Friday, July 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

കെഎസ്ആര്‍ടിസി ആസന്നമരണത്തിലേക്കോ?

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 1, 2017, 09:39 pm IST
in Vicharam

ഓരോ മാസവും 136 കോടി രൂപയുടെ നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന കെഎസ്ആര്‍ടിസി ഈയടുത്ത കാലംവരെ 3046 കോടി രൂപ കടം വരുത്തിക്കൊണ്ട് ഏറ്റവും കൂടുതല്‍ വരുമാനമുള്ള 54 ഡിപ്പോകള്‍ ബാങ്കുകള്‍ക്ക് പണയപ്പെടുത്തി ‘കുളം തോണ്ടുന്ന’ത് കേരളത്തെ ഇരുത്തിചിന്തിപ്പിക്കേണ്ടതാണ്. ഇന്നത്തെ അവസ്ഥയില്‍ 2027 വരെ കോര്‍പ്പറേഷന് കടക്കെണിയില്‍നിന്ന് മോചനമുണ്ടാകില്ലെന്നുള്ള സ്ഥിതിവിവര കണക്കുകള്‍ സൂചിപ്പിക്കുമ്പോള്‍ അതുവരെ നിലനില്‍ക്കുമോയെന്ന് കണ്ടറിയണം!

കേരളത്തില്‍ ജനപ്രതിനിധികള്‍ (എംപി/എംഎല്‍എമാര്‍) അവരുടെ നിക്ഷിപ്ത താല്‍പര്യത്തിനുവേണ്ടി കെഎസ്ആര്‍ടിസി ബസ്സുകള്‍ ഓടിക്കുന്നത് സമീപകാല സംഭവമാണ്. വരുമാനത്തിന്റെ തോത് നോക്കാതെ രാഷ്‌ട്രീയ മേലാളന്മാര്‍ക്കുവേണ്ടി വണ്ടി ഓടുമ്പോള്‍ കോര്‍പ്പറേഷന് ‘കട്ടപ്പൊക’യും വണ്ടികള്‍ കട്ടപ്പുറത്തുമാണ്. നല്ല വരുമാനമുള്ള റൂട്ടില്‍നിന്നു ബസുകള്‍ മാറ്റിയിട്ട് പുതിയ റൂട്ടുകള്‍ ഉണ്ടാക്കി ‘ആളില്ലാതോടുന്ന വണ്ടി’ കാഴ്ചകള്‍ നിരവധിയാണ്. അഥവാ എന്തെങ്കിലും കാരണവശാല്‍ അത്തരം റൂട്ടില്‍ ഒരു ദിവസം ഓടാതിരുന്നാല്‍ മുകളില്‍നിന്നും ചോദ്യം വരും എന്ന നിലയ്‌ക്ക്, കോര്‍പ്പറേഷന്‍ കുത്തുപാളയെടുത്താലും ജനപ്രതിനിധികളുടെ താല്‍പര്യം സംരക്ഷിക്കണമെന്ന നിലയ്‌ക്ക് ബസുകള്‍ ഓടിക്കുന്നത് പതിവുകാഴ്ചയാണ്- അപ്പോള്‍ നഷ്ടം എങ്ങനെ വരാതിരിക്കും?

കുറെ കാലം ഒരു കെഎസ്ആര്‍ടിസി ബസുപോലുമില്ലാതിരുന്ന കോഴിക്കോട്-ബാലുശ്ശേരി റൂട്ടില്‍ (എലത്തൂര്‍ മണ്ഡലത്തിന്റെ ഭാഗം ഉള്‍പ്പെടുന്നു) കഴിഞ്ഞ കുറെ മാസങ്ങളായി പാലായിലേക്കും പിറവത്തേക്കും ഗുരുവായൂര്‍ക്കും നിരവധി കെഎസ്ആര്‍ടിസി ബസുകള്‍ ‘തേരാ പാരാ’ ഓടുന്നുണ്ടെന്നറിയുക.

കെഎസ്ആര്‍ടിസി ബസുകള്‍ ഓടാനരംഭിക്കുന്നതിന് തൊട്ടുമുമ്പ് സ്വകാര്യബസുകള്‍ യാതൊരു സമയനിഷ്ഠയും പാലിക്കാതെ മുന്നിലോടുന്നത് പതിവുകാഴ്ചാണ്. ഇതിനെപ്പറ്റി അന്വേഷിക്കാന്‍ ഡിപ്പോ അധികൃതരോ മോട്ടോര്‍വാഹന വകുപ്പോ (പ്രശ്‌നമുണ്ടായാല്‍ പോലീസോ) ഇല്ല എന്നതാണ് സത്യം. ഉദാഹരണത്തിന് കല്‍പ്പറ്റ ടൗണില്‍നിന്ന് കെഎസ്ആര്‍ടിസി ബസുകള്‍ ഓടാന്‍ തുടങ്ങുന്നതിന് തൊട്ടുമുമ്പ് മാനന്തവാടി സന്നദ്ധമായിരിക്കുന്ന പ്രൈവറ്റ് ബസുകള്‍ ഓട്ടം തുടങ്ങുന്നു. സമയനിഷ്ഠ ഇവര്‍ക്ക് ബാധകമല്ല എന്നത് എല്ലാവരും ചേര്‍ന്നുണ്ടാക്കുന്ന ഒരു യോജിപ്പാണ്. പിന്നെ എങ്ങനെ കെഎസ്ആര്‍ടിസി ലാഭത്തിലാകും? (ഇത് കേരളത്തിലെ ഭൂരിപക്ഷം ജില്ലകളിലും കാണുന്ന കാഴ്ചയാണ്.)

ദേശസാല്‍കൃത റൂട്ടില്‍, പ്രൈവറ്റ് ബസുകള്‍ക്ക്, ചില നിശ്ചിത വഴികളിലോടാനുള്ള ചട്ടങ്ങള്‍ നിലവിലുണ്ട്. ഉദാഹരണമായി കോഴിക്കോട്-വയനാട് റൂട്ടില്‍, പെര്‍മിറ്റില്‍ പറഞ്ഞ പ്രകാരമില്ലാതെ ദേശസാല്‍കൃത റൂട്ടിലൂടെതന്നെയാണ് പ്രൈവറ്റ് ബസുകള്‍ ഓടിക്കൊണ്ടിരിക്കുന്നത്. നിയമങ്ങളും ചട്ടങ്ങളും കാറ്റില്‍പറത്തിയാണ് ഉന്നതരുടെ മൗനാനുവാദത്തോടെ സ്വകാര്യബസുകള്‍ കാശുണ്ടാക്കി തളരുന്നത്! ഇത് അന്വേഷിക്കാനോ നടപടിയെടുക്കാനോ തൊഴിലാളിസ്‌നേഹംകൊണ്ട് പൊറുതിമുട്ടുന്ന നേതൃത്വമില്ല എന്നതാണ് മറ്റൊരു കാര്യം.

ഇതേയവസരത്തില്‍ കേരളത്തിലെപ്പോലെ സംഘടിത തൊഴിലാളി പ്രസ്ഥാനങ്ങളോ, ഇടതുപക്ഷ സംഘടനകളോ ഇല്ലാത്ത അയല്‍സംസ്ഥാനങ്ങളായ തമിഴ്‌നാട്, കര്‍ണാടക, ആന്ധ്ര എന്നീ സംസ്ഥാനങ്ങളിലെ സ്‌റ്റേറ്റ് ബസുകള്‍ ലാഭമുണ്ടാക്കുകയും, അനുദിനം വളര്‍ച്ച നേടുകയും ചെയ്യുമ്പോള്‍ കേരളത്തില്‍ ഇത്തരമൊരു അവസ്ഥ എന്തുകൊണ്ട്? അയല്‍സംസ്ഥാനങ്ങളില്‍ ഭരണ-പ്രതിപക്ഷ കക്ഷികള്‍ ഭരണതലത്തില്‍ മാറിമാറി വരുമ്പോള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ നിലനിര്‍ത്തുന്നതിനുള്ള ത്വരിത നടപടികള്‍ സ്വീകരിച്ചുവരുമ്പോള്‍, കേരളത്തില്‍ പുതുപരിഷ്‌കാരങ്ങള്‍ നടപ്പിലാക്കി ജനങ്ങള്‍ക്കിടയില്‍ പുകമറ സൃഷ്ടിച്ച് മുച്ചൂടും നശിപ്പിക്കുന്ന മത്‌സരമാണ് അരങ്ങേറുന്നത്.

കക്ഷിരാഷ്‌ട്രീയ തിമിരം ബാധിക്കാത്ത തൊഴിലാളി നേതൃത്വവും പൗരസമൂഹവും ഭരണകൂടവും ഒത്തൊരുമിച്ചെങ്കില്‍ മാത്രമേ അന്യംനിന്നുകൊണ്ടിരിക്കുന്ന പൊതുമേഖലയെ രക്ഷിച്ചെടുക്കാനാകൂ. അല്ലെങ്കില്‍ വളരെ ലാഭത്തില്‍ പ്രവര്‍ത്തിച്ചിരുന്നതും, പിന്നീട് മണ്‍മറഞ്ഞതുമായ ചെറിയ പൊതുമേഖലാ സ്ഥാപനമായിരുന്ന കേരള സോപ്‌സ് ആന്റ് ഓയില്‍ പോലെ വലിയ പൊതുമേഖലാ സ്ഥാപനമായ കെഎസ്ആര്‍ടിസിയും കാലയവനികക്കുള്ളില്‍ മറയുമെന്നത് സത്യം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എനിക്ക് അഭിപ്രായ സ്വാതന്ത്ര്യമുണ്ട് , എന്റെ ഇഷ്ടനിറം കാവി ; മോദിയുടെ പ്രസ്താവന സ്റ്റാറ്റസാക്കി പേളി മാണി

Kerala

സാംസ്കാരികപ്രവർത്തകർ അരാജക വാദികളുടെ കുഴലൂത്തുകാരാകരുത്: തപസ്യ

World

മോദിയെ ഉപദേശിക്കാൻ മാത്രം ഒരു ബംഗ്ലാദേശിയും വളർന്നിട്ടില്ല ; ദൽഹിയിലെ വിദ്യാർത്ഥി പ്രതിഷേധങ്ങളെ നേരിടാൻ താരിഖ് റഹ്മാന്റെ ഉപദേശം ആവശ്യമില്ല

India

400 കിലോമീറ്റർ വരെ ദൂരെയുള്ള ശത്രു യുദ്ധവിമാനങ്ങളെ ഭസ്മമാക്കും ; ചൈനയെയും പാകിസ്ഥാനെയും അമ്പരപ്പിച്ച് ഡിആർഡിഒയുടെ ദീർഘദൂര മിസൈൽ

World

ബലൂചിസ്ഥാനിലെ ബി‌എൽ‌എയിൽ നാശം വിതയ്‌ക്കാനൊരുങ്ങി പാകിസ്ഥാൻ സൈന്യം ; ഇന്ത്യയ്‌ക്കെതിരെ വിരൽ ചൂണ്ടി മുനീറിന്റെ പുതിയ ഭീഷണി

പുതിയ വാര്‍ത്തകള്‍

നീറ്റ് മാത്രമല്ല പ്രശ്നം , 65 വയസ്സിലും , 75 വയസ്സിലും പൈസ ഭ്രാന്ത് മൂത്ത് റിട്ടയർ ആകാതെ കഷ്ടപ്പെട്ട് അഭിനയിക്കുന്ന ഈ പ്രമുഖർ യുവാക്കൾക്ക് പാര അല്ലേ

‘ നമ്മൾ കേരളക്കാരല്ലേ തെറ്റ് പറ്റിയാൽ ക്ഷമിച്ചൂടെ ‘ ; പാർലമെന്റ് കത്തിക്കണമെന്ന് പറഞ്ഞ മലയാളി വ്ലോഗർ മുഹമ്മദ് അനസ് മാപ്പ് പറഞ്ഞ് നിലവിളിച്ച് രംഗത്ത്

വട്ടിയൂര്‍ക്കാവില്‍ ഹലാല്‍ തീണ്ടിയ വികസനം; അലൈമെന്റ് മാറ്റാനായി വഖബ് ബോര്‍ഡിനെ കക്ഷിയാക്കിയത് കെ. മുരളീധരന്റെ ഗൂഢാലോചന

2025ലും ശബരിമലയില്‍ സ്വര്‍ണക്കവര്‍ച്ച നടന്നു; പി.എസ് പ്രശാന്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി എസ് ഐ ടി

കാത്തിരിപ്പ് വിഫലം; അനീഷിന് ഇത് മടക്കമില്ലാത്ത യാത്ര, ജോലിസ്ഥലത്തേക്കു പോയത് ഓണത്തിന് വരുമെന്നു പറഞ്ഞ്

സാധാരണക്കാരെ സംരക്ഷിക്കാൻ കോടതിയുണ്ട്; നിതിൻ രാജിന്റെ മരണത്തിൽ അന്വേഷണ ഉദ്യോഗസ്ഥന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം

ശ്വേത ഇല്ലാത്ത ‘അമ്മ പെൺമക്കൾ’ ഗ്രൂപ്പിൽ വാട്സാപ്പ് പോൾ നടത്തി വനിതാ താരങ്ങൾ; ശ്വേത വേണ്ട എന്ന് പോൾ റിസൾട്ട്

കോഴിമുട്ട വിലയില്‍ കുതിച്ചുചാട്ടം; കുടുംബ ബജറ്റിന് തിരിച്ചടി, കയറ്റുമതി വര്‍ധിച്ചതും ഉത്പാദനച്ചെലവ് ഉയര്‍ന്നതും ലവര്‍ധനയ്‌ക്ക് ആക്കം കൂട്ടി

ബിജെപി ഇവിഎം ഹാക്കിംഗ് ചെയ്യുമെന്നും തടയാൻ തന്റെ പക്കൽ സാങ്കേതിക പദ്ധതിയുണ്ടെന്നും പറഞ്ഞ് പണം തട്ടിയ കോൺഗ്രസ് നേതാവിനെതിരെ പരാതി

സിജെപി-കേന്ദ്ര സർക്കാർ നിർണായക ചർച്ച ഇന്ന് ; കുരുമുളക് സ്പ്രേയുമായി എത്തിയ ഇരുന്നൂറോളം പേർ കരുതൽ കസ്റ്റഡിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.