Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

പാര്‍ട്ടി പറഞ്ഞവരെ അറസ്റ്റു ചെയ്യാത്തതിന് സിഐയ്‌ക്കു സസ്‌പെന്‍ഷന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 10, 2017, 08:09 pm IST
in Pathanamthitta

പന്തളം: സിപിഎം ലോക്കല്‍ കമ്മിറ്റി ഓഫീസ് തകര്‍ത്തവരെന്നു പറഞ്ഞ് പാര്‍ട്ടി നല്കിയ ലിസ്റ്റനുസരിച്ച് സംഘപരിവാര്‍ പ്രവര്‍ത്തകരെ അറസ്റ്റു ചെയ്യാന്‍ തയ്യാറാകാഞ്ഞതാണ് പന്തളം സിഐ ആര്‍. സുരേഷിന്റെ സ്‌പെന്‍ഷനു പിന്നിലെന്നു സൂചന. കൊലപാതകമുള്‍പ്പെടെ നിരവധി കേസുകള്‍ക്ക് തുമ്പുണ്ടാക്കി മികവു തെളിയിച്ചതിന് മുഖ്യമന്ത്രിയുടെ പോലീസ് മെഡല്‍ നേടിയ ഉദ്യോഗസ്ഥനാണ് ആര്‍.സുരേഷ്.

ജൂലൈ 28ന് അര്‍ദ്ധരാത്രിയോടെയാണ് കുരമ്പാല ലോക്കല്‍ കമ്മിറ്റി ഓഫീസായ ടി.എസ്. രാഘവന്‍പിള്ള സ്മാരക മന്ദിരത്തിനു നേരെ ആകമണമുണ്ടായത്. ഇതിനു പിന്നില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്നു തെറ്റിദ്ധരിപ്പിക്കാന്‍ നിരോധനാജ്ഞ അവഗണിച്ച് സിപിഎം പ്രകടനവും നടത്തിയിരുന്നു. സിപിഎം ജില്ലാക്കമ്മിറ്റിയംഗത്തിന്റെ നേതൃത്വത്തില്‍ കള്ളക്കേസില്‍ കുടുക്കാനുള്ള ആര്‍എസ്എസ് പ്രവര്‍ത്തകരുടെ ലിസ്റ്റും പോലീസിനു നല്കിയിരുന്നു.

ഇവരെ ഹാജരാക്കണം എന്ന് ആവശ്യപ്പെട്ട് ആഗസ്റ്റ് 1നു വൈകിട്ട് രണ്ടു സംഘപരിവാര്‍ പ്രവര്‍ത്തകരെ പോലീസ് സ്റ്റേഷനില്‍ പിടിച്ചുവച്ചെങ്കിലും കേസുമായി ബന്ധമില്ലാത്തതിനാല്‍ സിഐ ഇടപെട്ട് ഇവരെ മോചിപ്പിക്കുകയും അന്വേഷണം മുന്നോട്ടു കൊണ്ടുപോവുകയായിരുന്നു. യഥാര്‍ത്ഥ പ്രതികളായ സിപിഎമ്മിന്റെ പ്രമുഖ പ്രവര്‍ത്തകര്‍ കുടുങ്ങുമെന്നായതോടെയാണ് പാര്‍ട്ടി ഇടപെട്ട് സിഐയെ സസ്‌പെന്‍ഡു ചെയ്തതെന്നും അറിയുന്നു.

ഓഫീസിന് കാര്യമായ നാശനഷ്ടം വരാതെ അക്രമം നടന്നതായി വരുത്തിത്തീര്‍ക്കുകമാത്രമാണ് സിപിഎംകാര്‍ കുരമ്പാലയില്‍ചെയ്തതെന്ന്അന്നേ ആക്ഷേപം ഉണ്ടായിരുന്നു. പഴയ നോട്ടീസുകള്‍ കത്തിക്കുകയും കസേരകള്‍ മറിച്ചിടുകയും മാത്രമാണ് ചെയ്തത്. അവിടെ സൂക്ഷിച്ചിരുന്ന കണക്കുകളോ മറ്റെന്തെങ്കിലും രേഖകളോ നഷ്ടപ്പെട്ടുമില്ല. ഓഫീസില്‍ സ്ഥാപിച്ചിരുന്ന ഇഎംഎസ്, റ്റി.എസ്. രാഘവന്‍പിള്ള എന്നിവരുടെ ഫോട്ടോകള്‍ക്ക് കേടു വരുത്താതിരുന്നതും അക്രമം സിപിഎം നേതൃത്വത്തിന്റെ നാടകമാണെന്ന് സാധാരണ പ്രവര്‍ത്തകര്‍ക്കും തിരിച്ചറിയാന്‍ ഇടയാക്കി. ഇതോടെയാണ് സിപിഎമ്മിന്റെ കള്ളി പുറത്തായത്.

റ്റി.എസ്. രാഘവന്‍പിള്ളയുടെ മകന്‍ ജ്യോതി കുമാറിനെ തഴഞ്ഞ് ബി. പ്രദീപിനെ സെക്രട്ടറി ആക്കിയതാണ് സംഭവത്തിനു പിന്നിലെന്ന് ഒരു വിഭാഗം പ്രവര്‍ത്തകര്‍ പറയുന്നു. സംഭവം പുറത്തറിഞ്ഞാല്‍ പാര്‍ട്ടിക്കുണ്ടാകുന്ന നാണക്കേടൊഴിവാക്കാനാണ് ആര്‍എസ്എസ് പ്രവര്‍ത്തകരുടെ മേല്‍ കെട്ടിവെച്ചതെന്നുമാണ് പാര്‍ട്ടിക്കുള്ളിലെ സംസാരം. ഇതിനു കൂട്ടുനില്‍ക്കാഞ്ഞതാണ് മികച്ച ഉദ്യോഗസ്ഥനെന്നു പേരെടുത്ത ആര്‍. സുരേഷിനെ പാര്‍ട്ടിക്ക് അനഭിമതനാക്കിയത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്തെ നടുക്കിയ വിതുര പീഡനക്കേസ്; ഒന്നാം പ്രതി ഷംസുദ്ദീൻ മുഹമ്മദ് ഷാജഹാന് 37 വർഷം കഠിനതടവ്

Astrology

കർമ്മപുരോഗതിയും ജാഗ്രതാനിർദ്ദേശങ്ങളും; 2026 ഏപ്രിൽ 11-ലെ രാശിഫലം, അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

Kerala

അന്ന് ഇതാണ് യഥാർത്ഥ കേരള സ്റ്റോറി, ഇവിടെ മതേതര വിവാഹം നടക്കുമെന്ന് വീമ്പിളക്കി: ഇന്ന് വൈറൽ താര വിവാഹം നടത്തിയതിൽ പാർട്ടിക്ക് പങ്കില്ലെന്ന് സിപിഎം

Kerala

‘പ്രവചന സിംഹം’ സി. പി. റാഷിദ് പറയുന്നു ബിജെപിക്ക് സീറ്റും (1-3) യുഡിഎഫ് ഭരണവും(91-102) ഉറപ്പ്

Technology

മനുഷ്യരെ വഹിച്ച് ചന്ദ്രനെച്ചുറ്റിയ ആർട്ടിമിസ് ഭൂമിയിലിറങ്ങി

പുതിയ വാര്‍ത്തകള്‍

ചോറ്റാനിക്കര അമ്മയുടെ ഐതീഹ്യത്തെ കുറിച്ചറിയാം

ഗണപതി പ്രീതിക്ക് ചെയ്യേണ്ടത് ഇവയൊക്കെ

ഇന്ത്യയുടെ അഭിമാനമായി പ്രജ്ഞാനന്ദയുടെ സഹോദരി വൈശാലി; നാല് റൗണ്ട് ബാക്കിനില്‍ക്കെ കൂടുതല്‍ പോയിന്‍റോടെ മുന്നില്‍

കളക്ടര്‍ മാധവിക്കുട്ടി (വലത്ത്)

പാലക്കാട് ശോഭാ സുരേന്ദ്രന്‍ തരംഗമോ? ആറ് ശതമാനം വോട്ട് വര്‍ധനയുടെ അര്‍ത്ഥമെന്താണ്?

പയ്യന്നൂരില്‍ റീ പോളിംഗ് വേണമെന്ന ആവശ്യവുമായി യുഡിഎഫ്

നല്ല കാമ്പും മധുരവുമുള്ള കരിക്ക് തിരിച്ചറിയാൻ എളുപ്പവഴിയുണ്ട്

ശ്രീനന്ദ

മരണത്തില്‍ അസ്വാഭാവികതയില്ലെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്, പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി, ശ്രീനന്ദയുടെ മൃതദേഹവുമായി ആംബുലന്‍സ് പുറപ്പെട്ടു

മോദിയുഗത്തിൽ കീഴിൽ ഇന്ത്യൻ സൈ നികനാകാൻ ഇനിയൊരു ജന്മം തരുമോ?- വൈറലായി ഒരു മലയാളി സൈനികന്റെ കുറിപ്പ്

ചില കാര്യങ്ങള്‍ വേണ്ടെന്ന് വെക്കാനൊരു വില്‍പവര്‍ വേണം ; എനിക്കിഷ്ടപ്പെട്ടതായിരുന്നു , പക്ഷെ ഞാൻ അത് തള്ളിക്കളഞ്ഞു

ലഫ്. കേണല്‍ ശ്രീകാന്ത് പ്രസാദ് പുരോഹിത് എന്ന കേണല്‍ പുരോഹിത് വെള്ളിയാഴ്ച ബ്രിഗേഡിയറായി ചുമതലയേല്‍ക്കുന്നു (വലത്ത്)

സോണിയാഗാന്ധിയുടെ കോണ്‍ഗ്രസ് ഹിന്ദു ഭീകരനാക്കി ജയിലിലടച്ച കേണൽ പുരോഹിത് ഇന്ന് മുതൽ ബ്രിഗേഡിയർ ശ്രീകാന്ത് പ്രസാദ് പുരോഹിത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.