Tuesday, April 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

സംസ്ഥാന സര്‍ക്കാര്‍ തൊഴിലാളി വിരുദ്ധത അവസാനിപ്പിക്കണം: ബിഎം എസ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 23, 2017, 10:07 pm IST
in Kozhikode

നരിക്കുനി: സംസ്ഥാന സര്‍ക്കാറിന്റെ തൊഴിലാളി വിരുദ്ധ നിലപാട് അവസാനിപ്പിക്കണമെന്ന് ബിഎംഎസ് സംസ്ഥാന ഉപാദ്ധ്യക്ഷന്‍ ശിവജി സുദര്‍ശന്‍ അഭിപ്രായപ്പെട്ടു. ബിഎംഎസ് സ്ഥാപന ദിനാചരണത്തിന്റെ ഭാഗമായി നടന്ന നരിക്കുനി പഞ്ചായത്ത് കുടുംബസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തൊഴിലാളികളുടെ വോട്ട് നേടി അധികാരത്തിലെത്തിയ ഇടതുസര്‍ക്കാര്‍ തൊഴിലാളികളെയും സാധാരണക്കാരെയും വഞ്ചിച്ചുകൊണ്ടാണ് ഭരണം തുടരുന്നത്. അഞ്ച് വര്‍ഷക്കാലം നിത്യോപയോഗ സാധനങ്ങളുടെ വില വര്‍ദ്ധിപ്പിക്കില്ലെന്നായിരുന്നു ഇടതുമുന്നണിയുടെ വാഗ്ദാനം. എന്നാല്‍ ഒരു വര്‍ഷം പിന്നിട്ടപ്പോഴേക്കും സാധനങ്ങളുടെ വില നൂറ് ശതമാനം വരെ വര്‍ദ്ധിക്കുകയാണുണ്ടായത്. തൊഴിലാളികളുടെ ക്ഷേമനിധി ആനുകൂല്യങ്ങളോ പെന്‍ഷനോ യഥാസമയം നല്‍കാനോ സര്‍ക്കാറിനാവുന്നില്ല. ക്ഷേമനിധി ഫണ്ടുകള്‍ വകമാറ്റി ചെലവഴിച്ച് തൊഴിലാളികളെ ദ്രോഹിക്കുകയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നരിക്കുനി ഹരിശ്രീ വിദ്യാപീഠത്തില്‍ നടന്ന കുടുംബസംഗമത്തില്‍ ലോഹിതാക്ഷന്‍ അദ്ധ്യക്ഷത വഹിച്ചു. ബിഎംഎസ് ജില്ലാ സെക്രട്ടറി ഒ.കെ. ധര്‍മ്മരാജ്, ജില്ലാ ജോയിന്റ് സെക്രട്ടറി കെ. ശ്രീകുമാര്‍, എന്‍ജിഒ സംഘ് സംസ്ഥാന ജോയിന്റ് സെക്രട്ടറി ടി. ദേവാനന്ദന്‍, രവി വലിയേടത്ത്, എ.പി. പ്രസാദ്, എം.പി. ഭരതന്‍, വി.എം. വിജയകുമാര്‍ എന്നിവര്‍ സംസാരിച്ചു.

കടലുണ്ടി: ബിഎംഎസ് സ്ഥാപനദിനാചരണത്തിന്റെ ഭാഗമായി നടന്ന കടലുണ്ടി പഞ്ചായത്ത് കുടുംബസംഗമം സംസ്ഥാന ഉപാദ്ധ്യക്ഷന്‍ ശിവജി സുദര്‍ശന്‍ ഉദ്ഘാടനം ചെയ്തു. ബിഎംഎസ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ടി.പി. സജീഷ് അദ്ധ്യക്ഷത വഹിച്ചു. ബിഎംഎസ് ജില്ലാസെക്രട്ടറി ഒ.കെ. ധര്‍മ്മരാജ്, പെന്‍ഷനേഴ്‌സ് സംഘ് സംസ്ഥാന ജനറല്‍സെക്രട്ടറി എം.കെ. സദാനന്ദന്‍, ബിഎംഎസ് മേഖലാപ്രസിഡന്റ് നമ്പാല രാജന്‍, മേഖലാ ട്രഷറര്‍ ഷാജി എടക്കാട്, സി. സുരേന്ദ്രന്‍, ശൈലേഷ് പുതുവായി എന്നിവര്‍ സംസാരിച്ചു. എസ്എസ്എല്‍സി, പ്ലസ്ടു ഉന്നത വിജയികളെ അനുമോദിച്ചു.

കോഴിക്കോട്: ലിങ്ക് റോഡ് ടാക്‌സിസ്റ്റാന്റ്‌യൂണിറ്റ് തൊഴിലാളികളുടെ നേതൃത്വത്തില്‍ നടന്ന ദിനാചരണം ബിഎംഎസ് ജില്ലാ ഉപാദ്ധ്യക്ഷന്‍ കാളക്കണ്ടി ബാലന്‍ ഉദ്ഘാടനം ചെയ്തു. എന്‍.പ്രകാശന്‍, പി. അനീഷ്, ശ്രീലേഷ് എന്നിവര്‍ നേതൃത്വം നല്‍കി.

പന്തീരാങ്കാവ്: പന്തീരാങ്കാവില്‍ ജില്ലാ ജോയിന്റ് സെക്രട്ടരി കെ. ജഗത് ഉദ്ഘാടനം ചെയ്തു. ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു. ഇ.പി. അരവിന്ദാക്ഷന്‍ അധ്യക്ഷത വഹിച്ചു. കേസരി സഹപത്രാധിപര്‍ ടി. വിജയന്‍ മുഖ്യപ്രഭാഷണം നടത്തി. തയ്യല്‍തൊഴിലാളിസംഘം ജില്ലാ ജോയിന്റ് സെക്രട്ടറി രജനി, സി.കെ.കൃഷ്ണന്‍, ഷിബില എന്നിവര്‍ സംസാരിച്ചു.

മാവൂര്‍: ഗ്രാസിം ഭൂമിയില്‍ എത്രയും പെട്ടെന്ന് പുതിയ വ്യവസായം തുടങ്ങണമെന്ന് ബിഎംഎസ് മാവൂര്‍ പഞ്ചായത്ത് കുടുംബസംഗമം ആവശ്യപ്പെട്ടു. ബിഎംഎസ് മേഖലാ സെക്രട്ടരി പി. രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ പ്രബോധ് മുഖ്യപ്രഭാഷണം നടത്തി. രാമദാസ് ചൈത്രം അധ്യക്ഷത വഹിച്ചു. പി. ചന്ദ്രന്‍, ഒ.കെ. ധര്‍മ്മന്‍ , രാമദാസ് ചൈത്രം, കെ. മുരളീധരന്‍ എന്നിവര്‍ സംസാരിച്ചു.

കൊടുവള്ളി: വിവിധ തരത്തിലുള്ള പനി ബാധിച്ച് ദുരിതമനുഭവിക്കുന്നവര്‍ക്ക് അടിയന്തിര സഹായം അനുവദിക്കണമെന്ന് ബിഎംഎസ് ജില്ലാ പ്രസിഡന്റ് ഇ. ദിവാകരന്‍ ആവശ്യപ്പെട്ടു. കൊടുവള്ളി വ്യാപാര ഭവനില്‍ സംഘടിപ്പിച്ച കുടുബ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പി.രവീന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. ആര്‍എസ്എസ് താലൂക്ക് സഹകാര്യവാഹ് സുധീഷ് കുന്ദമംഗലം മുഖ്യപ്രഭാഷണം നടത്തി. പി.കെ. വിശ്വനാഥന്‍, വിനീഷ് വെണ്ണക്കോട് എന്നിവര്‍ സംസാരിച്ചു.

കൊയിലാണ്ടി: ചെങ്ങോട്ടുകാവ് പഞ്ചായത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ കുടുംബ സംഗമം നടന്നു. ചെങ്ങോട്ടുകാവ് സ്‌കൂള്‍ ഹാളില്‍ നടന്ന പരിപാടി ബിഎംഎസ് ജില്ലാ ട്രഷറര്‍ എ.ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ഹിന്ദുഐക്യവേദി സംസ്ഥാന സെക്രട്ടറി ശശി കമ്മട്ടേരി മുഖ്യ പ്രഭാഷണം നടത്തി. പഞ്ചായത്ത് പ്രസിഡണ്ട് പി. എം. ബാബു അദ്ധ്യക്ഷത വഹിച്ചു. പി. കണ്ണന്‍, കെ.ദിലീപന്‍, മനോജ് ചേലിയ എന്നിവര്‍ സംസാരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ദ്രാവിഡ ആരാധന രീതി തുടര്‍ന്നുപോരുന്ന പറശ്ശിനിക്കടവ് ശ്രീ മുത്തപ്പന്‍ ക്ഷേത്രത്തിലെ ചില സവിശേഷ ആചാരങ്ങള്‍

Samskriti

ത്രിമൂര്‍ത്തികളില്‍ ഏറ്റവും ശ്രേഷ്ടനും സംഹാരമൂര്‍ത്തിയും ആയ ഭഗവാൻ ശിവന്റെ ജന്മരഹസ്യം

India

ഇന്ത്യയുടെ ആകാശയുദ്ധത്തിലെ കഴുകന്മാര്‍

Kerala

കേരളത്തില്‍ സ്ത്രീകളെന്നല്ല, ഒരു പെണ്‍കുട്ടിയും സുരക്ഷിതയല്ല. കടകംപള്ളിയെ വിജയിപ്പിക്കരുതെന്ന് സ്വപ്ന സുരേഷ്

World

‘അവര്‍ വലിയ വില കൊടുക്കാന്‍ പോകുന്നു’; ഇറാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ഒപ്പിടാത്തതിനെതിരെ ട്രംപ്

പുതിയ വാര്‍ത്തകള്‍

വട്ടിയൂര്‍ക്കാവിലെ ബിജെപി സ്ഥാനാര്‍ത്ഥി ആര്‍. ശ്രീലേഖ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയില്‍

നയതന്ത്ര സ്വര്‍ണക്കടത്ത് വിഹിതം യുഡിഎഫിനും കിട്ടി;  തുടര്‍ഭരണത്തിന് ഒത്തുകളിച്ചു- ശ്രീലേഖ

ഗിരിജാ ടിക്കൂ (വലത്ത്) 1990കളിലെ കശ്മീരിലെ ഭീകരര്‍ (ഇടത്ത്)

ജിഹാദി തീവ്രവാദികളുടെ ക്രൂരത അറിയാന്‍ ഗിരിജാ ടിക്കൂവിന്റെ ബലാത്സംഗവും കൊലയും ധാരാളം;ധുരന്ധറിന്റെ സംവിധായകനറിയാം ഈ കഥ

സി. എസ്. സുജാതയെ ജാതീയമായി അധിക്ഷേപിച്ച് ജി. സുധാകരന്‍; ഭുവനേശ്വരന്റെ കൊലയ്‌ക്ക് കാരണം എസ്എഫ്ഐ’

കൊട്ടാരക്കര ക്ഷേത്രഭൂമി കൈമാറ്റനീക്കം തടഞ്ഞ് ഹൈക്കോടതി

എറണാകുളം ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ ബാലഗോകുലം ബാലനേതൃശിബിരത്തില്‍ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് സംസാരിക്കുന്നു

ഭാരതം കരുത്തുള്ള രാജ്യം, എവിടെയും നമുക്ക് മാന്യത- ഡോ. മോഹന്‍ ഭാഗവത്

ബിജെപി കാരണം യുഡിഎഫിനും എല്‍ഡിഎഫിനും ഉറക്കം പോയ കേരളത്തിലെ ഒന്‍പത് മണ്ഡലങ്ങള്‍ ഏതൊക്കെയാണെന്നറിയേണ്ടെ?

ക്ഷേത്ര മേല്‍ശാന്തി കമ്മിറ്റി ഓഫീസില്‍ ജീവനൊടുക്കി കടകംപള്ളിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു

രക്തസാക്ഷി, പ്രകൃതിദുരന്ത ഫണ്ടുകള്‍ സിപിഎമ്മും കോണ്‍ഗ്രസും കൊള്ളയടിച്ചു

ശോഭാ ജി, ഇവമ്മാരുടെ ഈ ആക്രമണമാണ് നമ്മുടെ കരുത്ത് ; ആദർശത്തിന്റെ ശക്തി എന്താണ് എന്ന് അവന്മാർക്കറിയില്ലല്ലോ ; കെ പി ശശികല ടീച്ചർ

ആഴ്‌സണല്‍ പരിശീലകന്‍ മൈക്കല്‍ അര്‍ട്ടേറ്റ ഗബ്രിയേല്‍ ജെസ്യൂസ്, എബറെച്ചി എസെ എന്നിവര്‍ക്കൊപ്പം

അഭിമാനപ്പോരിന് ആഴ്‌സണല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.