Friday, March 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

സിറിയയിലെയും ഇറാഖിലെയും ഐഎസ് ക്യാമ്പില്‍ 17 മലയാളി ഭീകരര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 24, 2017, 10:50 pm IST
in World

ന്യൂദല്‍ഹി: സിറിയയിലെയും ഇറാഖിലെയും ഐഎസ് ക്യാമ്പില്‍ 17 മലയാളി മുസ്ലിം ഭീകരരെന്ന് മൊഴി. അടുത്തിടെ ദല്‍ഹി പോലീസ് അറസ്റ്റു ചെയ്ത കണ്ണൂര്‍ സ്വദേശിയായ ഐഎസ് ഭീകരന്‍ ഷാജഹാന്റേതാണ് വെളിപ്പെടുത്തല്‍. സിറിയയിലെ ഐഎസ് കേന്ദ്രത്തിലേക്ക് കടക്കുന്നതിനിടെ തുര്‍ക്കിയില്‍ പിടിയിലായ ഷാജഹാനെ നാടുകടത്തുകയായിരുന്നു. സിറിയയിലെത്തിപ്പെട്ട തന്നോടൊപ്പമുണ്ടായിരുന്ന മലയാളികളെക്കുറിച്ചും ഷാജഹാന്‍ മൊഴി നല്‍കിയിട്ടുണ്ട്.

മതംമാറ്റത്തിനിരയായ ഹിന്ദു, ക്രിസ്ത്യന്‍ പെണ്‍കുട്ടികളുള്‍പ്പെടെ ഇരുപതോളം മലയാളികള്‍ അഫ്ഗാനിസ്ഥാനിലെ ഐഎസ് ക്യാമ്പിലുള്ളതായി സ്ഥിരീകരിച്ചതിന് പിന്നാലെയാണ് പുതിയ വെളിപ്പെടുത്തല്‍. ഐഎസ് റിക്രൂട്ട്‌മെന്റില്‍ രാജ്യത്ത് ഒന്നാമതാണ് കേരളമെന്ന് രഹസ്യാന്വേഷണ വിഭാഗം പറയുന്നു. ഇന്ത്യയില്‍ നിന്നുള്ള എണ്‍പതോളം പേര്‍ ഐഎസ് കേന്ദ്രങ്ങളിലുണ്ടെന്നാണ് രഹസ്യാന്വേഷണ ഏജന്‍സികളുടെ വിലയിരുത്തല്‍. ഇതില്‍ ഏറെയും മലയാളികളാണ്. ഗള്‍ഫില്‍ നിന്ന് നാടുകടത്തപ്പെട്ടവരും ഇതിലുണ്ട്. 54 പേര്‍ രാജ്യത്ത് ഐഎസ് പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായിട്ടുണ്ട്.

കേരളത്തില്‍ മതംമാറ്റ ഭീകരതക്ക് നേതൃത്വം നല്‍കുന്ന പോപ്പുലര്‍ ഫ്രണ്ടിന്റെയും എസ്ഡിപിഐയുടെയും പ്രവര്‍ത്തകനാണ് ഷാജഹാന്‍. പോപ്പുലര്‍ ഫ്രണ്ട് നേതാവായ സമീറാണ് പ്രവര്‍ത്തകരായ ഷജിലിനും മനാഫിനുമൊപ്പം ഐഎസ്സില്‍ ചേരാന്‍ ഷാജഹാന് നിര്‍ദ്ദേശം നല്‍കിയത്. സമീര്‍ കുടുംബത്തോടൊപ്പം കഴിഞ്ഞ വര്‍ഷം ജനവരിയില്‍ സിറിയയിലെ ഐഎസ് കേന്ദ്രത്തിലെത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം എന്‍ഐഎ അറസ്റ്റ് ചെയ്ത സഫ്‌വാനുമായും ഷാജഹാന്‍ ബന്ധപ്പെട്ടിരുന്നു.

ഇറാന്‍ വഴിയോ തുര്‍ക്കി വഴിയോ സിറിയയിലെത്തുന്നതിനായി വ്യാജ പാസ്‌പോര്‍ട്ട് സംഘടിപ്പിക്കാന്‍ മലേഷ്യയിലേക്കാണ് ആദ്യം ഷാജഹാന്‍ പോയത്. ശ്രമം വിജയിക്കാതായതോടെ ചെന്നൈയില്‍ മടങ്ങിയെത്തി. ഇതിനിടെ ദുബായിയിലൂടെ സിറിയയിലെത്തിയ മലയാളി ഭീകരനായ മനാഫ് ഷാജഹാനോട് വീണ്ടും മലേഷ്യയിലെത്താന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഷാജഹാനും ഷജിലും മലയാളികളായ റാഷിദിനും മിദ്‌ലാദിനുമൊപ്പം ഇറാനിലൂടെ തുര്‍ക്കിയിലെത്തി. റാഷിദും മിദ്‌ലാദും പോലീസ് പിടിയിലായി തിരിച്ചയക്കപ്പെട്ടു.

വ്യാജ അഭയാര്‍ത്ഥി കാര്‍ഡുമായി ഷാജഹാനും ഷജിലും സിറിയന്‍ അതിര്‍ത്തിയിലെത്തിയെങ്കിലും ഷാജഹാന്റെ ഭാര്യയുടെ ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ശ്രദ്ധയില്‍പ്പെട്ട പോലീസ് മടക്കിയയച്ചു. ഷജില്‍ സിറിയയിലേക്ക് കടന്നു. വീണ്ടും ചെന്നൈയിലെത്തിയ ഷാജഹാന്‍ വ്യാജപാസ്‌പോര്‍ട്ടുമായി തായ്‌ലന്റിലെത്തി അബ്ദുള്‍ ഖയൂം, അബ്ദുള്‍ റസാഖ് എന്നീ മലയാളികള്‍ക്കൊപ്പം സിറിയയിലേക്ക് കടക്കാന്‍ ശ്രമിച്ചു. ഖയൂം സിറിയയിലെത്തി. റസാക്കും ഷാജഹാനും പരാജയപ്പെട്ടു.

പിന്നീട് ഷാജഹാനെ തുര്‍ക്കി അധികൃതര്‍ പിടികൂടി നാടുകടത്തി. തിരിച്ച് ദല്‍ഹി വിമാനത്താവളത്തിലെത്തിയപ്പോഴാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. കേരളത്തിലെ ഹിന്ദു നേതാക്കളെ വധിക്കാന്‍ ഐഎസ് പദ്ധതിയിട്ടതായി നേരത്തെ ഇയാള്‍ വെളിപ്പെടുത്തിയിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സതീശന് അവിലും മലരും കുന്തിരക്കവും വില്‍ക്കുന്ന കടയുണ്ടെന്ന് സുരേന്ദ്രന്‍

World

ഇറാന്‍ ആണവായുധം പ്രയോഗിക്കണമെന്ന് തീവ്രവാദികള്‍, ഡേര്‍ട്ടി ബോംബ് പ്രയോഗിക്കുമോ എന്ന ആശങ്കയില്‍ ഇസ്രയേലും യുഎസും

Kerala

മഞ്ചേശ്വരത്ത് എസ്ഡിപിഐ സ്ഥാനാര്‍ത്ഥി പിന്‍മാറി,മത്സരിക്കുന്നത്‌ കെസുരേന്ദ്രന് ഗുണമാകുമെന്ന വിലയിരുത്തലില്‍ പിന്മാറ്റം, മുസ്ലീം സംഘടനകളുടെ സമ്മര്‍ദ്ദം

ഏറ്റുമാനൂരിലെ ജെന്‍സീ തലമുറയില്‍പ്പെട്ട ബിജെപി സ്ഥാനാര്‍ത്ഥി ആതിര (ഇടത്ത്) ബീഹാറില്‍ നിയമസഭാതെരഞ്ഞെടുപ്പില്‍ ജയിച്ച ജെന്‍സീ സ്ഥാനാര്‍ത്ഥി മൈഥിലി താക്കൂര്‍ (വലത്ത്)
Kerala

കേരളത്തിന്റെ മൈഥിലി താക്കൂര്‍ ഏറ്റുമാനൂര്‍ പിടിയ്‌ക്കുമോ? എതിര്‍സ്ഥാനാര്‍ത്ഥിയോട് അനുഗ്രഹം വാങ്ങിയും ജെന്‍സീയുടെ ആവേശമായും ആതിര

Kerala

172 കിലോമീറ്റര്‍ വേഗത്തില്‍ കാറോടിച്ച് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച് 16കാരന്‍; അമ്മയ്‌ക്കെതിരെ കേസ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ശബരിമലയില്‍ മുറി ബുക്ക് ചെയ്യാന്‍ വ്യാജ സൈറ്റുകള്‍, അന്വേഷണം നടക്കുന്നു, ഭക്തര്‍ ജാഗ്രത കാട്ടണമെന്ന് പൊലീസ്

ആദി ശങ്കരാചാര്യർ അനുഗ്രഹിച്ച് നൽകിയ ഗാനമെന്ന് ഇളയരാജ ; പക്ഷെ അന്ന് യേശുദാസ് പറഞ്ഞു ‘ ഇത് ഞാൻ പാടിയാൽ പറ്റില്ല ‘

അങ്ങ് പാരീസിലും ഇസ്ലാമിക പണ്ഡിതന്‍ പിടിയിലായത് പീഢനക്കേസില്‍, 18 വര്‍ഷം തടവ്

എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് അനുകൂലമായി ഫേസ്ബുക്ക് പോസ്റ്റ്: പൊലീസുകാരന് സസ്പന്‍ഷന്‍

അങ്ങനൊരാളായതുകൊണ്ട് എന്നെ മാനേജ് ചെയ്ത് ഇത്രയും വർഷം കൊണ്ടുപോയി, വേറാരെങ്കിലുമാണ് ഭർത്താവ് ആയിരുന്നതെങ്കിൽ …

സംസ്ഥാനത്ത് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു

കോഴിക്കോട് യുവാവ് ഭാര്യയെ കുത്തിപ്പരിക്കേല്‍പ്പിച്ചു

ഏഴ് വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷം ഇ​​റാ​​നി​​ൽ​​നി​​ന്ന് എ​​ൽ​​പി​​ജി വാ​ങ്ങി ഇ​​ന്ത്യ​​

1,000 കിലോമീറ്റർ ദൂരപരിധി , ജിപിഎസ് സിഗ്നൽ തടഞ്ഞാൽ പോലും കുതിച്ചു മുന്നേറും ; ടാങ്കോ ചാർളി ഡ്രോൺ ഇന്ത്യൻ സൈന്യത്തിലേയ്‌ക്ക്

സിപിഎം അപരനെ നിര്‍ത്തിയത് വോട്ടര്‍മാരെ വിഡ്ഢിയാക്കാന്‍, അവസരം കിട്ടിയപ്പോള്‍ സി പി എമ്മും കോണ്‍ഗ്രസും എന്ത് ചെയ്‌തെന്ന് രാജീവ് ചന്ദ്രശേഖര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.