്‍, കല്യാണിയും അനശ്വര രാജനും നടിമാര്‍

ദൽഹി കോർപ്പറേഷൻ മേയറായി പ്രവേശൻ വാഹി തെരഞ്ഞെടുക്കപ്പെട്ടു

പശ്ചിമബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പ്: രണ്ടാം ഘട്ടത്തിലും കനത്ത പോളിംഗ്

എക്‌സിറ്റ് പോൾ: കേരളത്തിൽ യുഡിഎഫ്; എൻഡിഎക്ക് നാലു സീറ്റുവരെ

എക്‌സിറ്റ് പോൾ: അസാമിലും ബംഗാളിലും ബിജെപിക്ക് വൻ വിജയ പ്രവചനം

കെപിസിസി പ്രസിഡന്റിന്റെ പേരില്‍ ഉളള വ്യാജ കത്ത് : കെ സുധാകരന്റെ മരുമകന്‍ അജിത് കുമാറിനെ പൊലീസ് ചോദ്യം ചെയ്തു

ശാസ്ത്രപുരോഗതി വിലയിരുത്തേണ്ടത് സാമ്പത്തിക നേട്ടത്തിന്റെ അടിസ്ഥാനത്തിലല്ല: ദത്താത്രേയ ഹൊസബാളെ

സര്‍ക്കാര്‍ നയങ്ങളെ വിമര്‍ശിച്ചു;പ്രിന്‍സിപ്പല്‍ സെക്രട്ടറി ബി അശോകിന് സസ്‌പെന്‍ഷന്‍

പൊന്നാനി ബീച്ചില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു, ഫാത്തിമയുടെ മരണത്തില്‍ ഭര്‍ത്താവ് കസ്റ്റഡിയില്‍

നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.