Tuesday, April 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

പിതൃമോക്ഷത്തിനായി ബലിതര്‍പ്പണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 22, 2017, 09:41 pm IST
in Kozhikode

കോഴിക്കോട്: പിതൃമോക്ഷ പ്രാപ്തിക്കായി തീര്‍ത്ഥഘട്ടങ്ങളില്‍ ഇന്ന് കര്‍ക്കടകവാവ് ബലിതര്‍പ്പണം. ജില്ലയിലെ പ്രധാന തീര്‍ത്ഥഘട്ടങ്ങളിലെല്ലാം ബലിതര്‍പ്പണത്തിനുള്ള ഒരുക്കങ്ങളായി. ബലിതര്‍പ്പണം നടക്കുന്ന കേന്ദ്രങ്ങളില്‍ പ്രത്യേകം സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. ചില കേന്ദ്രങ്ങളില്‍ ഇന്നലെ വൈകീട്ട് മുതല്‍ തന്നെ തര്‍പ്പണ ക്രിയകള്‍ ആരംഭിച്ചിട്ടുണ്ട്. മറ്റു കേന്ദ്രങ്ങളില്‍ പുലര്‍ച്ചെ മുതല്‍ ആരംഭിക്കുന്ന ബലിതര്‍പ്പണം രാവിലെ 10 വരെ നീളും.

ജില്ലയിലെ പ്രധാന ബലിതര്‍പ്പണ കേന്ദ്രമായ വരയ്‌ക്കല്‍ കടപ്പുറത്ത് ഇന്നലെ വൈകീട്ട് തന്നെ ബലിതര്‍പ്പണം ആരംഭിച്ചു. ഹിന്ദുഐക്യവേദി, ശ്രീകണ്‌ഠേശ്വരക്ഷേത്രം, വരയ്‌ക്കല്‍ ക്ഷേത്രം, വരയ്‌ക്കല്‍ ബലിതര്‍പ്പണ സമിതി എന്നിവരുടെ ആഭിമുഖ്യത്തിലാണ് ഇവിടെ ബലിതര്‍പ്പണം നടക്കുന്നത്. ഹിന്ദുഐക്യവേദിയുടെ നേതൃത്വത്തില്‍ വരയ്‌ക്കല്‍ കടപ്പുറത്ത് വിപുലമായ സൗകര്യങ്ങള്‍ ബലിതര്‍പ്പണത്തിനായി ഒരുക്കിയിട്ടുണ്ട്. ഒരേസമയം 500 പേര്‍ക്ക് ബലിതര്‍പ്പണം നടത്താവുന്ന ബലിപ്പുരയാണ് തയ്യാറാക്കിയിരിക്കുന്നത്. ശ്രേഷ്ഠാചാര സഭയിലെ കര്‍മ്മികളുടെ നേതൃത്വത്തിലാണ് ബലിതര്‍പ്പണം നടക്കുന്നത്. തൊടിയില്‍ ശ്രീഭഗവതി ക്ഷേത്ര കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വെള്ളയില്‍ കടപ്പുറത്തും ബലിതര്‍പ്പണം ആരംഭിച്ചു. ശ്രേഷ്ഠാചാരസഭയിലെ ആചാര്യന്മാരാണ് കര്‍മ്മങ്ങള്‍ക്ക് മുഖ്യകാര്‍മ്മികത്വം വഹിക്കുന്നത്.

ശ്രീകണ്‌ഠേശ്വര ക്ഷേത്രയോഗത്തിന്റെ നേതൃത്വത്തില്‍ ശ്രീനാരായണ സെന്റിനറി ഹാളില്‍ പുലര്‍ച്ചെ നാലു മണി മുതല്‍ 10 മണി വരെ നടക്കുന്ന ബലിതര്‍പ്പണത്തിന് മേല്‍ശാന്തി കെ.വി. ഷിബു ശാന്തിയും മറ്റു ക്ഷേത്രം ശാന്തിമാരും കാര്‍മ്മികത്വം വഹിക്കും. കാരന്തൂര്‍ ശ്രീ ഹര ഹര മഹാദേവക്ഷേത്രത്തില്‍ പുലര്‍ച്ചെ 2 മണി മുതല്‍ കൊളായി ഇല്ലത്ത് നാരായണന്‍ ഭട്ടതിരിപ്പാടിന്റെ മുഖ്യകാര്‍മ്മികത്വത്തിലും മുക്കം തൃക്കുടമണ്ണ ശിവക്ഷേത്രത്തില്‍ പുലര്‍ച്ചെ നാല് മണി മുതല്‍ തിരുനെല്ലി സുമിത്രന്‍ വാദ്ധ്യാരുടെ മുഖ്യകാര്‍മികത്വത്തിലും ബലിതര്‍പ്പണം നടക്കും. പന്നിക്കോട് ശ്രീകൃഷ്ണപുരം ക്ഷേത്രത്തില്‍ ബലിതര്‍പ്പണത്തിനും തിലഹോമത്തിനുമുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്.

വടകര പുറങ്കര ശ്രീകൃഷ്ണ ക്ഷേത്ര കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സാന്റ്ബാങ്ക്‌സിനടുത്ത് പ്രത്യേകം സജ്ജമാക്കിയ വേദിയില്‍ നടക്കുന്ന വാവുബലി തര്‍പ്പണത്തിന് ക്ഷേത്രം മേല്‍ശാന്തി കാക്കാട്ടൂര്‍ മനയ്‌ക്കല്‍ ദീപക് കൃഷ്ണന്‍ നേതൃത്വം നല്‍കും.

വളയം ശ്രീ ചെക്കോറ്റ ഭഗവതി ക്ഷേത്രത്തില്‍ വാവുബലിതര്‍പ്പണത്തിനൊപ്പം ത്രികാല പൂജ, വിശേഷാല്‍ ഭഗവതി സേവ, അഖണ്ഡനാമയജ്ഞം, അന്നദാനം എന്നിവയുമുണ്ടാകും.

പയ്യോളി: ദീനദയാല്‍ ഗ്രാമസേവാ സമിതിയുടെ ആഭിമുഖ്യത്തില്‍ പയ്യോളി കടപ്പുറത്ത് ബലിതര്‍പ്പണം നടക്കും. ഇന്ന് കാലത്ത് 6 മണി മുതല്‍ ചടങ്ങ് ആരംഭിക്കും.

ഇരിങ്ങല്‍ ശ്രീമഹാവിഷ്ണു ക്ഷേത്രത്തിന്റെ ആഭിമുഖ്യത്തില്‍ അഴീക്കല്‍ കടവില്‍ വാവുബലിതര്‍പ്പണം നടക്കും. ക്ഷേത്രം മേല്‍ശാ ന്തി മണികണ്ഠന്‍ നമ്പൂതിരി നേതൃത്വം നല്‍കും.

ഇരിങ്ങല്‍ ശ്രീസുബ്രഹ്മണ്യ ക്ഷേത്രത്തിന്റെ നേതൃത്വത്തില്‍ കോട്ടപ്പുഴക്കരയില്‍ സര്‍ഗ്ഗാലയ ബോട്ടുജെട്ടിക്കു സമീപം കാലത്ത് 6 മണി മുതല്‍ ബലിതര്‍പ്പണം നടത്തും.

പയ്യോളി ശ്രീമഹാവിഷ്ണു ക്ഷേത്ര കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ബലിതര്‍പ്പണം ക്ഷേത്ര പരിസരത്ത് കാലത്ത് 6 മണി മുതല്‍ നടക്കും. മേല്‍ശാന്തി കെ.പി. ജ്യോതി നേതൃത്വം നല്‍കും.

അയനിക്കാട് ശ്രീകൃഷ്ണ ക്ഷേത്ര സമിതിയുടെ ആഭിമുഖ്യത്തില്‍ അയനിക്കാട് കടപ്പുറത്ത് ബലിതര്‍പ്പണം നടത്തും. മേല്‍ശാന്തി എം.ജി. സുഭഗന്‍ മുഖ്യ കാര്‍മ്മികത്വം വഹിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ ആകാശയുദ്ധത്തിലെ കഴുകന്മാര്‍

Kerala

കേരളത്തില്‍ സ്ത്രീകളെന്നല്ല, ഒരു പെണ്‍കുട്ടിയും സുരക്ഷിതയല്ല. കടകംപള്ളിയെ വിജയിപ്പിക്കരുതെന്ന് സ്വപ്ന സുരേഷ്

World

‘അവര്‍ വലിയ വില കൊടുക്കാന്‍ പോകുന്നു’; ഇറാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ഒപ്പിടാത്തതിനെതിരെ ട്രംപ്

വട്ടിയൂര്‍ക്കാവിലെ ബിജെപി സ്ഥാനാര്‍ത്ഥി ആര്‍. ശ്രീലേഖ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയില്‍
Kerala

നയതന്ത്ര സ്വര്‍ണക്കടത്ത് വിഹിതം യുഡിഎഫിനും കിട്ടി;  തുടര്‍ഭരണത്തിന് ഒത്തുകളിച്ചു- ശ്രീലേഖ

ഗിരിജാ ടിക്കൂ (വലത്ത്) 1990കളിലെ കശ്മീരിലെ ഭീകരര്‍ (ഇടത്ത്)
India

ജിഹാദി തീവ്രവാദികളുടെ ക്രൂരത അറിയാന്‍ ഗിരിജാ ടിക്കൂവിന്റെ ബലാത്സംഗവും കൊലയും ധാരാളം;ധുരന്ധറിന്റെ സംവിധായകനറിയാം ഈ കഥ

പുതിയ വാര്‍ത്തകള്‍

സി. എസ്. സുജാതയെ ജാതീയമായി അധിക്ഷേപിച്ച് ജി. സുധാകരന്‍; ഭുവനേശ്വരന്റെ കൊലയ്‌ക്ക് കാരണം എസ്എഫ്ഐ’

കൊട്ടാരക്കര ക്ഷേത്രഭൂമി കൈമാറ്റനീക്കം തടഞ്ഞ് ഹൈക്കോടതി

എറണാകുളം ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ ബാലഗോകുലം ബാലനേതൃശിബിരത്തില്‍ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് സംസാരിക്കുന്നു

ഭാരതം കരുത്തുള്ള രാജ്യം, എവിടെയും നമുക്ക് മാന്യത- ഡോ. മോഹന്‍ ഭാഗവത്

ബിജെപി കാരണം യുഡിഎഫിനും എല്‍ഡിഎഫിനും ഉറക്കം പോയ കേരളത്തിലെ ഒന്‍പത് മണ്ഡലങ്ങള്‍ ഏതൊക്കെയാണെന്നറിയേണ്ടെ?

ക്ഷേത്ര മേല്‍ശാന്തി കമ്മിറ്റി ഓഫീസില്‍ ജീവനൊടുക്കി കടകംപള്ളിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു

രക്തസാക്ഷി, പ്രകൃതിദുരന്ത ഫണ്ടുകള്‍ സിപിഎമ്മും കോണ്‍ഗ്രസും കൊള്ളയടിച്ചു

ശോഭാ ജി, ഇവമ്മാരുടെ ഈ ആക്രമണമാണ് നമ്മുടെ കരുത്ത് ; ആദർശത്തിന്റെ ശക്തി എന്താണ് എന്ന് അവന്മാർക്കറിയില്ലല്ലോ ; കെ പി ശശികല ടീച്ചർ

ആഴ്‌സണല്‍ പരിശീലകന്‍ മൈക്കല്‍ അര്‍ട്ടേറ്റ ഗബ്രിയേല്‍ ജെസ്യൂസ്, എബറെച്ചി എസെ എന്നിവര്‍ക്കൊപ്പം

അഭിമാനപ്പോരിന് ആഴ്‌സണല്‍

പ്രാവിന്റെ വില 172 കോടി രൂപ! ന്യൂ കിം; ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള പക്ഷി

ദേവന്‍ സിനിമാതാരത്തേക്കാള്‍ ജനോപകാരം ചെയ്യുന്ന വ്യക്തിത്വം, ടി.എന്‍.പ്രതാപന് പരാജയഭീതിയോ? മണലൂര്‍ യുഡിഎഫിനെന്ന് ആദ്യം പ്രവചിച്ചവര്‍ മാറ്റിപ്പറയുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.