ഈരാറ്റുപേട്ട: കേടായ വഴിവിളക്കുകള്‍ നന്നാക്കുന്നില്ല. നഗരസഭയുടെ പരിധിയില്‍പ്പെട്ട ബ്ലോക്ക് ഓഫിസ് റോഡിലെ പകുതി ലൈറ്റുകള്‍പോലും തെളിയുന്നില്ല. കോടതി, സ്കൂളുകള്‍, ബ്ലോക്ക് ഓഫിസ്, മൃഗാശുപത്രി തുടങ്ങി അനവധി സര്‍ക്കാര്‍ ഓഫിസുകള്‍ പ്രവര്‍ത്തിക്കുന്ന റോഡില്‍ വഴിവിളക്കില്ലാത്തതു ദുരിതമാവുകയാണ്. തിടനാട് ഗ്രാമപഞ്ചായത്ത് രണ്ട്, മൂന്ന് വാര്‍ഡുകളില്‍ വഴിയില്‍ വെളിച്ചമുണ്ടെങ്കില്‍ അതു റോഡരികിലെ കടയില്‍ നിന്നോ വീടുകളില്‍ നിന്നോ ഉള്ള വെളിച്ചം മാത്രമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: