Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

മുന്‍ഗണനാ റേഷന്‍ കാര്‍ഡ് ; 8509 അനര്‍ഹര്‍ തിരികെ നല്‍കി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 10, 2017, 09:34 pm IST
inErnakulam

കാക്കനാട്: ദരിദ്ര വിഭാഗങ്ങള്‍ക്കുള്ള മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ ഉയര്‍ന്ന വരുമാനക്കാര്‍ തിരികെ നല്‍കി. ജില്ലയില്‍ 8509 പേരാണ് അനര്‍ഹമായി കൈവശപ്പെടുത്തിയ കാര്‍ഡുകള്‍ തിരിച്ചേല്‍പ്പിച്ചത്. ഇതില്‍ 2650 പേര്‍ സര്‍ക്കാര്‍ ജീവനക്കാരാണ്.

സ്വമേധയ റേഷന്‍ കാര്‍ഡുകള്‍ തിരിച്ചേല്‍പ്പിക്കാന്‍ വ്യാഴാഴ്ച വരെയാണ് സര്‍ക്കാര്‍ സമയം അനുവദിച്ചിരുന്നത്. ഇന്നലെ മാത്രം 876 പേരാണ് കാര്‍ഡുകള്‍ തിരിച്ചു നല്‍കിയത്. ഇവരില്‍ 74 പേര്‍ സര്‍ക്കാര്‍ ജീവനക്കാരാണ്. റേഷന്‍ കാര്‍ഡ് കാണിച്ചാലേ ശമ്പളം നല്‍കൂവെന്ന കര്‍ശന നിര്‍ദ്ദേശം സര്‍ക്കാര്‍ മുന്നോട്ടുവെച്ചതോടെയാണ് ഉദ്യോഗസ്ഥരില്‍ പലരും മുന്‍ഗണനാ കാര്‍ഡുകള്‍ തിരികെ നല്‍കാന്‍ തയ്യാറായത്.

ഇന്ന് മുതല്‍ അനര്‍ഹമായി റേഷന്‍ കാര്‍ഡുകള്‍ കൈവശം വെച്ചവര്‍ക്കെതിരെ പ്രോസിക്യൂഷന്‍ നടപടികള്‍ സ്വീകരിക്കാനാണ് ജില്ലാ ഭരണ കൂടത്തിന്റെ തീരുമാനം. മുന്‍ഗണന വിഭാഗത്തിന്റെ റേഷന്‍ കാര്‍ഡുകള്‍ അര്‍ഹതയില്ലാതെ കൈവശം വച്ചവരെ കണ്ടെത്താന്‍ റെയ്ഡ് നടത്തുമെന്ന് ജില്ലാ സപ്ലൈ ഓഫിസര്‍ വി.രാമചന്ദ്രന്‍ അറിയിച്ചു.

അനര്‍ഹമായ കാര്‍ഡ് കൈവശം വെച്ചതായി പരിശോധനാ സ്‌ക്വാഡുകള്‍ കണ്ടെത്തുന്നവര്‍ക്കെതിരെ നിയമ നടപിടികള്‍ സ്വീകരിക്കും. റേഷന്‍ കാര്‍ഡ് അപേക്ഷ ഫോമില്‍ നല്‍കുന്ന സത്യവാങ് മൂലത്തിന് വിരുദ്ധമായി തെറ്റായി വിവരം നല്‍കുന്നവര്‍ക്കെതിരെ ക്രിമിനല്‍ നടപടി സ്വീകരിക്കും. രണ്ട് വര്‍ഷം തടവും ആറായിരം രൂപ പിഴയുമാണ് ചുമത്തുക.

വ്യാജ രേഖ ചമയ്‌ക്കല്‍, സര്‍ക്കാറിനെ തെറ്റിദ്ധരിപ്പിച്ച് ആനുകൂല്യം കൈപ്പറ്റുക, തെറ്റായ രേഖ കൈവശം സൂക്ഷിക്കുക തുടങ്ങിയ കുറ്റങ്ങളായിരിക്കും അനര്‍ഹമായി മുന്‍ഗണന കാര്‍ഡുകള്‍ കൈവശം വെയ്‌ക്കുന്ന ഉയര്‍ന്ന വരുമാനക്കാര്‍ക്കെതിരെ ചുമത്തുക.

അനര്‍ഹരെന്ന് കണ്ടെത്തുന്നവര്‍ക്കെതിരെ പോലീസില്‍ പരാതി നല്‍കാന്‍ താലൂക്ക് സപ്ലൈ ഓഫിസര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. സിവില്‍ സപ്ലൈസ് വകുപ്പ് അധികൃതര്‍ നിയമ വിദഗ്്ദരുമായി ആലോചിച്ചായിക്കും നടപടിയെടുക്കുക. മുന്‍ഗണനാ റേഷന്‍ കാര്‍ഡ് അര്‍ഹതയില്ലാതെ കൈവശം വച്ചവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് മുന്നറിപ്പ് നല്‍കിയതോടെ സപ്ലൈ ഓഫീസുകളില്‍ കാര്‍ഡുകള്‍ തിരിച്ചേല്‍പ്പിക്കാന്‍ വന്‍ തിരക്കായിരുന്നു.

മുന്‍ഗണനേതര കാര്‍ഡുകള്‍ തിരുത്തി മുന്‍ഗണ കാര്‍ഡുകളാക്കാന്‍ തള്ളിക്കയറ്റം ഇപ്പോഴും സപ്ലൈ ഓഫീസുകളില്‍ തുടരുകയാണ്. സര്‍ക്കാര്‍ ജീവനക്കാരല്ലാത്ത ഉയര്‍ന്ന വരുമാനക്കാരും വന്‍ തുക പെന്‍ഷന്‍ വാങ്ങുന്നവരും പൊതു, സഹകരണ മേഖലകളിലെ ജീവനക്കാരില്‍ നല്ലെരു വിഭാഗം ഇനിയും കാര്‍ഡുകള്‍ തിരിച്ചേല്‍പ്പിക്കാനുണ്ടെന്നാണ് സംശയം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എയർഹോസ്റ്റസിൽനിന്ന് ലഹരിക്കടത്തിലേക്ക്; ഒരു കിലോയോളം മെഫെഡ്രോണുമായി യുവതിയും സഹായിയും പിടിയിൽ

Kerala

നിയമനം അട്ടിമറിക്കാന്‍ ഉദ്യോഗസ്ഥ നീക്കം ശക്തം; കെഎഎസ് ഉദ്യോഗാര്‍ത്ഥികള്‍ ആശങ്കയില്‍

Special Article

വിഴിഞ്ഞം തുറമുഖം മാത്രമല്ല;  പുതിയ സാമ്പത്തിക വാതിലാണ്; തുറമുഖത്തിന്റെ വളർച്ച ഓരോ കുടുംബത്തിന്റെയും വളർച്ചയായി മാറണം: ഡോ. രഞ്ജിത് പിള്ള

Kerala

കാൽനൂറ്റാണ്ട് കുടുംബത്തിനൊപ്പം ; പാർവ്വതിയമ്മയ്‌ക്ക് വൈദികന്റെ വീട്ടിൽ ഹൈന്ദവ ആചാരപ്രകാരം അന്ത്യകർമം

Kerala

സ്വകാര്യ ദൃശ്യങ്ങൾ ഭർത്താവ് വിറ്റ സംഭവം; വെബ്‌സൈറ്റുകളിൽ നിന്ന് ദൃശ്യങ്ങൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് യുവതി ഹൈക്കോടതിയിൽ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മറഡോണയുടെ ‘ഹാന്‍ഡ് ഓഫ് ഗോഡ്’ പന്തിന് 30 കോടി; നാലു പതിറ്റാണ്ടിനിപ്പുറം വീണ്ടും ചരിത്രം കുറിച്ച് വിവാദപ്പന്ത്

ഒരിക്കലും സാധ്യമാകില്ലെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തിയ ഇന്ത്യയുടെ ഡിജിറ്റൽ പേയ്‌മെന്റ്: ഒരു ദശാബ്ദത്തെ ജനപ്രീതിയെയും മുന്നേറ്റത്തെയും പ്രശംസിച്ച് മോദി

‘അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി നാടുകടത്തണം’; സംസ്ഥാന പൊലീസ് മേധാവിമാർക്ക് അമിത് ഷായുടെ നിർദേശം

‘എല്ലാം താനാണെന്ന ഭാവം ഒരു കമ്മ്യൂണിസ്റ്റ് നേതാവിന് യോജിച്ചതല്ല’; പിണറായിക്കെതിരെ സി.പി.ഐ മുഖപത്രം

മനസിന്റെ ആനന്ദത്തെ പരമാവധി ഉയര്‍ത്തുന്ന ആത്മീയാഘോഷങ്ങള്‍

കരുവാറ്റയില്‍ വയോധികനെ കൊലപ്പെടുത്തിയ സംഭവം; കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് 29ലേക്ക് മാറ്റി

ഖനന- റോയല്‍റ്റി തര്‍ക്കം; ഭൂവുടമകളില്‍ നിന്ന് പിരിച്ച തുക തിരികെ നല്‍കേണ്ട, ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു

സ്കൂൾ നിശ്ചയിച്ച യൂണിഫോം ധരിക്കേണ്ടത് നിർബന്ധം, ഹിജാബ് ഇസ്‌ലാമിലെ അനിവാര്യ ആചാരമല്ല : സുപ്രധാന വിധിയുമായി അലഹബാദ് ഹൈക്കോടതി

കെഎസ്ആർടിസി പ്രിയദർശിനി ബസുകൾക്ക് നേരെ ആക്രമണം; ചില്ലുകൾ തകർത്തു, ബൈക്ക് സംഘത്തിനെതിരെ അന്വേഷണം

ഓണത്തിന് തീപിടിച്ച് സ്വർണ്ണവില : സംസ്ഥാനത്ത് റെക്കോഡ് വിലയിൽ സ്വർണ്ണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.