അഞ്ചല്‍: കടയ്ക്കല്‍ പെരിങ്ങാട് പള്ളിയില്‍ പഠിക്കുന്ന കുട്ടികളാണ് അപകടത്തില്‍പെട്ടത്. പരുത്തി സ്കൂളില്‍ നിന്നും കുട്ടികളെ പെരിങ്ങാട് പള്ളിയിലെ മദ്രസയില്‍ കൊണ്ട് വരവെയാണു വാന്‍ അപകടത്തില്‍പെട്ടത്.
മരത്തില്‍ തട്ടി മറിഞ്ഞത് കൊണ്ട് വന്‍ അപകടം ഒഴുവായി. 15 ഓളം വിദ്യാര്‍ഥികള്‍ വാനില്‍ ഉണ്ടായിരുന്നു. കുട്ടികളെ നിസാര പരുക്കുകളോടെ കടക്കല്‍ ഗവണ്‍ന്മെന്റ് ഹോസ്പിറ്റലിലും തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: