Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കന്യാസ്ത്രീകള്‍ക്ക് അവിവാഹിതകള്‍ക്കുള്ള പെന്‍ഷന്‍ നല്‍കാന്‍ നീക്കം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 25, 2017, 01:03 am IST
in Kerala

തിരുവനന്തപുരം: അവിവാഹിതകള്‍ക്കുള്ള പെന്‍ഷന്‍ പദ്ധതിയില്‍പെടുത്തി കന്യാസ്ത്രീകള്‍ക്കും പെന്‍ഷന്‍ നല്‍കാന്‍ പിന്‍വാതില്‍ നീക്കം. 2015ല്‍ ഒരുകൂട്ടം കന്യാസ്ത്രീകള്‍ പെന്‍ഷന്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം നഗരസഭയെ സമീപിച്ചിരുന്നെങ്കിലും അധികൃതരോ സര്‍ക്കാരോ യാതൊരുവിധ നടപടികളും സ്വീകരിച്ചിരുന്നില്ല.

തിരുവനന്തപുരം മുട്ടട സെന്റ് ആന്‍സ് പള്ളിയിലെ കന്യാസ്ത്രീകളാണ് 50 വയസിന് മുകളിലുള്ള സ്ത്രീകള്‍ക്ക് നല്‍കുന്ന അവിവാഹിത പെന്‍ഷന്‍ തങ്ങള്‍ക്കും നല്‍്കണമെന്നാവശ്യപ്പെട്ട് 2015 സെപ്തംബര്‍ ഒന്നിന് നഗരസഭയ്‌ക്ക് അപേക്ഷ നല്‍കിയത്. സമൂഹത്തിന്റെ താഴേക്കിടയിലുള്ള അവിവാഹിതരായ 50 വയസിന് മുകളിലുള്ള സ്ത്രീകള്‍ക്ക് സാമൂഹ്യസുരക്ഷാ പദ്ധതിയില്‍പെടുത്തി അനുവദിച്ചിരിക്കുന്നതാണ് ഈ പെന്‍ഷന്‍.

2017 ഫെബ്രുവരി 17ന് കൂടിയ കൗണ്‍സില്‍ തീരുമാനപ്രകാരം കന്യാസ്ത്രീകളുടെ അപേക്ഷയില്‍ വ്യക്തതവരുത്തണമെന്നാവശ്യപ്പെട്ട് സാമൂഹ്യനീതി വകുപ്പിന് നഗരസഭ സെക്രട്ടറി കത്തു നല്‍കി. മതപരമായ ആചാരത്തിന്റെ ഭാഗമായി വിവാഹം വേണ്ടെന്നുവച്ച് കോണ്‍വെന്റുകളിലും മറ്റ് അശ്രമങ്ങളിലും ജീവിക്കുന്നവരാണ് കന്യാസ്ത്രീകള്‍. കുടുംബജീവിതം നയിക്കാത്ത ഇവര്‍ പള്ളികളുടെ പൂര്‍ണസംരക്ഷയില്‍ കഴിയുന്നവരാണ്. അതിനാല്‍ ഇവര്‍ പെന്‍ഷന് അര്‍ഹരാണോ എന്ന് വ്യക്തമാക്കണമെന്ന് നഗരസഭ സെക്രട്ടറി കത്തില്‍ ആവശ്യപ്പെടുന്നു.

സാമൂഹ്യനീതി വകുപ്പ് തദ്ദേശസ്വയംഭരണ(ഡിസി) വകുപ്പിലേക്ക് ശ്രദ്ധ ക്ഷണിച്ച് ഈ അപേക്ഷ കൈമാറിയിരിക്കുകയാണ്. ദേശീയ സാമൂഹ്യ സഹായ പദ്ധതിയിലും സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ പദ്ധതിയിലും ഉള്‍പ്പെട്ട പെന്‍ഷനുകള്‍ സംബന്ധിച്ച് തീരുമാനമെടുക്കാന്‍ നയപരവും ഭരണപരവുമായ എല്ലാ അധികാരങ്ങളും തദ്ദേശ സ്വയംഭരണ വകുപ്പിനുണ്ട്. അതിനാല്‍ ഉചിതമായ തീരുമാനമെടുക്കണമെന്നു കാട്ടിയാണ് 2017 മെയ് മൂന്നിന് സാമൂഹ്യനീതി വകുപ്പ് അപേക്ഷ കൈമാറിയത്. അപേക്ഷയില്‍ അനുകൂല തീരുമാനമെടുക്കാന്‍ തദ്ദേശസ്വയംഭരണ, ധനവകുപ്പുകളുടെ മേല്‍ ശക്തമായ സമ്മര്‍ദ്ദമുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഈ മാസത്തെ ക്ഷേമ പെന്‍ഷന്‍ വിതരണം വെളളിയാഴ്ച മുതല്‍

India

പാറ്റകൾക്കെതിരെ ശക്തമായ നീക്കവുമായി അമിത് ഷാ : എൻ എസ് എ ചുമത്താൻ പൊലീസിന് അനുമതി ; ഒരു വർഷം ജാമ്യം പോലുമില്ലാതെ അകത്താകും

India

“എല്ലാ വിദ്യാർത്ഥി പ്രസ്ഥാനങ്ങളും ജനാധിപത്യത്തിനുവേണ്ടിയല്ല,”; ഇന്ത്യ ബംഗ്ലാദേശിനെപ്പോലെയാകരുതെന്ന് മുന്നറിയിപ്പ് നൽകി തസ്ലീമ നസ്രീൻ

India

പാറ്റ പാർട്ടിയുടെ സമരത്തിന് പിന്നിൽ വലിയ ഗൂഢാലോചന; എൻഐഎയുടെ സമഗ്ര അന്വേഷണം അനിവാര്യം, ഹർജി നാളെ പരിഗണിക്കും

India

പാറ്റാ സമരം ഖുറാൻ പറഞ്ഞ പോലെ ലോകാവസാനത്തിന്റെ സൂചന ; ഇസ്രായേലുമായുള്ള ബന്ധമാണ് പ്രശ്നം : നീറ്റല്ല വിഷയമെന്ന് പറഞ്ഞ് വയനാടുകാരൻ അലി അംജദ് ഖാൻ

പുതിയ വാര്‍ത്തകള്‍

കേരളത്തിന്റെ നഗരവികസനത്തിന് 60 കോടി രൂപ അനുവദിച്ച് കേന്ദ്രം; മോദി സർക്കാരിന്റേത് മാതൃകാപരമായ നടപടി: കുമ്മനം രാജശേഖരൻ

ഇടുക്കിയില്‍ സഹകരണ ബാങ്കുകളില്‍ ക്രമക്കേടുകള്‍ വര്‍ധിക്കുന്നു; അയ്യപ്പന്‍കോവിലില്‍ രണ്ട് കോടിയുടെ ക്രമക്കേട്

വിസ്മയയുടേത് രാഷ്‌ട്രീയ പോസ്റ്റല്ല ; പൊലീസിന്റെ വണ്ടി തകര്‍ക്കുകയും പെപ്പര്‍ സ്പ്രേ അടിക്കുകയും ചെയ്താല്‍ തിരിച്ചുകിട്ടും ; മോങ്ങിയിട്ട് കാര്യമില്ല

“രാജ്യം പരാജയപ്പെട്ടു , സംവിധാനം പൂർണ്ണമായും തകർന്നിരിക്കുന്നു ” : പാറ്റ പ്രതിഷേധങ്ങളെ പൂർണ്ണമായി പിന്തുണയ്‌ക്കുന്നുവെന്ന് കമൽ ഹാസൻ

ഞങ്ങളുടെ രക്തം തിളക്കുന്നു , കലാപത്തിൽ പങ്കെടുക്കാൻ ജന്തർമന്ദറിലേയ്‌ക്ക് വരുന്നുവെന്ന് നേപ്പാളി യുവാക്കൾ : 30 കമ്പനി സായുധസേന ഡൽഹിയിലേയ്‌ക്ക്

തദ്ദേശ വകുപ്പിൽ ഉദ്യോഗസ്ഥരെ കൂട്ടത്തോടെ സ്ഥലം മാറ്റാൻ നിർദേശം; മന്ത്രി കെ എം ഷാജി രഹസ്യമായി നൽകിയ കുറിപ്പ് ചോർന്നു

ജന്തർമന്തറിലെ കലാപകാരികൾക്ക് ഭക്ഷണം നൽകണം ; വിളികളും , പണവും വന്നത് ഖത്തറിൽ നിന്നും , ബംഗ്ലാദേശിൽ നിന്നും ; വെളിപ്പെടുത്തി ഫുഡ് ഡെലിവറി ഏജന്റുമാർ

ഒരാഴ്ചയായി ചോക്കാട് കുടുംബാരോഗ്യ കേന്ദ്രത്തിൽ ചികിത്സ മൊബൈൽ വെളിച്ചത്തിൽ; ജീവനക്കാരും രോഗികളും ദുരിതത്തിൽ

നാവികസേനയില്‍ 275 ഓഫീസര്‍ ഒഴിവുകള്‍; അപേക്ഷ 27 വരെ; ഏഴിമല നാവിക അക്കാദമിയിലാണ് പരിശീലനം

ധ്രുവ് വിക്രമിനെ അനുപമ ചെരുപ്പൂരി അടിച്ചു?ഇരുവരും പൊരിഞ്ഞ അടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.