Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പ്ലം ജൂഡി റിസോര്‍ട്ട് പൂട്ടാന്‍ കളക്ടറുടെ ഉത്തരവ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 9, 2017, 07:51 am IST
in Kerala

തൊടുപുഴ: പള്ളിവാസല്‍ പൈപ്പ് ലൈനിന് സമീപം അതീവ സുരക്ഷാമേഖലയിലുള്ള പ്ലംജൂഡി റിസോര്‍ട്ട് പൂട്ടാന്‍ ജില്ലാകളക്ടര്‍ ഉത്തരവിട്ടു. ദേവികുളം സബ് കളക്ടര്‍ വി.ആര്‍ പ്രേംകുമാറിന്റെ റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണിത്. കഴിഞ്ഞ ദിവസവും ഈ റിസോര്‍ട്ടിന് സമീപത്ത് നിന്ന് പാറ ഇടിഞ്ഞ് വീണിരുന്നു.

മൂന്നരമാസം മുന്‍പ് കൂറ്റന്‍പാറ വീണതിനെത്തുടര്‍ന്ന് കളക്ടര്‍ റിസോര്‍ട്ട് പൂട്ടിയിരുന്നു. പിന്നീട് ജിയോളജിക്കല്‍ സര്‍വ്വെ വിഭാഗം നടത്തിയ പരിശോധനയില്‍ വീണ്ടും പാറവീഴ്ച ഉണ്ടാകാന്‍ ഇടയുണ്ടെന്ന റിപ്പോര്‍ട്ടാണ് ജില്ലാ ഭരണകൂടത്തിന് നല്‍കിയത്. റിസോര്‍ട്ട് തുറക്കാന്‍ ഭരണകക്ഷിയിലെ പ്രധാനികളും ജില്ലാഭരണകൂടവുമായി ആലോചന നടത്തി.

മൂന്നാറിലെ ഒരു പൊതുമരാമത്ത് എഞ്ചിനീയറെക്കൊണ്ട് റിസോര്‍ട്ടിന് സമീപം വീണ്ടും പരിശോധന നടത്തി അനുകൂല റിപ്പോര്‍ട്ടുണ്ടാക്കി. ജിയോളജിക്കല്‍ സര്‍വ്വെ ഉദ്യോഗസ്ഥരുടെ റിപ്പോര്‍ട്ട് മറികടന്ന് വീണ്ടും റിസോര്‍ട്ട് തുറക്കുകയായിരുന്നു.

ജൂണ്‍ 24നാണ് റിസോര്‍ട്ട് തുറക്കാന്‍ ജില്ലാകളക്ടര്‍ അനുമതി നല്‍കിയത്. ഹൈക്കോടതി വിധി ലംഘിച്ച് എന്‍ഒസിയില്ലാതെ നിര്‍മ്മിച്ച റിസോര്‍ട്ടിന് അടുത്തിടെയാണ് പള്ളിവാസല്‍ പഞ്ചായത്ത് പെര്‍മിറ്റ് പുതുക്കി നല്‍കിയത്. ഉദ്യോഗസ്ഥര്‍ നടത്തിയ നിയമലംഘനം ജന്മഭൂമി പല ദിവസങ്ങളിലായി വാര്‍ത്തയാക്കിയിരുന്നു.

കളക്ടര്‍ നിയമം ലംഘിച്ചെന്ന് കാട്ടി പൊതുപ്രവര്‍ത്തകന്‍ ബിജോ മാണി ചീഫ് സെക്രട്ടറിക്കും സംസ്ഥാന വിജിലന്‍സ് മേധാവിക്കും പരാതി നല്‍കിയിരുന്നു. ഈ പരാതി പൂഴ്‌ത്തിവച്ചു. ഇതിനിടെയാണ് റിസോര്‍ട്ടിന് സമീപം വീണ്ടും പാറയിടിഞ്ഞത്. ഇനിയും ഈ റിസോര്‍ട്ട് പ്രവര്‍ത്തിച്ചാല്‍ ജില്ലാഭരണകൂടം പ്രതിക്കൂട്ടിലാകുമെന്നുറപ്പായതോടെയാണ് ഇന്നലെ വൈകി റിസോര്‍ട്ട് പൂട്ടാന്‍ കളക്ടര്‍ ഉത്തരവിറക്കിയത്.

സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി റിസോര്‍ട്ടിന് സമീപം പരിശോധനകള്‍ നടത്തിയതിന് ശേഷം ഭാവി നടപടികള്‍ സ്വീകരിക്കുമെന്നാണ് കളക്ടറുടെ ഉത്തരവില്‍ പറഞ്ഞിരിക്കുന്നത്. ഇന്ന് റിസോര്‍ട്ട് ഉടമയ്‌ക്കും പഞ്ചായത്ത് സെക്രട്ടറിക്കും നിരോധന ഉത്തരവ് കൈമാറും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സൊഹ്റാന്‍ മംദാനി ന്യൂയോര്‍ക്കിലെ എം.എ. ബേബി…നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്നെല്ലാം തള്ളും…പക്ഷെ നെതന്യാഹു വന്നാല്‍….

Kerala

താന്‍ 16 ഫോണ്‍ തല്ലി പൊളിച്ചുവെന്ന ശാന്തിവിള ദിനേശന്റെ പ്രസ്താവന നുണയാണെന്നും ലക്ഷ്യം വ്യക്തിഹത്യയാണെന്നും ജോജു ജോര്‍ജ്ജ് .

Kerala

രക്തം വാര്‍ന്ന് കിടന്നത് സ്വന്തം കുട്ടിയാണെങ്കില്‍ പവര്‍കട്ട് അരമണിക്കൂറല്ലേ, അത് വരെ കാത്തിരിക്കാം’ എന്ന് പറയുമോ? മുരളിയ്‌ക്കെതിരെ ശോഭ സുരേന്ദ്രൻ

Kerala

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്: ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്

Kerala

സഹപാഠികളായ പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച് എംബിബിഎസ് വിദ്യാര്‍ത്ഥി,പൊലീസ് സ്റ്റേഷനില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം

പുതിയ വാര്‍ത്തകള്‍

മാധ്യമ പ്രവര്‍ത്തകനെ (ഓറഞ്ച് ഷര്‍ട്ട്) വളഞ്ഞാക്രമിക്കുന്ന സിജെപി അക്രമികള്‍

ഗോഡി മീഡിയ എന്ന് വിളിച്ച് മോദിയെ പിന്തുണയ്‌ക്കുന്ന ടിവി ചാനലുകളിലെ റിപ്പോര്‍ട്ടര്‍മാരെ ആക്രമിച്ച് സിജെപി ഗുണ്ടകള്‍…ഞെട്ടിക്കുന്ന വീഡിയോകള്‍

നിതിന്‍ രാജിന്റെ മരണം: പുതിയ ക്രൈംബ്രാഞ്ച് അന്വേഷണസംഘം കണ്ണൂരിലെത്തി നടപടികള്‍ തുടങ്ങി

6 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം: യുവാവ് അറസ്റ്റില്‍

കൊച്ചിയില്‍ പെട്രോളിന് 113 രൂപ, ഇ20 ക്ക് 107 രൂപ; ലിറ്ററിന് ആറ് രൂപ ലാഭിക്കാം

ബിജെപി കൗണ്‍സിലര്‍ ആര്‍ സുഗതന് 2 കേസുകളില്‍ ജാമ്യം

തെറ്റ് തിരുത്തല്‍ നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ സിപിഎം വിശാല സംസ്ഥാന സമിതി സെപ്തംബറില്‍

ജെപി നദ്ദയുടെ ആക്രമണത്തില്‍ ഉത്തരമില്ലാതെ രാഹുല്‍; കോണ്‍ഗ്രസ് ഭരിക്കുന്നിടങ്ങളിലെ പരീക്ഷാക്രമക്കേടുകള്‍ നിരത്തി നദ്ദ, പ്രതിപക്ഷം ഞെട്ടി

സ്‌കാനിംഗ് നടത്താന്‍ ഉത്തരവിടണമെന്ന് രോഗി, പരിശോധന നിര്‍ദ്ദേശിക്കേണ്ടത് ഡോക്ടറാണ്, രോഗിയല്ലെന്ന് കോടതി

സിനിമ സംഘടനയുടെ പ്രശ്നം പരിഹരിക്കാൻ പറ്റാത്തവരാണ് നീറ്റ് പ്രശ്നം പരിഹരിക്കുന്നത് : ഇതിനൊക്കെ ഇവിടെ ഉശിരുള്ള ആൺകുട്ടികൾ ഉണ്ട്

മലപ്പുറത്ത് പ്ലസ് വണ്ണിന് 60 അധിക ബാച്ച്, മലബാര്‍ മേഖലയില്‍ ആകെ 120 അധിക ബാച്ച്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.