Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Malappuram

കഴിവുകേടിന്റെ പര്യായമായി പരപ്പനങ്ങാടി വണ്ടിപ്പേട്ട

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 25, 2017, 10:55 am IST
in Malappuram

പരപ്പനങ്ങാടി: ജീര്‍ണതക്കൊപ്പം അവഗണനയും കൂടി ചേര്‍ത്താല്‍ നിലവിലെ പരപ്പനങ്ങാടി ബസ് സ്റ്റാന്‍ഡിന്റെ ചിത്രമായി. ഇവിടുത്തെ ഈ സ്റ്റാന്‍ഡിന്റെ ചിത്രം വെളിപ്പെടുത്തുന്നത്. പരപ്പനങ്ങാടിയുടെ മുഖച്ഛായ തന്നെയാണ്. തകര്‍ന്നു നിലംപൊത്താറായ ഈ കെട്ടിടം ഇപ്പോഴും നിലനില്‍ക്കുന്നത് ഇതുവരെ പഞ്ചായത്തും നഗരസഭയും മാറിമാറി ഭരിച്ചവരുടെ കഴിവുകേടിനെയാണ് ഉയര്‍ത്തിക്കാണിക്കുന്നത്. കാലിത്തൊഴുത്തിന് സമാനമായ അവസ്ഥയാണ് ഇപ്പോള്‍ പരപ്പനങ്ങാടി സ്റ്റാന്‍ഡിനുള്ളത്. പൊളിഞ്ഞടര്‍ന്നു വീണുകൊണ്ടിരിക്കുന്ന കെട്ടിടം വലിയ അപകട ഭീഷണിയാണുയര്‍ത്തുന്നത്. കാടും പടലും മാലിന്യങ്ങളും നിറഞ്ഞ് പകര്‍ച്ചവ്യാധികളുടെ മൊത്തവിതരണ കേന്ദ്രമായിരിക്കുന്നു. സ്റ്റാന്‍ഡിന്റെ പുറകുവശം പരപ്പനങ്ങാടി ഗ്രാമപഞ്ചായത്തായിരിക്കെ ഈ കെട്ടിടം പൊളിച്ചു മാറ്റുന്നതിനായി ഭരണസമിതി തീരുമാനമെടുത്തിരുന്നെങ്കിലും ഇവിടുത്തെ 14 ഓളം വ്യാപാരികള്‍ ചേര്‍ന്ന് കോടതിയില്‍ പോയി ഉത്തരവ് റദ്ദാക്കുകയായിരുന്നു.

1994ല്‍ കടലുണ്ടി തിരൂര്‍ റോഡില്‍ പുതിയ ഷോപ്പിംങ് കോംപ്ലക്സ് തുറന്നതോടെയാണ് പഞ്ചായത്ത് ഓഫീസ് ഇവിടെ നിന്ന് മാറ്റിയത്. പക്ഷേ ഇവിടത്തെ വ്യാപാരികളെ മാറ്റി താമസിപ്പിക്കാന്‍ നടപടികള്‍ സ്വീകരിച്ചിരുന്നില്ല. ഒടുവില്‍ പഞ്ചായത്ത് നഗരസഭയായതോടെ 2016 ഡിസംബറില്‍ ചേര്‍ന്ന നഗരസഭാ യോഗത്തില്‍ 20 ദിവസത്തിനകം വ്യാപാരികളെ ഒഴിപ്പിക്കാനും കെട്ടിടം പൊളിച്ചുമാറ്റാനും തീരുമാനമായിരുന്നു. എട്ടുമാസമായിട്ടും ഇതുവരെയും നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചിട്ടില്ല. പരപ്പനങ്ങാടി നഗരത്തെ രണ്ടായിമുറിക്കുന്നത് റെയില്‍പ്പാതയാണ് 1963മ ുതലാണ് റെയില്‍പ്പാളത്തിന് കിഴക്കുള്ള നെടുവ പഞ്ചായത്തും പടിഞ്ഞാറുള്ള പരപ്പനങ്ങാടി പഞ്ചായത്തും ലയിക്കുന്നത്. പിന്നീട് പരപ്പനങ്ങാടി സ്‌പെഷ്യല്‍ ഗ്രേഡ് പഞ്ചായത്തായും നഗരസഭയായും ഉയര്‍ന്നെങ്കിലും നാട്ടുകാരുടെ പ്രധാന ആവശ്യമായ ബസ് സ്റ്റാന്‍ഡ് എന്നത് ഇപ്പോഴും ജലരേഖയായി തന്നെ നില നില്‍ക്കുന്നു.

നിലമ്പൂര്‍ മഞ്ചേരി മലപ്പുറം ഭാഗത്തുനിന്നും വരുന്ന ബസുകള്‍ മാത്രമാണ് സ്റ്റാന്‍ഡില്‍ കയറിയിറങ്ങുന്നത്. പ്രധാന റൂട്ടായ കോഴിക്കോട് തിരൂര്‍ എറണാകുളം ഭാഗത്തേക്കുള്ള ബസ് സര്‍വീസുകള്‍ വഴിയരികില്‍ നിര്‍ത്തിയാണ് യാത്രക്കാരെ കയറ്റിയിറക്കുന്നത്. 1861 മാര്‍ച്ച് 12ന് ചാലിയം തിരൂര്‍ റെയില്‍പ്പാത വന്നതോടെയാണ് റെയില്‍വെ സ്റ്റേഷന്റെ കിഴക്കു ഭാഗം കേന്ദ്രീകരിച്ച് പഴമക്കാരുടെ വണ്ടിപ്പേട്ട എന്ന ബസ്സ്റ്റാന്‍ഡ് രൂപം കൊള്ളുന്നത്. പഴമയുടെ പെരുമ മാത്രമാണ് ഇന്നും പരപ്പനങ്ങാടിക്കാര്‍ക്ക് ഉള്ളത് അടിസ്ഥാന സൗകര്യങ്ങളില്ലാതെ പഴയകാലത്തെ വണ്ടിപ്പേട്ട തന്നെയാണ് ഇപ്പോഴും ബസ്്്സ്റ്റാന്‍ഡ്.

ബസുകള്‍ തിരിക്കുന്നതിനും യാത്രക്കാരെ കയറ്റിയിറക്കുന്നതിനും മാത്രമാണ് നിലവിലെ ബസ്്സ്റ്റാന്‍ഡ് ഉപയോഗിക്കുന്നത്. യാത്രക്കാര്‍ക്കുള്ള ഇരിപ്പിടമോ യാത്രക്കാര്‍ക്ക് പ്രാഥമിക കാര്യങ്ങള്‍ നിര്‍വഹിക്കാന്‍ ശൗചാലയങ്ങളോ ഇല്ലാത്ത കാലിത്തൊഴുത്തിന് സമാനമായ അവസ്ഥയാണ് ഇപ്പോഴുള്ളത്. ഇപ്പോള്‍ നിലവിലുള്ള ബസ്്സ്റ്റാന്‍ഡ് റെയില്‍വെ ബി ക്ലാസ് സ്ഥലത്താണ് നിലനില്‍ക്കുന്നത് ഇത് പൊളിച്ചുമാറ്റിയാല്‍ തന്നെ പുതിയ ബസ്്സ്റ്റാന്‍ഡ് നിര്‍മ്മിക്കാന്‍ നിയമ തടസങ്ങള്‍ ഏറെയുണ്ട്. തിരൂര്‍ താനൂര്‍, കോട്ടക്കടവ്, തയ്യിലക്കടവ് ചെമ്മാട് മലപ്പുറം ഭാഗങ്ങളില്‍ നിന്നും എത്തുന്ന എല്ലാബസുകള്‍ക്കും പ്രവേശിക്കാവുന്ന രീതിയിലുള്ളതും എല്ലാഭാഗത്തേക്കുള്ള യാത്രക്കാര്‍ക്കും ഉപകാരപ്രദമാക്കുന്നതുമായ ബസ്ബേകളോട് കൂടിയ ബസ്്സ്റ്റാന്റാണ് ഇനി പരപ്പനങ്ങാടി അത്യന്താപേക്ഷിതമാകുന്നത്. ഈ വികസന സ്വപ്ന സാക്ഷാല്‍കാരത്തിനായുള്ള രാഷ്‌ട്രീയ കൂട്ടായ്‌മയാണ് ഇനി വേണ്ടത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

നടന്‍ വിജയ് (ഇടത്ത്) മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ (വലത്ത്)
India

തമിഴ്‌നാട്ടിൽ വിജയ്‌ സർക്കാരിനെ അട്ടിമറിക്കാൻ സ്റ്റാലിന്റെ ഗൂഢാലോചന?; 35 കോടിയുമായി ടിവികെ എംഎല്‍എമാരെ വിലക്ക് വാങ്ങാനെത്തി

India

ആർഎസ്എസ് പ്രാന്ത പ്രചാരക് ബൈഠക് കര്‍ണ്ണാടകയിലെ ബെളഗാവിയിൽ

India

ഇറക്കുമതി നിലച്ചില്ല, പമ്പുകളിൽ ക്യൂ വന്നില്ല; ഹോർമുസ് അടഞ്ഞപ്പോഴും ഇന്ത്യ പതറാത്തതിന്റെ രഹസ്യം, പിന്നില്‍ മോദിയുടെ നയതന്ത്രവും കഠിനാധ്വാനവും

India

രാഹുല്‍ ഗാന്ധി ഉത്തരവാദിത്വങ്ങളില്‍ നിന്നും ഒളിച്ചോടുന്ന നേതാവായിരുന്നുവെന്ന് ജേണലിസ്റ്റ് രാജ് ദീപ് സര്‍ദേശായി

India

വഖഫ് സ്വത്തുക്കൾ രജിസ്റ്റർ ചെയ്യുന്നതിനുള്ള സമയപരിധി അവസാനിച്ചു : രജിസ്റ്റർ ചെയ്യാത്ത 200,000-ത്തിലധികം സ്വത്തുക്കൾ സർക്കാരിന് സ്വന്തമാകുമോ ?

പുതിയ വാര്‍ത്തകള്‍

ഇന്ത്യയിലേയ്‌ക്ക് വരാൻ തിരക്ക് കൂട്ടി ബംഗ്ലാദേശികൾ ;  24 മണിക്കൂറിനുള്ളിൽ 1.40 ലക്ഷത്തിലധികം അപേക്ഷകൾ

വീണ്ടും കേരളത്തിന്റെ വികസനം മുടക്കാന്‍ കമ്മ്യൂണിസ്റ്റ് ഭൂതം വരുന്നു….തോമസ് ഐസക്കിനെ ആര് നിയന്ത്രിക്കും?

30 ദിവസം ജയിലിൽ കിടന്നാൽ മന്ത്രി സ്ഥാനം തെറിക്കും : നിർണ്ണായക ബില്ലുമായി കേന്ദ്രസർക്കാർ : ജെപിസി അംഗീകാരം നൽകിയേക്കും

ഹിന്ദുക്കളെ മതത്തിന്റെ പേരിൽ വിഡ്ഢികളാക്കുകയായിരുന്നു, അത് തുടരും ; രാമക്ഷേത്രത്തിന്റെ പേരിൽ സനാതനവിശ്വാസികളെ അവഹേളിച്ച് കോൺഗ്രസ്

ഇംഗ്ലണ്ടിന്‍റെ രണ്ട് ഗോളുകള്‍ക്കും പിന്നില്‍ പ്രവര്‍ത്തിച്ച പകരക്കാരനായി ഇറങ്ങിയ ആന്തണി ഗോര്‍ഡന്‍ (വലത്ത്) ഇംഗ്ലണ്ട് ക്യാപ്റ്റനും ഈ രണ്ടു ഗോളുകളും അടിക്കുകയും ചെയ്ത ഹാരി കെയ്ന്‍ സന്തോഷത്തോടെ ആന്തണി ഗോര്‍ഡനെ ആലിംഗനം ചെയ്യുന്നു (ഇടത്ത്)

അവസാന മിനിറ്റുകളില്‍ ഇംഗ്ലണ്ടിന്റെ രക്ഷനായി ഹാരി കെയ്ന്‍, 74, 86 മനിറ്റുകളില്‍ നേടിയ ഗോളുകളിലൂടെ ഇംഗ്ലണ്ട് കോംഗോയെ തകര്‍ത്ത് പ്രീക്വാര്‍ട്ടറില്‍

ഭൂട്ടാന്‍ കാര്‍ കടത്ത് ; ദുല്‍ഖര്‍ സല്‍മാനെ കസ്റ്റംസ് ചോദ്യം ചെയ്തു , കാർ എത്തിച്ചത് എങ്ങനെയെന്ന് തനിക്കറിയില്ലെന്ന് നടൻ

ഹിന്ദു വിവാഹമാകണമെങ്കില്‍ ചടങ്ങുകള്‍ നടത്തണം, അല്ലാതുള്ള സര്‍ട്ടിഫിക്കറ്റ് അസാധുവെന്ന് കോടതി

ടിക്കറ്റിതര വരുമാനത്തിന് സ്റ്റാന്‍ഡില്‍ പലഹാരക്കച്ചവടം, ഗതാഗത മന്ത്രിയെ ട്രോളി സ്വകാര്യബസ് ജീവനക്കാര്‍

എൻ ശേഷാദ്രിനാഥൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ; നിയമന ഉത്തരവിൽ ഒപ്പിട്ട് ഗവർണർ

മൈക്രോസോഫ്റ്റ് വീണ്ടും കൂട്ടപ്പിരിച്ചുവിടലിന് പദ്ധതിയിടുന്നു? പുറത്താവുക ഗെയിമിംഗ്, സെയില്‍സ്, കണ്‍സള്‍ട്ടിംഗ് വിഭാഗക്കാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.