Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

വ്യാജ പതിപ്പ് സിനിമകള്‍ക്ക് പ്രതിസന്ധി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 11, 2017, 10:30 pm IST
inErnakulam

കൊച്ചി: വ്യാജ പതിപ്പ് വ്യാപകമായി പ്രചരിച്ചതോടെ സിനിമാ വ്യവസായം പ്രതിസന്ധിയില്‍. പുതുതായി ഇറങ്ങുന്ന പല സിനിമകളുടെയും വ്യാജപതിപ്പ് ഇന്റര്‍നെറ്റിലും മറ്റും പ്രചരിക്കുന്നതാണ് തിരിച്ചടിയായത്.

ആന്റിപൈറസി സെല്ലിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാകാത്തതാണ് വ്യാജപതിപ്പുകള്‍ വ്യാപകമാകാന്‍ കാരണമെന്ന ഗുരുതര ആരോപണവുമായി സിനിമാ മേഖലയിലുള്ളവര്‍ രംഗത്തെത്തി.

സംസ്ഥാന ആന്റി പൈറസി സെല്‍ പ്രവര്‍ത്തനക്ഷമമല്ലെന്നു സംവിധാകനും ഫെഫ്ക പ്രസിഡന്റുമായ ബി. ഉണ്ണികൃഷ്ണന്‍ ആരോപിച്ചു. . വലിയ തോതില്‍ സിനിമയുടെ വ്യാജ കോപ്പി പ്രചരിക്കപ്പെടുമ്പോള്‍ അതു തടയാന്‍ കഴിയുന്നില്ല. സാങ്കേതിക പരിജ്ഞാനം ഏറെയുള്ള ചെറുപ്പക്കാരാണ് കൂടുതലായും ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത്. ആന്റി പൈറസി സെല്ലിലെ ഉദ്യേഗസ്ഥരില്‍ പലര്‍ക്കും സാങ്കേതിക പരിജ്ഞാനം കുറവുമാണ്.

ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന ചെറുപ്പക്കാരുടെ മാനസികാവസ്ഥ പഠിച്ചു കുറ്റകൃത്യം തടയാനുള്ള ശ്രമങ്ങളുണ്ടാവണം. വൈശാഖ് രാജന്‍ നിര്‍മാണത്തില്‍ ഒമര്‍ ലുലു സംവിധാനം ചെയ്ത ചങ്ക്സ് എന്ന സിനിമയുടെ വ്യാജ കോപ്പി പ്രചരിച്ചു സംബന്ധിച്ചുള്ള കാര്യങ്ങളില്‍ ഫെഫ്കയുടെ നിലപാടുകള്‍ വ്യക്തമാക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തു നിലവിലുള്ള ഐടി നിയമങ്ങള്‍ സിനിമയുടെ വ്യാജ കോപ്പി ഇന്റര്‍നെറ്റിലടക്കം പ്രചരിപ്പിക്കുന്ന കുറ്റകൃത്യം തടയാന്‍ പര്യാപ്തമല്ല. പൈറസി ജാമ്യമില്ലാത്ത കുറ്റകൃത്യമാക്കണമെന്നും ഗുണ്ടാ ആക്ടില്‍ ഉള്‍പ്പെടുത്തണമെന്നു സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ഇപ്പോഴുള്ള സംവിധാനങ്ങള്‍ ഉപയോഗിച്ചു സിനിമയുടെ വ്യാജ പതിപ്പു പ്രചരിപ്പിക്കുന്നവരെ കണ്ടെത്തുന്നത് എളുപ്പമാണെന്ന് ഒമര്‍ ലുലു പറഞ്ഞു. ചങ്കസ് സിനിമ ടെലിഗ്രാമില്‍ അപ്ലോഡ് ചെയ്തവരെയും പകര്‍ത്തിയ തീയറ്ററും കണ്ടെത്തിയിരുന്നു. ഇവരെ അറസ്റ്റ് ചെയ്തെങ്കിലും കോടതിയില്‍ ഹാജരാക്കിയപ്പോള്‍ വേഗത്തില്‍ ജാമ്യം ലഭിച്ചു. ഇതോടെ ഇത്തരം കുറ്റകൃത്യം വളരെ ചെറുതാണെന്ന തോന്നലാണു സമൂഹത്തിലുണ്ടാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചങ്ക്സ് സിനിമയുടെ വ്യാജ കോപ്പി പ്രദര്‍ശനം ആരംഭിച്ച ദിവസത്തെ രണ്ടു ഷോകള്‍ക്കു ശേഷമാണു ഇന്റര്‍നെറ്റില്‍ പ്രത്യക്ഷപ്പെട്ടത്. ഇതിനെതിരേ ചങ്ക്സിന്റെ നിര്‍മാതാവ് വൈശാഖ് രാജന്‍ എറണാകുളം റേഞ്ച് ഐജി പി. വിജയനു പരാതി നല്‍കിയ പ്രകാരം ആന്റി പൈറസി സെല്‍ അന്വേഷണം ആരംഭിച്ചിരുന്നു. തുടര്‍ന്നു തൃശൂര്‍ വടക്കാഞ്ചേരിയിലെ ന്യൂ രാഗം തീയറ്ററില്‍ നിന്നു കാമറ ഉപയോഗിച്ചു ചിത്രം പകര്‍ത്തിയവരെ അറസ്റ്റ് ചെയ്തിരുന്നു. എരുമപ്പെട്ടി സ്വദേശികളായ രണ്ടു യുവാക്കളാണ് പിടിയിലായത്.

 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എയർഹോസ്റ്റസിൽനിന്ന് ലഹരിക്കടത്തിലേക്ക്; ഒരു കിലോയോളം മെഫെഡ്രോണുമായി യുവതിയും സഹായിയും പിടിയിൽ

Kerala

നിയമനം അട്ടിമറിക്കാന്‍ ഉദ്യോഗസ്ഥ നീക്കം ശക്തം; കെഎഎസ് ഉദ്യോഗാര്‍ത്ഥികള്‍ ആശങ്കയില്‍

Special Article

വിഴിഞ്ഞം തുറമുഖം മാത്രമല്ല;  പുതിയ സാമ്പത്തിക വാതിലാണ്; തുറമുഖത്തിന്റെ വളർച്ച ഓരോ കുടുംബത്തിന്റെയും വളർച്ചയായി മാറണം: ഡോ. രഞ്ജിത് പിള്ള

Kerala

കാൽനൂറ്റാണ്ട് കുടുംബത്തിനൊപ്പം ; പാർവ്വതിയമ്മയ്‌ക്ക് വൈദികന്റെ വീട്ടിൽ ഹൈന്ദവ ആചാരപ്രകാരം അന്ത്യകർമം

Kerala

സ്വകാര്യ ദൃശ്യങ്ങൾ ഭർത്താവ് വിറ്റ സംഭവം; വെബ്‌സൈറ്റുകളിൽ നിന്ന് ദൃശ്യങ്ങൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് യുവതി ഹൈക്കോടതിയിൽ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മറഡോണയുടെ ‘ഹാന്‍ഡ് ഓഫ് ഗോഡ്’ പന്തിന് 30 കോടി; നാലു പതിറ്റാണ്ടിനിപ്പുറം വീണ്ടും ചരിത്രം കുറിച്ച് വിവാദപ്പന്ത്

ഒരിക്കലും സാധ്യമാകില്ലെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തിയ ഇന്ത്യയുടെ ഡിജിറ്റൽ പേയ്‌മെന്റ്: ഒരു ദശാബ്ദത്തെ ജനപ്രീതിയെയും മുന്നേറ്റത്തെയും പ്രശംസിച്ച് മോദി

‘അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി നാടുകടത്തണം’; സംസ്ഥാന പൊലീസ് മേധാവിമാർക്ക് അമിത് ഷായുടെ നിർദേശം

‘എല്ലാം താനാണെന്ന ഭാവം ഒരു കമ്മ്യൂണിസ്റ്റ് നേതാവിന് യോജിച്ചതല്ല’; പിണറായിക്കെതിരെ സി.പി.ഐ മുഖപത്രം

മനസിന്റെ ആനന്ദത്തെ പരമാവധി ഉയര്‍ത്തുന്ന ആത്മീയാഘോഷങ്ങള്‍

കരുവാറ്റയില്‍ വയോധികനെ കൊലപ്പെടുത്തിയ സംഭവം; കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് 29ലേക്ക് മാറ്റി

ഖനന- റോയല്‍റ്റി തര്‍ക്കം; ഭൂവുടമകളില്‍ നിന്ന് പിരിച്ച തുക തിരികെ നല്‍കേണ്ട, ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു

സ്കൂൾ നിശ്ചയിച്ച യൂണിഫോം ധരിക്കേണ്ടത് നിർബന്ധം, ഹിജാബ് ഇസ്‌ലാമിലെ അനിവാര്യ ആചാരമല്ല : സുപ്രധാന വിധിയുമായി അലഹബാദ് ഹൈക്കോടതി

കെഎസ്ആർടിസി പ്രിയദർശിനി ബസുകൾക്ക് നേരെ ആക്രമണം; ചില്ലുകൾ തകർത്തു, ബൈക്ക് സംഘത്തിനെതിരെ അന്വേഷണം

ഓണത്തിന് തീപിടിച്ച് സ്വർണ്ണവില : സംസ്ഥാനത്ത് റെക്കോഡ് വിലയിൽ സ്വർണ്ണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.