Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കസ്റ്റഡിയില്‍ എടുത്തവര്‍ക്ക് അഫ്ഗാനില്‍ പോയവരുമായി ബന്ധം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 4, 2017, 09:59 pm IST
in Kerala

കൊച്ചി: ഐഎസ് ബന്ധമുെണ്ടന്ന സൂചനയെത്തുടര്‍ന്ന് എന്‍ഐഎ കസ്റ്റഡിയില്‍ എടുത്ത ആലപ്പുഴ സ്വദേശി ബാസില്‍ ഷിഹാബ്(25), കോയമ്പത്തൂര്‍ ഉക്കടം സ്വദേശി അബ്ദുള്‍ റഹ്മാന്‍, കരുമ്പ്കടൈ സ്വദേശി എസ് അബ്ദുള്ള എന്നിവര്‍ക്ക് അഫ്ഗാനിസ്ഥാനിലേക്ക് കടന്ന 23 അംഗ മലയാളി സംഘവുമായി അടുത്ത ബന്ധമുണ്ടെന്ന് എന്‍ഐഎ കണ്ടെത്തി.

ഇവരെ എന്‍ഐഎയുടെ കൊച്ചി ഓഫീസില്‍ ചോദ്യം ചെയ്യുകയാണ്. ഐഎസില്‍ ചേര്‍ന്ന മലയാളി അബ്ദുള്‍ റഷീദുമായി ബാസിലിന് ബന്ധമുണ്ടെന്ന് കണ്ടെത്തി. അഫ്ഗാനിലേക്ക് കടന്ന 23 മലയാളികളുമായി പിടിയിലായവര്‍ക്ക് സാമൂഹ്യ മാധ്യമങ്ങള്‍ വഴി ബന്ധമുണ്ടെന്നും തിരിച്ചറിഞ്ഞിട്ടുണ്ട്. കണ്ണൂര്‍ കനകമലയിലെ ഐഎസ് രഹസ്യയോഗം നടത്തിയതില്‍ ഇയാള്‍ പങ്കെടുത്തതായാണ് സൂചന. കേരളത്തില്‍ ഐഎസിനോട് അനുഭാവം പ്രകടിപ്പിച്ച് സജീവമായ നിരവധിപേരെ സാമൂഹ്യ മാധ്യമങ്ങളില്‍ നിന്ന് തിരിച്ചറിഞ്ഞതായും ഇവരെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായും എന്‍ഐഎ വൃത്തങ്ങള്‍ പറഞ്ഞു.

വൈറ്റിലയില്‍ കമ്പ്യൂട്ടര്‍ സ്ഥാപനത്തിലെ ജീവനക്കാരനാണ് ബാസില്‍. എംസിഎ കോഴ്‌സ് പൂര്‍ത്തിയാക്കിയ അബ്ദുള്‍ റഹ്മാന്‍ തൊഴില്‍രഹിതനാണ്. ഉക്കടത്ത് കമ്പ്യൂട്ടര്‍ സ്ഥാപനം നടത്തുകയാണ് അബ്ദുള്ള. കോയമ്പത്തൂര്‍ സ്വദേശികളെയും അടുത്ത ദിവസം ചോദ്യംചെയ്യും. അഫ്ഗാനിസ്ഥാനില്‍ കൊല്ലപ്പെട്ട ഷജീര്‍ മംഗലശേരി ( അബു അയിഷ)യുമായി മൂന്ന്‌പേര്‍ക്കും അടുത്ത ബന്ധമുണ്ട്. ഷജീര്‍ രൂപം നല്‍കിയ വാട്‌സ് ആപ്പ് ഗ്രൂപ്പിലും ടെലിഗ്രാമിലും വ്യാജ പേരുകളില്‍ ഇവര്‍ സജീവമാണ്.

മൂന്ന്‌പേരെയും അന്വേഷണത്തിന്റെ ഭാഗമായാണ് വിളിച്ചുവരുത്തിയിട്ടുള്ളതെന്നും അവര്‍ക്കെതിരെ കുറ്റംചുമത്തിയിട്ടില്ലെന്നും എന്‍ഐഎ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഐഎസ് നേതാവ് ഒമര്‍ അല്‍ ഹിന്ദിയുമായി ബന്ധമുള്ളവരെത്തേടിയാണ് എന്‍ഐഎ സംഘം പരിശോധന നടത്തിയത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മൂന്നാംദിവസം സഭയില്‍ നിലപാട് മാറ്റി; ചര്‍ച്ചയാവാമെന്ന് സര്‍ക്കാര്‍, വേണ്ടെന്ന് പ്രതിപക്ഷം

വ്ളോഗര്‍ പുറത്ത് വിട്ട കോക്രോച്ച് സമരത്തിന്റെ സമൂഹമാധ്യമ പ്രചാരണത്തിനായി പണം വാഗ്ദാനം ചെയ്തുള്ള ഇ മെയില്‍
India

മാധ്യമങ്ങളെ വിലയ്‌ക്കെടുത്തു? മാധ്യമങ്ങളെ വിലയ്‌ക്കെടുത്തു? … പാറ്റക്കലാപത്തില്‍ ഷഹീന്‍ബാഗ് അക്രമികളുടെ സാന്നിദ്ധ്യം

Kerala

സൊഹ്റാന്‍ മംദാനി ന്യൂയോര്‍ക്കിലെ എം.എ. ബേബി…നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്നെല്ലാം തള്ളും…പക്ഷെ നെതന്യാഹു വന്നാല്‍….

Kerala

താന്‍ 16 ഫോണ്‍ തല്ലി പൊളിച്ചുവെന്ന ശാന്തിവിള ദിനേശന്റെ പ്രസ്താവന നുണയാണെന്നും ലക്ഷ്യം വ്യക്തിഹത്യയാണെന്നും ജോജു ജോര്‍ജ്ജ് .

Kerala

രക്തം വാര്‍ന്ന് കിടന്നത് സ്വന്തം കുട്ടിയാണെങ്കില്‍ പവര്‍കട്ട് അരമണിക്കൂറല്ലേ, അത് വരെ കാത്തിരിക്കാം’ എന്ന് പറയുമോ? മുരളിയ്‌ക്കെതിരെ ശോഭ സുരേന്ദ്രൻ

പുതിയ വാര്‍ത്തകള്‍

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്: ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്

സഹപാഠികളായ പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച് എംബിബിഎസ് വിദ്യാര്‍ത്ഥി,പൊലീസ് സ്റ്റേഷനില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം

മാധ്യമ പ്രവര്‍ത്തകനെ (ഓറഞ്ച് ഷര്‍ട്ട്) വളഞ്ഞാക്രമിക്കുന്ന സിജെപി അക്രമികള്‍

ഗോഡി മീഡിയ എന്ന് വിളിച്ച് മോദിയെ പിന്തുണയ്‌ക്കുന്ന ടിവി ചാനലുകളിലെ റിപ്പോര്‍ട്ടര്‍മാരെ ആക്രമിച്ച് സിജെപി ഗുണ്ടകള്‍…ഞെട്ടിക്കുന്ന വീഡിയോകള്‍

നിതിന്‍ രാജിന്റെ മരണം: പുതിയ ക്രൈംബ്രാഞ്ച് അന്വേഷണസംഘം കണ്ണൂരിലെത്തി നടപടികള്‍ തുടങ്ങി

6 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം: യുവാവ് അറസ്റ്റില്‍

കൊച്ചിയില്‍ പെട്രോളിന് 113 രൂപ, ഇ20 ക്ക് 107 രൂപ; ലിറ്ററിന് ആറ് രൂപ ലാഭിക്കാം

ബിജെപി കൗണ്‍സിലര്‍ ആര്‍ സുഗതന് 2 കേസുകളില്‍ ജാമ്യം

തെറ്റ് തിരുത്തല്‍ നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ സിപിഎം വിശാല സംസ്ഥാന സമിതി സെപ്തംബറില്‍

ജെപി നദ്ദയുടെ ആക്രമണത്തില്‍ ഉത്തരമില്ലാതെ രാഹുല്‍; കോണ്‍ഗ്രസ് ഭരിക്കുന്നിടങ്ങളിലെ പരീക്ഷാക്രമക്കേടുകള്‍ നിരത്തി നദ്ദ, പ്രതിപക്ഷം ഞെട്ടി

സ്‌കാനിംഗ് നടത്താന്‍ ഉത്തരവിടണമെന്ന് രോഗി, പരിശോധന നിര്‍ദ്ദേശിക്കേണ്ടത് ഡോക്ടറാണ്, രോഗിയല്ലെന്ന് കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.