Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഗണേശനും മൂഷികനും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 16, 2017, 09:39 pm IST
in Samskriti

ദേവലോകത്ത് ഇന്ദ്ര സന്നിധിയില്‍ ഒരു യോഗം നടക്കുകയായിരുന്നു. അനേകം മഹര്‍ഷിമാരും പ്രസിദ്ധന്മാരായ ചില രാജാക്കന്മാരുമെല്ലാം യോഗത്തിനെത്തിയിട്ടുണ്ട്. അഹന്തയുളളവരും ജാഡയുളളവരും തന്റേടികളുമെല്ലാമായി അനേകം പേര്‍. പലര്‍ക്കും മത്സരബുദ്ധിയുളള ഒരു സദസ്സ്.

ഗന്ധര്‍വ്വരാജനായിരുന്ന ക്രൗഞ്ചന്‍, യോഗനടപടികളവസാനിക്കുന്നതിനുമുന്‍പ് തന്നെ ഇന്ദ്രാനുവാദത്തോടെ സഭവിട്ടിറങ്ങാനുളള തയ്യാറെടുപ്പിലായിരുന്നു. പ്രധാനകാര്യങ്ങള്‍ ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുമ്പോള്‍ ഇടയ്‌ക്കുവെച്ചിറങ്ങി പോകുന്നത് ശരിയല്ലെന്ന് സദസ്സില്‍ മുറുമുറുപ്പുണ്ടായി. ഇതൊന്നും വകവെക്കാതെയായിരുന്നു ക്രൗഞ്ചന്റെ പിന്മാറ്റം. പോകുന്നപോക്കില്‍ ക്രൗഞ്ചന്റെ പാദം അവിചാരിതമായി വാമദേവമഹര്‍ഷിയുടെ പാദങ്ങളില്‍ സ്പര്‍ശിച്ചു. പരിസരബോധമില്ലാതെ കാലില്‍ ചവിട്ടി കൊണ്ടു പോകുന്ന ക്രൗഞ്ചനെ മൂഷികനായി പോകട്ടെയെന്ന് വാമദേവന്‍ ശപിച്ചു.

മഹര്‍ഷി ശാപമറിഞ്ഞ ക്രൗഞ്ചന്‍ ഉടന്‍ മഹര്‍ഷിയുടെ കാല്‍ക്കല്‍ വീണുമാപ്പപേക്ഷിച്ചു.

വാമദേവ മഹര്‍ഷി ദയാപൂര്‍വ്വം പറഞ്ഞു. മഹര്‍ഷിമാരുടെ ശാപം ഫലിക്കാതിരിക്കില്ല. എന്നാല്‍ അവരുടെ ശാപം പോലും അനുഗ്രഹത്തിനായിക്കൊണ്ടുഫലിക്കുമെന്നും കൂടി മനസ്സിലാക്കൂ. നിനക്ക് ഗണേശന്റെ തൃപ്പാദങ്ങളില്‍ ചേരാനുളള അവസരമായിരിക്കും അത്.

ക്രൗഞ്ചന്‍ പരാശര മഹര്‍ഷിയുടെ ആശ്രമ പരിസരത്ത് കായ്‌കറികളെല്ലാം നശിപ്പിച്ചു നടക്കുന്ന ഒരു എലിയായി മാറി.

മൂഷികന്റെ ശല്യം സഹിക്കാതെയായപ്പോള്‍ പരാശരമഹര്‍ഷി ശ്രീ ഗണേശനെ ശരണം പ്രാപിച്ചു.

ആപത് ഘട്ടങ്ങളില്‍ എല്ലായ്‌പ്പോഴും സഹായിക്കാറുളള ശ്രീഗണേശന്‍ മഹര്‍ഷിയെ ആശ്വസിപ്പിച്ചു.

മൂഷികനെ കുരുക്കണമെന്ന സങ്കല്‍പ്പത്തോടെ ശ്രീഗണേശന്‍ ഒരു കയറെടുത്ത് ചുഴറ്റിയെറിഞ്ഞു. ആ കയര്‍ മൂഷികന്റെ കണ്ഠത്തില്‍ വീണ് ഒരു കുരുക്കായി ഗണേശ സന്നിധിയിലേക്ക് വലിച്ചെത്തിച്ചു.

അപ്പോഴേക്കും മൂഷികന്‍ തളര്‍ന്നിരുന്നു. ഈ കയറില്‍ നിന്നും ഇനി രക്ഷപ്പെടാന്‍ മാര്‍ഗമില്ലെന്ന് അവന്‍ നിശ്ചയിച്ചു. അവന്‍ ഗണേശന്റെ കാല്‍ക്കല്‍ വീണുമാപ്പപേക്ഷിച്ചു. അപ്പോഴേക്കും അവന് പൂര്‍വ്വ ജന്മസ്മരണയുണ്ടായി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബാസ്റ്റിയന്‍ ഷൈ്വന്‍സ്‌റ്റൈഗര്‍, എമേഴ്‌സ് ഫേ
Football

ഷൈ്വന്‍സ്‌റ്റൈഗറുടെ ‘ആഫ്രിക്കന്‍’ പരാമര്‍ശം വിവാദത്തില്‍ വിമര്‍ശനവുമായി ഐവറി കോസ്റ്റ് കോച്ച് എമേഴ്‌സ് ഫേ

Football

ലോകകപ്പ് ഫുട്ബോള്‍ 2026: ക്രൊയേഷ്യയ്‌ക്കും ഇംഗ്ലണ്ടിനും കടുപ്പം

മത്സരശേഷം നോക്കൗട്ട് പ്രവേശം ഉറപ്പാക്കിയത് ആഘോഷിക്കുന്ന ഐവറികോസ്റ്റ് താരങ്ങള്‍
Football

ഐവറി ആദ്യമായി നോക്കൗട്ടില്‍; ഐവറികോസ്റ്റ് -2, കുറസാവോ -0

ഗോള്‍ നേടിയ ഗോന്‍സാലോ പ്ലാറ്റയുടെ ആഹ്ലാദം
Football

അടിപതറി ജര്‍മനി; ഇക്വഡോര്‍ തോല്‍പ്പിച്ചത് 2-1ന്

Football

ഫിഫ ലോകകപ്പ് 2026: ആരൊക്കെ റൗണ്ട് ഓഫ് 32 ല്‍?

പുതിയ വാര്‍ത്തകള്‍

ഗോള്‍ നേടിയ ജപ്പാന്‍ താരം ഡായിസെന്‍ മയേഡ

ആള് ജപ്പാനാ..! സ്വീഡനെതിരെ സമനില നേടി നോക്കൗട്ട് ഉറപ്പിച്ചു

അമേരിക്കയ്‌ക്ക് തുര്‍ക്കി ഷോക്ക്; തുര്‍ക്കി 3, അമേരിക്ക 2

സോക്കറൂസ് നോക്കൗട്ടിൽ; പരാഗ്വെയ്‌ക്കെതിരെ ഗോൾരഹിത സമനില

ഗോള്‍ നേടിയ ജാന്‍ പോള്‍ വാന്‍ ഹെക്കെയുടെ ആഹ്ലാദപ്രകടനം

ഡച്ച് പടയോട്ടം; നെതര്‍ലന്‍ഡ്‌സ്-3, ടുണീഷ്യ-1

നടന്‍ വിജയ് (ഇടത്ത്) മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ (വലത്ത്)

വിജയിനെ വെല്ലുവിളിക്കാന്‍ സ്റ്റാലിന്‍ തന്നെ തമിഴ്നാട്ടിലെ ട്രിച്ചി ഈസ്റ്റിലെ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നു; മത്സരിക്കാന്‍ തൃഷയെ ഇറക്കുമോ?

‘ ഇന്ത്യക്കാരിയായി ഈ മണ്ണിൽ മരിച്ചാൽ മതി ‘ ; ഇന്ത്യൻ പൗരത്വത്തിന് വേണ്ടി യുഎസ് പൗരത്വം ഉപേക്ഷിക്കാൻ തയ്യാറായി 94 കാരി

എഫ് സിആര്‍എ എന്ത് വിധവും തടയാന്‍ സ്റ്റാലിനടുത്തേക്ക് തെരഞ്ഞെടുപ്പിന് മുന്‍പ് വന്ന ക്രിസ്ത്യന്‍ സംഘത്തിന്റെ വീഡിയോ വൈറല്‍

ഉദ്ധവ് താക്കറേയുടെ പാര്‍ട്ടി പൂര്‍ണ്ണമായും തകരുന്നോ? ഉദ്ധവ് താക്കറെയുടെ 15-16 എംഎൽഎമാർ ഉടൻ ഷിൻഡെ വിഭാഗത്തിൽ ചേരുമെന്ന് സഞ്ജയ് നിരുപം

ഇന്ത്യൻ സൈന്യത്തിൽ ഹിന്ദുവൽക്കരണം ; കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി ജഗന്നാഥ ക്ഷേത്രം സന്ദർശിച്ചതിൽ ഹാലിളകി ദി വയർ

എസ് ബിഐ ബാങ്കില്‍ നിന്നും വ്യാജരേഖകള്‍ കാണിച്ച് തട്ടിയെടുത്ത 1266 കോടി ഉപയോഗിച്ച് ദുബായില്‍ വാങ്ങിയ 31 കോടിയുടെ കെട്ടിടങ്ങള്‍ കണ്ടുകെട്ടി (ഇടത്ത്)

ശ്രീകാന്ത് ഭാസിക്കും എഒപിഎല്‍ കമ്പനിയ്‌ക്കും എതിരെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഇഡി സ്വത്തുക്കള്‍ കണ്ടുകെട്ടുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.