Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

റെയില്‍വേ സ്റ്റേഷനുകളുടെ നവീകരണത്തിന് തുടക്കമായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 7, 2017, 12:17 am IST
in Kerala

ഹബിബ്ഗഞ്ജ് (മധ്യപ്രദേശ്) : റെയില്‍വേ സ്റ്റേഷനുകളില്‍ വിമാനത്താവളങ്ങളുടെ മാതൃകയില്‍ അത്യാധുനിക സംവിധാനങ്ങളുള്ളതാക്കാന്‍ കേന്ദ്ര പദ്ധതി. റെയില്‍വേ ഭൂമി നിശ്ചിത കാലത്തേക്ക് സ്വകാര്യ കമ്പനികള്‍ക്ക് വിട്ടുകൊടുത്ത് വികസന പ്രവര്‍ത്തനങ്ങള്‍ നടത്താനാണ്

കേന്ദ്രം പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. സര്‍ക്കാരിനു പണം മുടക്കില്ല.

ആദ്യഘട്ടത്തില്‍ ഹബീബ്ഗഞ്ച്, തിരുപ്പതി, ദല്‍ഹി, സരയ് റോഹില, മഡഗാവോന്‍, ലക്‌നൗ, ഗോമിത് നഗര്‍, കോട്ട, പോണ്ടിച്ചേരി എന്നീ പ്രധാന സ്റ്റേഷനുകള്‍ നവീകരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. കോഴിക്കോടും എറണാകുളവും അടക്കമുള്ള 33 സ്റ്റേഷനുകളില്‍ രണ്ടാം ഘട്ടത്തില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും.

ഭോപ്പാലിലെ ഹബീബ്ഗഞ്ചിലെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. ഇവിടെ 100 കോടിയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. നിലവില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കോ റെയില്‍വേ മന്ത്രാലയത്തിനെ മുതല്‍മുടക്കില്ല. ബന്‍സാല്‍ ഗ്രൂപ്പാണ് ഹബീബ്ഗഞ്ച് സ്‌റ്റേഷന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരിക്കുന്നത്.

2019 ഡിസംബര്‍ അവസാനത്തോടെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കും. 17,245 ചതിരശ്ര അടി റെയില്‍വേ ഭൂമി ബന്‍സാല്‍ ഗ്രൂപ്പിന് 45 വര്‍ഷത്തേയ്‌ക്ക് പാട്ടത്തിനു നല്‍കും. കൂടാതെ ആശുപത്രി, കണ്‍വെന്‍ഷന്‍ സെന്റര്‍, ആഡംബര ഹോട്ടലുകള്‍ തുടങ്ങി 400 കോടിയുടെ അധിക നിക്ഷേപം കൂടി ഇവിടെ നടത്തുന്നതാണ്. 13 ലക്ഷം ചതുരശ്ര അടിയിലാണ് ഇവ ഒരുക്കുക. പൊതു, സ്വകാര്യ പങ്കാളിത്തത്തോടെ പൂര്‍ത്തീകരിക്കുന്ന രാജ്യത്തെ ആദ്യ റെയില്‍വേ സ്റ്റേഷനാവും ഹബീബ്ഗഞ്ച്. 11 എസ്‌കലേറ്ററുകള്‍, വാക് വേ, ആറ് ലിഫ്റ്റുകള്‍, 3 ട്രാവലേറ്ററുകള്‍, പ്രത്യേക പാഴ്‌സല്‍ ഇടനാഴി, കാല്‍ നട യാത്രക്കാര്‍ക്കായി രണ്ട് വഴി…പ്രത്യേകതകള്‍ ഏറെ.

അതേസമയം സ്വകാര്യ പങ്കാളിത്തത്തില്‍ അമ്പതോളം സ്‌റ്റേനുകള്‍ നവീകരിക്കാനാണ് റെയില്‍വേ തീരുമാനിച്ചത്. എന്നാല്‍ പരീക്ഷണാടിസ്ഥാനത്തില്‍ 10 സ്റ്റേഷനുകള്‍ മാത്രമാണ് ആദ്യഘട്ടത്തില്‍ നവീകരിക്കുകയെന്ന് നവീകരണച്ചുമതല വഹിക്കുന്ന എന്‍ബിസിസി അറിയിച്ചു.

റെയില്‍വേയുടെ ഉടമസ്ഥതയില്‍ 4.76 ലക്ഷം ഹെക്ടര്‍ ഭൂമിയാണുള്ളത്. ഇതില്‍ വാണിജ്യ വികസനത്തിനായി 10,000 ഹെക്ടര്‍ ഭൂമിയാണ് നിലവില്‍ റെയില്‍വേ പരിഗണിച്ചിരിക്കുന്നത്. സ്വിറ്റ്‌സര്‍ലന്‍ഡ് മാതൃകയിലാണ് സ്‌റ്റേഷനുകള്‍ നവീകരിക്കുക.

അതിനിടെ പൊതു- സ്വകാര്യ പങ്കാളിത്തത്തില്‍ റെയില്‍വേ സ്‌റ്റേഷന്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ഐഎല്‍ ആന്‍ഡ് എഫ്എസ്, ജിഎംആര്‍, ടാറ്റ റിയല്‍റ്റി ആന്‍ഡ് ഇന്‍ഫ്രാ, ലാന്‍കോ ഇന്‍ഫ്രാടെക്, എസ്സെല്‍ ഗ്രൂപ്പ് തുടങ്ങിയ സ്ഥാപനങ്ങളും മലേഷ്യ, ബ്രിട്ടന്‍, ദക്ഷിണ കൊറിയ, ഫ്രാന്‍സ് എന്നീ രാജ്യങ്ങളും താത്പ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സൊഹ്റാന്‍ മംദാനി ന്യൂയോര്‍ക്കിലെ എം.എ. ബേബി…നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്നെല്ലാം തള്ളും…പക്ഷെ നെതന്യാഹു വന്നാല്‍….

Kerala

താന്‍ 16 ഫോണ്‍ തല്ലി പൊളിച്ചുവെന്ന ശാന്തിവിള ദിനേശന്റെ പ്രസ്താവന നുണയാണെന്നും ലക്ഷ്യം വ്യക്തിഹത്യയാണെന്നും ജോജു ജോര്‍ജ്ജ് .

Kerala

രക്തം വാര്‍ന്ന് കിടന്നത് സ്വന്തം കുട്ടിയാണെങ്കില്‍ പവര്‍കട്ട് അരമണിക്കൂറല്ലേ, അത് വരെ കാത്തിരിക്കാം’ എന്ന് പറയുമോ? മുരളിയ്‌ക്കെതിരെ ശോഭ സുരേന്ദ്രൻ

Kerala

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്: ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്

Kerala

സഹപാഠികളായ പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച് എംബിബിഎസ് വിദ്യാര്‍ത്ഥി,പൊലീസ് സ്റ്റേഷനില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം

പുതിയ വാര്‍ത്തകള്‍

മാധ്യമ പ്രവര്‍ത്തകനെ (ഓറഞ്ച് ഷര്‍ട്ട്) വളഞ്ഞാക്രമിക്കുന്ന സിജെപി അക്രമികള്‍

ഗോഡി മീഡിയ എന്ന് വിളിച്ച് മോദിയെ പിന്തുണയ്‌ക്കുന്ന ടിവി ചാനലുകളിലെ റിപ്പോര്‍ട്ടര്‍മാരെ ആക്രമിച്ച് സിജെപി ഗുണ്ടകള്‍…ഞെട്ടിക്കുന്ന വീഡിയോകള്‍

നിതിന്‍ രാജിന്റെ മരണം: പുതിയ ക്രൈംബ്രാഞ്ച് അന്വേഷണസംഘം കണ്ണൂരിലെത്തി നടപടികള്‍ തുടങ്ങി

6 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം: യുവാവ് അറസ്റ്റില്‍

കൊച്ചിയില്‍ പെട്രോളിന് 113 രൂപ, ഇ20 ക്ക് 107 രൂപ; ലിറ്ററിന് ആറ് രൂപ ലാഭിക്കാം

ബിജെപി കൗണ്‍സിലര്‍ ആര്‍ സുഗതന് 2 കേസുകളില്‍ ജാമ്യം

തെറ്റ് തിരുത്തല്‍ നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ സിപിഎം വിശാല സംസ്ഥാന സമിതി സെപ്തംബറില്‍

ജെപി നദ്ദയുടെ ആക്രമണത്തില്‍ ഉത്തരമില്ലാതെ രാഹുല്‍; കോണ്‍ഗ്രസ് ഭരിക്കുന്നിടങ്ങളിലെ പരീക്ഷാക്രമക്കേടുകള്‍ നിരത്തി നദ്ദ, പ്രതിപക്ഷം ഞെട്ടി

സ്‌കാനിംഗ് നടത്താന്‍ ഉത്തരവിടണമെന്ന് രോഗി, പരിശോധന നിര്‍ദ്ദേശിക്കേണ്ടത് ഡോക്ടറാണ്, രോഗിയല്ലെന്ന് കോടതി

സിനിമ സംഘടനയുടെ പ്രശ്നം പരിഹരിക്കാൻ പറ്റാത്തവരാണ് നീറ്റ് പ്രശ്നം പരിഹരിക്കുന്നത് : ഇതിനൊക്കെ ഇവിടെ ഉശിരുള്ള ആൺകുട്ടികൾ ഉണ്ട്

മലപ്പുറത്ത് പ്ലസ് വണ്ണിന് 60 അധിക ബാച്ച്, മലബാര്‍ മേഖലയില്‍ ആകെ 120 അധിക ബാച്ച്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.