Wednesday, July 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

റെയില്‍വെ അഴിമതി: പി.കെ. ശ്രീമതിയുടെ ബന്ധുവിനെതിരെ കേന്ദ്ര വിജിലന്‍സില്‍ പരാതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 13, 2017, 11:45 pm IST
in Kerala

ന്യൂദല്‍ഹി: തിരുവനന്തപുരം റെയില്‍വേ ഡിവിഷണല്‍ കൊമേഴ്‌സ്യല്‍ മാനേജരും, പി.കെ. ശ്രീമതി എംപിയുടെ അടുത്ത ബന്ധുവുമായ വി. സുധീഷ് നമ്പ്യാര്‍ക്കെതിരെ കേന്ദ്ര വിജിലന്‍സ് കമ്മീഷന് പരാതി. റെയില്‍വേയുടെ വിവിധ കരാറുകള്‍ നല്‍കിയതില്‍ അഴിമതി ആരോപിച്ചാണ് തിരുവനന്തപുരം മലയിന്‍കീഴ് സ്വദേശി പരാതി നല്‍കിയത്. വിശ്രമമുറികളില്‍ ഫര്‍ണിച്ചറുകള്‍ വാങ്ങുന്നതിനും ഇരുചക്രവാഹനങ്ങളുടെ പാര്‍ക്കിങ് സ്ഥലം കുടുംബശ്രീക്ക് കരാര്‍ നല്‍കിയതിലും കമ്മീഷന്‍ വാങ്ങി റെയില്‍വേക്ക് ലക്ഷങ്ങളുടെ നഷ്ടമുണ്ടാക്കിയെന്ന് പരാതിയില്‍ പറയുന്നു.

തിരുവനന്തപുരം ഡിവിഷന് കീഴിലുള്ള റെയില്‍വേ സ്റ്റേഷനുകളിലെ റിട്ടയറിങ് റൂമുകളില്‍ ഫര്‍ണിച്ചറുകള്‍ വാങ്ങുന്നതിന് ഒരു പ്രത്യേക കമ്പനിക്ക് കരാര്‍ നല്‍കാന്‍ ചട്ടങ്ങള്‍ ലംഘിച്ചതായാണ് പ്രധാന ആരോപണം. പര്‍ച്ചേസിംഗ് കരാര്‍ ആയതിനാല്‍ സാധാരണയായി സ്‌റ്റോര്‍ ഡിപ്പാര്‍ട്ട്‌മെന്റാണ് ഇത് ചെയ്യേണ്ടത്. സുധീഷ് നമ്പ്യാര്‍ ഇടപെട്ട് ‘പര്‍ച്ചേസിങ് കോണ്‍ട്രാക്ട്’ ‘വര്‍ക്ക് കോണ്‍ട്രാക്ട്’ ആക്കി മാറ്റി. വന്‍തുക കമ്മീഷന്‍ വാങ്ങുന്നതിനായിരുന്നു അനധികൃത ഇടപെടല്‍. ടെണ്ടര്‍ നടപടികള്‍ ഒഴിവാക്കിയാണ് കരാര്‍ നല്‍കിയതും. വന്‍തുകയ്‌ക്ക് വാങ്ങിയ ഫര്‍ണിച്ചറുകള്‍ ഗുണനിലവാരമില്ലാത്തതിനാല്‍ പെട്ടെന്ന് തന്നെ കേടുപാടുകള്‍ സംഭവിച്ചു. ഗ്യാരന്റി നല്‍കാത്തതിനാല്‍ പണം അനുവദിക്കാനാകില്ലെന്ന് അക്കൗണ്ട്‌സ് ഓഫീസര്‍ നിലപാടെടുത്തു. തുടര്‍ന്ന് ഒരു ജീവനക്കാരനെതിരെ നടപടിയെടുത്ത് കൊമേഴ്‌സ്യല്‍ മാനേജര്‍ കൈകഴുകി.

വ്യവസ്ഥകളില്‍ മാറ്റം വരുത്തിയാണ് ഇരുചക്ര വാഹനങ്ങളുടെ പാര്‍ക്കിങ് കുടുംബശ്രീക്ക് നല്‍കിയത്. സര്‍ക്കാര്‍ അംഗീകൃത എന്‍ജിഒകളെയും കമ്പനികളെയും അയോഗ്യരാക്കുന്ന തരത്തില്‍ കരാര്‍ വ്യവസ്ഥകളില്‍ ഭേദഗതി വരുത്തി. കമേര്‍ഷ്യല്‍ മാനേജര്‍ക്ക് ഇതിന് അധികാരമില്ലെന്നിരിക്കെയാണ് നടപടി. സിപിഎം നിയന്ത്രണത്തിലുള്ള കുടുംബശ്രീക്ക് കരാര്‍ നല്‍കിയത് പാര്‍ട്ടിയുമായുള്ള ബന്ധം കാരണമാണെന്നും നേതാക്കള്‍ക്കും കമ്മീഷന്‍ ലഭിക്കുന്നതായും പരാതിയില്‍ വിശദീകരിക്കുന്നു. കരാര്‍ തൊഴിലാളികള്‍ക്ക് ഇലക്ട്രോണിക് ക്ലിയറന്‍സ് സര്‍വ്വീസ് (ഇസിഎസ്) വഴിയാണ് ശമ്പളം നല്‍കേണ്ടതെന്ന വ്യവസ്ഥയും പാലിക്കുന്നില്ല. ഇതില്‍ അക്കൗണ്ട്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് എതിര്‍പ്പുയര്‍ത്തിയെങ്കിലും ഫലമുണ്ടായില്ല.

ക്വട്ടേഷന്‍ വിളിക്കാതെയാണ് എ.സി. വിശ്രമമുറികള്‍ കുടുംബശ്രീക്ക് അനുവദിച്ചത്.

അക്കൗണ്ട്‌സ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ അനുമതിയില്ലാതെ കുടുംബശ്രീയെ വിളിച്ചുവരുത്തി സെക്യൂരിറ്റി തുക പോലും വാങ്ങാതെ കരാര്‍ നല്‍കുകയായിരുന്നു. വൈദ്യുതി നിരക്കുകള്‍ കരാറുകാര്‍ വഹിക്കണമെന്നാണ് ചട്ടമെങ്കിലും റെയില്‍വെ സൗജന്യമായി നല്‍കുന്നു. ഇത് സ്ഥാപനത്തിന് വലിയ നഷ്ടമുണ്ടാക്കി. കുടുംബശ്രീ പാര്‍ട്ടിക്കും സുധീഷിനും കമ്മീഷന്‍ നല്‍കുന്നുണ്ടെന്നും പരാതിയില്‍ ആരോപിക്കുന്നു.

പി.കെ. ശ്രീമതിയുടെ മകന്‍ സുധീര്‍ നമ്പ്യാരെ പൊതുമേഖലാ സ്ഥാപനനമായ കേരള സ്‌റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസ് മാനേജിംഗ് ഡയറക്ടറായി നിയമിച്ചത് നേരത്തെ വിവാദമായിരുന്നു. വ്യവസായ മന്ത്രിയായിരുന്ന ഇ.പി.ജയരാജന് രാജിവെക്കേണ്ടതായും വന്നു. ജയരാജന്റെ ഭാര്യാ സഹോദരി കൂടിയാണ് ശ്രീമതി. ഇതിന് പിന്നാലെയാണ് പുതിയ ബന്ധു വിവാദം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാലയ്‌ക്ക് സ്വന്തം കെട്ടിടത്തിനായി 90 കോടി രൂപ അനുവദിച്ചു

India

എൻസിപി-എൻഡിഎ പ്രവേശനം? പ്രധാനമന്ത്രി മോദിയുമായി ശരദ് പവാറും സുപ്രിയ സുലെയും കൂടിക്കാഴ്ച നടത്തി

World

ഫിഫ ലോകകപ്പ് 2026: മൂവായിരത്തിലധികം അനധികൃത വെബ്‌സൈറ്റുകള്‍ ഉപയോഗിച്ചതായി വെളിപ്പെടുത്തല്‍

Kerala

ഹൈക്കോടതി ജഡ്ജിക്ക് നേരെ അസഭ്യ വര്‍ഷം; യുവാവിന് പിഴ

Kerala

ഇടുക്കി കൊളുക്കുമലയില്‍ കൊക്കയിലേക്ക് വീണ യുവാവിനെ രക്ഷപ്പെടുത്തി

പുതിയ വാര്‍ത്തകള്‍

‘മരണങ്ങൾ ഉണ്ടായാൽ സർക്കാരിനു മേലുള്ള സമ്മർദ്ദം വർദ്ധിക്കും ‘ ; പ്രതിഷേധത്തിനിടെ നടന്ന അക്രമത്തിലെ ഗൂഢാലോചന വെളിപ്പെടുത്തി വാട്സാപ്പ് ചാറ്റുകൾ

കാസര്‍കോട്  നാല് കുട്ടികള്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് ഷിഗെല്ല

കാസർകോട് സ്‌കൂൾ കുട്ടികൾ സഞ്ചരിച്ച ഓട്ടോറിക്ഷ മറിഞ്ഞ് അപകടം; ഏഴ് കുട്ടികള്‍ക്ക് പരിക്ക്

വിമുക്തഭടനെ മദ്യം നൽകി മയക്കി മർദ്ദനം! സ്വർണ്ണവും പണവും കവർന്നു; മൂന്നംഗ സംഘം പിടിയിൽ

വഖഫ് ബോർഡ് പുനഃസംഘടന: രണ്ട് അമുസ്‌ലിം പ്രതിനിധികളെ നിയമിക്കാമെന്ന് സർക്കാർ ഹൈക്കോടതിയിൽ

ഇന്ത്യയിലെ പാറ്റ പ്രതിഷേധങ്ങൾ പാകിസ്ഥാൻ രാവും പകലും റിപ്പോർട്ട് ചെയ്യുന്നു , പക്ഷേ പാക് അധീന കശ്മീരിൽ എന്തുകൊണ്ടാണ് നിശബ്ദത?

അക്രമം: അര്‍ജന്റീന ടീമിനെതിരെ അന്വേഷണം

പ്രേതബാധ ഒഴിപ്പിക്കാമെന്ന് വിശ്വസിപ്പിച്ച് പെൺകുട്ടിയെ പീഡിപ്പിച്ചു; മലപ്പുറം സ്വദേശി സിറാജ് പിടിയിൽ

ഓസ്‌ട്രേലിയക്ക് പിന്നാലെ ഫ്രാന്‍സും;15 വയസ്സിൽ താഴെയുള്ളവർക്ക് സോഷ്യൽ മീഡിയ വിലക്ക്

New Delhi, Aug 8 (ANI): Union Parliamentary Affairs Minister Kiren Rijiju speaks in the Lok Sabha during the Monsoon Session of Parliament, in New Delhi on Thursday. (ANI Photo/SansadTV)

സഭയിൽ ചർച്ചയ്‌ക്ക് തയാറായി സർക്കാർ; നിസ്സഹകരിച്ച് പ്രതിപക്ഷം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.