Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Varadyam

ഈ അംഗീകാരത്തിന് സുഗന്ധമേറെ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 19, 2017, 05:52 pm IST
inVaradyam

                    മേരി തന്റെ ഉദ്യാനത്തില്‍

ഏഴുവര്‍ഷം മുമ്പാണ് വിനോദത്തിനുവേണ്ടി മേരിയൊരു ഉദ്യാനം ആരംഭിച്ചത്. വീട്ടിലെ 20 സെന്ററില്‍ മേരിക്ക് കൂട്ടായി നിരവധി പുഷ്പങ്ങളുണ്ടായി. കൂട്ടത്തില്‍ ഏറെയും ഓര്‍ക്കിഡ്. എറണാകുളം ജില്ലയിലെ ആമ്പല്ലൂര്‍ സ്വദേശിയായ മേരിയുടെ വീട് പൂക്കളുടെ വിസ്മയ ലോകമാണ്. ഇന്ന് അവയുടെ സുഗന്ധത്തിനൊപ്പം അംഗീകാരവും മേരിയെ തേടി എത്തിയിരിക്കുകയാണ്. കഴിഞ്ഞ ഏഴ് വര്‍ഷമായി ഉദ്യാനപാലനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന മേരിക്കാണ് ഇത്തവണത്തെ കേരള സര്‍ക്കാര്‍ പ്രഖ്യാപിച്ച ഉദ്യാന ശ്രേഷ്ഠ അവാര്‍ഡ്.

മേരിയുടെ കുടുംബം വര്‍ഷങ്ങളായി മുംബൈയിലായിരുന്നു സ്ഥിര താമസം. ഭര്‍ത്താവായ തോമസ് സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനിലെ ഉദ്യോഗസ്ഥനായിരുന്നു. 2009 ല്‍ വിആര്‍എസ് എടുത്ത് കുടുംബം നാട്ടിലേക്ക് തിരിച്ചു വന്നു. പിന്നീടാണ് വീട്ടിലെ പുരയിടത്തില്‍ ഓര്‍ക്കിഡ് കൃഷി ആരംഭിച്ചത്. അതിന് ശേഷം വിവിധയിനം ചെടികള്‍ ശേഖരിച്ച് വില്‍പ്പന തുടങ്ങി. പലതരം ഓര്‍ക്കിഡുകള്‍ക്ക് പുറമേ വിവിധതരം ചെമ്പരത്തികള്‍, ബോണ്‍സായി ചെടികള്‍, നിരവധി വിദേശ പുഷ്പങ്ങള്‍ തുടങ്ങിയവയും ഉദ്യാനത്തിലുണ്ട്. കൈവശമില്ലാത്ത ഇനങ്ങള്‍ മറ്റ് സ്ഥലങ്ങളില്‍ നിന്നും ശേഖരിക്കുകയും ചെയ്യുന്നുണ്ട്.

ഇന്ന് പൂക്കള്‍ക്ക് പുറമേ അലങ്കാര മത്സ്യക്കൃഷിയും ചെയ്യുന്നുണ്ട്. പ്‌ളാറ്റി, സോള്‍ട്ടെയില്‍ എന്നീ ഇനങ്ങളാണ് ആദ്യം കൃഷി ചെയ്തിരുന്നത്. ഇപ്പോള്‍ ഓസ്‌ക്കാറിന്റെ വെറൈറ്റികളായ ടൈഗര്‍, പൈയര്‍ റെഡ്, കോപ്പര്‍, ആല്‍ബിനോ എന്നിവയാണ് കൂടുതലായും കൃഷി ചെയ്യുന്നത്. ഒന്‍പത് സിമന്റ് ടാങ്കും, 16 ഫൈബര്‍ ടാങ്കും, 20 ഗ്ലാസ് ടാങ്കുമാണ് മത്സ്യക്കൃഷിക്കായി ഉപയോഗിച്ചിരിക്കുന്നത്. പൂക്കളുടെ സീസണല്ലാത്ത സമയങ്ങളില്‍ അലങ്കാര മത്സ്യങ്ങള്‍ വരുമാനം നല്‍കുന്നു. ഇന്ന് സീസണില്‍ 60,000 ഓളം രൂപ പൂക്കളും, ഒന്നര ലക്ഷത്തോളം രൂപ മത്സ്യങ്ങളും വഴി ലഭിക്കുന്നുണ്ട്.

മത്സ്യങ്ങള്‍ ഹോള്‍സെയില്‍, റീട്ടെയില്‍ രീതികളില്‍ വില്‍പ്പന നടത്താറുണ്ട്. കോഴിക്കോട്, ബെംഗളുരു എന്നിവിടങ്ങളിലാണ് വില്‍പ്പന ഏറെയും നടത്തുന്നത്. എല്ലാ ഇനങ്ങള്‍ക്കും വിപണി കണ്ടെത്താന്‍ ഭര്‍ത്താവ് തോമസും ഇന്ന് മേരിക്കൊപ്പം സഹായത്തിനുണ്ട്. തുടക്കത്തില്‍ മനസ്സിന്റെ സന്തോഷം കരുതി മാത്രമാണ് ഉദ്യാനം ആരംഭിച്ചതെന്നാണ് മേരി പറയുന്നത്. കൃഷിക്ക് പിന്തുണയുമായി ബെംഗളുരുവില്‍ ജോലി ചെയ്യുന്ന മകള്‍ ഷാലറ്റ് തോമസും, വിദ്യാര്‍ഥിയായ മകന്‍ ഷിബു തോമസും മേരിക്ക് കൂട്ടായുണ്ട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

മഹാഭാരതത്തിന്റെ മനസ്സിലൂടെ -11: അറിയപ്പെടാത്ത ഏകലവ്യന്‍

Kerala

എല്‍ഡിഎഫ് സര്‍ക്കാരായിരുന്നെങ്കിൽ മെസ്സി അല്ല അതിനപ്പുറത്തുള്ള ആള് വന്നേനെ ; എ കെ ബാലൻ

Varadyam

വായന: ആഖ്യാന യുദ്ധങ്ങളുടെ ആയുധപ്പുര

India

ഭാരതത്തിന്റെ യുവശക്തിയിൽ ലോകത്തിന് വലിയ പ്രതീക്ഷ; 51,000-ത്തിലധികം നിയമന ഉത്തരവുകൾ വിതരണം ചെയ്ത് പ്രധാനമന്ത്രി മോദി

Kerala

2029 ൽ ബിജെപിയെ ഞങ്ങൾ തൂത്തെറിയും , അതുവരെ വിശ്രമിക്കില്ലെന്ന് കെ.സി. വേണുഗോപാൽ

പുതിയ വാര്‍ത്തകള്‍

കേരളത്തിൽ ബിജെപിക്ക് കടന്നുകയറാനുള്ള അവസരം യുഡിഎഫ് സർക്കാർ ഒരുക്കുന്നു: സിപിഎം ജനറൽ സെക്രട്ടറി എം.എ ബേബി

കേരളത്തിൽ പോയി സമ്പന്നനായെ തിരിച്ച് വരൂ : സ്കൂളിൽ പോകാൻ പറഞ്ഞതിന് നാടു വിട്ട് മലപ്പുറത്തെത്തി ; ബംഗാളി ബാലനെ തിരികെ അയച്ചു

ഹിജാബില്ല , തല മറച്ചില്ല : ഇറാൻ തെരുവിൽ ഓട്ട മൽസരത്തിൽ പങ്കെടുത്ത് നൂറുകണക്കിന് സ്ത്രീകൾ

കാർബൺ ബഹിർഗമനത്തിൽ ഇന്ത്യയുടെ പങ്ക് ആഗോള ശരാശരിയുടെ പകുതിയിൽ താഴെ മാത്രം: പ്രധാനമന്ത്രി മോദി

ഓണം കഴിഞ്ഞിട്ടും പച്ചക്കറി വിലയ്‌ക്ക് ‘ഓഫ് സീസണ്‍’ ആയില്ല; സവാള വില 70 പിന്നിട്ടു

‘ അതെന്താടാ കന്നിയിൽ കല്യാണം നടത്തിയാൽ’ ; പേരിലെ സാമ്യം , ചെയ്യാത്ത തെറ്റിന് ഫോണിലൂടെ തെറിവിളിയെന്ന് ഉദയം കേറ്ററിങ് ഉടമ

കാറിൽ നിന്നും ചുരുട്ട് വലിച്ചുകൊണ്ട് ഇറങ്ങി വരുന്ന സുരാജ്;ജയിലർ 2’വിലൂടെ ഞെട്ടിക്കാൻ‌ താരം

സദാനന്ദപുരം അവധൂത ആശ്രമജിലെ ആക്രമണം നടത്തിയതിൽ പ്രതിഷേധിച്ച് ഹിന്ദു സംഘടനകളുടെ നേതൃത്വൽ നടത്തിയ നാമജപഘോഷയാത്ര

സദാനന്ദപുരം അവധൂത ആശ്രമത്തിന് നേരെ ഗുണ്ടാ ആക്രമണം; സ്വാമിമാരെ ബന്ധനസ്ഥരാക്കി, രേഖകളില്‍ ഒപ്പിടാന്‍ നിര്‍ബന്ധിച്ചു

പ്രേക്ഷകമനസ്സുകളിൽ ഇടം നേടി ‘പ്രിൻസ് ഓഫ് മോളിവുഡ്’; ജിയോഹോട്ട്സ്റ്റാറിൽ സ്ട്രീമിംഗ് തുടരുന്നു

കതിരാ കതിരാ ഓട്ടം തുള്ളലിന്റെ പ്രൊമോ സോംഗ് എത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.