Thursday, August 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ട്രാക്കില്‍ കിതച്ച് കായികാധ്യാപകര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 11, 2017, 09:35 pm IST
inSports

തിരുവനന്തപുരം: ആഗസ്റ്റ് മാസത്തില്‍ കായിക മേളയുടെ സ്‌കൂള്‍ തല മത്സരങ്ങള്‍ പൂര്‍ത്തീകരിച്ച് സബ്ജില്ലാ മത്സരങ്ങള്‍ ആരംഭിക്കേണ്ട സമയമാണ്. പക്ഷെ ഇതുവരെ സ്‌കൂള്‍ തല മത്സരങ്ങള്‍ പോലും നടത്തിയിട്ടില്ല. ജോലി സ്ഥിരത ആവശ്യപ്പെട്ടു് കായിക അദ്ധ്യാപകര്‍ മേളകള്‍ ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചതോടെയാണ് കായികമേളകള്‍ക്ക് ചുവപ്പുകാര്‍ഡ് ഉയര്‍ന്നത്.

യുപി സകൂളുകളില്‍ 500 വിദ്യാര്‍ത്ഥികള്‍ക്ക് ഒരു കായിധ്യാപകന്‍ എന്നതാണ് കണക്ക്. എന്നാല്‍ യുപി സ്‌കൂളുകളില്‍ 100 കുട്ടികള്‍ പോലും തികയാതായതോടെ ജോലി നഷ്ടമായത് നിരവധി പേര്‍ക്കാണ്. ഇപ്പോള്‍ ഉള്ളവരാകട്ടെ എല്‍പി മുതല്‍ ഹയര്‍സെക്കന്‍ഡറി വരെ പഠിപ്പിക്കണം. അഞ്ചുമുതല്‍ പത്താം ക്ലാസ്സു വരെ പാഠപുസ്‌കവും പരീക്ഷയുമുണ്ട്. ഹയര്‍സെക്കന്‍ഡറി വരെ അധ്യാപനം നടത്തുകയും വേണം. ഇതിനെല്ലാം ഒരു അധ്യാപകന്‍ മാത്രമാണ് ഓരോ സ്‌കൂളിലും ഉള്ളത്.

ആവശ്യത്തിന് അധ്യാപകരെ നിയമിക്കാനും കായിക പഠനം നിര്‍ബന്ധമാക്കാനും കേന്ദ്ര സര്‍ക്കാരില്‍ നിന്ന് ആര്‍എംഎസ്എയ്‌ക്ക് (രാഷ്‌ട്രീയ മധ്യമിക് ശിക്ഷാ അഭിയാന്‍) കഴിഞ്ഞവര്‍ഷം 400 കോടി അനുവദിച്ചിരുന്നു. ഇതില്‍ 385 കോടിയും ലാപ്‌സാക്കി. സാമ്പത്തിക വര്‍ഷം അവസാനിക്കുന്നതിന് മുമ്പ് 200 അധ്യാപകരെ നിയമിച്ച് രണ്ട് മാസം തികയുന്നതിന് മുമ്പ് പിരിച്ചുംവിട്ടു.

എല്‍പി മുതല്‍ ഹയര്‍സെക്കന്‍ഡറി വരെ പഠിപ്പിച്ചാലും ശമ്പളം എല്‍പി സ്‌കൂള്‍ തസ്തികയിലേത്. ഹയര്‍സെക്കന്‍ഡറിയിലും ഹൈസ്‌കൂളിലും ഒരുക്ലാസ്സില്‍ ആഴ്ചയില്‍ രണ്ട് പീരിഡ് പഠിപ്പിക്കണം. അതിന് അലവന്‍സായി 250 രൂപ ഉണ്ടെങ്കിലും ലഭിക്കാറില്ല. യുപിക്ലാസ്സുകളില്‍ 250 കുട്ടികള്‍ക്ക് ഒരു അധ്യാപകന്‍ എന്ന അനുപാതത്തിലാക്കണമെന്നതും ഹൈസ്‌കൂള്‍-ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ അധ്യാപക തസ്തിക സൃഷ്ടിക്കണമെന്നതും കാലങ്ങളായുള്ള ആവശ്യമാണ്.

ആവശ്യങ്ങളെല്ലാം ഉന്നയിച്ച് ഡിപിഐയ്‌ക്ക് മുന്നില്‍ നടത്തിയ ധര്‍ണ്ണയില്‍ എല്ലാ അധ്യാപക സംഘടനകളിലുമുള്ള കായികാധ്യാപകര്‍ പങ്കെടുത്തെങ്കിലും ഇടത്-വലത് സംഘാടനാ നേതാക്കള്‍ സമരത്തിന് തുരങ്കം വച്ചു. അതോടെയാണ് മേളകള്‍ ബഹിഷ്‌കരിക്കാന്‍ അധ്യാപകര്‍ തീരുമാനിച്ചത്.

കായികാധ്യാപകര്‍ എത്താതിരുന്നതോടെ മേളകള്‍ നടത്താനാകാത്തതിനാല്‍ 163 സബ്ജില്ലകളില്‍ 141 സബ്ജില്ലാ സെക്രട്ടറിമാരും 14 റവന്യൂ ജില്ലാ സെക്രട്ടറിമാരില്‍ 13 പേരും രാജിവച്ചു. ഓണപ്പരീക്ഷ കഴിഞ്ഞ് കുട്ടികള്‍ എത്തുമ്പോഴേക്കും സപ്തംബര്‍ പകുതിയാകും. ഒക്‌ടോബറില്‍ പൂര്‍ത്തിയാക്കേണ്ട സംസ്ഥാന തല മത്സരം അവതാളത്തിലാകും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മാനവ് കൃഷ്ണ, രോഹിത്ത്.കെ.ആര്‍, അമയ് മനോജ്, മുഹമ്മദ് ഇനാന്‍, ജോബിന്‍ ജോബി
Cricket

കെസിഎല്‍ സീസണ്‍-3: തിളങ്ങാനൊരുങ്ങി അഞ്ചംഗ കൗമാരപ്പട

US

ഹെലികോപ്റ്ററിന് സമീപം യാത്രാവിമാനം: വൻ അപകടത്തിൽ നിന്ന് ട്രംപ് രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്!

Cricket

കൊച്ചി ബ്ലൂ ടൈഗേഴ്‌സിന്റെ ക്യാപ്റ്റനെ പ്രഖ്യാപിച്ച് ക്രിസ് ഗെയില്‍; സലി വീണ്ടും നയിക്കും

World

ബംഗ്ലാദേശ് മറ്റൊരു പാകിസ്ഥാൻ ആയി മാറുന്നുവെന്ന് ഷെയ്ഖ് ഹസീനയുടെ മകൻ വസീദ് ജോയ് ; ഇന്ത്യ ആശങ്കപ്പെടേണ്ടതുണ്ടെന്നും മുതിർന്ന അവാമി ലീഗ് നേതാവ്

Kerala

ബെംഗളൂരു മെട്രോയുടെ മാനേജിംഗ് ഡയറക്ടറായി മലയാളിയായ ഡോ. പി.സി. ജാഫറിനെ നിയമിച്ചു

പുതിയ വാര്‍ത്തകള്‍

ക്ലബ്ബ് ഫുട്‌ബോള്‍ ആവേശത്തിലേക്ക് ലോകം

തൂങ്ങിമരിക്കാൻ ശ്രമിക്കുന്നതിനിടെ കയർപൊട്ടി താഴെവീണു; അമ്പത്തിനാലുകാരൻ മരിച്ചു

ലങ്ക പ്രീമിയര്‍ ലീഗ് ടീമിന്റെ സഹ ഉടമയായി സഹീര്‍ ഖാന്‍

ഹോർമുസ് കപ്പൽ പാതയിൽ ഇറാനും ഒമാനും കരാറിൽ ഒപ്പുവയ്‌ക്കുന്നു ; അമേരിക്കയുമായി സമാധാന കരാറിലേക്ക് ഇത് നയിക്കുമോ ?

ബ്രൂണോ ഗ്വമിറസ് ആഴ്‌സണലില്‍

ഒരിടവേളയ്‌ക്ക് ശേഷം കേരളത്തില്‍ വീണ്ടും സ്വര്‍ണവില കുതിക്കുന്നു

ഇസ്താംബുള്‍ വിമാനത്താവളത്തിലെത്തിയ മുഹമ്മദ് സലാ ആരാധകരുടെ സ്വീകരണം ഏറ്റുവാങ്ങിയപ്പോള്‍

സലാ തുര്‍ക്കി ക്ലബ്ബിലേക്ക്

കുറ്റവാളികൾക്ക് കത്രിക പൂട്ടിട്ട് മോദി സർക്കാർ: 88 കോടി രൂപയുടെ തട്ടിപ്പ് കേസിലെ മുഖ്യ പ്രതിയെയും ഭാര്യയെയും യുഎഇയിൽ നിന്ന് ഇന്ത്യയിലെത്തിച്ചു

അമ്മയിലെ തമ്മിലടി രൂക്ഷമാകുന്നു; രാജി സമർപ്പിച്ചവരുടെ ഒന്നും വേണ്ട , ശ്വേതാ മേനോന്‍ കമ്മിറ്റിയുടെ ഓണക്കിറ്റ് ബഹിഷ്‌കരിച്ച് താരങ്ങള്‍

ഓണാട്ടുകരയുടെ പെെതൃകമായ ദേവീ ദേവ ചൈതന്യമുള്ള ജീവതകളെ കുറിച്ചറിയാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.