Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തുറന്നടിച്ച് പിണറായി; യച്ചൂരി മത്സരിക്കേണ്ട

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 26, 2017, 09:09 am IST
in Kerala

ന്യൂദല്‍ഹി: സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിക്കെതിരെ പരസ്യമായി തുറന്നടിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. യച്ചൂരി രാജ്യസഭയിലേക്ക് വീണ്ടും മത്സരിക്കേണ്ടെന്ന് പോളിറ്റ് ബ്യൂറോ അംഗം കൂടിയായ പിണറായി പറഞ്ഞു. കോണ്‍ഗ്രസ് പിന്തുണയോടെ മത്സരിക്കുന്നത് പാര്‍ട്ടി നിലപാടിന് വിരുദ്ധമാണ്. വിഷയത്തില്‍ കേന്ദ്രകമ്മറ്റി അന്തിമ തീരുമാനം

എടുക്കാനിരിക്കെ ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് പിണറായി നിലപാട് വ്യക്തമാക്കിയത്. രാജ്യസഭാ സ്ഥാനാര്‍ത്ഥിത്വം, കോണ്‍ഗ്രസ് ബന്ധം തുടങ്ങിയ തര്‍ക്കങ്ങളില്‍ ജനറല്‍ സെക്രട്ടറിയെ പാര്‍ട്ടി നിലപാട് പഠിപ്പിക്കാനും പിണറായി തയ്യാറായി.

പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയെന്ന നിലയില്‍ യച്ചൂരി രാജ്യം മുഴുവന്‍ യാത്ര ചെയ്ത് സംഘടനാ പ്രവര്‍ത്തനം നടത്തേണ്ടതുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തില്‍ പാര്‍ലമെന്റേറിയന്‍ എന്ന നിലയില്‍ കാര്യക്ഷമമായി ചുമതല നിര്‍വ്വഹിക്കാനാകില്ല. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പദവിക്കൊപ്പം എംഎല്‍എ സ്ഥാനവും തനിക്ക് വഹിക്കേണ്ടി വന്നതിനാല്‍ ഇക്കാര്യത്തില്‍ വ്യക്തിപരമായ അനുഭവമുണ്ട്.

എംഎല്‍എ എന്ന നിലയില്‍ നീതി പുലര്‍ത്താനായില്ല. മണ്ഡലത്തിലുള്ള ഏതാനും സന്ദര്‍ശനങ്ങളില്‍ പ്രവര്‍ത്തം ഒതുക്കേണ്ടി വന്നു. പാര്‍ലമെന്റേറിയന്‍ എന്ന നിലയില്‍ യച്ചൂരി കഴിവ് തെളിയിച്ചിട്ടുണ്ട്. എന്നാല്‍ ജനറല്‍ സെക്രട്ടറി പാര്‍ലമെന്ററി പദവി വഹിക്കുന്ന പതിവ് പാര്‍ട്ടിയിലില്ല. ജനറല്‍ സെക്രട്ടറിയെന്ന നിലയിലുള്ള പ്രവര്‍ത്തനത്തില്‍ വിട്ടുവീഴ്ച ചെയ്യുന്നത് പാര്‍ട്ടി ആഗ്രഹിക്കുന്നില്ല.

കോണ്‍ഗ്രസ്സുമായി സഖ്യമുണ്ടാക്കാനുള്ള യച്ചൂരിയുടെയും ബംഗാള്‍ ഘടകത്തിന്റെയും നീക്കത്തെയും പിണറായി എതിര്‍ത്തു. 2004ല്‍ കോണ്‍ഗ്രസ്സിന് ഇടതുപക്ഷം പിന്തുണ നല്‍കിയിരുന്നു. എന്നാല്‍ ജനവിരുദ്ധമായ നടപടികളിലൂടെ ബിജെപിക്ക് തിരിച്ചുവരാന്‍ അവസരമൊരുക്കുകയാണ് കോണ്‍ഗ്രസ് ചെയ്തത്.

അത്തരത്തിലുള്ള ഒരു പാര്‍ട്ടിയുമായി ഒരുവിധത്തിലുള്ള സൗഹൃദത്തിനോ കൂട്ടുകെട്ടിനോ പാര്‍ട്ടി തയ്യാറല്ല. അദ്ദേഹം വ്യക്തമാക്കി. യച്ചൂരിക്കെതിരായ കാരാട്ടിന്റെ നിലപാടുകളാണ് പിണറായി തുറന്നുപറഞ്ഞത്. കേരളഘടകത്തെ മുന്‍നിര്‍ത്തിയാണ് കാരാട്ട് യച്ചൂരിയുടെ രാജ്യസഭാ മോഹത്തിനെതിരെ കരുക്കള്‍ നീക്കുന്നത്. യച്ചൂരി മത്സരിക്കണമെന്ന നിലപാടാണ് വി.എസ്. അച്യൂതാനന്ദനുള്ളത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഈ മാസത്തെ ക്ഷേമ പെന്‍ഷന്‍ വിതരണം വെളളിയാഴ്ച മുതല്‍

India

പാറ്റകൾക്കെതിരെ ശക്തമായ നീക്കവുമായി അമിത് ഷാ : എൻ എസ് എ ചുമത്താൻ പൊലീസിന് അനുമതി ; ഒരു വർഷം ജാമ്യം പോലുമില്ലാതെ അകത്താകും

India

“എല്ലാ വിദ്യാർത്ഥി പ്രസ്ഥാനങ്ങളും ജനാധിപത്യത്തിനുവേണ്ടിയല്ല,”; ഇന്ത്യ ബംഗ്ലാദേശിനെപ്പോലെയാകരുതെന്ന് മുന്നറിയിപ്പ് നൽകി തസ്ലീമ നസ്രീൻ

India

പാറ്റ പാർട്ടിയുടെ സമരത്തിന് പിന്നിൽ വലിയ ഗൂഢാലോചന; എൻഐഎയുടെ സമഗ്ര അന്വേഷണം അനിവാര്യം, ഹർജി നാളെ പരിഗണിക്കും

India

പാറ്റാ സമരം ഖുറാൻ പറഞ്ഞ പോലെ ലോകാവസാനത്തിന്റെ സൂചന ; ഇസ്രായേലുമായുള്ള ബന്ധമാണ് പ്രശ്നം : നീറ്റല്ല വിഷയമെന്ന് പറഞ്ഞ് വയനാടുകാരൻ അലി അംജദ് ഖാൻ

പുതിയ വാര്‍ത്തകള്‍

കേരളത്തിന്റെ നഗരവികസനത്തിന് 60 കോടി രൂപ അനുവദിച്ച് കേന്ദ്രം; മോദി സർക്കാരിന്റേത് മാതൃകാപരമായ നടപടി: കുമ്മനം രാജശേഖരൻ

ഇടുക്കിയില്‍ സഹകരണ ബാങ്കുകളില്‍ ക്രമക്കേടുകള്‍ വര്‍ധിക്കുന്നു; അയ്യപ്പന്‍കോവിലില്‍ രണ്ട് കോടിയുടെ ക്രമക്കേട്

വിസ്മയയുടേത് രാഷ്‌ട്രീയ പോസ്റ്റല്ല ; പൊലീസിന്റെ വണ്ടി തകര്‍ക്കുകയും പെപ്പര്‍ സ്പ്രേ അടിക്കുകയും ചെയ്താല്‍ തിരിച്ചുകിട്ടും ; മോങ്ങിയിട്ട് കാര്യമില്ല

“രാജ്യം പരാജയപ്പെട്ടു , സംവിധാനം പൂർണ്ണമായും തകർന്നിരിക്കുന്നു ” : പാറ്റ പ്രതിഷേധങ്ങളെ പൂർണ്ണമായി പിന്തുണയ്‌ക്കുന്നുവെന്ന് കമൽ ഹാസൻ

ഞങ്ങളുടെ രക്തം തിളക്കുന്നു , കലാപത്തിൽ പങ്കെടുക്കാൻ ജന്തർമന്ദറിലേയ്‌ക്ക് വരുന്നുവെന്ന് നേപ്പാളി യുവാക്കൾ : 30 കമ്പനി സായുധസേന ഡൽഹിയിലേയ്‌ക്ക്

തദ്ദേശ വകുപ്പിൽ ഉദ്യോഗസ്ഥരെ കൂട്ടത്തോടെ സ്ഥലം മാറ്റാൻ നിർദേശം; മന്ത്രി കെ എം ഷാജി രഹസ്യമായി നൽകിയ കുറിപ്പ് ചോർന്നു

ജന്തർമന്തറിലെ കലാപകാരികൾക്ക് ഭക്ഷണം നൽകണം ; വിളികളും , പണവും വന്നത് ഖത്തറിൽ നിന്നും , ബംഗ്ലാദേശിൽ നിന്നും ; വെളിപ്പെടുത്തി ഫുഡ് ഡെലിവറി ഏജന്റുമാർ

ഒരാഴ്ചയായി ചോക്കാട് കുടുംബാരോഗ്യ കേന്ദ്രത്തിൽ ചികിത്സ മൊബൈൽ വെളിച്ചത്തിൽ; ജീവനക്കാരും രോഗികളും ദുരിതത്തിൽ

നാവികസേനയില്‍ 275 ഓഫീസര്‍ ഒഴിവുകള്‍; അപേക്ഷ 27 വരെ; ഏഴിമല നാവിക അക്കാദമിയിലാണ് പരിശീലനം

ധ്രുവ് വിക്രമിനെ അനുപമ ചെരുപ്പൂരി അടിച്ചു?ഇരുവരും പൊരിഞ്ഞ അടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.