Wednesday, April 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Travel

നിര്‍വൃതിയുടെ ഭക്ത്യാനുരാഗങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 24, 2017, 05:31 pm IST
in Travel

വാക്ക് തോല്‍ക്കുന്നിടത്താവണം കാഴ്‌ച്ചയെഴുത്ത്. നോട്ടം ഏല്‍ക്കാത്തിടത്ത് അക്ഷരം കൈപിടിക്കാന്‍ വരും. നിഷ്‌കളങ്കമായ പാപംപോലെ അറിവ് അറിവില്ലായ്‌മയായി യാത്രയും സഞ്ചാരമൊന്നും നിര്‍വചനത്തിലൊതുങ്ങാത്ത നിര്‍വഹണ സന്ധിയില്‍ ആന്തരികമായൊരു ദേശാടനം പോലെയായിരുന്നു അത്.

പൂര്‍ണ്ണമായെന്നു മായാവിചാരമുണര്‍ത്തുന്ന അര്‍ധവിരാമംപോലെ ഒന്ന്്. പിന്നീടാണ് പൂര്‍ണ്ണമായെന്നറിഞ്ഞത്. സന്നിധിയിലേക്കു ദേവി വിളിക്കുകയായിരുന്നു എന്നാണ് വിശ്വാസം. അല്ലെങ്കില്‍ വേളാങ്കണ്ണിയില്‍ നിന്നും അത്രയൊക്കെ താണ്ടി ഇത്രയ്‌ക്കങ്ങുപോരുമായിരുന്നോ. രണ്ടിടത്തും അമ്മ. സര്‍വവ്യാപിയായ പ്രപഞ്ച മാതാവ്.

ശിക്ഷിക്കാനും രക്ഷിക്കാനും ശക്തിയുള്ളവള്‍. അതുകൊണ്ടാണ് ഇവിടത്തെ ദേവി മഹിഷാസുര മര്‍ദ്ദിനികൂടിയായത്. തൊഴുതു തൃപ്തിയടഞ്ഞ്് പടിയിറങ്ങുമ്പോഴും വീണ്ടും വിടാതെ ഉള്ളില്‍മുട്ടിവിളിക്കുകയാണ് ഈ ചാമുണ്ഡേശ്വരി ക്ഷേത്രം.

പാര്‍വതി ദേവിയുടെ വിവിധാവതാരങ്ങളിലൊന്നായ ദുര്‍ഗ്ഗയുടെ പേരിലുള്ള ഈ ഹിന്ദുക്ഷേത്രത്തിന് വമ്പിച്ചൊരു പുരാവൃത്ത സമൃദ്ധി തന്നെയുണ്ട്. ആയിരം വര്‍ഷങ്ങളുടെ ഇന്നലെകളില്‍ നിന്നും തോരണം ചാര്‍ത്തുന്നൊരു മഹാസ്മൃതി. അകലെ നിന്നേ കാണാം ആകാശപ്പരപ്പിനോടു മൗനമന്ത്രം ചൊല്ലുന്ന നീണ്ടുവലിപ്പമുള്ളൊരു കുന്നില്‍ നെറുകയിലെ ഗോപുരം ചൂടിയ ചാമുണ്ഡേശ്വരി ക്ഷേത്രം.

മരക്കൂട്ടവും പച്ചപ്പുംപൊതിഞ്ഞു നില്‍ക്കുന്ന ചാമുണ്ഡിക്കുന്നില്‍ എങ്ങനെ എത്തുമെന്ന് വെറുതെ സംശയിച്ചേക്കാം. വാഹനങ്ങളെക്കുറിച്ച് ഭാവനചെയ്യാത്ത കാലത്തുപോലും അമ്മയെക്കാണാന്‍ ആളുകള്‍ എത്തിയിരുന്നു. അതിനായി ആയിരം പടികള്‍ ക്ഷേത്രത്തിലേക്കുണ്ട്. ഇപ്പോള്‍ അറ്റംവരെ വണ്ടിചെല്ലുമ്പോള്‍ ആ പടികള്‍ ഉപയോഗിക്കുന്നില്ലെന്നുമാത്രം.

300 വര്‍ഷം മുന്‍പ് മൈസൂര്‍ രാജാക്കന്മാര്‍ വെട്ടിയ റോഡാണ്. ഏനം കൂടാത്ത അതുപിന്നെ സൗകര്യങ്ങളുടെ പുതുമയാക്കി. കുന്നില്‍ മുകളിലെത്തുമ്പോഴാണ് മറ്റൊരതിശയം. റെസ്റ്റോറന്റും ഷോപ്പിങ് കേന്ദ്രങ്ങളുമെല്ലാമുള്ള ചെറിയൊരു പട്ടണം. ഒരു ചുള്ളിക്കമ്പോ ഉണക്കയിലയോ പോലും അലസമായിക്കിടക്കാതെ ശുദ്ധിയുടെ ഒരു മാതൃക ചുറ്റുമുണ്ട്.

മൈസൂറ് മുഴുവനുമുണ്ട് ഈ ശുദ്ധിപത്രക്കാഴ്ച. നമ്മുടെ നാട്ടില്‍ ആഹ്വാനങ്ങളിലും പ്രസംഗങ്ങളിലും മാത്രമായി എല്ലാം ശരിയാക്കി ജനങ്ങളുടെ കണ്ണില്‍ പൊടിയിടുന്നവര്‍ ഇതൊക്കെ കണ്ട് ഏത്തമിടണം.

സമുദ്ര നിരപ്പില്‍നിന്നും 3485 അടി ഉയരമുള്ള ചാമുണ്ഡിക്കുന്നില്‍ ഇത്തരമൊരു ക്ഷേത്രം എങ്ങനെ ഉണ്ടായി എന്നൊക്കെ ഊഹങ്ങളെ വെല്ലുന്ന അമ്പരപ്പരപ്പിലാകും കാഴ്‌ച്ചക്കാര്‍. വലിയ നീളവും വീതിയും കനവുമുള്ള അനവധി കരിങ്കല്ലുകള്‍ പാകിത്തീര്‍ത്ത ക്ഷേത്രത്തിനകത്തും പുറത്തും ചൂടും തണുപ്പും സമാസമം ചേര്‍ന്നൊരു കാലാവസ്ഥ.

വലിയ ഗോപുര നടയില്‍ നിന്ന് അകത്തേക്ക് ഏതാനും കാല്‍ച്ചുവടുകള്‍ വെച്ചാല്‍ ദേവിയെ തൊഴാം. മനസ്സില്‍ അമ്മയെ പ്രതിഷ്്ഠിച്ച് പുറത്തെ കരിങ്കല്ലുപാകിയ തറയിലൂടെ മൂന്നുപുറവും നടന്നാല്‍ പ്രപഞ്ചമാകെ വലംവെച്ചെന്നു തോന്നും. നമ്മള്‍ ഉള്ളില്‍ തിരഞ്ഞതും നഷ്ടപ്പെട്ടതുമായ തിരിച്ചറിയാനാവാത്ത എന്തോ ഒന്ന്് അപ്പോള്‍ തിരികെകിട്ടും. ക്ഷേത്രം കടന്നു അകലെയാകുമ്പോഴും അതു നമ്മോടൊപ്പമുണ്ട്.

കുന്നില്‍ നിന്നും നോക്കുമ്പോള്‍ മൈസൂര്‍ മുഴുവനും കാണാം. മൈസൂര്‍ കൊട്ടാരവും ആ കാഴ്ചയില്‍ നിറയും. ഇന്നും മൈസൂര്‍ രാജവംശത്തിന്റെ പരിരക്ഷയിലാണ് ക്ഷേത്രം. അവരുടെ പരദേവതയാണ് ചാമുണ്ഡി. പണ്ട് ഇവിടത്തെ ദസറാ ആഘോഷം ഗംഭീരമായിരുന്നു. അലങ്കരിച്ച ആനപ്പുറത്ത് മൈസൂര്‍ രാജാക്കന്മാര്‍ ദേവിയെ എഴുന്നള്ളിച്ചിരുന്നു.

മൈസൂര്‍ കൊട്ടാരത്തിലെ പഴയ ചിത്രങ്ങളില്‍ ചാമുണ്ഡേശ്വരി ക്ഷേത്രവും ആഘോഷങ്ങളും കാണാം.1827ല്‍ മൈസൂര്‍ രാജകുടുംബത്തിലെ കൃഷ്ണരാജ വൊഡേയര്‍ മൂന്നാമന്‍ ക്ഷേത്രം പരിഷ്‌കരിച്ചു. ചാമുണ്ഡി ദേവിയുടെ ദാസരാണ് വൊഡേയര്‍.

ആത്മവിശ്വാസവും ഭക്ത്യാനുരാഗവുമായി ഉയരങ്ങള്‍ താണ്ടിയെത്താന്‍ പറയുകയാണ് കുന്നിനും മലമുകളിലുമുള്ള നമ്മുടെ ക്ഷേത്രങ്ങള്‍. മനുഷ്യര്‍ക്ക് തങ്ങള്‍ക്കൊപ്പമെത്താനുള്ള ദൈവകരുതലുകള്‍. ചാമുണ്ഡിയെ തൊഴുതിറങ്ങുമ്പോള്‍ വീണ്ടും തിരിച്ചു കയറ്റത്തിനുള്ള കാണാവാഹനമായി മനസ്സ് മാറുന്നുണ്ടോ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

എടപ്പാടി പളനി സ്വാമി, എം.കെ. സ്റ്റാലിന്‍, ജോസഫ് വിജയ്‌
Article

യാര് വിസില്‍ പോടും? ഡിഎംകെയ്‌ക്കെതിരേ കാത്തിരിക്കാം തമിഴക വെട്രി

Editorial

വാര്‍ത്താ സമ്മേളനങ്ങളില്‍ തുടരുന്ന പിണറായിസം

India

മുഖ്യമന്ത്രി യോഗിയുടെ അമ്മയ്‌ക്കെതിരെ മോശം ഭാഷ ഉപയോഗിച്ച മൗലാന സലീം അറസ്റ്റിൽ: തെറ്റ് പറ്റി മാപ്പ് നൽകണമെന്ന് കൂപ്പ് കൈകളോടെ ഒടുവിൽ കുറ്റ സമ്മതം

India

ദൽഹിയിലെ പ്രധാന ക്ഷേത്രങ്ങളും വാണിജ്യ കേന്ദ്രങ്ങളും തകർക്കാൻ പാക് ഐഎസ്‌ഐയുടെ പിന്തുണ; ലഷ്‌കർ ഭീകരൻ ഷബീർ ലോണിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ ?

World

ടെക് ഭീമന്മാരായ മൈക്രോസോഫ്റ്റ്, ആപ്പിൾ കമ്പനികളെ ആക്രമിക്കുമെന്ന് ഇറാൻ ; ഏപ്രിൽ 1 മുതൽ രാജ്യത്ത് നടക്കുന്ന ഓരോ ആക്രമണത്തിനും പകരം  വീട്ടുമെന്ന് ഭീഷണി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രോഗശയ്യയില്‍ കിടക്കുന്ന ദാവൂദ് ഇബ്രാഹിം (വലത്ത്) പഴയകാല അധോലോക നായകനായ ദാവൂദ് ഇബ്രാഹിം (ഇടത്ത്)

വിഷബാധയേറ്റ് നിത്യരോഗിയായ ദാവൂദ് ഇബ്രാഹിമിനെ കാണിക്കുന്ന ധുരന്ധര്‍ സിനിമയ്‌ക്കെതിരെ മനോരമയും മാതൃഭൂമിയും ആഞ്ഞടിക്കുന്നതെന്തിന്?

ഇറാഖിൽ അമേരിക്കൻ പത്രപ്രവർത്തകയെ പട്ടാപ്പകൽ ആയുധധാരികൾ തട്ടികൊണ്ടുപോയി : ഇരയായത് ഓൺ-ദി-ഗ്രൗണ്ട് റിപ്പോർട്ടിംഗിന് പേരുകേട്ട വനിതാ മാധ്യമ പ്രവർത്തക

രഞ്ജിത് യുവനടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത് കാരവനില്‍ വച്ച്, സുഹൃത്തുക്കള്‍ക്കൊപ്പം സഞ്ചരിക്കവെ അറസ്റ്റ്

ഹരിയാനയിലെ സീറ്റിന് കോഴ: പ്രിയങ്കഗാന്ധിയുടെ പിഎ സദഫ് ഖാനും കെ.സി. വേണുഗോപാലിന്റെ പിഎ അനസ് അലിയും കൈക്കൂലി വാങ്ങി

വനിതാ കമ്മീഷന്‍ അധ്യക്ഷയ്‌ക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ച യുവാവ് അറസ്റ്റില്‍

ഹരിയാനയിലെ കോണ്‍ഗ്രസ് നേതാവ് ഗൗരവ് കുമാര്‍ (ഇടത്ത്)

സീറ്റ് കൊടുക്കാമെന്ന് മോഹിപ്പിച്ച് കോടികള്‍ വാങ്ങി, സീറ്റ് നല്‍കിയില്ല; പൊലീസ് കേസായതോടെ പ്രിയങ്കയും കെ.സി. വേണുഗോപാലും വിയര്‍ക്കുന്നു

ബിജെപിയെപ്പോലെ ക്രിസ്ത്യാനികളെ അംഗീകരിച്ച രാഷ്‌ട്രീയ പാര്‍ട്ടി വേറെ ഇല്ല,എഫ്സിആര്‍എ ഭേദഗതിയില്‍ ആശങ്ക വേണ്ട- പി സി ജോര്‍ജ്

തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ രാഷ്‌ട്രീയ പാരമ്പര്യം വേണമോ എന്ന ചോദ്യത്തിന് ഏറ്റുമാനൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ആതിര ഡി നായരുടെ മറുപടി

മറയൂരില്‍ ജനവാസ മേഖലയില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ 2 സ്ത്രീകള്‍ക്ക് പരിക്ക്

മായം ചേർത്ത ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് വിതരണം ; സംഘത്തലവൻ ഹസൽ അലി അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.