Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സാമൂഹ്യ സുരക്ഷാ മിഷന്‍: എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ നിയമനം മാനദണ്ഡങ്ങള്‍ ലംഘിച്ച്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 21, 2017, 11:30 pm IST
in Kerala

കോഴിക്കോട്: സാമൂഹ്യ സുരക്ഷാ മിഷനില്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ നിയമനം മാനദണ്ഡങ്ങള്‍ ലംഘിച്ച്. ഇതോടെ, വകുപ്പിന്റെ പ്രവര്‍ത്തനം അവതാളത്തിലായെന്ന് ആരോപണം. സാമൂഹ്യശാസ്ത്രഞ്ജനോ സംസ്ഥാനതല നിര്‍വഹണം നടത്തി ഭരണപരിചയമുള്ള അഡ്മിനിസ്‌ട്രേറ്ററോ ആയിരിക്കണം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എന്ന ചട്ടമാണ് മറികടന്നത്.

ഗവ. ആശുപത്രിയിലെ അസിസ്റ്റന്റ് സര്‍ജന്‍ ഡോ. മുഹമ്മദ് അഷീലിനെ ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ഇടപെട്ട് നിയമിക്കുകയായിരുന്നുവെന്ന് വിവരാവകാശ പ്രവര്‍ത്തകന്‍ രവി ഉള്ള്യേരി പറഞ്ഞു. ഇദ്ദേഹത്തിന്റെ പരാതി ഫയലില്‍ സ്വീകരിച്ച ലോകായുക്ത ഡിവിഷന്‍ ബെഞ്ച്, ഐജി സുരേഷ് രാജ് പുരോഹിതിനോട് അന്വേഷിക്കാന്‍ നിര്‍ദേശിച്ചു. പരാതിയില്‍ 25ന് ലോകായുക്ത വാദം കേള്‍ക്കും.

സര്‍ക്കാര്‍ സ്ഥാപനത്തില്‍ ചീഫ് എക്‌സിക്യൂട്ടീവിനെ നിയമിക്കണമെങ്കില്‍ മന്ത്രിസഭയോ മുഖ്യമന്ത്രിയോ അംഗീകരിച്ച് ഉത്തരവിറക്കണമെന്നാണ് ചട്ടം. ഇതിനു പുറമെ വിജിലന്‍സിന്റെ അനുമതിപത്രവും വേണം. എന്നാല്‍, ഇവിടെ ഇതൊന്നും പാലിച്ചില്ല. സിപിഎം യുവനേതാവിന്റെ ബന്ധുവായ അഷീലിന്റെ നിയമനം രഹസ്യമായിട്ടായിരുന്നു. ഡെപ്യൂട്ടേഷന്‍ നിയമനം നടത്താനും ചട്ടങ്ങള്‍ പാലിക്കണം. സെക്ഷന്‍ ഓഫീസര്‍ റാങ്കില്‍പ്പെടുന്ന അസിസ്റ്റന്റ് സര്‍ജനു കീഴില്‍ രണ്ടു അണ്ടര്‍ സെക്രട്ടറിമാരെയാണ് സാമൂഹ്യ സുരക്ഷാ മിഷനില്‍ നിയമിച്ചത്.

നിയമനത്തിലെ അപാകത പല ജനോപകാരപ്രദമായ പദ്ധതികളുടെയും ഭാവി അവതാളത്തിലാക്കി. ഫണ്ട് ഉണ്ടായിട്ടും നടപ്പാക്കാനാകാത്ത സ്ഥിതിയാണിപ്പോള്‍. യുഡിഎഫ് സര്‍ക്കാര്‍ കൊണ്ടു വന്ന ശ്രുതി തരംഗം പദ്ധതിക്ക് ഫണ്ട് അനുവദിച്ച് അഞ്ചു മാസം കഴിഞ്ഞിട്ടും കുട്ടികളെ കണ്ടെത്തി കോംക്ലിയര്‍ ഇംപ്ലാന്റേഷന്‍ നടത്താനായിട്ടില്ല.

താലോലം കാന്‍സര്‍ സുരക്ഷാ പദ്ധതിക്കു സര്‍ക്കാര്‍ ഫണ്ട് നല്‍കിയിട്ടും എം പാനല്‍ ചെയ്ത ആശുപത്രികള്‍ക്ക് യാഥാസമയം നല്‍കാനാകാത്തത് ചികിത്സാ സഹായത്തിനു കാത്തിരിക്കുന്ന രോഗികളുടെ ജീവന്‍ വരെ അപകടത്തിലാക്കും. എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്കുള്ള സഹായ പദ്ധതി, സ്ത്രീ ശക്തീകരണം, വൈകല്യബാധിതര്‍ക്കുള്ള അനുയാത്ര, വിദ്യാഭ്യാസ ധനസഹായ പദ്ധതിയുള്‍പ്പെടെ കഴിഞ്ഞ ആറു മാസമായി അനിശ്ചിതത്വത്തിലായ അവസ്ഥയാണ്.

എക്‌സിക്യൂട്ടീവ് ഡയറക്‌റുടെ നിയമനം റദ്ദാക്കണമെന്നും ചട്ടലംഘനം നടത്തിയ മന്ത്രി കെ.കെ. ശൈലജക്കെതിരെ നടപടി സ്വീകരിക്കണമെന്നും രവി ഉള്ള്യേരി ആവശ്യപ്പെട്ടു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജില്ലാ ജയിലില്‍ വച്ച് ടോയ്‌ലെറ്റ് ക്‌ളീനര്‍ കുടിച്ച രാസലഹരിക്കേസ് പ്രതിയെ ആശുപത്രിയിലാക്കി

India

പാറ്റകൾ ലക്ഷ്യമിടുന്നത് ഡൽഹി കലാപത്തിന് സമാനമായ പ്രതിഷേധം ; മരണങ്ങൾ ഉണ്ടായാൽ സർക്കാരിനെ പ്രതിസ്ഥാനത്ത് നിർത്താൻ നീക്കം

Kerala

പാലായില്‍ അവിശ്വാസം ചൊവ്വാഴ്ച, രാജിവച്ച് ഒളിച്ചോടില്ലെന്ന് ദിയ ബിനു, അട്ടിമറിക്ക് കൈകോര്‍ത്ത് ഇടതും കോണ്‍ഗ്രസും

Football

മെസ്സിയുടെ ഹാട്രിക്കും കാത്ത് ആരാധകര്‍….പത്ത് ഗോളുമായി നില്‍ക്കുന്ന എംബാപ്പെയെ മറികടന്ന് മെസ്സി ഗോള്‍ഡന് ബൂട്ട് നേടുമോ?

Kerala

തമാശ പറഞ്ഞ് ധ്യാന്‍ ശ്രീനിവാസന്‍ പെട്ടു, ധ്യാന്‍ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് നടന്‍ വിജയിന്റെ ആരാധകര്‍

പുതിയ വാര്‍ത്തകള്‍

സമൂഹമാദ്ധ്യമത്തിലൂടെ പരിചയപ്പെട്ട ബാലികയെ ലൈംഗികമായി ഉപദ്രവിച്ച കേസില്‍ യുവാവ് അറസ്റ്റില്‍

കാലിക്കറ്റ്, കേരളാ സര്‍വകലാശാലകള്‍ തിങ്കളാഴ്ചത്തെ പരീക്ഷകള്‍ മാറ്റിവച്ചു

പൊലീസ് ഉദ്യോഗസ്ഥന്റെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയെന്ന കേസ്, ഒന്‍പതു വര്‍ഷത്തിനു ശേഷം പ്രതികള്‍ കുറ്റവിമുക്തര്‍

ക്രിക്കറ്റിൽ ഇന്ത്യ കപ്പ്‌ അടിച്ചപ്പോൾ പോലും കേരളത്തിൽ അവധി കൊടുത്തിട്ടില്ല ; ഏതോ നാട്ടിൽ ഏതോ രാജ്യങ്ങൾ കളിക്കുന്നതിന് കേരളത്തിനു എന്ത് കാര്യം ?

സതീശനെ പിന്തുണയ്‌ക്കാന്‍ ഗണേഷ് കുമാര്‍ ആരാണ്? മന്നം സമാധി മന്ദിരം തുറന്നിട്ടു പോകാനാവില്ലെന്നും ജി. സുകുമാരന്‍ നായര്‍

സര്‍ക്കാര്‍ ആശുപത്രികളിലെ ഭക്ഷണവിതരണം : നിലപാടില്‍ മലക്കം മറിഞ്ഞ് മന്ത്രി കെ മുരളീധരന്‍,രോഗികള്‍ക്ക് ആഹാരം കൊടുക്കുന്നതിന് സര്‍ക്കാര്‍ എതിരല്ല

തിരുവനന്തപുരത്ത് വ്യവസായിയെ ഭീഷണിപ്പെടുത്തി 5 കോടി തട്ടിയെടുത്തുവെന്ന് പരാതി, നെയ്യാറ്റിന്‍കര സ്വദേശിനിയും 3 സുഹൃത്തുക്കള്‍ക്കുമെതിരെ കേസ്

പൂക്കി ചിരി ചിരിച്ച മുഖ്യന്‍….. സതീശന് ഇപ്പോള്‍ സ്വന്തം പാര്‍ട്ടിക്കാരെ കണ്ടാല്‍ പോലും ചിരിക്കാന്‍ വയ്യാണ്ടായി: യുവരാജ് ഗോകുല്‍

പൊലീസ് സംരക്ഷണം തേടി കുംഭമേള വൈറല്‍ പെണ്‍കുട്ടി എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനില്‍

ഡീലിമിറ്റേഷൻ ബില്ലിൽ ഡിഎംകെ മോദി സർക്കാരിനെ പിന്തുണയ്‌ക്കുമെന്ന് സർവകക്ഷി യോഗത്തിൽ സൂചന ; എൻഡിഎയ്‌ക്ക് നേട്ടമാകുക കോൺഗ്രസുമായുള്ള അകൽച്ച

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.