Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

എന്റെ വിഭൂതിയും യോഗവുംഅറിഞ്ഞാല്‍ (10-7)

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 13, 2017, 08:40 pm IST
inSamskriti

 

ഈ വിഭൂതികളെയും അവയില്‍ നിലനില്‍ക്കുന്ന എന്റെ ചൈതന്യത്തെയും- ഇവ ഈ അധ്യായത്തില്‍തന്നെ വിവരിക്കുന്നുണ്ട്- വിചിന്തനംചെയ്ത് അറിയുന്നവന്‍ തീര്‍ച്ചയായും ഭക്തിയോഗത്തിന്റെ ഉന്നത ഘട്ടങ്ങളിലേക്ക് ഒരു ഇളക്കമോ സംശയമോ കൂടാതെ ഉയര്‍ന്നുപോകും; സംശയവും വേണ്ട.ഭാഗവത്തത്ത്വ വിജ്ഞാനം നേടുന്ന ഭക്തന് ഈ വിഭൂതിയുടെയും യോഗത്തെയും അറിയുന്നത് അവയില്‍ ദൃഢവിശ്വാസത്തോടെ വേഗത്തില്‍ മുന്നേറാന്‍ സഹായിച്ചു.

ഭാഗവതം, ഭഗവദ്ഗീത എന്നീ ദിവ്യഗ്രന്ഥങ്ങള്‍ ഉത്തമഭക്തരുടെ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് പഠിക്കുകയും മനനം ചെയ്യുകയുമാണ് നമ്മുടെ കര്‍ത്തവ്യം.വിഭൂതി യോഗങ്ങളെ അറിഞ്ഞ ഭക്തന്റെ ഉത്കൃഷ്ടാവസ്ഥയെ വിവരിക്കുന്നു(10-8)അഹം സര്‍വ്വസ്യ പ്രഭവഃഞാന്‍- അഹം- സര്‍വസ്യ പ്രഭവഃ- എല്ലാത്തിന്റെയും ഉത്പത്തി കാരണം ഞാന്‍ എന്നു പറഞ്ഞാല്‍ ആരാണ്? ശ്രീശങ്കരാചാര്യര്‍ വിശദീകരിക്കുന്നു-”അഹം-ബ്രഹ്മ. വാസുദേവാഖ്യം (ഞാന്‍ തന്നെയാണ് ബ്രഹ്മം വാസുദേവന്‍ എന്നാണ് എന്റെ ആഖ്യ- പേര്).

ചിത്തും അചിത്തും വിചിത്രവും ആയ ഈ പ്രവര്‍ത്തനത്തിന്റെ ആവിര്‍ഭാവം എന്നില്‍നിന്നാണ്. പരമാകാശത്തില്‍ സ്ഥിതിചെയ്യുന്ന ആത്മീയലോകങ്ങളും എന്നില്‍നിന്നുതന്നെയാണ് ഉദ്ഭവിച്ചത്. അവ നിലനില്‍ക്കുന്നതും പ്രവര്‍ത്തിക്കുന്നതും എന്നില്‍നിന്ന് ശക്തി നേടുന്നതുകൊണ്ടാണ്.”മത്ത സര്‍വ്വം പ്രവര്‍ത്തതേ’- ഈ കൃഷ്ണനില്‍നിന്നാണ് എല്ലാം ശക്തിനേടുന്നത്. ഈ യാഥാര്‍ത്ഥ്യം അറിയുന്നവനാണ് ബുദ്ധിമാന്‍; പണ്ഡിതന്‍, വേദോപനിഷത്തുകള്‍ എന്നിവ അറിയുന്നവന്‍.

മഹാഭാരതം മോക്ഷധര്‍മ്മത്തില്‍ ശ്രീകൃഷ്ണഭഗവാന്‍തന്നെ ഇക്കാര്യം പറഞ്ഞുവെച്ചിട്ടും ഉണ്ട്.”പ്രജാപതിം ച രുദ്രം ചാ-പ്യഹമേവ സൃജാമിവൈതൗഹി മാം ന വിജാതീതോമമ മായാ വിമോഹിതൗ.(= ബ്രഹ്മാവിനെയും രുദ്രനെയം ഞാന്‍ തന്നെയാണ് സൃഷ്ടിച്ചിട്ടുള്ളത്. അവര്‍ ഇക്കാര്യവും എന്നെയും അറിയുന്നില്ല. കാരണം, എന്റെ മായയാല്‍ മോഹിതന്മാരാണ്.)എന്റെ ഭക്തന്മാര്‍ വിഭൂതിയും യോഗങ്ങളിലും അറിഞ്ഞു എന്നെത്തന്നെ ഭജിക്കുന്നു.ഭാവസമന്വിതാ:- അവര്‍ സ്വാഭാവിക പ്രവര്‍ത്തനം ഭഗവാനിലേക്കു മാത്രം ഒഴുക്കുന്നു. ഒരു നോക്കുകാണാന്‍ വേണ്ടിയുള്ള കൊതിയോടെ ഭജിക്കുന്നു. ഞാന്‍ അത്യുത്കട സ്‌നേഹത്തോടെ സേവിക്കുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സോളാര്‍ പാനലുകള്‍ സ്ഥാപിച്ചവര്‍ പ്രതിസന്ധിയില്‍; നെറ്റ് മീറ്റര്‍ കെഎസ്ഇബി ലഭ്യമാക്കുന്നില്ല

Kerala

ചലച്ചിത്ര സംവിധായകൻ ആർ. ശരത് അന്തരിച്ചു

India

ആദിശങ്കരാചാര്യർക്കും ശ്രീനാരായണ ഗുരുവിനും കേരളത്തിന്റെ പാരമ്പര്യത്തിലും സാമൂഹിക ജീവിതത്തിലും വലിയ സ്ഥാന0: ഗവർണർ ആർലേക്കർ

ഗൂരുവായൂരില്‍ ഹിന്ദു ഐക്യവേദി സംഘടിപ്പിച്ച ഹിന്ദു നേതൃയോഗം കെ.പി. ശശികല ടീച്ചര്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഒരുതരത്തിലുമുള്ള അഴിമതിയും വെച്ചുപൊറുപ്പിക്കില്ല: കെ.പി. ശശികല ടീച്ചര്‍

Editorial

ഐഎസ്ആര്‍ഒയുടെ തിളങ്ങുന്ന വിജയം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ജ്ഞാനപാരമ്പര്യവും വികസിത ഭാരതവും

നേപ്പാള്‍ മുതല്‍ വയനാട് വരെ: പ്രകൃതി തരുന്ന താക്കീതുകള്‍

പത്ത് വര്‍ഷത്തിനിടെ പിടിച്ചത് 1.89ലക്ഷം കോടിയുടെ ലഹരിമരുന്ന്

ഗോവയിലെ പനാജിയില്‍ അമിത് ഷാ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുന്നു

ലഹരിമുക്ത ഭാരതം: സംസ്ഥാനങ്ങളില്‍ കേന്ദ്രത്തിന്റെ ടാസ്‌ക് ഫോഴ്‌സ്

തപസ്യ കലാസാഹിത്യ വേദി സംഘടിപ്പിച്ച ചെറുശ്ശേരി സ്മൃതിസദസ്സ് പദ്മശ്രീ എസ്.ആര്‍.ഡി. പ്രസാദ് ഉദ്ഘാടനം ചെയ്യുന്നു

ചെറുശ്ശേരി ഉറക്കുപാട്ടിലൂടെ മലയാള ഭാഷയെ ഉണര്‍ത്തി: ഡോ. സി.കെ. അശോക വര്‍മ്മ

മുംബൈ കേരള സമാജത്തിന്റെ ഓണാഘോഷം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്യുന്നു

കേരളത്തിന്റെ പാരമ്പര്യവും മഹാരാഷ്‌ട്രയുടെ മണ്ണും ചേര്‍ന്ന് ദേശീയ പുരോഗതിക്ക് സംഭാവന നല്‍കണം: ഗവര്‍ണര്‍

ഏഷ്യന്‍ ഗെയിംസിന് 12 ദിവസം കൂടി; ഭാരത വെടിനാദം മുഴങ്ങിത്തുടങ്ങും ഭോപ്പാലില്‍ നിന്ന്

ആലോചനാമൃതം: തന്നെത്തന്നെ തിരിച്ചറിയുക

ദേശീയ സേവാഭാരതി സംസ്ഥാന വാര്‍ഷിക പൊതുയോഗം തൃശൂരില്‍ കല്യാണ്‍ സില്‍ക്‌സ് ചെയര്‍മാന്‍ ടി.എസ്.
പട്ടാഭിരാമന്‍ ഉദ്ഘാടനം ചെയ്യുന്നു

സേവാഭാരതിയുടെ പ്രവര്‍ത്തകരുടെ കണ്ണുകളില്‍ ജ്വലിക്കുന്നത് സേവന സന്നദ്ധത: ടി.എസ്. പട്ടാഭിരാമന്‍

ജന്മഭൂമി രാമകഥ കോണ്‍ക്ലേവ്; പൊതുജനങ്ങള്‍ക്കും പങ്കെടുക്കാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.