Saturday, April 18, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

വിശ്വാമിത്രനും മേനകയും രംഭയും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 7, 2017, 07:36 pm IST
in Samskriti

ആയിരംവര്‍ഷത്തെ തപസ്സു കഴിഞ്ഞപ്പോള്‍ ഒരുനാള്‍ ബ്രഹ്മാവ് വിശ്വാമിത്രന്റെയടുത്തെത്തി അദ്ദേഹം ഋഷി ആയിരിക്കുന്നുവെന്ന് പറയുകയുണ്ടായി. കുറേനാളുകള്‍ക്കു ശേഷം ഒരുദിവസം അപ്‌സരസ്സായ മേനക പുഷ്‌കരത്തിലുള്ള ജലാശയങ്ങളില്‍ സ്‌നാനംചെയ്യുവാനെത്തി. അനുപമ സൗന്ദര്യത്തിന്നുടമയും മിന്നല്‍പ്പിണര്‍പോലെ ജ്വലിക്കുന്ന തേജസ്സുള്ളവളുമായ മേനകയെ തന്റെ ആശ്രമത്തിലേക്ക് സ്വാഗതം ചെയ്ത വിശ്വാമിത്രന്‍ തന്നോടൊപ്പം കഴിയുവാന്‍ അവളെ ക്ഷണിച്ചു. ക്ഷണം സ്വീകരിച്ച മേനക വിശ്വാമിത്രനോടൊപ്പം പത്തുവര്‍ഷം ജീവിച്ചു.

കാലംപോയതേതുമേ അറിയാതെയിരുന്ന വിശ്വാമിത്രന്‍ മേനകയുടെ സന്ദര്‍ശനവും തുടര്‍ന്നുള്ള സംഭവങ്ങളും നേരത്തേ രചിക്കപ്പെട്ട ഒരു പദ്ധതിയാണെന്നും അത് തന്റെ തപസ്സില്ലാതെയാക്കുവാനുള്ള ദേവന്മാരുടെ അടവാണെന്നും മനസ്സിലാക്കി. തന്റെ മുമ്പില്‍ പേടിച്ചുവിറച്ച് തൊഴുതുകൊണ്ടു നിന്ന മേനകയെ മടങ്ങിപ്പോകാന്‍ അനുവദിച്ചശേഷം വിശ്വാമിത്രന്‍ ഹിമാലയത്തില്‍ തപസ്സുചെയ്യുവാനായി ഉത്തരദിക്കിലേക്കുപോയി. അവിടെ പൂര്‍ണ്ണബ്രഹ്മചര്യത്തോടെ തപസ്സുചെയ്ത വിശ്വാമിത്രന് മഹര്‍ഷി എന്നപദവി ബ്രഹ്മാവില്‍നിന്നും ലഭിച്ചു. ഇതില്‍ തൃപ്തനാകാതെ, തന്നെ ബ്രഹ്മര്‍ഷി എന്ന് ബ്രഹ്മാവ് അഭിസംബോധന ചെയ്തിരുന്നുവെങ്കില്‍ താന്‍ ഇന്ദ്രിയങ്ങളെ ജയിച്ചവന്‍ എന്ന സംതൃപ്തിയുണ്ടാകുമായിരുന്നു എന്ന് അദ്ദഹം പറഞ്ഞു.

നീ ഇതുവരെ ഇന്ദ്രിയങ്ങളെ ജയിച്ചില്ലല്ലോയെന്ന് ബ്രഹ്മാവ് മറുപടി നല്‍കി. ഇനിയും ശ്രമിക്കൂയെന്നും ബ്രഹ്മാവ് ഉപദേശിച്ചു.വിശ്വാമിത്രന്‍ അതികഠിനമായ തപസ്സ് പുനരാരംഭിച്ചു. ഇത് ഇന്ദ്രനെ അസ്വസ്ഥനാക്കുകയുണ്ടായി. തപസ്സു മുടക്കുവാനായി ഇന്ദ്രന്‍ രംഭയെ നിയോഗിച്ചു. വിശ്വാമിത്രസന്നിധിയില്‍ പോകുവാന്‍ രംഭയ്‌ക്കുഭയമായിരുന്നു. എങ്കിലും ഇന്ദ്രന്റെ വാഗ്ദാനങ്ങളിലൂടെ മോഹിതയായ രംഭ വിശ്വാമിത്രനെ വശീകരിക്കുവാന്‍ ശ്രമിച്ചപ്പോള്‍ സത്യം മനസ്സിലാക്കിയ ഋഷി രംഭയെ ഒരു കല്‍പ്രതിമയായി മാറട്ടേയെന്നു ശപിച്ചു. ശാപമോക്ഷം വസിഷ്ഠനിലൂടെ ലഭിക്കുമെന്നും പറഞ്ഞു. നേടിയ തപശ്ശക്തി ക്രോധം കാരണം വീണ്ടും വിശ്വാമിത്രന് നഷ്ടമായി. ഇനി ഞാന്‍ ക്രോധത്തിന് അടിമയാവുകയില്ലായെന്ന് അദ്ദേഹം നിശ്ചയിച്ചു

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കാസര്‍കോട് വെയിലില്‍ പണിയെടുക്കുന്നതിനിടെ യുവാവിന് സൂര്യാതപമേറ്റു

India

അമ്മമാരോടും സഹോദരിമാരോടും ക്ഷമചോദിച്ച് പ്രധാനമന്ത്രി, പ്രതിപക്ഷം സ്ത്രീകളുടെ ആത്മാഭിമാനത്തെ മുറിവേല്‍പ്പിച്ചു, കുടുംബ പാര്‍ട്ടികള്‍ക്ക് ഭയം

Kerala

ഭാര്യയെയും പ്രായപൂര്‍ത്തിയാകാത്ത മകളെയും ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ കേസെടുത്ത് പൊലീസ്

ബിജെപി വനിത എംപിമാരുടെ നേതൃത്വത്തില്‍ ദല്‍ഹിയില്‍ രാഹുല്‍ ഗാന്ധിയുടെ വസതിയിലേക്ക് നടന്ന പ്രതിഷേധ മാര്‍ച്ച് (നടുവില്‍) ബിജെപി എംപിയും കേന്ദ്രമന്ത്രിയുമായ രക്ഷാ ഖാഡ്സെയും ബിജെപി എംപി ബാംസുരി സ്വരാജും അറസ്റ്റ് വരിയ്ക്കുന്നു (വലത്ത്)
India

ഇനി രാഹുല്‍ ഗാന്ധിയ്‌ക്ക് ഉറക്കമില്ലാ രാത്രികള്‍…. ബിജെപി വനിതാ നേതാക്കളുടെ രോഷം ഇരമ്പും; രാഹുല്‍ ഗാന്ധിയുടെ വസതിയിലേക്ക് പ്രതിഷേധ മാര്‍ച്ച്

Kerala

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഐ സി യു തുണികൊണ്ടു മറച്ചതില്‍ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍

പുതിയ വാര്‍ത്തകള്‍

‘ സംഘിയും, ഹിന്ദുവുമൊക്കെ ഉണർന്നല്ലോ ‘ ; ഹിന്ദു വിശ്വാസങ്ങളെ മുറുകെ പിടിച്ച് സംസാരിച്ച ഉണ്ണിമുകുന്ദനെതിരെ ഇടത്- ജിഹാദി സംഘങ്ങൾ

ഹോര്‍മുസ് കടലിടുക്കില്‍ ഭാരതത്തിന്റെ കപ്പലുകള്‍ക്ക് നേരെ ഇറാന്‍ വെടിയുതിര്‍ത്തു, ഇറാന്‍ അംബാസഡറെ വിളിച്ചു വരുത്തി വിദേശ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്ക് വീണ്ടും ഇറാന്‍ അടച്ചു; അമേരിക്കയുടെ നാവിക ഉപരോധം പിന്‍വലിക്കാത്തതുകൊണ്ടെന്ന് വിശദീകരണം

ലോണ്‍ ആപ്പുകാരുടെ ഭീഷണിയെ തുടര്‍ന്ന് യുവാവിനെ കാണാതായെന്ന് പരാതി, സംഭവം കോഴിക്കോട്

നോയിഡ കലാപത്തിന്റെ മുഖ്യസൂത്രധാരൻ ആദിത്യ ആനന്ദ് തമിഴ്‌നാട്ടിൽ നിന്ന് അറസ്റ്റിൽ ; ആദിത്യയ്‌ക്ക് തീവ്ര ഇടതുപക്ഷ സംഘടനയുമായി ബന്ധം

അധിനിവേശകര്‍ അവരുടെ പ്രവൃത്തികളെ ന്യായീകരിക്കുന്ന രീതിയില്‍ ചരിത്രം എഴുതി: ഭാരതചരിത്രത്തെ പുനഃപരിശോധിക്കണമെന്ന് ഗവര്‍ണര്‍

കണ്ണൂരില്‍ സുഹൃത്തിനെ തലക്കടിച്ച് വീഴ്‌ത്തി രക്ഷപ്പെടാനുളള ശ്രമത്തിനിടെ യുവാവ് ട്രെയിന്‍ തട്ടി മരിച്ചു

യോഗിയെ വിറപ്പിച്ചുവെന്ന തലക്കെട്ടില്‍ മാധ്യമവും മീഡിയവണ്ണും പ്രചരിപ്പിക്കുന്ന വീഡിയോയുടെയും ഗ്രാഫിക്സിന്‍റെയും ചിത്രം (ഇടത്ത്)

നോയിഡയിലെ തൊഴിലാളികള്‍ യോഗി ആദിത്യനാഥിനെ വിറപ്പിച്ചുവെന്ന് മാധ്യമം ദിനപത്രം; വിറച്ചത് ജയിലിലായ സിഐടിയു നേതാക്കളെന്ന് മറുപടി

‘ മുസ്ലീങ്ങൾ അല്ലാത്തവരും ഖുറാൻ വായിക്കണം , അള്ളാഹുവിന്റെ അനുഗ്രഹം ലഭിച്ചാൽ നിങ്ങൾക്കും ഇസ്ലാമിൽ വിശ്വസിക്കാം ‘ ; മുംതാസ്

ടോയ് കാർ ഉപയോഗിച്ച് വൻ സ്ഫോടനങ്ങൾ നടത്താനുള്ള പദ്ധതി തടഞ്ഞ് ദൽഹി പോലീസ്; നാല് ഭീകരർ അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.