Thursday, August 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

റാഫേലിന് വൈകി വന്ന ആദരം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 11, 2017, 09:38 pm IST
inSports

കൊച്ചി/പറവൂര്‍: കായിക രംഗത്ത് മികച്ച സംഭാവനകള്‍ നല്‍കിയ ഇന്ത്യന്‍ ഹോക്കി ടീം പരിശീലകന്‍ പി.എ. റാഫേലിന് രാജ്യം ദ്രോണാചാര്യ നല്‍കി ആദരിക്കുന്നു. ഇന്ത്യന്‍ ഹോക്കിയില്‍ സമഗ്ര മാറ്റങ്ങള്‍ കൊണ്ടുവന്ന പരിശീലകനാണ് അദ്ദേഹം.

ഇരുപത്തിമൂന്ന് വര്‍ഷം മുമ്പ് വഴുതിപ്പോയ പുരസ്‌കാരമാണ് അദ്ദേഹത്തെ തേടിയെത്തിയിരിക്കുന്നത്.പറവൂര്‍ സ്വദേശിയായ റാഫേലിന് 1994ല്‍ ഇന്‍ഡ്യന്‍ ഹോക്കി ഫെഡറേഷന്‍ ദ്രോണാചാര്യക്ക് ശുപാര്‍ശ ചെയ്തിരുന്നു. ഇത്തവണ ബഹുമതി തെന്നിമാറില്ലെന്നാണ് അദ്ദേഹത്തിന്റെ വിശ്വാസം.

ദ്രോണാചാര്യക്കായി ഇത്തവണ ശുപാര്‍ശ നടത്താനുള്ള എല്ലാ ഒരുക്കങ്ങളും അപേക്ഷിച്ചതുമെല്ലാം റാഫേലിന്റെ ശിഷ്യഗണങ്ങളാണ്. ് ഇന്ത്യന്‍ ഹോക്കിയില്‍ ് വലിയ മുന്നേറ്റം സൃഷ്ടിച്ച ഈ പരിശീലകന്‍ പിന്നീട് ഹോക്കി ഫെഡറേഷനുമായി അകലുകയും തുടര്‍ന്ന് തായ്‌ലന്‍ഡിലും സിംങ്കപ്പൂരിലുമൊക്കെ പരിശീലകനായി പോവുകയും ചെയ്തു.

മാളയിലെ പൂപ്പത്തി പനക്കല്‍ കുടുംബാംഗമായ റാഫേലിന്റെ കുട്ടിക്കാലവും പഠനവുമെല്ലാം ചെന്നൈയിലായിരുന്നു. പഞ്ചാബില്‍ പാട്യാലയിലെ നാഷ്ണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പോര്‍ട്ട്‌സില്‍ നിന്നും ഹോക്കി കോച്ചിംഗ് കോഴ്‌സ് പൂര്‍ത്തിയാക്കി 1971 ല്‍ അവിടെ ത്തന്നെ പരിശീലകനായി . പിന്നീട് ബംഗ്‌ളുരുവിലും ചെന്നൈയിലും പരിശീലകനായി.

1987-ല്‍ ദേശീയ വനിതാ ഹോക്കി ടീമിന്റേയും 1990-ല്‍ ദേശീയ അണ്ടര്‍ 21 ടീമിന്റെ കോച്ചാവുകയും ചെയ്തു. 1992 ല്‍ എയര്‍ ഇന്ത്യയുടെ സ്േപാണ്‍സര്‍ ഷിപ്പില്‍ നാഷ്ണല്‍ ഹോക്കി അക്കാദമി ആരംഭിച്ചപ്പോള്‍ അവിടെ ഹെഡ് കോച്ചായും ഡയറക്ടറുമായി .

1995 ഓടെ ഏഷ്യന്‍ ഹോക്കി ഫെഡറേഷന്റെ ഡവലപ്െമന്റ് പ്രോഗ്രാമിനു കീഴില്‍ തായ്‌ലന്റില്‍ ദേശീയ പുരുഷ വനിതാ ടീമുകളുടെ പരിശീലകനായി ഇന്ത്യ വിടുകയായിരുന്നു .

1997 മുതല്‍ ഏഴ് വര്‍ഷക്കാലം സിംഗപ്പൂര്‍ ദേശീയ ഹോക്കി ടീമിന്റേയും 2006 വരെ മക്കാവു ഹോക്കി സംഘത്തിന്റേയും പരിശീലകനായിരുന്നു . പറവൂര്‍ കെടാമംഗലം മംഗലത്ത് റോഡിലുള്ള വീട്ടില്‍ ഭാര്യ ലളിതയോടൊപ്പം വിശ്രമജീവിതം നയിക്കുകയാണ് . മക്കളായ ഷെല്ലിയും ഷെറിനും ഓസ്‌ട്രേലിയയിലാണ് .

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മാനവ് കൃഷ്ണ, രോഹിത്ത്.കെ.ആര്‍, അമയ് മനോജ്, മുഹമ്മദ് ഇനാന്‍, ജോബിന്‍ ജോബി
Cricket

കെസിഎല്‍ സീസണ്‍-3: തിളങ്ങാനൊരുങ്ങി അഞ്ചംഗ കൗമാരപ്പട

US

ഹെലികോപ്റ്ററിന് സമീപം യാത്രാവിമാനം: വൻ അപകടത്തിൽ നിന്ന് ട്രംപ് രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്!

Cricket

കൊച്ചി ബ്ലൂ ടൈഗേഴ്‌സിന്റെ ക്യാപ്റ്റനെ പ്രഖ്യാപിച്ച് ക്രിസ് ഗെയില്‍; സലി വീണ്ടും നയിക്കും

World

ബംഗ്ലാദേശ് മറ്റൊരു പാകിസ്ഥാൻ ആയി മാറുന്നുവെന്ന് ഷെയ്ഖ് ഹസീനയുടെ മകൻ വസീദ് ജോയ് ; ഇന്ത്യ ആശങ്കപ്പെടേണ്ടതുണ്ടെന്നും മുതിർന്ന അവാമി ലീഗ് നേതാവ്

Kerala

ബെംഗളൂരു മെട്രോയുടെ മാനേജിംഗ് ഡയറക്ടറായി മലയാളിയായ ഡോ. പി.സി. ജാഫറിനെ നിയമിച്ചു

പുതിയ വാര്‍ത്തകള്‍

ക്ലബ്ബ് ഫുട്‌ബോള്‍ ആവേശത്തിലേക്ക് ലോകം

തൂങ്ങിമരിക്കാൻ ശ്രമിക്കുന്നതിനിടെ കയർപൊട്ടി താഴെവീണു; അമ്പത്തിനാലുകാരൻ മരിച്ചു

ലങ്ക പ്രീമിയര്‍ ലീഗ് ടീമിന്റെ സഹ ഉടമയായി സഹീര്‍ ഖാന്‍

ഹോർമുസ് കപ്പൽ പാതയിൽ ഇറാനും ഒമാനും കരാറിൽ ഒപ്പുവയ്‌ക്കുന്നു ; അമേരിക്കയുമായി സമാധാന കരാറിലേക്ക് ഇത് നയിക്കുമോ ?

ബ്രൂണോ ഗ്വമിറസ് ആഴ്‌സണലില്‍

ഒരിടവേളയ്‌ക്ക് ശേഷം കേരളത്തില്‍ വീണ്ടും സ്വര്‍ണവില കുതിക്കുന്നു

ഇസ്താംബുള്‍ വിമാനത്താവളത്തിലെത്തിയ മുഹമ്മദ് സലാ ആരാധകരുടെ സ്വീകരണം ഏറ്റുവാങ്ങിയപ്പോള്‍

സലാ തുര്‍ക്കി ക്ലബ്ബിലേക്ക്

കുറ്റവാളികൾക്ക് കത്രിക പൂട്ടിട്ട് മോദി സർക്കാർ: 88 കോടി രൂപയുടെ തട്ടിപ്പ് കേസിലെ മുഖ്യ പ്രതിയെയും ഭാര്യയെയും യുഎഇയിൽ നിന്ന് ഇന്ത്യയിലെത്തിച്ചു

അമ്മയിലെ തമ്മിലടി രൂക്ഷമാകുന്നു; രാജി സമർപ്പിച്ചവരുടെ ഒന്നും വേണ്ട , ശ്വേതാ മേനോന്‍ കമ്മിറ്റിയുടെ ഓണക്കിറ്റ് ബഹിഷ്‌കരിച്ച് താരങ്ങള്‍

ഓണാട്ടുകരയുടെ പെെതൃകമായ ദേവീ ദേവ ചൈതന്യമുള്ള ജീവതകളെ കുറിച്ചറിയാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.