Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ക്ഷേത്ര പുനരുദ്ധാരണം : പ്രതിസ്ഥാനത്ത് ദേവസ്വം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 8, 2017, 09:59 pm IST
in Ernakulam

പള്ളുരുത്തി: പുന:രുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്ന പള്ളുരുത്തി അഴകിയകാവ് ഭഗവതി ക്ഷേത്രത്തോട് ദേവസ്വം ബോര്‍ഡ് മുഖം തിരിക്കുന്നതായി ഭക്തജനങ്ങള്‍.

പളളുരുത്തിയുടെ ദേശ ദേവതാ സ്ഥാനത്ത് നിലകൊളളുന്ന ക്ഷേത്രത്തെ ഒരു വിഭാഗം ജീവനക്കാരുടെ നേതൃത്വത്തില്‍ ഇടതുപക്ഷ രാഷ്‌ട്രീയ പ്രചരണ വേദിയാക്കുന്നുവെന്നും ഭക്തജനങ്ങള്‍ക്ക് ആക്ഷേപമുണ്ട്. അഞ്ചു വര്‍ഷം മുന്‍പാണ് ഭക്തജന സമിതിയുടെ നേതൃത്വത്തില്‍ ക്ഷേത്രത്തിലെ രണ്ടാം ഘട്ട പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. ഭക്തജനസമിതിയുടെ നേതൃത്വത്തില്‍ ഭൂരിഭാഗം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയപ്പോള്‍ ദേവസ്വം ബോര്‍ഡ് വിഹിതമായി നല്‍കിയത് എട്ടു ലക്ഷംരൂപ മാത്രമാണ്.

ഭക്തജന സമിതി നിലവില്‍ അറുപതുലക്ഷം രൂപയുടെ കടക്കെണിയില്‍ നില്‍ക്കുമ്പോള്‍ വന്‍ വരുമാനം ലഭിക്കുന്ന ക്ഷേത്രത്തിലെ ചടങ്ങുകള്‍ കൂടി സമിതിയുടെ കയ്യില്‍ നിന്നും തട്ടിയെടുക്കാനും നീക്കം നടക്കുകയാണ്. ഈ മാസം 15 ന് നടക്കുന്ന അഷ്ടദ്രവ്യ മഹാഗണപതി ഹോമം മുന്‍കാലങ്ങളില്‍ ഭക്തജന സമിതിയാണ് നടത്തിയിരുന്നത്.

ഇത്തവണ ഈ ചടങ്ങ് ദേവസ്വം ബോര്‍ഡ് ഏറ്റെടുത്ത് നടത്തുന്നതിലും ഭക്തജനങ്ങള്‍ക്ക് കടുത്ത എതിര്‍പ്പാണ് നില നില്‍ക്കുന്നത്. സര്‍ക്കാറിന്റെ ഹരിതക്ഷേത്രം പദ്ധതിയുടെ മറവില്‍ ദേവസ്വം കൊട്ടാര പരിസരത്ത് സി പി എം ഭരണം കയ്യാളുന്ന പി എം എസ് സി ബാങ്കിന്റെ നേതൃത്വത്തില്‍പച്ച കൃഷിതോട്ടം നിര്‍മ്മിക്കാന്‍ അനുവാദം നല്‍കിയത് ഭക്ത ജന സമിതി യോട് ആലോചിക്കാതെയാണെന്ന് ഭാരവാഹികള്‍ വ്യക്തമാക്കുന്നു. ഇക്കാര്യത്തില്‍ ദേവഹിതം നോക്കാതെയാണ് ദേവസ്വം ബോര്‍ഡ് നില പാട് സ്വീകരിച്ചതെന്നും ആക്ഷേപമുണ്ട.

അതേ സമയം ക്ഷേത്രത്തിലെ മുഴുവന്‍ പ്രവര്‍ത്തനങ്ങളും കൊച്ചി ദേവസ്വം ബോര്‍ഡിന്റെ നിര്‍ദ്ദേശാനുസരണമാണ് നടക്കുന്നതെന്ന് ദേവസ്വം ബോര്‍ഡ് ഓഫീസര്‍ ജി.ഹരി ജന്മഭൂമിയോട് പറഞ്ഞു.

അഴകിയകാവ് ക്ഷേത്രത്തിന്റെ കീഴില്‍ നാലു ചെറു ക്ഷേത്രങ്ങള്‍ കൂടി പ്രവര്‍ത്തിക്കുന്നുണ്ട.് ഇതാണ് ക്ഷേത്രത്തിന് അധിക ബാദ്ധ്യത വരാന്‍ കാരണമെന്ന് അദ്ദേഹം പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

15 കാരന്‍ വൈഭവ് സൂര്യവംശി ടീമില്‍, ഇന്ത്യക്കായി അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ അരങ്ങേറുന്ന എറ്റവും പ്രായം കുറഞ്ഞ താരം, സച്ചിനെ മറികടന്നു

Kerala

ഉത്തരാഖണ്ഡിൽ പുഷ്‌കർ ധാമി സർക്കാർ അഞ്ചുവർഷം കടക്കുന്നു; ജൻ ജൻ കീ സർക്കാർ രണ്ടാം ഘട്ടത്തിലേക്ക്

തിരുപ്പതി ക്ഷേത്രത്തില്‍ ഭക്തര്‍ നല്‍കിയ സംഭാവനയാല്‍ നിറഞ്ഞ ഹുണ്ടികള്‍ സീല്‍ ചെയ്ത നിലയില്‍ (ഇടത്ത്) തിരുപ്പതി ബാലാജി ക്ഷേത്രം (വലത്ത്)
India

മോഷ്ടിക്കാന്‍ ഇടകൊടുക്കാതെയുള്ള തിരുപ്പതിയിലെ സംഭാവന എണ്ണല്‍ ഇങ്ങിനെയാണ്…. രാമക്ഷേത്രത്തില്‍ ഉണ്ടായത് ജാഗ്രതക്കുറവ്

Kerala

ഡി വൈ എഫ് ഐ സമ്മേളനത്തിന് കൊട്ടാരമറ്റം സ്റ്റാന്‍ഡ് വിട്ടുനല്‍കി: പാലാ നഗരസഭ കൗണ്‍സില്‍ തീരുമാനം കോണ്‍ഗ്രസ് എതിര്‍പ്പ് മറികടന്ന്

Kerala

മന്ത്രി കെ മുരളീധരന്റെ പേഴ്‌സണല്‍ സ്റ്റാഫിലെ 2 അംഗങ്ങള്‍ രാജിവച്ചു

പുതിയ വാര്‍ത്തകള്‍

ഉമര്‍ ഖാലിദിന്റെയും ഷര്‍ജീല്‍ ഇമാമിന്റെയും ജാമ്യാപേക്ഷ തള്ളി ദല്‍ഹി കോടതി

മസൂദ് അസറിന്റെ ‘ദർശ്-ഇ-ജിഹാദ്’ ഗുജറാത്തിയിലേക്ക് വിവർത്തനം ചെയ്തു : ഭീകരർ ഒത്തുകൂടിയതും പദ്ധതി മെനഞ്ഞതും മദ്രസയിൽ , ലക്ഷ്യം രഥഘോഷയാത്രയോ ? 

പഹൽഗാമിൽ കൊല്ലപ്പെട്ട രാമചന്ദ്രന്റെ മകളുടെ വീഡിയോയിൽ ഇന്ത്യക്കാരെ കൊന്നൊടുക്കുമെന്ന് കമന്റ് : മുഹമ്മദ് സനൂപിനെ അറസ്റ്റ് ചെയ്ത് പൊലീസ്

സുഗതന് ജാമ്യം നിഷേധിച്ച് കോടതി

അമ്മ റിസീവര്‍ ഭരണത്തിലേക്ക് പോകുമെന്ന് ഭീഷണിപ്പെടുത്തുന്നവരുണ്ട് ,മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി എന്നിവര്‍ രക്ഷാധികാരികളായി വരണം;മാല പാർവതി

അടല്‍ജി പത്രപ്രവര്‍ത്തനം പ്രതിജ്ഞയും തപസുമാക്കി: അമിത് അടല്‍  ഡോക്യുമെന്ററി പ്രകാശനം ചെയ്ത് ദത്താത്രേയ ഹൊസബാളെ

പ്രവര്‍ത്തനസ്വരൂപം മാറാം, അടിസ്ഥാനം മാറില്ല: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

കടത്തനാട് ലേബർ സൊസൈറ്റി തട്ടിപ്പ്: പ്രധാന പ്രതിയായ കോൺഗ്രസ് നേതാവ് കസ്റ്റഡിയിൽ

രാജിവെക്കരുത്, പോരാടണമെന്ന് പറഞ്ഞത് മമ്മൂക്കയും ലാലേട്ടനും;ശ്വേത മേനോൻ

“അവറാച്ചൻ റോക്ക്സ്;മലയാളിയുടെ പ്രിയനായകൻ ബിജു മേനോന്റെ ഗംഭീര പ്രകടനവുമായി അവറാച്ചൻ ആൻഡ് സൺസ് ടീസർ റിലീസായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.