Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

അടയ്‌ക്കാമണിയന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 10, 2017, 09:11 pm IST
inSamskriti

സംസ്‌കൃതം: ഭിക്ഷു, ശ്രാവണി, ഹപു

തമിഴ്: വിഷ്ണു കരണ്ടയ്

ശാസ്ത്രനാമം: സ്ഫിരാന്തസ് ഇന്‍ഡിക്കസ്

എവിടെകാണാം: നവംബര്‍ ഡിസംബറോടെ തൃശ്ശൂര്‍ മുതല്‍ വടക്കോട്ട് വേനല്‍ച്ചാല്‍ ഉഴുതുമറിച്ചിട്ടിരിക്കുന്ന വയലുകളിലും വരമ്പത്തും ധാരാളമായി കണ്ടുവരുന്നു.

അണ്ഡാകാരത്തിലുളള ഖര സ്വഭാവത്തില്‍ മനോഹരമായ പൂവുണ്ട്. പാലക്കാട് ജില്ലയിലെ വേനലാരംഭത്തില്‍ വയലുകളില്‍ ഇത് പൂത്തു നിറഞ്ഞുനില്ക്കുന്നത് നയനാനന്ദകരമാണ്.

എത്രയിനം: ഇതു രണ്ടു തരമുണ്ട്. വെളുത്ത പൂവുളളതും റോസ് നിറത്തില്‍ പൂവുളളതും.

ഗുണം: സാധാരണ അടയ്‌ക്കാമണിയന്‍ (ശ്രാവണി) എന്നു പറഞ്ഞാല്‍ റോസ് നിറമുളളതാണ് എന്നാണ് വൈദ്യന്മാര്‍ പറഞ്ഞുതരുന്നത്. ശിവകരന്ത എന്ന വെളുത്ത പൂവുളളത് അപൂര്‍വ്വമായി മാത്രമേ കാണാറുളളൂ. നാഗര്‍കോവില്‍ വയല്‍ ആടത്തിലും പൊത്തക്കുടി എന്ന സ്ഥലത്തും കണ്ടിട്ടുണ്ട്. കേരളത്തില്‍ ലക്കിടി റെയില്‍വേ സ്റ്റേഷന്‍ വിട്ട് ഉടനേയുളള നെല്‍പ്പാടങ്ങളില്‍ വെളുത്ത പൂവുളള അടയ്‌ക്കാമണിയന്‍ ധാരാളം കണ്ടിട്ടുണ്ട്. മൂവാറ്റുപുഴ മുന്‍സിപ്പല്‍ സ്റ്റേഡിയം മുന്‍പു വയലായിരുന്നപ്പോള്‍ അവിടേയും ഞാന്‍ കണ്ടിട്ടുണ്ട്. ഇപ്പോള്‍ സമീപപ്രദേശത്തൊന്നും കാണാനില്ല.

പുനരുല്‍പ്പാദനം:- ഉണങ്ങിയ വിത്ത് നട്ട് മുളപ്പിച്ചെടുക്കാം.

ഉപയോഗം: വെളുത്ത പൂവുളള അടയ്‌ക്കാമണിയന്‍ പൂക്കുന്നതിനുമുന്‍പേ പറിച്ചെടുത്ത് സമൂലം ഉണക്കി പ്പൊടിച്ച് 5 ഗ്രാം പൊടി തിളപ്പിച്ചാറിയ വെളളവും തേനും ചേര്‍ത്ത് ദിവസം രണ്ടുനേരം സേവിക്കുന്നത് വൃക്കരോഗത്തിന് ഒരു ശമനൗഷധമാണ് എന്ന് തെളിവോടെ മരുത്വാ മലയില്‍ താപസനായി ഗുഹയില്‍ താമസിച്ചിരുന്ന എന്റെ ഗുരു മാധവന്‍പിളളസ്വാമി പറഞ്ഞു തന്നിട്ടുണ്ട്.

രക്താര്‍ശസ്സ് (ധാരാളം രക്തം പോകുന്ന അര്‍ശസ്) സ്ത്രീകളിലെ അമിത രക്തസ്രാവം എന്നിവയ്‌ക്ക് അടയ്‌ക്കാമണിയന്‍ വേരിന്മേത്തൊലി ഉണക്കിപ്പൊടിച്ച് 5ഗ്രാം മോരിലരച്ച് മോരില്‍ കുടിക്കുന്നത് ഒരു ശമനൗഷധമാണ്. അടയ്‌ക്കാമണിയന്‍ പൂവ് ഉണക്കിപ്പൊടിച്ച് മൂന്നുഗ്രാം വീതം ചൂടുവെളളത്തില്‍ കഴിക്കുന്നത് ശരീരബലം കൂട്ടും. ത്വക്ക് രോഗങ്ങള്‍ ശമിപ്പിക്കും രക്തശുദ്ധി വരുത്തും. മലബന്ധം ഉദരകൃമി കുടലില്‍ ഗ്യാസ് നിറയുന്നത് ഇവയ്‌ക്ക് അടയ്‌ക്കാമണിയന്‍ വേര് നാലുഭാഗം, കൊന്നക്കായുടെ അകത്തെമജ്ജ മൂന്നുഭാഗം, താന്നിക്കാത്തോട് രണ്ടുഭാഗം, കാട്ടുജീരകം ഒരുഭാഗം എന്നീ കണക്കില്‍ പൊടിച്ച് മൂന്നു ഗ്രാം വീതം ദിവസം രണ്ടുനേരം സേവിക്കുന്നത് മേല്‍രോഗങ്ങള്‍ക്ക് ശമനൗഷധമാണ്.( ഇത് വീട്ടുമുറ്റത്ത് കാണുന്നതല്ല എങ്കിലും മുറ്റത്തു നട്ടുപിടിപ്പിക്കണം.)

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

എഐ യും സിലിക്കണും ഭാരതത്തിന്റെ ഭാവിക്കാധാരം

Main Article

പുതു തലമുറ ജിഎസ്ടിയും ഭാരതത്തിന്റെ അടുത്ത ഘട്ട വളര്‍ച്ചയും

Editorial

കോണ്‍ഗ്രസിലെ തമ്മിലടിയും ലീഗിന്റെ മുതലെടുപ്പും

Kerala

പല്ലാട്ട് മുറ്റത്ത് ഗംഭീരനായ സാക്ഷാൽ ബ്രഹ്മദത്തൻ… കെട്ടിയിട്ടു പോലുണ്ടായിരുന്നില്ല , ഇത്തിരി പോന്ന എന്റെ പിറകെ ഒരാട്ടിൻ കുട്ടിയെപ്പോലെ അവൻ നടന്നു

Astrology

നേർന്ന വഴിപാട് ചെയ്യാൻ മറന്നുപോയോ? പ്രായശ്ചിത്തം ചെയ്യേണ്ടത് ഇങ്ങനെ

പുതിയ വാര്‍ത്തകള്‍

ഒപ്പിനടിയിൽ വരയോ, കുത്തോ ഇടാറുണ്ടോ? കയ്യൊപ്പും ഫലങ്ങളും ഇങ്ങനെ

കൃത്യമായി ജപിച്ചാൽ ഫലം നിശ്ചയം ; വായുവേഗത്തിൽ കാര്യസാധ്യത്തിന് ഹനുമാൻ ചാലിസ

കേരളത്തില്‍ വരും ദിവസങ്ങളില്‍ മഴ കനക്കും, കൂടുതലും മധ്യ കേരളത്തില്‍

‘രേണുവിനെ നിയമപരമായി വിവാഹം ചെയ്തിട്ടുണ്ടോ?’; ഇൻഷുറൻസ് തുക കിട്ടിയില്ലെങ്കിൽ എന്ത് ചെയ്യും ? ; മറുപടിയുമായി രേണു സുധി

കാലം മായ്‌ക്കാത്ത വിശുദ്ധ പ്രണയത്തിന് ‘നിറം’ പകര്‍ന്ന ആ ചിത്രത്തിനിതാ ഒരു എ ഐ തുടര്‍ച്ച

ലോകം മാറുന്നു, അജണ്ടകളും സാഹചര്യങ്ങളും മാറുന്നു: ഡോ എസ് ജയശങ്കര്‍, അന്താരാഷ്‌ട്ര സമാധാനവും സുരക്ഷയും വിതരണ ശൃംഖലയുടെ കരുത്തും പ്രധാനം

പി എം ആവാസ് യോജന ഗ്രാമീണ്‍ :3,600 കോടി രൂപ മൂല്യമുള്ള 3 ലക്ഷം വീടുകള്‍ക്കുള്ള ആദ്യ ഗഡു ആന്ധ്രാപ്രദേശിന് കൈമാറി കേന്ദ്രമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍

‘മോര്‍ഫ് ചെയ്ത ഈ ‘ചുട്ടമല്ലേ’ വീഡിയോയുടെ പിന്നിലുള്ള തെമ്മാടികളെ വെറുതെ വിടില്ലെ’ന്ന് ജൂനിയര്‍ എന്‍ടിആര്‍

ഇടക്കാല കരാറിലെ 7 വ്യവസ്ഥകള്‍ അമേരിക്ക പാലിക്കുന്നത് വരെ ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കില്ലെന്ന് ഇറാന്‍

സൗദി അറേബ്യയിൽ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 11819 പേരെ ഒരാഴ്‌ച്ചയ്‌ക്കിടയിൽ അറസ്റ്റ് ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.