Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ധര്‍മ്മാനുസൃതമായ കര്‍മ്മങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 11, 2017, 08:04 pm IST
inSamskriti

19) യശഃ -മറ്റുള്ളവര്‍ക്ക് ഗുണകരമായ പ്രവൃത്തികള്‍ ചെയ്താല്‍ ബഹുജനങ്ങളുടെ പ്രശംസ ലഭിക്കും.’ധര്‍മ്മാനുസൃതമായ കര്‍മ്മങ്ങള്‍ ചെയ്താല്‍ ധര്‍മ്മനിഷ്ഠന്മാര്‍ വാഴ്‌ത്തും. വൈദികകര്‍മ്മങ്ങള്‍ ചെയ്താല്‍ വൈദികന്മാര്‍ പുകഴ്‌ത്തും. കര്‍മ്മയോഗമോ ജ്ഞാനയോഗമോ ചെയ്ത് സിദ്ധനായാല്‍ അത്തരം ആളുകള്‍ കീര്‍ത്തിക്കും. ശ്രീകൃഷ്ണ ഭഗവാന്റെ ഉത്തമഭക്തനായി തീര്‍ന്നാല്‍ സാധാരണ മനുഷ്യര്‍ അജ്ഞത കാരണം ഒന്നും മിണ്ടിയില്ലെന്ന് വരാം. പക്ഷേ, ഭഗവദ് ഭക്തന്മാരും ദേവന്മാരും ഋഷികളും പിതൃക്കളും മാത്രമല്ല, ഭഗവാന്‍ തന്നെ ആ ഭക്തനെ ഉച്ചത്തില്‍ വിളിച്ചു പറയും.

ആദ്യം ബ്രഹ്മാവ് കീര്‍ത്തിക്കുന്നതു കേള്‍ക്കാം

ദുര്‍വാസ്സാവ് മഹര്‍ഷി അംബരീഷ മഹാരാജാവിനെ നശിപ്പിക്കാന്‍ വേണ്ടി സൃഷ്ടിച്ച കൃത്യയെ ഭഗവാന്റെ സുദര്‍ശന ചക്രം നശിപ്പിച്ചതിനുശേഷം ദുര്‍വാസ്സസിന്റെ നേരെചെന്നു. ദുര്‍വാസസ്സ് മഹര്‍ഷി ഭയപ്പെട്ടു സത്യലോകത്തിലെത്തി വിരിഞ്ചനെ ശരണം പ്രാപിച്ചു. വിരിഞ്ചന്‍ പറയുന്നു.

”സ്ഥാനം മദീയം സഹവിശ്വമേതത്

ക്രീഡാവസാനേ ദ്വിപരാര്‍ധ സംജ്ഞേ

ഭ്രൂഭാഗമാത്രേണ ഹി സന്ദിധക്ഷോഃ

കാലാത്മനോ യന്യതിരോഭവിഷ്യതി”

(എന്റെ ഈ സത്യലോകവും ഈ ബ്രഹ്മാണ്ഡവും കല്‍പത്തിന്റെ അവസാനത്തില്‍, പുരികം ഒന്നിളകിയാല്‍ നശിച്ചുപോകുമോ കാലസ്വരൂപനായ ആ ഭഗവാന്റെ ഭക്തന്മാര്‍ക്ക് വിരുദ്ധമായി ഒന്നും ചെയ്യാന്‍ കഴിയില്ല. ഭക്തന്മാര്‍ ഭഗവാന്റെ ഉപാംഗങ്ങള്‍ തന്നെയാണ്)

മഹാദേവന്‍ പറയുന്നു- ഭഗവദ് ഭക്തനായ ചിത്രകേതുവിനെ പാര്‍വ്വതീ ദേവി നീ അസുരനായി ജനിക്കട്ടെ എന്നു ശപിച്ചപ്പോള്‍

”തസ്യചായം മഹാഭാഗഃ

ചിത്രകേതു പ്രിയോളനുഗ

സര്‍വ്വത്ര സമദൃക് ശാന്തോ-

ഹ്യ ഹം ചൈവായ്യുതപ്രിയഃ”

(ഈ ചിത്രകേതു, ആ ശ്രീകൃഷ്ണ ഭഗവാന്റെ പ്രിയപ്പെട്ട ഭൃത്യനാണ്, എല്ലാവരിലും സമത്വഭാവനയുള്ളവനാണ്; പ്രശാന്ത മനസ്‌കനാണ്. ഞാനും ആ അച്യുതന്റെ പ്രിയപ്പെട്ട ഭക്തനാണ്.

ശ്രീകൃഷ്ണ ഭഗവാന്‍ ദുര്‍വാസസ്സമഹര്‍ഷിയോടു പറയുന്നു

അഹംഭക്ത പരാധീനോ

ഹ്യസ്വതന്ത്ര ഇവദ്വിജ!

സാധുഭിര്‍ ഗ്രസ്തഹൃദയഃ

ഭക്തൈഃ ഭക്തജനപ്രിയഃ

(ഞാന്‍ എന്റെ ഭക്തന്മാര്‍ക്ക് അടിമപ്പെട്ടവനാണ്. എന്റെ ഭക്തന്മാരായ സാധുജനങ്ങള്‍ എന്റെ ഹൃദയം കയ്യടക്കിവച്ചിരിക്കയാണ്. എനിക്ക് അവരോട് പ്രിയം-സ്‌നേഹം-മാത്രമേയുള്ളൂ)

20) അയശസ്സ്- ദുഷ്‌കര്‍മ്മങ്ങള്‍ ചെയ്താല്‍ മറ്റുള്ളവരില്‍ നിന്ന് ശകാരം കേള്‍ക്കേണ്ടിവരുന്ന അവസ്ഥ. ആദ്യകാലത്ത്, സത്കര്‍മ്മങ്ങളോ യോഗാനുഷ്ഠാനങ്ങളോ സ്വീകരിക്കുകയും പിന്നീട് അവ ഉപേക്ഷിച്ച് ഭൗതിക ജീവിയായി മാറിയാല്‍ ദുര്‍യശ്ശസ് കേള്‍ക്കാന്‍ കഴിയും.

ഇവിടെ ഇരുപതു ഭാവങ്ങല്‍ മാത്രമേ ഭഗവാന്‍ പ്രതിപാദിച്ചിട്ടുള്ളൂ. ഇനിയും എണ്ണിയാല്‍ ഒടുങ്ങാത്ത ഭാവങ്ങള്‍- മനോവൃത്തികള്‍ ഉണ്ട്. ഇവ വ്യത്യസ്തത ഉള്ളവയാണ്; പരസ്പര വിരുദ്ധങ്ങളുമാണ്, പ്രവൃത്തി ധര്‍മത്തിന് സഹായമായതും നിവൃത്തി ധര്‍മ്മത്തിന് സഹായവുമായവയുമുണ്ട്. ഇവയെല്ലാം എന്നില്‍നിന്നു തന്നെയാണ്. ഈ കൃഷ്ണനില്‍നിന്നു തന്നെയാണ് ഉണ്ടായിട്ടുള്ളത്. ഇവയില്‍ സദ്ഗുണങ്ങള്‍ വളര്‍ത്തിയെടുക്കുകയും ദുര്‍ഗുണങ്ങള്‍ ഉപേക്ഷിക്കുകയും വേണം.

 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സോളാര്‍ പാനലുകള്‍ സ്ഥാപിച്ചവര്‍ പ്രതിസന്ധിയില്‍; നെറ്റ് മീറ്റര്‍ കെഎസ്ഇബി ലഭ്യമാക്കുന്നില്ല

Kerala

ചലച്ചിത്ര സംവിധായകൻ ആർ. ശരത് അന്തരിച്ചു

India

ആദിശങ്കരാചാര്യർക്കും ശ്രീനാരായണ ഗുരുവിനും കേരളത്തിന്റെ പാരമ്പര്യത്തിലും സാമൂഹിക ജീവിതത്തിലും വലിയ സ്ഥാന0: ഗവർണർ ആർലേക്കർ

ഗൂരുവായൂരില്‍ ഹിന്ദു ഐക്യവേദി സംഘടിപ്പിച്ച ഹിന്ദു നേതൃയോഗം കെ.പി. ശശികല ടീച്ചര്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഒരുതരത്തിലുമുള്ള അഴിമതിയും വെച്ചുപൊറുപ്പിക്കില്ല: കെ.പി. ശശികല ടീച്ചര്‍

Editorial

ഐഎസ്ആര്‍ഒയുടെ തിളങ്ങുന്ന വിജയം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ജ്ഞാനപാരമ്പര്യവും വികസിത ഭാരതവും

നേപ്പാള്‍ മുതല്‍ വയനാട് വരെ: പ്രകൃതി തരുന്ന താക്കീതുകള്‍

പത്ത് വര്‍ഷത്തിനിടെ പിടിച്ചത് 1.89ലക്ഷം കോടിയുടെ ലഹരിമരുന്ന്

ഗോവയിലെ പനാജിയില്‍ അമിത് ഷാ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുന്നു

ലഹരിമുക്ത ഭാരതം: സംസ്ഥാനങ്ങളില്‍ കേന്ദ്രത്തിന്റെ ടാസ്‌ക് ഫോഴ്‌സ്

തപസ്യ കലാസാഹിത്യ വേദി സംഘടിപ്പിച്ച ചെറുശ്ശേരി സ്മൃതിസദസ്സ് പദ്മശ്രീ എസ്.ആര്‍.ഡി. പ്രസാദ് ഉദ്ഘാടനം ചെയ്യുന്നു

ചെറുശ്ശേരി ഉറക്കുപാട്ടിലൂടെ മലയാള ഭാഷയെ ഉണര്‍ത്തി: ഡോ. സി.കെ. അശോക വര്‍മ്മ

മുംബൈ കേരള സമാജത്തിന്റെ ഓണാഘോഷം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്യുന്നു

കേരളത്തിന്റെ പാരമ്പര്യവും മഹാരാഷ്‌ട്രയുടെ മണ്ണും ചേര്‍ന്ന് ദേശീയ പുരോഗതിക്ക് സംഭാവന നല്‍കണം: ഗവര്‍ണര്‍

ഏഷ്യന്‍ ഗെയിംസിന് 12 ദിവസം കൂടി; ഭാരത വെടിനാദം മുഴങ്ങിത്തുടങ്ങും ഭോപ്പാലില്‍ നിന്ന്

ആലോചനാമൃതം: തന്നെത്തന്നെ തിരിച്ചറിയുക

ദേശീയ സേവാഭാരതി സംസ്ഥാന വാര്‍ഷിക പൊതുയോഗം തൃശൂരില്‍ കല്യാണ്‍ സില്‍ക്‌സ് ചെയര്‍മാന്‍ ടി.എസ്.
പട്ടാഭിരാമന്‍ ഉദ്ഘാടനം ചെയ്യുന്നു

സേവാഭാരതിയുടെ പ്രവര്‍ത്തകരുടെ കണ്ണുകളില്‍ ജ്വലിക്കുന്നത് സേവന സന്നദ്ധത: ടി.എസ്. പട്ടാഭിരാമന്‍

ജന്മഭൂമി രാമകഥ കോണ്‍ക്ലേവ്; പൊതുജനങ്ങള്‍ക്കും പങ്കെടുക്കാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.