Tuesday, April 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

ശ്രീരാമന്റെ യാത്രയെ അര്‍ത്ഥവത്താക്കിയത് സ്ത്രീ കഥാപാത്രങ്ങള്‍: ബിയാര്‍ പ്രസാദ്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 12, 2017, 10:31 pm IST
in Kozhikode

കോഴിക്കോട്: ശ്രീരാമന്റെ യാത്രയെ അര്‍ത്ഥവത്താക്കിയതും ഫലപ്രാപ്തിയിലെത്തിച്ചതും രാമായണത്തിലെ സ്ത്രീ കഥാപാത്രങ്ങളാണെന്ന് ഗാനരചയിതാവ് ബിയാര്‍ പ്രസാദ് അഭിപ്രായപ്പെട്ടു. രാമായണ സ്വാദ്ധ്യായ സമിതി സംഘടിപ്പിച്ച രാമായണമഹോത്സവത്തില്‍ രാമായണത്തിലെ സ്ത്രീരത്‌നങ്ങള്‍ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. രാമായണം രാമന്റെ കഥയാണ്, രാമന്റെ യാത്രയുമാണ്. രാമായണത്തില്‍ സ്ത്രീകഥാപാത്രങ്ങളില്‍ പ്രധാനം സീതയാണെങ്കിലും സീതയുടെ കാര്യം മാത്രം പറഞ്ഞാല്‍ പൂര്‍ണമാകില്ല.

മറ്റു സ്ത്രീകഥാപാത്രങ്ങളും പ്രധാനപ്പെട്ടവരാണ്. കൈകേയി മുതല്‍ സുമിത്രവരെയുള്ള സ്ത്രീകഥാപാത്രങ്ങള്‍ അവരുടെ കര്‍മ്മം കൃത്യമായി നിര്‍വ്വഹിച്ചവരാണ്. ദശരഥപത്‌നിമാരായ കൗസല്യ, കൈകേയി, സുമിത്ര എന്നിവര്‍ തമ്മില്‍ കലഹിച്ചിരുന്നതായി നമ്മള്‍ എവിടെയും കാണുന്നില്ല. പരസ്പരം സ്‌നേഹിച്ചും ബഹുമാനിച്ചുമാണ് അവര്‍ ജീവിച്ചത്. കൈകേയിയും മന്ഥരയുമെല്ലാം തങ്ങളുടെ കര്‍ത്തവ്യങ്ങള്‍ നിര്‍വഹിക്കുകയായിരുന്നു. ദശരഥ മഹാരാജാവ് നല്‍കിയ വാക്ക് പാലിക്കുന്നതിന് നിര്‍ബന്ധിക്കുകയായിരുന്നു ഇരുവരും ചെയ്തത്. വനവാസത്തിനായി കാട്ടിലേക്ക് പോകുന്ന ലക്ഷ്മണന് സുമിത്ര നല്‍കുന്ന ഉപദേശം രാമായണത്തിലെ പ്രധാന ശ്ലോകമാണ്. കാടിനെ അയോദ്ധ്യയെപ്പോലെയും രാമനെ ദശരഥനെപ്പോലെയും സീതയെ തന്നെപ്പോലെയും കാണണമെന്ന് പറഞ്ഞ് സുമിത്ര നല്‍കിയ ഉപദേശത്തിന്റെ മഹത്വം എക്കാലവും നിലനില്‍ക്കും. കാലം എത്ര കഴിഞ്ഞാലും രാമായണത്തിലെ സ്‌നേഹത്തിന്റെ ഉദാത്തമായ മാതൃകകള്‍ സ്മരിക്കപ്പെടും.

വാത്മീകി രാമായണത്തിലേക്ക് എത്തിപ്പെടാനുള്ള വഴിയാണ് എഴുത്തച്ഛന്റെ അധ്യാത്മരാമായണം. കമ്പരാമായണവും അധ്യാത്മരാമായണവും തുളസീദാസ രാമായണവുമെല്ലാം എത്തിച്ചേരേണ്ടത് വാത്മീകി രാമായണത്തിലേക്കാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഗോപാല കൃഷ്ണന്‍ ചെലവൂര്‍ അദ്ധ്യക്ഷത വഹിച്ചു. വിവിധ മത്സര വിജയികള്‍ക്ക് ശ്രീശൈലം ഉണ്ണികൃഷ്ണന്‍, പി. പ്രശോഭ് എന്നിവര്‍ സമ്മാനങ്ങള്‍ നല്‍കി. ജനറല്‍ കണ്‍വീനര്‍ പി. ജിജേഷ്, കെ.കെ. ശ്രീലാസ് എന്നിവര്‍ സംസാരിച്ചു. കൊയിലാണ്ടി ഭരതാഞ്ജലി പെര്‍ഫോമിംഗ് ആര്‍ട്‌സ് സെന്ററിലെ കലാകാരന്മാരായ മധുസൂദനന്‍ ഭരതാഞ്ജലി, സന്ദീപ്, എസ്. അശ്വിന്‍, എന്നിവര്‍ ചേര്‍ന്നവതരിപ്പിച്ച ദൃശ്യ രാമായണവും അരങ്ങേറി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ ആകാശയുദ്ധത്തിലെ കഴുകന്മാര്‍

Kerala

കേരളത്തില്‍ സ്ത്രീകളെന്നല്ല, ഒരു പെണ്‍കുട്ടിയും സുരക്ഷിതയല്ല. കടകംപള്ളിയെ വിജയിപ്പിക്കരുതെന്ന് സ്വപ്ന സുരേഷ്

World

‘അവര്‍ വലിയ വില കൊടുക്കാന്‍ പോകുന്നു’; ഇറാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ഒപ്പിടാത്തതിനെതിരെ ട്രംപ്

വട്ടിയൂര്‍ക്കാവിലെ ബിജെപി സ്ഥാനാര്‍ത്ഥി ആര്‍. ശ്രീലേഖ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയില്‍
Kerala

നയതന്ത്ര സ്വര്‍ണക്കടത്ത് വിഹിതം യുഡിഎഫിനും കിട്ടി;  തുടര്‍ഭരണത്തിന് ഒത്തുകളിച്ചു- ശ്രീലേഖ

ഗിരിജാ ടിക്കൂ (വലത്ത്) 1990കളിലെ കശ്മീരിലെ ഭീകരര്‍ (ഇടത്ത്)
India

ജിഹാദി തീവ്രവാദികളുടെ ക്രൂരത അറിയാന്‍ ഗിരിജാ ടിക്കൂവിന്റെ ബലാത്സംഗവും കൊലയും ധാരാളം;ധുരന്ധറിന്റെ സംവിധായകനറിയാം ഈ കഥ

പുതിയ വാര്‍ത്തകള്‍

സി. എസ്. സുജാതയെ ജാതീയമായി അധിക്ഷേപിച്ച് ജി. സുധാകരന്‍; ഭുവനേശ്വരന്റെ കൊലയ്‌ക്ക് കാരണം എസ്എഫ്ഐ’

കൊട്ടാരക്കര ക്ഷേത്രഭൂമി കൈമാറ്റനീക്കം തടഞ്ഞ് ഹൈക്കോടതി

എറണാകുളം ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ ബാലഗോകുലം ബാലനേതൃശിബിരത്തില്‍ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് സംസാരിക്കുന്നു

ഭാരതം കരുത്തുള്ള രാജ്യം, എവിടെയും നമുക്ക് മാന്യത- ഡോ. മോഹന്‍ ഭാഗവത്

ബിജെപി കാരണം യുഡിഎഫിനും എല്‍ഡിഎഫിനും ഉറക്കം പോയ കേരളത്തിലെ ഒന്‍പത് മണ്ഡലങ്ങള്‍ ഏതൊക്കെയാണെന്നറിയേണ്ടെ?

ക്ഷേത്ര മേല്‍ശാന്തി കമ്മിറ്റി ഓഫീസില്‍ ജീവനൊടുക്കി കടകംപള്ളിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു

രക്തസാക്ഷി, പ്രകൃതിദുരന്ത ഫണ്ടുകള്‍ സിപിഎമ്മും കോണ്‍ഗ്രസും കൊള്ളയടിച്ചു

ശോഭാ ജി, ഇവമ്മാരുടെ ഈ ആക്രമണമാണ് നമ്മുടെ കരുത്ത് ; ആദർശത്തിന്റെ ശക്തി എന്താണ് എന്ന് അവന്മാർക്കറിയില്ലല്ലോ ; കെ പി ശശികല ടീച്ചർ

ആഴ്‌സണല്‍ പരിശീലകന്‍ മൈക്കല്‍ അര്‍ട്ടേറ്റ ഗബ്രിയേല്‍ ജെസ്യൂസ്, എബറെച്ചി എസെ എന്നിവര്‍ക്കൊപ്പം

അഭിമാനപ്പോരിന് ആഴ്‌സണല്‍

പ്രാവിന്റെ വില 172 കോടി രൂപ! ന്യൂ കിം; ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള പക്ഷി

ദേവന്‍ സിനിമാതാരത്തേക്കാള്‍ ജനോപകാരം ചെയ്യുന്ന വ്യക്തിത്വം, ടി.എന്‍.പ്രതാപന് പരാജയഭീതിയോ? മണലൂര്‍ യുഡിഎഫിനെന്ന് ആദ്യം പ്രവചിച്ചവര്‍ മാറ്റിപ്പറയുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.