Saturday, April 18, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

നിരപരാധി ശിക്ഷിക്കപ്പെടരുത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 12, 2017, 07:50 pm IST
in Samskriti

ആത്മസമന്മാരും, സത്കുലജാതന്മാരും,ധര്‍മ്മശാസ്ത്രകുശലന്മാരും,വിദ്യാനിപുണന്മാരും ജിതേന്ദ്രിയന്മാരും, മേധാവികളും, ഇംഗിതം ഭംഗിയായി ഗ്രഹിക്കാന്‍ കഴിവുള്ളവരും, ആലോചനാ സമര്‍ത്ഥന്മാരുമായിരിക്കണം മന്ത്രിമാര്‍. (യോഗ്യനായ ഒരു മന്ത്രി ഉണ്ടായാല്‍ത്തന്നെ രാജാവിന് കീര്‍ത്തി വര്‍ദ്ധനം ഉണ്ടാകുമെന്ന് ശ്രീരാമചന്ദ്ര പ്രഭു അഭിപ്രായപ്പെടുന്നു.) ഒറ്റയ്‌ക്ക് ആലോചന നടത്തി തീരുമാനമെടുക്കരുത്. യോഗ്യന്മാരായ മന്ത്രി പ്രമുഖരുമായി ചര്‍ച്ച ചെയ്യണം.

എളുപ്പത്തില്‍ ആലോചിച്ചു നിശ്ചയിക്കാവുന്നതും (ലഘുമൂലാന്‍, മഹോദയം) ദീര്‍ഘകാലിക സത്ഫലം പ്രദാനം ചെയ്യുന്നതുമായ കാര്യങ്ങള്‍ നീട്ടിവെക്കാതെ ചെയ്യാന്‍ ഉത്സാഹിക്കണം.

കാര്യാലോചനാ നിശ്ചയങ്ങള്‍ അസ്ഥാനത്ത് പരസ്യമാക്കപ്പെടാതെ സൂക്ഷിക്കാനും ശ്രദ്ധിക്കേണ്ടതുണ്ട്. രാജ്യാന്തര രഹസ്യസ്വഭാവമുള്ള തീരുമാനങ്ങള്‍ നടപ്പിലാക്കുന്നതിനു മുമ്പ് അന്യരാജ്യങ്ങള്‍ക്ക് ഊഹിക്കാന്‍ പോലും സാധിക്കരുത്. ഈ നിര്‍ക്കര്‍ഷകള്‍ പാലിക്കാന്‍ കഴിയുന്നില്ലേ എന്ന് ശ്രീരഘുരാമന്‍ അന്വേഷിക്കുന്നു..

ആയിരം മൂഢന്മാരേക്കാളും ഒരു പണ്ഡിതനെ ഗൗരവപൂര്‍വ്വം പരിഗണിക്കുന്നില്ലേ എന്നും ഭരതനോട് ചോദിക്കുന്നുണ്ട്. മൂഢന്മാരെ ഒരു കാര്യത്തില്‍ നിയോഗിക്കുന്നതു കൊണ്ട് ഫലമില്ല. ‘വത്സ, വളരെ പ്രധാനപ്പെട്ട ആളുകളെ മുഖ്യകാര്യങ്ങളിലും, ഇടത്തരക്കാരെ അത്തരം കാര്യങ്ങളിലും, സാധരണന്മാരെ സാധാരണ ദൗത്യങ്ങളിലും നീ നിയോഗിച്ചു വരുന്നില്ലേ?’ എന്നും നിയമന വിഷയത്തില്‍ ചോദ്യമുണ്ട്.

നീതിന്യായവ്യവസ്ഥയില്‍ പാലിക്കേണ്ടുന്ന ഔചിത്യങ്ങളെ സംബന്ധിക്കുന്ന ചോദ്യങ്ങളും ശ്രദ്ധേയമാണ്. ചെയ്ത തെറ്റിനേക്കാള്‍ വലിയ ശിക്ഷ നല്‍കുന്നതായി വകുപ്പധ്യക്ഷന്മാരെ പ്രജകള്‍ ഭയപ്പെടുന്നുണ്ടോ, പരാതി പറയുന്നുണ്ടോ? ലോഭചിന്തയാല്‍ ആരെങ്കിലും ശ്രേഷ്ഠന്മാരെക്കുറിച്ച് അപവാദം പറഞ്ഞാല്‍ ശാസ്ത്രീയമായി വിചാരണ ചെയ്യേണ്ടതുണ്ട്. അല്ലാതെ ശിക്ഷ നല്‍കുന്നില്ലല്ലോ? കുറ്റം ചെയ്ത ആളെ തെളിവു സഹിതം പിടിച്ചാല്‍ അയാളുടെ ധനസമ്പന്നത കണ്ട് ശിക്ഷിക്കാതെ വിടുന്നില്ലല്ലോ? അതുപോലെ പ്രശ്‌നം ധനവാനും, ദരിദ്രനും തമ്മിലാവുമ്പോള്‍ നിയുക്ത മന്ത്രി മുഖ്യന്‍ നിഷ്പക്ഷമായി കാര്യം പഠിച്ച് വിധി പ്രഖ്യാപിക്കുന്നില്ലേ? കാരണം നിരപരാധി ശിക്ഷിക്കപ്പെട്ടതിന്റെ പേരില്‍ കണ്ണീര്‍ പൊഴിച്ചാല്‍ അത് രാജാവിന് സര്‍വ്വനാശം സമ്മാനിക്കും.

രാജ്യദ്രോഹികള്‍ നാടുകടത്തല്‍ ശിക്ഷാവധി കഴിഞ്ഞ് തിരിച്ചു നാട്ടില്‍ വന്നാല്‍ അവരെ ദുര്‍ബ്ബലരെന്ന് ഗണിക്കരുതെന്ന താക്കീതുണ്ട്. അവരെക്കുറിച്ച് നിതാന്ത ജാഗ്രത പുലര്‍ത്തുന്നില്ലേ എന്നു ചോദിച്ചിരിക്കുന്നു. ഇക്കാര്യത്തിലൊക്കെ ഇന്ന് ഭരണതലത്തില്‍ അനാവശ്യ സമ്മര്‍ദ്ദങ്ങള്‍ ഉണ്ടാവുന്നത് നിഷ്പക്ഷമതികള്‍ക്കറിയാം. രാഷ്‌ട്രീയ പ്രവര്‍ത്തകരുടെ പ്രതിബദ്ധത വഴിമാറിപ്പോകുന്നത് സംഗതികളെ കൂടുതല്‍ വഷളാക്കുന്നു.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെഎസ്ആര്‍ടിസിയുടെ കെ എല്‍ 15 ബ്രാന്‍ഡ് കുപ്പിവെള്ളം ഉടന്‍ വിപണിയിലെത്തും

India

ലെന്‍സ് കാര്‍ട്ടില്‍ ഹിജാബ് ധരിക്കാം, പൊട്ടോ ചന്ദനക്കുറിയോ തൊടാന്‍ സമ്മതിക്കുന്നില്ലെന്ന് ജീവനക്കാരുടെ പരാതി; കോര്‍പറേറ്റ് ജിഹാദ് തുടരുമ്പോള്‍…

Kerala

പോര്‍ക്ക് മന്തിയുടെ ചിത്രത്തോടെ റംസാന്‍ ആശംസ പോസ്റ്റര്‍; ചേര്‍ത്തല സ്വദേശിക്കെതിരെ സ്വമേധയാ കേസെടുത്ത് പൊലീസ്

Kerala

ലോറിയും ഓട്ടോയും കൂട്ടിയിടിച്ച് ബന്ധുക്കളായ സ്ത്രീപുരുഷന്മാര്‍ മരിച്ചു

Kerala

മന്തിയ്‌ക്ക് പിന്നാലെ വിഷുക്കണിയിൽ ചെരിപ്പ് വച്ചും പോസ്റ്റർ ; ലക്ഷ്യം ഹിന്ദു വിശ്വാസങ്ങളോ ?

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ സി വേണുഗോപാലിനെ പരിഗണിക്കണം:മല്ലികാര്‍ജുന ഖര്‍ഗെയോട് ആവശ്യപ്പെട്ട് കെ സുധാകരന്‍

വിഴിഞ്ഞത്ത് യുവാവിനെ ബാറിലിട്ട് മര്‍ദ്ദിച്ച് കൊന്ന പ്രതികളെ ചൊവ്വാഴ്ച കസ്റ്റഡില്‍ വാങ്ങുമെന്ന് പൊലീസ്

അര്‍ബന്‍ നക്സല്‍ രൂപേഷ് റായി അറസ്റ്റില്‍; മസ്ദൂര്‍ ബിഗുല്‍ ദസ്തയുടെ നേതാവ്; നോയിഡ അക്രമം നക്സലിസത്തെ പുനരുദ്ധരിക്കാനുള്ള ശ്രമമോ?

കാസര്‍കോട് വെയിലില്‍ പണിയെടുക്കുന്നതിനിടെ യുവാവിന് സൂര്യാതപമേറ്റു

അമ്മമാരോടും സഹോദരിമാരോടും ക്ഷമചോദിച്ച് പ്രധാനമന്ത്രി, പ്രതിപക്ഷം സ്ത്രീകളുടെ ആത്മാഭിമാനത്തെ മുറിവേല്‍പ്പിച്ചു, കുടുംബ പാര്‍ട്ടികള്‍ക്ക് ഭയം

ചൂട് മൂലം രാത്രി മുറ്റത്ത് തുണിവിരിച്ച് കിടന്നതിന്ഭാര്യയെയും പ്രായപൂര്‍ത്തിയാകാത്ത മകളെയും ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ കേസെടുത്ത് പൊലീസ്

ബിജെപി വനിത എംപിമാരുടെ നേതൃത്വത്തില്‍ ദല്‍ഹിയില്‍ രാഹുല്‍ ഗാന്ധിയുടെ വസതിയിലേക്ക് നടന്ന പ്രതിഷേധ മാര്‍ച്ച് (നടുവില്‍) ബിജെപി എംപിയും കേന്ദ്രമന്ത്രിയുമായ രക്ഷാ ഖാഡ്സെയും ബിജെപി എംപി ബാംസുരി സ്വരാജും അറസ്റ്റ് വരിയ്ക്കുന്നു (വലത്ത്)

ഇനി രാഹുല്‍ ഗാന്ധിയ്‌ക്ക് ഉറക്കമില്ലാ രാത്രികള്‍…. ബിജെപി വനിതാ നേതാക്കളുടെ രോഷം ഇരമ്പും; രാഹുല്‍ ഗാന്ധിയുടെ വസതിയിലേക്ക് പ്രതിഷേധ മാര്‍ച്ച്

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഐ സി യു തുണികൊണ്ടു മറച്ചതില്‍ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍

‘ സംഘിയും, ഹിന്ദുവുമൊക്കെ ഉണർന്നല്ലോ ‘ ; ഹിന്ദു വിശ്വാസങ്ങളെ മുറുകെ പിടിച്ച് സംസാരിച്ച ഉണ്ണിമുകുന്ദനെതിരെ ഇടത്- ജിഹാദി സംഘങ്ങൾ

ഹോര്‍മുസ് കടലിടുക്കില്‍ ഭാരതത്തിന്റെ കപ്പലുകള്‍ക്ക് നേരെ ഇറാന്‍ വെടിയുതിര്‍ത്തു, ഇറാന്‍ അംബാസഡറെ വിളിച്ചു വരുത്തി വിദേശ മന്ത്രാലയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.