കണ്ണൂര്‍: പൊതുതെരഞ്ഞെടുപ്പ് നടക്കുന്ന മട്ടന്നൂര്‍ നഗരസഭാ വാര്‍ഡുകളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി നഗരസയ്ക്ക് പുറത്തുനിന്നും എത്തിയിട്ടുള്ള രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും പ്രവര്‍ത്തകരും പ്രചാരണ പ്രവര്‍ത്തകരും ഇതിനകം നഗരസഭാ അതിര്‍ത്തി വിട്ട് പോയിട്ടുണ്ടെന്ന് ഉറപ്പു വരുത്താന്‍ കണ്ണൂര്‍ ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്, ജില്ലാ പോലീസ് മേധാവി എന്നിവര്‍ക്ക് സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷന് നിര്‍ദ്ദേശം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: