Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സിഎജി വിരല്‍ചൂണ്ടുന്നത് സര്‍ക്കാരിനെതിരെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 8, 2017, 10:37 pm IST
in Kerala

തിരുവനന്തപുരം: സിഎജി റിപ്പോര്‍ട്ട് വിരല്‍ ചൂണ്ടുന്നത് സര്‍ക്കാരിനും ഭരണസംവിധാനത്തിനും എതിരെ. ധാതുഖനനം, വ്യവസായത്തിന് ഭൂമി അനുവദിക്കല്‍, ഹൗസ്‌ബോട്ടുകള്‍ക്ക് അനുമതി നല്കല്‍ എന്നിവയില്‍ വന്‍ക്രമക്കേടുകളുണ്ടെന്ന് സിഎജി ചൂണ്ടിക്കാട്ടി. പ്രിന്‍സിപ്പല്‍ അക്കൗണ്ടന്റ് ഡോ അമര്‍ പട്‌നായിക്കാണ് വാര്‍ത്താ സമ്മേളനത്തില്‍ ക്രമക്കേടുകള്‍ ഉദ്ധരിച്ചത്.

ധാതു ഖനനം അശാസ്ത്രീയമാണ്. വനഭൂമി ഒഴികെ സംസ്ഥാനത്തെവിടെയും സ്വകാര്യഭൂമിയില്‍ കരിങ്കല്‍ ഖനനം ഉള്‍പ്പെടെയുള്ളവക്ക് അനുമതി നല്കി. ഇത് പരിസ്ഥിതി ലോല പ്രദേശങ്ങള്‍ക്ക് വന്‍ഭീഷണിയാണ്.

ഖനനത്തിന് മുന്നോടിയായി പാലിക്കേണ്ട മാനദണ്ഡങ്ങള്‍ കാറ്റില്‍പ്പറത്തി. വനഭൂമിയില്‍ പോലും ക്വാറികള്‍ പ്രവര്‍ത്തിക്കുന്നത് വനംവകുപ്പോ സര്‍ക്കാരോ അറിഞ്ഞിട്ടില്ല. പാരിസ്ഥിതിക അനുമതി, പെര്‍മിറ്റ്, വിവിധ ഏജന്‍സികളുടെ അനുമതി, മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അനുമതി എന്നിങ്ങനെ ഒന്നും നേടാതെയാണ് ക്വാറികള്‍ ഭൂരിഭാഗവും പ്രവര്‍ത്തിക്കുന്നത്.

വ്യവസായഭൂമിയുടെ ഫെയര്‍വാല്യു നിശ്ചയിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു. ഇതിലൂടെ വലിയ വരുമാനനഷ്ടവും സംഭവിച്ചു. പുതിയ ലീസ് ചട്ടങ്ങള്‍ 2013 ല്‍ വന്നെങ്കിലും അതെല്ലാം ലംഘിച്ചാണ് ഇപ്പോഴും ഭൂമി അനുവദിക്കുന്നത്.

വേമ്പനാടു കായലിന് ഉള്‍ക്കൊള്ളാന്‍ പറ്റാത്ത അത്രയും ഹൗസ്‌ബോട്ടുകളാണ് സര്‍വീസ് നടത്തുന്നതെന്നും സിഎജി കണ്ടെത്തി. 734 ഹൗസ്‌ബോട്ടുകളില്‍ 326 എണ്ണം രജിസ്‌ട്രേഷന്‍ പുതുക്കിയിട്ടില്ല. ടൂറിസം ഡയറക്ടറേറ്റിന്റെ കണക്കുപ്രകാരം ഹൗസ്‌ബോട്ടുകളുടെ എണ്ണം 1500 ആണ്. ഇവ കായലിന്റെ പാരിസ്ഥിതിക സന്തുലിതാവസ്ഥയ്‌ക്ക് ഗുരുതര ഭീഷണി ഉയര്‍ത്തുന്നു.

നിബന്ധനകളോ സുരക്ഷാമാനദണ്ഡങ്ങളോ പാലിക്കാതെയാണ് ഇവ സര്‍വീസ് നടത്തുന്നത്. ഭൂരിഭാഗത്തിലും ജീവന്‍ രക്ഷാ സാമഗ്രികളോ അഗ്നിസുരക്ഷാ ഉപകരണങ്ങളോ ഇല്ല. 69 ശതമാനത്തിനും തേര്‍ഡ് പാര്‍ട്ടി ഇന്‍ഷ്വറന്‍സും ഇല്ല.

ഇവ പൊതു സ്വീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ് വിനിയോഗിക്കുന്നില്ല. പകരം കായലിലേക്ക് മാലിന്യം ഒഴുക്കിവിട്ട് ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയാണ്. പ്രിന്‍സിപ്പല്‍ അക്കൗണ്ടന്റ് ജനറല്‍ സി. ഗോപിനാഥന്‍, അക്കൗണ്ടന്റ് ജനറല്‍ എസ്. സുനില്‍രാജ് എന്നിവരും പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സൊഹ്റാന്‍ മംദാനി ന്യൂയോര്‍ക്കിലെ എം.എ. ബേബി…നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്നെല്ലാം തള്ളും…പക്ഷെ നെതന്യാഹു വന്നാല്‍….

Kerala

താന്‍ 16 ഫോണ്‍ തല്ലി പൊളിച്ചുവെന്ന ശാന്തിവിള ദിനേശന്റെ പ്രസ്താവന നുണയാണെന്നും ലക്ഷ്യം വ്യക്തിഹത്യയാണെന്നും ജോജു ജോര്‍ജ്ജ് .

Kerala

രക്തം വാര്‍ന്ന് കിടന്നത് സ്വന്തം കുട്ടിയാണെങ്കില്‍ പവര്‍കട്ട് അരമണിക്കൂറല്ലേ, അത് വരെ കാത്തിരിക്കാം’ എന്ന് പറയുമോ? മുരളിയ്‌ക്കെതിരെ ശോഭ സുരേന്ദ്രൻ

Kerala

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്: ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്

Kerala

സഹപാഠികളായ പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച് എംബിബിഎസ് വിദ്യാര്‍ത്ഥി,പൊലീസ് സ്റ്റേഷനില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം

പുതിയ വാര്‍ത്തകള്‍

മാധ്യമ പ്രവര്‍ത്തകനെ (ഓറഞ്ച് ഷര്‍ട്ട്) വളഞ്ഞാക്രമിക്കുന്ന സിജെപി അക്രമികള്‍

ഗോഡി മീഡിയ എന്ന് വിളിച്ച് മോദിയെ പിന്തുണയ്‌ക്കുന്ന ടിവി ചാനലുകളിലെ റിപ്പോര്‍ട്ടര്‍മാരെ ആക്രമിച്ച് സിജെപി ഗുണ്ടകള്‍…ഞെട്ടിക്കുന്ന വീഡിയോകള്‍

നിതിന്‍ രാജിന്റെ മരണം: പുതിയ ക്രൈംബ്രാഞ്ച് അന്വേഷണസംഘം കണ്ണൂരിലെത്തി നടപടികള്‍ തുടങ്ങി

6 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം: യുവാവ് അറസ്റ്റില്‍

കൊച്ചിയില്‍ പെട്രോളിന് 113 രൂപ, ഇ20 ക്ക് 107 രൂപ; ലിറ്ററിന് ആറ് രൂപ ലാഭിക്കാം

ബിജെപി കൗണ്‍സിലര്‍ ആര്‍ സുഗതന് 2 കേസുകളില്‍ ജാമ്യം

തെറ്റ് തിരുത്തല്‍ നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ സിപിഎം വിശാല സംസ്ഥാന സമിതി സെപ്തംബറില്‍

ജെപി നദ്ദയുടെ ആക്രമണത്തില്‍ ഉത്തരമില്ലാതെ രാഹുല്‍; കോണ്‍ഗ്രസ് ഭരിക്കുന്നിടങ്ങളിലെ പരീക്ഷാക്രമക്കേടുകള്‍ നിരത്തി നദ്ദ, പ്രതിപക്ഷം ഞെട്ടി

സ്‌കാനിംഗ് നടത്താന്‍ ഉത്തരവിടണമെന്ന് രോഗി, പരിശോധന നിര്‍ദ്ദേശിക്കേണ്ടത് ഡോക്ടറാണ്, രോഗിയല്ലെന്ന് കോടതി

സിനിമ സംഘടനയുടെ പ്രശ്നം പരിഹരിക്കാൻ പറ്റാത്തവരാണ് നീറ്റ് പ്രശ്നം പരിഹരിക്കുന്നത് : ഇതിനൊക്കെ ഇവിടെ ഉശിരുള്ള ആൺകുട്ടികൾ ഉണ്ട്

മലപ്പുറത്ത് പ്ലസ് വണ്ണിന് 60 അധിക ബാച്ച്, മലബാര്‍ മേഖലയില്‍ ആകെ 120 അധിക ബാച്ച്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.