Friday, July 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

6217 ഏക്കര്‍ അനധികൃത തോട്ടഭൂമി ഒഴിപ്പിക്കാന്‍ നോട്ടീസ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 19, 2017, 09:36 pm IST
in Kerala

തിരുവനന്തപുരം: ഇടുക്കിയിലെ പീരുമേട്, വണ്ടിപ്പെരിയാര്‍ വില്ലേജുകളില്‍പ്പെടുന്ന 6217 ഏക്കര്‍ അനധികൃത തോട്ടഭൂമി ഒഴിപ്പിക്കാന്‍ നോട്ടീസ്. ആര്‍ബിറ്റി എംഎംഎസ്, ആര്‍ബിറ്റി സിബിസി ഗ്രൂപ്പുകള്‍ കൈവശം വച്ചിരുന്ന 6217 ഏക്കര്‍ സര്‍ക്കാര്‍ ഭൂമിയായി പ്രഖ്യാപിച്ചശേഷം ഭൂമി 15 ദിവസത്തിനകം ഒഴിയണമെന്ന് കാട്ടി സ്‌പെഷ്യല്‍ ഓഫീസര്‍ എം.ജി. രാജമാണിക്യമാണ് ഉത്തരവിറക്കിയത്. ഭൂമി ഒഴിപ്പിക്കാന്‍ ഇടുക്കി ഡെപ്യൂട്ടി കളക്ടറോട് (എല്‍ആര്‍) നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

സ്വാതന്ത്ര്യത്തിനുമുമ്പ് ബ്രിട്ടീഷ് കമ്പനിയായിരുന്ന ട്രാവന്‍കൂര്‍ എസ്റ്റേറ്റ് (യുകെ) ലിമി. എന്ന വിദേശകമ്പനിക്ക് ഇടുക്കി ജില്ലയില്‍ പീരുമേട്, പെരിയാര്‍, ഏലപ്പാറ വില്ലേജുകളിലായി 9265 ഏക്കര്‍ ഭൂമി തോട്ടം നടത്തുന്നതിനായി തിരുവിതാംകൂര്‍ സര്‍ക്കാര്‍ ഗ്രാന്റായി നല്‍കിയിരുന്നു. ഈ ഭൂമി കമ്പനി ഉപേക്ഷിച്ചുപോയശേഷം 1976ല്‍ ബോംബെ സബ് രജിസ്ട്രാര്‍ ഓഫീസിലെ ആധാരപ്രകാരം റാം ബഹദൂര്‍ ധാക്കൂര്‍ ആര്‍ബിടി (ബീഹാര്‍) എന്ന കമ്പനിക്ക് കൈമാറിയതായി രേഖകളുണ്ടാക്കി കൈവശം വയ്‌ക്കുകയായിരുന്നു.

ഏലപ്പാറ കോലിയക്കാനം എസ്റ്റേറ്റ് (1165 ഏക്കര്‍), പീരുമേട് തെങ്കകല്‍ എസ്റ്റേറ്റ്(1036), പാമ്പനാര്‍ എസ്റ്റേറ്റ്(1113), ഗ്രാന്‍ബി എസ്റ്റേറ്റ് (939), മൗണ്ട് എസ്റ്റേറ്റ് (827.19), മഞ്ഞുമല എസ്റ്റേറ്റ് (1362), വണ്ടിപ്പെരിയാര്‍ പശുമലൈ എസ്റ്റേറ്റ്(827), നെല്ലിക്കൈ എസ്റ്റേറ്റ് (660), തുങ്കമലൈ എസ്റ്റേറ്റ്(1333) എന്നിവ ഉള്‍പ്പെടുന്ന 9265 ഏക്കര്‍ തോട്ടഭൂമി നിലവില്‍ മൂന്നു ഗ്രൂപ്പുകളുടെ കൈവശമാണ്. ആര്‍ബിറ്റി എംഎംഎസ്, ആര്‍ബിറ്റി സിബിഎസ് ഗ്രൂപ്പ്, പോബ്‌സ് എന്റര്‍പ്രൈസസ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവര്‍ കൈവശം വച്ചിരിക്കുന്ന ഭൂമികളില്‍ കേരള ഭൂസംരക്ഷണ നിയമപ്രകാരമുള്ള പ്രാഥമിക നോട്ടീസ് നല്‍കിയപ്പോള്‍ തന്നെ പോബ്‌സ് ഗ്രൂപ്പ് ഹൈക്കോടതിയെ സമീപിച്ചു സ്റ്റേ വാങ്ങിയിരുന്നു. പോബ്‌സ് കൈവശം വച്ചിരുന്ന 3048 ഏക്കര്‍ ഭൂമി ഒഴിവാക്കിയാണ് മറ്റു രണ്ടു ഗ്രൂപ്പുകള്‍ കൈവശം വച്ച 6217 ഏക്കര്‍ ഏറ്റെടുക്കാന്‍ ഉത്തരവിട്ടത്.

ഒരുവശത്ത് റവന്യൂ വകുപ്പ് ഉദ്യോസ്ഥര്‍ ഭൂമി ഏറ്റെടുക്കല്‍ നടപടി തുടരുമ്പോള്‍ സിപിഎമ്മിന്റെ ഒത്താശയോടെ അഭിഭാഷകര്‍ കോടതിയില്‍ തോട്ട ഉടമകള്‍ക്കുവേണ്ടി ഒത്തുകളി നടത്തുകയാണ്. വന്‍കിട തോട്ട ഉടമകളുടെ ഭൂമി ഏറ്റെടുക്കാന്‍ നടപടി സ്വീകരിച്ച ഉദ്യോഗസ്ഥര്‍ക്ക് ശ്രീരാം വെങ്കിട്ടരാമന്റെ അവസ്ഥവരുമോ എന്ന ആശങ്കയിലാണ് റവന്യൂ വകുപ്പിലെ ജീവനക്കാര്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാത്രി വീഡിയോ പങ്കുവെച്ച് മോദി, ഭാവിയില്‍ പരീക്ഷാപേപ്പര്‍ ചോര്‍ച്ച തടയാനുള്ള ബില്ലിന് നാളത്തെ മന്ത്രിസഭായോഗം രൂപം നല‍്കുമെന്ന് പ്രധാനമന്ത്രി

India

മോദിയുടെ അതിവേഗ കോടതിനിര്‍ദേശത്തെ തള്ളി സിജെപിയുടെ സൗരവ് ദാസ്; ഇവനെക്കൊണ്ട് പറയിക്കുന്നത് വിദേശശക്തികളോ?

India

ചത്ത പാറ്റയുടെ ചിത്രം ; സ്വയം നന്നാക്കാൻ കഴിയാത്തവർ രാജ്യത്തെ നന്നാക്കാൻ ഇറങ്ങുന്നുവെന്ന് കുറിപ്പ് : വൈറലായി ആർ എ എഫ് ഓഫീസർ സോണിയ സെഹ്‌റാവത്ത്

India

‘ മോദി സർക്കാരിനെ താഴെയിറക്കണം ‘ ; പിടിച്ചു കൊണ്ടുപോയ പൊലീസുകാർ എന്നോട് ചെവിയിൽ പറഞ്ഞുവെന്ന് രാഹുൽ

Kerala

പൊന്നാനിയില്‍ ജന്തര്‍മന്തറിലെത്തിയ കുട്ടികള്‍ക്ക് നീറ്റല്ല പ്രശ്നം…കേരളത്തില്‍ ബിജെപിയ്‌ക്ക് സീറ്റ് കൂടുന്നതാണ് അവരുടെ പ്രശ്നം

പുതിയ വാര്‍ത്തകള്‍

പി എസ് സി റദ്ദാക്കിയ പരീക്ഷയുടെ പുതിയ തീയതി പ്രഖ്യാപിച്ചു

ശബരിമല തന്ത്രി നിയമനത്തിന് മൂന്നംഗസമിതി, ദേവപ്രശ്നത്തിലെ പരിഹാര പൂജകള്‍ നടത്തും-കെ ജയകുമാര്‍

സോനം വാങ്ചുകും സമ്മതിച്ചു, സിജെപി മാര്‍ച്ചില്‍ സാമൂഹിക വിരുദ്ധരുണ്ടായിരുന്നു

“കോൺഗ്രസ് ഭരണകാലത്ത് 53 പ്രബന്ധങ്ങൾ ചോർന്നു , കോൺഗ്രസ് ചർച്ചകളിൽ നിന്ന് ഒളിച്ചോടുകയാണ്” : രാഹുൽ ഗാന്ധിയെ രൂക്ഷമായി വിമർശിച്ച് തരുൺ ചുഗ് 

തന്നെ കുടുക്കിയതാണെന്ന വാദവുമായി ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി എസ് പ്രശാന്ത്

ആഗോളതലത്തില്‍ എണ്ണവില ഉയരുന്നു, ഇന്ത്യയിലക്കുള്ള സൗദി ടാങ്കറിനു നേരെയും ആക്രമണം

പ്രതിഷേധിക്കുന്ന പാറ്റകളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് കിരൺ ബേദിക്ക് നന്നായി അറിയാം : മോദിക്കും അമിത് ഷായ്‌ക്കും ടാഗ് ചെയ്ത് കിടിലൻ പോസ്റ്റ്

ഉദ്യോഗാര്‍ത്ഥികള്‍ മണ്ണ് വാരി തിന്നപ്പോള്‍’വായില്‍ പഴം ആയിരുന്നോ’,രാജ്യത്തെ ഒറ്റാന്‍ എത്ര കിട്ടി?മഞ്ജു വാര്യര്‍ക്ക് സാമൂഹ്യമാധ്യമങ്ങളില്‍ പൊങ്കാല

‘അത് ഇന്ത്യയുടെ ആഭ്യന്തര കാര്യം. തങ്ങള്‍ അഭിപ്രായം പറയുന്നില്ലെ’ ന്ന് പാറ്റ പ്രക്‌ഷോഭത്തില്‍ പാകിസ്ഥാന്‍

സല്‍മാന്‍ഖാന് വിവേകത്തിന്റെ ശബ്ദം; കേരളത്തില്‍ മമ്മൂട്ടിയുള്‍പ്പെടെയുള്ള താരങ്ങള്‍ കലാപം ചെയ്യുന്ന വിദ്യാര്‍ത്ഥികളെ പ്രോത്സാഹിപ്പിക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.