Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

‘അതിക്രമങ്ങള്‍ക്കെതിരെ പോരാടണം’

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 7, 2017, 02:44 pm IST
in Kerala

വനിതാഐക്യവേദി സംസ്ഥാനസമ്മേളനം ഹിന്ദുഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി.ശശികലടീച്ചര്‍ ഉദ്ഘാടനം ചെയ്യുന്നു. സമീപം ബിന്ദുമോഹന്‍, സൗദാമിനി, നിഷസോമന്‍, പി.ജി.ശശികല എന്നിവര്‍

കൊട്ടാരക്കര: സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കും അനീതിക്കുമെതിരെ പോരാടാന്‍ ഹിന്ദുവനിതകളോട് ആഹ്വാനം ചെയ്ത് ഹിന്ദുവനിതാനേതൃസമ്മേളനത്തിന് സമാപനം. മഹിളഐക്യവേദിയുടെ സംസ്ഥാനസമ്മേളനത്തിന്റെ ഭാഗമായി നടന്ന സംഗമത്തില്‍ നാല്‍പ്പത്തിഅഞ്ച് സമുദായസംഘടനകളുടെ നേതാക്കള്‍ പങ്കെടുത്തു.

ഹിന്ദുവെന്ന പേരില്‍ സംഘടിക്കാതിരിക്കാനും, ഹിന്ദുത്വത്തിനെതിരെ നടക്കുന്ന അധിക്ഷേപത്തില്‍ പ്രതികരിക്കാതിരിക്കാനും ജാതിത്തുരുത്തുകളായി സമുദായങ്ങളെ മാറ്റാന്‍ നീക്കം നടക്കുന്നതായി യോഗം വിലയിരുത്തി. ഇതിനുവേണ്ടിയാണ് ദളിത്-മുസ്ലീം ഐക്യം എന്ന മുദ്രാവാക്യവുമായി ചിലര്‍ രംഗത്ത് വന്നിരിക്കുന്നത്.

ഹിന്ദുഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി.ശശികല ടീച്ചര്‍ യോഗം ഉദ്ഘാടനം ചെയ്തു.

മഹിളഐക്യവേദി സംസ്ഥാനപ്രസിഡന്റ് നിഷസോമന്‍ അധ്യക്ഷയായിരുന്നു. ജനറല്‍സെക്രട്ടറി ബിന്ദുമോഹനന്‍, രക്ഷാധികാരി പി.ജി.ശശികല, വര്‍ക്കിംഗ് പ്രസിഡന്റ് പി.സൗദാമിനി, ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ ഇ.എസ്.ബിജു, കെ.പി.ഹരിദാസ്, എ.ശ്രീധരന്‍, ബാബു, പൂത്തൂര്‍ തുളസി, സാവിത്രി ശിവരാമന്‍ (കെ.പി.എംഎസ്), സോയ സി.എന്‍. (യോഗക്ഷേമസഭ), വത്സല നന്ദനന്‍ (പുലയര്‍ മഹിളഫെഡറേഷന്‍), സുജാതശിവന്‍ (കെപിഎംഎസ്), ഷീജ രാമു (പുലയര്‍ മഹിളഫെഡറേഷന്‍), രമാഗോപിനാഥ് (കെഎംഎസ്), ജയശ്രീബാബു (വിശ്വകര്‍മ്മ), എം.ഗിരിജ (യോഗക്ഷേമ സഭ), പി. മുണ്ഡി (എസ്‌സിഎസ്ടി), എം.എസ്.മണി (സാംബവമഹാസഭ), കമല ആര്‍.പണിക്കര്‍ (പണിക്കര്‍ സര്‍വ്വീസ് സൊസൈറ്റി), പി.കെ.വത്സമ്മ (വണികവൈശ്യസംഘം), തിലകം സത്യനേശന്‍ (ബിവിഎംഎസ്), ഉഷ രഘുനാഥ്, ഭവാനി നകുലന്‍ (വര്‍ണ്ണവ സൊസൈറ്റി), സാവിത്രി നമ്പൂതിരി (ബ്രാഹ്മണസഭ), സത്യവതി മോഹനന്‍ ( എസ്‌സി എസ്ടി മഹിള) ഉഷാദേവി.പി.നമ്പൂതിരി (മുന്നോക്കസമുദായ സംരക്ഷണമുന്നണി) ഡോ. ഉമാദേവി, കെ.ആര്‍. ശോഭകുമാരി എന്നിവര്‍ സംസാരിച്ചു.

ലൗജിഹാദ് കേന്ദ്രഏജന്‍സി അന്വേഷിക്കണം

കൊട്ടാരക്കര: ലൗ ജിഹാദ് കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്ന് ഹിന്ദു വനിതാ നേതാക്കളുടെ സംസ്ഥാന നേതൃസമ്മേളനം പ്രമേയത്തിലൂടെ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. മാധവിക്കുട്ടിയില്‍ തുടങ്ങി ആതിരയില്‍ എത്തിനില്‍ക്കുന്ന ഇതിന്റെ കണ്ണികള്‍ ഐഎസ് ഭീകരതയില്‍ വരെ എത്തി. ഈ സാഹചര്യത്തില്‍ സമഗ്രഅന്വേഷണത്തിന് കേന്ദ്ര ഏജന്‍സികള്‍ക്ക് മാത്രമെ സാധ്യമാകൂ.

കേരള സര്‍ക്കാര്‍ ഇതിന്റെ അപകടം തിരിച്ചറിഞ്ഞ് കേന്ദ്രഏജന്‍സി അന്വേഷണത്തിന് ശുപാര്‍ശ ചെയ്യണമെന്നും പ്രമേയം ആവശ്യപ്പെടുന്നു. സ്ത്രീസുരക്ഷാവകുപ്പ് രൂപീകരിക്കണം. ആനൂകൂല്യങ്ങള്‍ നല്‍കുമ്പോള്‍ മതവിവേചനം ഒഴിവാക്കണം. പിന്നാക്ക പട്ടികജാതി, പട്ടികവര്‍ഗവിഭാഗങ്ങള്‍ക്കെതിരെ അതിക്രമങ്ങള്‍ വര്‍ധിക്കുന്നതില്‍ യോഗം ആശങ്ക രേഖപ്പെടുത്തി. ബാറുകള്‍ വീണ്ടും തുറക്കരുതെന്നും യോഗം ആവശ്യപ്പെട്ടു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സൊഹ്റാന്‍ മംദാനി ന്യൂയോര്‍ക്കിലെ എം.എ. ബേബി…നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്നെല്ലാം തള്ളും…പക്ഷെ നെതന്യാഹു വന്നാല്‍….

Kerala

താന്‍ 16 ഫോണ്‍ തല്ലി പൊളിച്ചുവെന്ന ശാന്തിവിള ദിനേശന്റെ പ്രസ്താവന നുണയാണെന്നും ലക്ഷ്യം വ്യക്തിഹത്യയാണെന്നും ജോജു ജോര്‍ജ്ജ് .

Kerala

രക്തം വാര്‍ന്ന് കിടന്നത് സ്വന്തം കുട്ടിയാണെങ്കില്‍ പവര്‍കട്ട് അരമണിക്കൂറല്ലേ, അത് വരെ കാത്തിരിക്കാം’ എന്ന് പറയുമോ? മുരളിയ്‌ക്കെതിരെ ശോഭ സുരേന്ദ്രൻ

Kerala

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്: ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്

Kerala

സഹപാഠികളായ പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച് എംബിബിഎസ് വിദ്യാര്‍ത്ഥി,പൊലീസ് സ്റ്റേഷനില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം

പുതിയ വാര്‍ത്തകള്‍

മാധ്യമ പ്രവര്‍ത്തകനെ (ഓറഞ്ച് ഷര്‍ട്ട്) വളഞ്ഞാക്രമിക്കുന്ന സിജെപി അക്രമികള്‍

ഗോഡി മീഡിയ എന്ന് വിളിച്ച് മോദിയെ പിന്തുണയ്‌ക്കുന്ന ടിവി ചാനലുകളിലെ റിപ്പോര്‍ട്ടര്‍മാരെ ആക്രമിച്ച് സിജെപി ഗുണ്ടകള്‍…ഞെട്ടിക്കുന്ന വീഡിയോകള്‍

നിതിന്‍ രാജിന്റെ മരണം: പുതിയ ക്രൈംബ്രാഞ്ച് അന്വേഷണസംഘം കണ്ണൂരിലെത്തി നടപടികള്‍ തുടങ്ങി

6 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം: യുവാവ് അറസ്റ്റില്‍

കൊച്ചിയില്‍ പെട്രോളിന് 113 രൂപ, ഇ20 ക്ക് 107 രൂപ; ലിറ്ററിന് ആറ് രൂപ ലാഭിക്കാം

ബിജെപി കൗണ്‍സിലര്‍ ആര്‍ സുഗതന് 2 കേസുകളില്‍ ജാമ്യം

തെറ്റ് തിരുത്തല്‍ നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ സിപിഎം വിശാല സംസ്ഥാന സമിതി സെപ്തംബറില്‍

ജെപി നദ്ദയുടെ ആക്രമണത്തില്‍ ഉത്തരമില്ലാതെ രാഹുല്‍; കോണ്‍ഗ്രസ് ഭരിക്കുന്നിടങ്ങളിലെ പരീക്ഷാക്രമക്കേടുകള്‍ നിരത്തി നദ്ദ, പ്രതിപക്ഷം ഞെട്ടി

സ്‌കാനിംഗ് നടത്താന്‍ ഉത്തരവിടണമെന്ന് രോഗി, പരിശോധന നിര്‍ദ്ദേശിക്കേണ്ടത് ഡോക്ടറാണ്, രോഗിയല്ലെന്ന് കോടതി

സിനിമ സംഘടനയുടെ പ്രശ്നം പരിഹരിക്കാൻ പറ്റാത്തവരാണ് നീറ്റ് പ്രശ്നം പരിഹരിക്കുന്നത് : ഇതിനൊക്കെ ഇവിടെ ഉശിരുള്ള ആൺകുട്ടികൾ ഉണ്ട്

മലപ്പുറത്ത് പ്ലസ് വണ്ണിന് 60 അധിക ബാച്ച്, മലബാര്‍ മേഖലയില്‍ ആകെ 120 അധിക ബാച്ച്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.