Wednesday, July 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഡാമുകളിലെ ജലനിരപ്പ് ഉയര്‍ന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 13, 2017, 10:41 pm IST
in Kerala

ഇടുക്കി: സംസ്ഥാനത്തെ പ്രധാന ഡാമുകളിലെ ജലനിരപ്പ് ഉയര്‍ന്ന് 33.4 ശതമാനത്തിലെത്തി. 1364.668 ദശലക്ഷം യൂണിറ്റ് ഉല്പാദിപ്പിക്കാനാവശ്യമായ വെള്ളമാണ് പ്രധാനപ്പെട്ട 16 ഡാമുകളില്‍ അവശേഷിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇതേ ദിവസം ഇത് 2020.191 ആയിരുന്നു. അതായത് 49.6 ശതമാനം.

ഇന്നലെ രാവിലെ ഡാമുകളിലേക്ക് ഒഴുകിയെത്തിയത് 24.019 ദശലക്ഷം യൂണിറ്റ് ഉല്പാദിപ്പിക്കാനാവശ്യമായ വെള്ളമാണ്. അതേ സമയം ഇടയ്‌ക്ക് ശക്തി പ്രാപിച്ച മഴ വീണ്ടും ദുര്‍ബലമായി. നിലവില്‍ ഏറ്റവും കുറവ് മഴ ലഭിച്ചത് ആനയിറങ്കല്‍ ഡാമിന്റെ വൃഷ്ടിപ്രദേശത്താണ്.

മഴക്കാലം രണ്ടരമാസത്തോട് അടുക്കുമ്പോള്‍ ഇവിടെ അവശേഷിക്കുന്നത് 10 ശതമാനം വെള്ളം മാത്രമാണ്. തൊട്ടുപിന്നില്‍ കുണ്ടള ഡാമാണ് 22 ശതമാനം.

ഇടുക്കിയില്‍ 2329.32 അടിയാണ് നിലവിലെ ജലനിരപ്പ്. കഴിഞ്ഞ വര്‍ഷം ഇത് 2347.2 അടിയായിരുന്നു. 8.984 ദശലക്ഷം യൂണിറ്റിനുള്ള വെള്ളം ഒഴുകിയെത്തിയപ്പോള്‍ 5.666 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് മൂലമറ്റത്ത് ശനിയാഴ്ച ഉല്പാദിപ്പിച്ചത്. മഴയുടെ ശക്തി കുറഞ്ഞതോടെ വൈദ്യുതി ഉപഭോഗത്തില്‍ വര്‍ദ്ധന ഉണ്ടായിട്ടുണ്ട്.

മഴയില്ല; വില്ലനായി അറ്റകുറ്റപ്പണി

തൊടുപുഴ: മഴ കുറഞ്ഞതിനൊപ്പം അറ്റകുറ്റപ്പണികൂടി മുറയ്‌ക്ക് എത്തുന്നതോടെ ഉല്പാദനം കൂട്ടാന്‍ നിര്‍ബന്ധിതരായി വൈദ്യുതി വകുപ്പ്. കഴിഞ്ഞ ദിവസം സംസ്ഥാനത്ത് അധികമായി ഉല്പാദിപ്പിക്കേണ്ടി വന്നത് 10 ദശലക്ഷം യൂണിറ്റോളം വൈദ്യുതിയാണ്. സാധാരണയായി 14-17 ഇടയിലാണ് കേരളത്തിലെ മൊത്തം ഉല്പാദനം. ഇതില്‍ സിംഹഭാഗവും ജലവൈദ്യുത പദ്ധതിയില്‍ നിന്നാണ്.

എന്നാല്‍ ശനിയാഴ്ചത്തെ ഉല്പാദനം 25.1706 ദശലക്ഷം യൂണിറ്റായിരുന്നു. 63.9294 ദശലക്ഷം യൂണിറ്റ് വൈദ്യുതി ആകെ ഉപയോഗിച്ചപ്പോള്‍ പുറത്ത് നിന്ന് എത്തിക്കാനായത് 38.7588 ദശലക്ഷം യൂണിറ്റായിരുന്നു. സാധാരണ ദിവസങ്ങളില്‍ ഇത് 45.5 ദശലക്ഷത്തിന് മുകളിലാണ്.

കിഴക്കന്‍ മേഖലയില്‍ നിന്നുള്ള ട്രാന്‍സ്മിഷന്‍ ലൈനുകളിലെ അറ്റകുറ്റപ്പണി മൂലമാണ് ഉല്പാദനം കൂട്ടിയതെന്ന് കളമശേരി സ്‌റ്റേറ്റ് ലോഡ് ഡിസ്പാച്ച് സെന്ററിലെ ട്രാന്‍സ്മിഷന്‍ സിസ്റ്റം ഓപ്പറേഷന്‍ ചീഫ് എഞ്ചിനീയര്‍ ഷാജി എന്‍.എന്‍. പറഞ്ഞു. ഇന്നലെ വൈകിട്ടോടെ പണി പൂര്‍ത്തിയായെന്നും അദ്ദേഹം വ്യക്തമാക്കി. ഏതാനം ആഴ്ചകളായി പുറത്ത് നിന്നെത്തിക്കുന്ന വൈദ്യുതിയില്‍ കുറവ് വരുന്നുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാലയ്‌ക്ക് സ്വന്തം കെട്ടിടത്തിനായി 90 കോടി രൂപ അനുവദിച്ചു

India

എൻസിപി-എൻഡിഎ പ്രവേശനം? പ്രധാനമന്ത്രി മോദിയുമായി ശരദ് പവാറും സുപ്രിയ സുലെയും കൂടിക്കാഴ്ച നടത്തി

World

ഫിഫ ലോകകപ്പ് 2026: മൂവായിരത്തിലധികം അനധികൃത വെബ്‌സൈറ്റുകള്‍ ഉപയോഗിച്ചതായി വെളിപ്പെടുത്തല്‍

Kerala

ഹൈക്കോടതി ജഡ്ജിക്ക് നേരെ അസഭ്യ വര്‍ഷം; യുവാവിന് പിഴ

Kerala

ഇടുക്കി കൊളുക്കുമലയില്‍ കൊക്കയിലേക്ക് വീണ യുവാവിനെ രക്ഷപ്പെടുത്തി

പുതിയ വാര്‍ത്തകള്‍

‘മരണങ്ങൾ ഉണ്ടായാൽ സർക്കാരിനു മേലുള്ള സമ്മർദ്ദം വർദ്ധിക്കും ‘ ; പ്രതിഷേധത്തിനിടെ നടന്ന അക്രമത്തിലെ ഗൂഢാലോചന വെളിപ്പെടുത്തി വാട്സാപ്പ് ചാറ്റുകൾ

കാസര്‍കോട്  നാല് കുട്ടികള്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് ഷിഗെല്ല

കാസർകോട് സ്‌കൂൾ കുട്ടികൾ സഞ്ചരിച്ച ഓട്ടോറിക്ഷ മറിഞ്ഞ് അപകടം; ഏഴ് കുട്ടികള്‍ക്ക് പരിക്ക്

വിമുക്തഭടനെ മദ്യം നൽകി മയക്കി മർദ്ദനം! സ്വർണ്ണവും പണവും കവർന്നു; മൂന്നംഗ സംഘം പിടിയിൽ

വഖഫ് ബോർഡ് പുനഃസംഘടന: രണ്ട് അമുസ്‌ലിം പ്രതിനിധികളെ നിയമിക്കാമെന്ന് സർക്കാർ ഹൈക്കോടതിയിൽ

ഇന്ത്യയിലെ പാറ്റ പ്രതിഷേധങ്ങൾ പാകിസ്ഥാൻ രാവും പകലും റിപ്പോർട്ട് ചെയ്യുന്നു , പക്ഷേ പാക് അധീന കശ്മീരിൽ എന്തുകൊണ്ടാണ് നിശബ്ദത?

അക്രമം: അര്‍ജന്റീന ടീമിനെതിരെ അന്വേഷണം

പ്രേതബാധ ഒഴിപ്പിക്കാമെന്ന് വിശ്വസിപ്പിച്ച് പെൺകുട്ടിയെ പീഡിപ്പിച്ചു; മലപ്പുറം സ്വദേശി സിറാജ് പിടിയിൽ

ഓസ്‌ട്രേലിയക്ക് പിന്നാലെ ഫ്രാന്‍സും;15 വയസ്സിൽ താഴെയുള്ളവർക്ക് സോഷ്യൽ മീഡിയ വിലക്ക്

New Delhi, Aug 8 (ANI): Union Parliamentary Affairs Minister Kiren Rijiju speaks in the Lok Sabha during the Monsoon Session of Parliament, in New Delhi on Thursday. (ANI Photo/SansadTV)

സഭയിൽ ചർച്ചയ്‌ക്ക് തയാറായി സർക്കാർ; നിസ്സഹകരിച്ച് പ്രതിപക്ഷം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.