Friday, June 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

പൊതുവിദ്യാലയങ്ങള്‍ ശക്തിപ്പെടുത്താന്‍ പഠന നിലവാരം മെച്ചപ്പെടുത്തണം: ശില്‍പശാല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 11, 2017, 06:30 pm IST
in Kannur

കണ്ണൂര്‍:പൊതുവിദ്യാലയങ്ങളെ ശക്തിപ്പെടുത്താന്‍ പഠനനിലവാരം മെച്ചപ്പെടുത്തുകയല്ലാതെ മറ്റു വഴികളില്ലെന്ന് ജില്ലാ പഞ്ചായത്ത് ശില്‍പശാല. സമഗ്രവിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന ‘വിദ്യാര്‍ത്ഥിക്കും വിദ്യാലയങ്ങള്‍ക്കും 100 ശതമാനം’ പദ്ധതിയുമായി ബന്ധപ്പെട്ട ശില്‍പശാലയാണ് പൊതുവിദ്യാലയങ്ങളിലെ അച്ചടക്കവും പഠന നിലവാരവും ഭൗതിക സാഹചര്യവും മെച്ചപ്പെടുത്തുന്നതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞത്.

ജില്ലാ പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ നടന്ന ശില്‍പശാല ഫുട്‌ബോള്‍ താരം സി.കെ.വിനീത്, അസി. കലക്ടര്‍ ആസിഫ് കെ.യൂസുഫ്, ബാലതാരം ബേബി നിരഞ്ജന എന്നിവര്‍ സംയുക്തമായി ദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ഥികള്‍ക്ക് പഠനത്തോടൊപ്പം കലാകായിക രംഗങ്ങളിലും മികവ് പുലര്‍ത്താന്‍ അവസരം നല്‍കുന്നതാവണം വിദ്യാഭ്യാസമെന്ന സന്ദേശമാണ് ശില്‍പശാല മുന്നോട്ടുവയ്‌ക്കുന്നതെന്നും അതിന്റെ പ്രതീകമെന്ന നിലയിലാണ് വ്യത്യസ്ത മേഖലകളില്‍ കഴിവ് തെളിയിച്ച മൂന്നു പേര്‍ ഉദ്ഘാടനം നിര്‍വഹിച്ചതെന്നും ആമുഖപ്രഭാഷണത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ് പറഞ്ഞു.

വിദ്യാഭ്യാസമെന്നത് പരീക്ഷയില്‍ മാത്രമല്ല, ജീവിതത്തിലും വിജയിക്കാനുതകുന്നതാവണമെന്ന് അസി.കലക്ടര്‍ ആസിഫ് കെ യൂസഫ് അഭിപ്രായപ്പെട്ടു. അതിനുതകുന്ന തരത്തിലുള്ള വിദ്യാഭ്യാസമാണ് സ്‌കൂളുകളില്‍ നിന്ന് ലഭിക്കേണ്ടത്. ജില്ലാ പഞ്ചായത്തിന്റെ സമഗ്രവിദ്യാഭ്യാസമെന്ന സങ്കല്‍പം സംസ്ഥാനത്തിന് മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു.

വിദ്യാര്‍ഥിയായിരിക്കുമ്പോഴേ ഫുട്‌ബോളിലായിരുന്നു തന്റെ താല്‍പര്യമെന്നും പഠനത്തില്‍ വല്ലാതെ ശ്രദ്ധിക്കാതെ കളി കാര്യമാക്കിയാണ് താന്‍ വളര്‍ന്നതെന്നും ഫുട്‌ബോള്‍ താരം സി.കെ.വിനീത് പറഞ്ഞു. ഓരോ വിദ്യാര്‍ഥിയുടെയും താല്‍പര്യത്തിനും പ്രതിഭയ്‌ക്കും അനുയോജ്യമായ വിദ്യാഭ്യാസവും പരിശീലനവുമാണ് വേണ്ടത്. ഓരോ കുട്ടിക്കും മികവ് തെളിയിക്കാനുള്ള അവസരങ്ങളുണ്ടാവണം. ആ അര്‍ഥത്തില്‍ ജില്ലാ പഞ്ചായത്തിന്റെ സമഗ്ര വിദ്യാഭ്യാസമെന്ന കാഴ്ചപ്പാട് ശ്ലാഘനീയമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

അഭിനയത്തേക്കാള്‍ സ്‌കൂളിലെത്തി പഠിക്കാനാണ് തിനിക്കിഷ്ടമെന്ന് ബേബി നിരഞ്ജന പറഞ്ഞു. നല്ലതു പഠിക്കാന്‍ അവസരം ലഭിക്കുമ്പോഴാണ് നല്ലവരായി വളരാനാവുക. അതിനുള്ള സാഹചര്യവും സൗകര്യവും നമ്മുടെ വിദ്യാലയങ്ങളില്‍ ഉണ്ടാവണമെന്നും നിരഞ്ജന പറഞ്ഞു.

ഉദ്ഘാടനച്ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.പി.ദിവ്യ, സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷന്‍മാരായ കെ.പി.ജയബാലന്‍ മാസ്റ്റര്‍, ടി.ടി റംല, ജില്ലാ പഞ്ചായത്ത് അംഗം അജിത്ത് മാട്ടൂല്‍, കെ.വി.ഗോവിന്ദന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

മികച്ച വിദ്യാലയം എങ്ങനെയായിരിക്കണം എന്ന വിഷയത്തില്‍ എസ്എസ്എ ജില്ലാ പ്രൊജക്ട് ഓഫീസര്‍ ഡോ.പി.വി.പുരുഷോത്തമന്‍ സംസാരിച്ചു. കഴിഞ്ഞ അക്കാദമിക വര്‍ഷത്തെ പരീക്ഷാ ഫലങ്ങളുടെ വിശകലനങ്ങള്‍ ഡയറ്റ് സീനിയര്‍ ലക്ചറര്‍ ഡോ.എം.ബാലന്‍, ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി.ഒ മുരളീധരന്‍, വി.എച്ച്.എസ്.സി പ്രിന്‍സിപ്പല്‍ സിജു എന്നിവര്‍ അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് ഈ വര്‍ഷം നടപ്പാക്കുന്ന വിദ്യാഭ്യാസ പദ്ധതികളെക്കുറിച്ച് ഡയറ്റ് സീനിയര്‍ ലക്ചറര്‍ പി.യു രമേശന്‍ വിശദീകരിച്ചു. വിവിധ ഏജന്‍സികള്‍ നടപ്പാക്കുന്ന പദ്ധതികളെക്കുറിച്ച് ഡി.ഡി.ഇ യു കരുണാകരന്‍, കെ.ആര്‍.അശോകന്‍, എം.ജയരാജന്‍, ഡോ. സൂരജ് എന്നിവര്‍ വിശദീകരിച്ചു. ഡയറ്റ് പ്രിന്‍സിപ്പല്‍ കെ.പ്രഭാകരന്‍ ചര്‍ച്ച ക്രോഡീകരിച്ചു. ജില്ലയില്‍ കഴിഞ്ഞ വര്‍ഷത്തെ പൊതുപരീക്ഷകളില്‍ 100 ശതമാനം വിജയം കൈവരിച്ച സ്‌കൂളുകളെ ചടങ്ങില്‍ ആദരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എഫ്‌സി‌ആർ‌എ നിയമ ഭേദഗതി പ്രത്യേക സമുദായത്തെ ലക്ഷ്യം വച്ചുള്ളതല്ല, കള്ളപ്പണം വെളുപ്പിക്കല്‍ പ്രവര്‍ത്തനത്തെ ലക്ഷ്യം വെച്ച്:. രാജീവ് ചന്ദ്രശേഖര്‍

India

ബിജെപിയെ എതിര്‍ത്തിരുന്ന ലക്ഷദ്വീപ് മുൻ എംപി മുഹമ്മദ് ഫൈസൽ ബിജെപിയിലേക്കോ?

Kerala

യുഡിഎഫില്‍ വാളെടുത്തവരെല്ലാം വെളിച്ചപ്പാട്, എക്‌സൈസ് നയം സുഗമമായി നടപ്പാക്കാന്‍ കഴിയില്ല,ഓരോരുത്തര്‍ക്കും ഓരോ നയം- കെ ബാബു

Kerala

വ്യാജവും അശ്ലീലവുമായ വിഡിയോ പ്രചരിപ്പിച്ച് സ്ത്രീത്വത്തെ അപമാനിച്ചെന്ന് അന്‍സിബ; ലക്ഷ്മിപ്രിയയ്‌ക്കും ശ്വേത മേനോനുമെതിരെ പൊലീസില്‍ പരാതി

India

മതപരിവർത്തനത്തിന് പൂട്ടിടുന്ന എഫ്.സി.ആർ.എ ഭേദഗതിയിൽ ബ്രിട്ടാസിന് എന്തിനാണ് ആശങ്ക ; പാസ്റ്റർമാർക്കായി കരഞ്ഞ് അമിത് ഷായ്‌ക്ക് കത്തെഴുതിയത് എന്തിന് ?

പുതിയ വാര്‍ത്തകള്‍

നാളെ കേരളം സംഘപരിവാർ ഭരിച്ചാൽ അത്ഭുതപ്പെടാനില്ലെന്ന് വിവി രാജേഷിനെ പ്രശംസിച്ചുകൊണ്ടുള്ള ഹഫീസിന്റെ കുറിപ്പ് വൈറല്‍

ഇ.ഡി ആക്രമണ കേസിൽ പ്രതിയ്‌ക്ക് ജാമ്യം ലഭിക്കാൻ കാരണം എസ്എഫ്ഐയുടെ പഴയ മുന്നണി പോരാളി ഗീനാകുമാരി ; പബ്ലിക് പ്രോസിക്യൂട്ടർക്ക് കൂറ് പിണറായിയോട്

കേരള നിയമസഭയെ മുഖ്യമന്ത്രി തെറ്റിദ്ധരിപ്പിച്ചു; കരിമണൽ ഖനനത്തിന് സ്വകാര്യ കമ്പനിയുമായി ധാരണയുണ്ടാക്കി, രേഖകൾ പുറത്ത് വിട്ട് ഷോൺ ജോർജ്

സിനിമാറ്റിക് അനുഭവം ഒരുക്കാൻ പുത്തൻ ബ്രാവിയ തീയേറ്റർ ഓഡിയോ ശ്രേണിയുമായി സോണി

കൊച്ചി തുറമുഖത്തെ ഹാര്‍ബര്‍ പാലത്തിന് സമീപത്തായി ഉയരുന്ന മാള്‍

തിരിച്ചുപിടിക്കുന്ന കൊച്ചി പ്രൗഢി; തുറമുഖ പ്രദേശത്ത് ചെറിയ സ്ഥാപനങ്ങള്‍ മുതല്‍ വന്‍കിട മാളുകള്‍ വരെ

ബംഗാളിൽ വന്ദേമാതരം മ്യൂസിയം സ്ഥാപിക്കുമെന്ന് സുവേന്ദു അധികാരി ; ഇപ്പോഴുള്ളത് ദേശീയ സർക്കാരെന്നും പ്രീണനം പഴങ്കഥയായെന്നും മുഖ്യമന്ത്രി

വെനസ്വേലയെ സഹായിക്കാൻ ഇന്ത്യയുടെ ‘ഓപ്പറേഷൻ അമിസ്റ്റാഡ്’; വ്യോമസേനയുടെ രണ്ട് വിമാനങ്ങൾ ദുരന്തസ്ഥലത്തേയ്‌ക്ക്

കോൺഗ്രസ് ഭരിക്കുന്ന കർണാടക  എക്സൈസ് വകുപ്പ് അഴിമതിയുടെ ഊരാക്കുടുക്കിൽ : ഭൂരിഭാഗം പേര്‍ക്കും ബിനാമി ലൈസന്‍സ് ഉണ്ടെന്ന് ഇഡി കണ്ടെത്തൽ

വായിൽ തോന്നിയത് വിളിച്ച് പറഞ്ഞ് പുലിവാൽ പിടിക്കുന്നത് സ്ഥിരം ശൈലി : കേന്ദ്രമന്ത്രി ശിവരാജ് ചൗഹാന്റെ മകനെതിരായ പരാമർശത്തിൽ മാപ്പ് പറഞ്ഞ് രാഹുൽ ഗാന്ധി

കാലത്തിനു മുന്നേ നടന്ന താളബോധം: കാവാലം സ്മൃതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.