Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

തീര്‍ത്ഥം സ്വീകരിക്കല്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 22, 2017, 09:34 pm IST
in Samskriti

തീര്‍ത്ഥം പുണ്യമാണ്. ക്ഷേത്രദര്‍ശനത്തിന്റെ മുഖ്യമാണ് തീര്‍ത്ഥം സ്വീകരിക്കല്‍. പാദസ്പര്‍ശനവും തീര്‍ത്ഥജല സ്വീകരണവും ഏറെ പ്രാധാന്യമര്‍ഹിക്കുന്നു. അല്‍പ്പം തീര്‍ത്ഥം മാത്രമേ ആവശ്യമുള്ളൂ. കൈവെള്ളയില്‍ സ്വീകരിക്കുന്ന തീര്‍ത്ഥം കൈ രേഖയിലൂടെ അല്‍പ്പം അഭിമുഖമായി ഒഴുക്കി പാനം ചെയ്യുകയാണ് വേണ്ടത്. ചുണ്ടുകള്‍ മാത്രമേ നനയേണ്ടതുള്ളൂ. ഉള്ളിലേക്ക് ഇറങ്ങേണ്ടതില്ല. തുടര്‍ന്ന് മുഖത്തും ശിരസ്സിലും സ്പര്‍ശിച്ച് ശേഷമുള്ളത് മാറിടത്തിലേക്ക് തളിക്കേണ്ടതാണ്.

പത്മതീര്‍ത്ഥം

എല്ലാ ക്ഷേത്രക്കുളങ്ങളും പത്മതീര്‍ത്ഥമാണ്. തന്ത്രിയും പൂജാരികളും മാത്രമല്ല ക്ഷേത്രദര്‍ശനം നടത്തുന്ന ഭക്തജനങ്ങളും ശരീരശുദ്ധിക്ക് പത്മതീര്‍ത്ഥമാണ് ഉപയോഗിക്കേണ്ടത്. അതുകൊണ്ടുതന്നെയാണ് ക്ഷേത്രങ്ങളോടനുബന്ധിച്ച് ക്ഷേത്രക്കുളങ്ങളും നിര്‍മ്മിച്ചുവരുന്നത്. സോപ്പും മറ്റുമുപയോഗിച്ച് അശുദ്ധമാക്കുകയോ വസ്ത്രം അലക്കുകയോ അരുത്.

ചന്ദനം

ഭഗവല്‍ പ്രസാദമായാണ് ചന്ദനം സ്വീകരിക്കപ്പെടുന്നത്. വലതു ഹസ്തത്തില്‍ വാങ്ങി ഇടതുകയ്യിലേക്ക് പകര്‍ന്ന് വലതുകൈയുടെ മോതിരവിരലിന്റെ അഗ്രംകൊണ്ട് ചന്ദനം ലലാടത്തില്‍ (നെറ്റിയില്‍) തൊടുക. സ്ത്രീകള്‍ നെടുകെയും പുരുഷന്മാര്‍ കുറുകെയും (ഗോപിക്കുറി) ആണ് കുറി വരക്കേണ്ടത്. ഈ സമയങ്ങളില്‍ പ്രതിഷ്ഠക്കനുസൃതമായ മന്ത്രങ്ങള്‍ ഉരുവിട്ടിരിക്കണം.

സ്ത്രീകള്‍ നെറ്റിക്കു പുറമെ കണ്ഠത്തിലും പുരുഷന്മാര്‍ മാറിടത്തിലുമാണ് തുടര്‍ന്ന് ചന്ദനം തൊടേണ്ടത്. പുരുഷന്മാര്‍ ഷര്‍ട്ടിടാതെയായിരിക്കണം ക്ഷേത്രത്തില്‍ പ്രവേശിക്കേണ്ടത്. ക്ഷേത്രദര്‍ശനത്തിന്റെ പ്രധാനപ്പെട്ട ഫലം ഭക്തരില്‍ ഈശ്വരചൈതന്യം സന്നിവേശിക്കലാണ്.

നടയ്‌ക്കു മുന്നില്‍ പ്രതിഷ്ഠ സമാന്തരമായി തൊഴുതുനില്‍ക്കുന്ന ഭക്തനിലേക്ക് ഭഗവാന്റെ ചൈതന്യം മൂലാധാരം മുതല്‍ ഷഡാധാരങ്ങള്‍ ഓരോന്നിലും വന്നുനിറയുന്നു. ആ സമയം ഭക്തന്റെ അതത് ഭാഗങ്ങള്‍ ഉത്തേജിതമാകും. പുരുഷന്മാര്‍ ഷര്‍ട്ട് ധരിക്കരുതെന്ന് നിഷ്‌കര്‍ഷിക്കപ്പെടുന്നത് ഇതുകൊണ്ടാണ്.

പുരുഷന്റെ മാറിടത്തിലേക്ക് ‘ദേവോര്‍ജ്ജം’ പ്രതിബന്ധമേതുമില്ലാതെ പ്രവഹിക്കപ്പെടും. മറയ്‌ക്കേണ്ട ഭാഗങ്ങള്‍ മറയ്‌ക്കപ്പെടാതെയിരിക്കുമ്പോള്‍ ഭക്തനില്‍ സാമൂഹ്യവിരുദ്ധ പ്രവണത വളരുമെന്ന് ശാസ്ത്രം പറയുന്നു. ലൈംഗിക പ്രവണതയെ ഉത്തേജിപ്പിക്കാനല്ല, നിയന്ത്രിച്ചുനിര്‍ത്താനാണല്ലോ ക്ഷേത്രദര്‍ശനം. സ്ത്രീകളെ സംബന്ധിച്ചിടത്തോളം കഴുത്തിനു താഴെയുള്ള ഭാഗങ്ങള്‍ മറയ്‌ക്കേണ്ടതുമാണ്.

പുഷ്പങ്ങള്‍

പൂജിച്ച പുഷ്പങ്ങള്‍ വലതുകൈയില്‍ വാങ്ങി ഇടതുകൈയിലേക്ക് മാറ്റുക. വലതുകൈകൊണ്ടെടുത്ത് ഇടതുചെവിയില്‍ വച്ച് തുടര്‍ന്ന് വലതു ചെവിയിലും ശിരസ്സിലും വക്കുക. സ്ത്രീകള്‍ക്ക് ഇതുപോലെ വാങ്ങി മുടിയില്‍ (സഹസ്രാരവം) വച്ച് ഇടത് ചെവിയിലും വലതുചെവിയിലും വയ്‌ക്കാം. മിച്ചമുള്ളവ തറയില്‍ ഇടരുത്. പുഷ്പങ്ങളില്‍ ചവിട്ടാന്‍ പാടുള്ളതല്ല.

പ്രസാദം സ്വീകരിക്കുമ്പോള്‍ സംസാരം തീര്‍ത്തും ഒഴിവാക്കേണ്ടതാണ്. പ്രസാദ വസ്തുക്കള്‍ തറയിലിടരുത്. ക്ഷേത്രത്തിനകത്ത് തുപ്പുകയുമരുത്. നിവേദ്യത്തിന്റെ ഉച്ഛിഷ്ടം, ഇല അവ തറയിലിടുകയോ ഇല നക്കുകയോ ചെയ്യാന്‍ പാടുള്ളതല്ല, നടയടച്ചാല്‍ ദര്‍ശനവും നിഷിദ്ധമാണ്.

പ്രസാദമെല്ലാം സ്വീകരിച്ച് പുറത്തിറങ്ങുമ്പോള്‍ ചുരുങ്ങിയത് ഒരു മൂന്നുപടിയെങ്കിലും പിന്നോക്കം നടന്ന് വന്ദിച്ച് പോവേണ്ടതാണ്. മറ്റൊരു സ്ഥലത്തും തങ്ങാതെ നേരെ വീട്ടില്‍ എത്തിയശേഷം പ്രസാദവും പുഷ്പങ്ങളും ചന്ദനവും എല്ലാം മറ്റുള്ളവര്‍ക്കും നല്‍കുക. ശേഷിക്കുന്നവ ശുദ്ധിയുള്ള സ്ഥലത്ത് (പൂജാമുറി) സൂക്ഷിക്കുക.

(ഡോ.നിലമ്പൂര്‍ കെആര്‍സിയുടെ ഹിന്ദുവിന്റെ ഒരു ദിവസം എന്ന ഗ്രന്ഥത്തില്‍ നിന്ന്)

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വെള്ളാപ്പള്ളി നടേശനെതിരായ നിയമനടപടികള്‍ ഊര്‍ജിതമാക്കണമെന്ന ആവശ്യമായി യൂത്ത് ലീഗ്

Astrology

അപ്രതീക്ഷിത സാമ്പത്തിക സഹായവും ആഘോഷങ്ങളിൽ പങ്കാളിത്തവും: സമ്പൂർണ്ണ രാശിഫലം (27 ജൂൺ 2026) – AI ജ്യോതിഷം

Kerala

താമരശ്ശേരിയില്‍ നിന്ന് കാണാതായ മൂന്ന് വിദ്യാര്‍ഥികളെ വയനാട്ടിലെ എസ്‌റ്റേറ്റില്‍ കണ്ടെത്തി

Kerala

കെഎസ്ആര്‍ടിസി സൗജന്യയാത്ര നഷ്ടമുണ്ടാക്കിയെന്ന്; ജൂലൈ മുതല്‍ സ്വകാര്യ ബസുകള്‍ സര്‍വീസ് നിര്‍ത്തിവെക്കുന്നു

'അടിയന്തരാവസ്ഥയുടെ കരിദിനങ്ങള്‍ ഒരു ഓര്‍മപ്പെടുത്തല്‍: ജനാധിപത്യം ഇരുളടഞ്ഞ 51 വര്‍ഷം' എന്ന വിഷയത്തില്‍ ബിജെപി തിരുവനന്തപുരത്ത് സംഘടിപ്പിച്ച പരിപാടിയില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ അടിയന്തരാവസ്ഥ വിരുദ്ധ പോരാളികളെ ആദരിച്ചപ്പോള്‍. ബിജെപി നേതാക്കളായ പാങ്ങപ്പാറ രാജീവ്, പാപ്പനംകോട് സജി, അടിയന്തരാവസ്ഥ വിരുദ്ധ പോരാളികളായ കേശവന്‍നായര്‍, അഡ്വ. സി. ഗോപാലകൃഷ്ണന്‍, പി. രാഘവന്‍, ഡോ. കെ.എന്‍. മധുസൂദനന്‍പിള്ള, പ്രൊഫ. പൂജപ്പുര കൃഷ്ണന്‍ നായര്‍, ബിജെപി ജില്ലാ അധ്യക്ഷന്‍ കരമന ജയന്‍, ദേശീയ കൗണ്‍സില്‍ അംഗം പി. അശോക്കുമാര്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ എസ്. സുരേഷ് സമീപം
Kerala

അടിയന്തരാവസ്ഥ വ്യക്തിസ്വാതന്ത്ര്യത്തെ ഹനിച്ച കറുത്ത അധ്യായം: രാജീവ് ചന്ദ്രശേഖര്‍

പുതിയ വാര്‍ത്തകള്‍

ഓപ്പറേഷന്‍ സിന്ദൂറില്‍ വീരമൃത്യു വരിച്ച ആറ് സൈനികര്‍ ഇനി ത്യാഗചക്രയില്‍

മാസപ്പടി അന്വേഷണം പിണറായി സര്‍ക്കാരിലേക്ക്; സിപിഎം പ്രതിരോധത്തില്‍, അടുത്ത ചോദ്യം ചെയ്യല്‍ വീണയ്‌ക്ക് നിര്‍ണായകം

സര്‍ക്കാര്‍ ഐടിഐകളില്‍ പ്രവേശനം; അപേക്ഷ 30 വരെ, പത്ത് പാസായവര്‍ക്കും തോറ്റവര്‍ക്കും അവസരം

എസ്എന്‍ഡിപി യോഗം നേതൃയോഗം ബെംഗളൂരുവില്‍ ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉദ്ഘാടനം ചെയ്യുന്നു

മതം പറഞ്ഞവര്‍ മന്ത്രിയായി: വെള്ളാപ്പള്ളി

വാര്‍ദ്ധക്യം ആരോഗ്യകരമാക്കാന്‍ ആയുര്‍വേദം

ബാസ്റ്റിയന്‍ ഷൈ്വന്‍സ്‌റ്റൈഗര്‍, എമേഴ്‌സ് ഫേ

ഷൈ്വന്‍സ്‌റ്റൈഗറുടെ ‘ആഫ്രിക്കന്‍’ പരാമര്‍ശം വിവാദത്തില്‍ വിമര്‍ശനവുമായി ഐവറി കോസ്റ്റ് കോച്ച് എമേഴ്‌സ് ഫേ

ലോകകപ്പ് ഫുട്ബോള്‍ 2026: ക്രൊയേഷ്യയ്‌ക്കും ഇംഗ്ലണ്ടിനും കടുപ്പം

മത്സരശേഷം നോക്കൗട്ട് പ്രവേശം ഉറപ്പാക്കിയത് ആഘോഷിക്കുന്ന ഐവറികോസ്റ്റ് താരങ്ങള്‍

ഐവറി ആദ്യമായി നോക്കൗട്ടില്‍; ഐവറികോസ്റ്റ് -2, കുറസാവോ -0

ഗോള്‍ നേടിയ ഗോന്‍സാലോ പ്ലാറ്റയുടെ ആഹ്ലാദം

അടിപതറി ജര്‍മനി; ഇക്വഡോര്‍ തോല്‍പ്പിച്ചത് 2-1ന്

ഫിഫ ലോകകപ്പ് 2026: ആരൊക്കെ റൗണ്ട് ഓഫ് 32 ല്‍?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.