Friday, July 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഹൈക്കോടതിയെ വെല്ലുവിളിച്ച് എസ്എഫ്‌ഐ ഗുണ്ടായിസം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 19, 2017, 09:00 pm IST
in Kerala

കലാലയ രാഷ്‌ട്രീയത്തിന് നിയന്ത്രണമേര്‍പ്പെടുത്തിയ ഹൈക്കോടതി വിധി കാറ്റില്‍പ്പറത്തി എംജി കോളേജിനു മുന്നില്‍ മുന്‍ എംഎല്‍എ വി. ശിവന്‍കുട്ടിയുടെ നേതൃത്വത്തില്‍ എസ്എഫ്‌ഐ കൊടിമരം നാട്ടി കൊടി ഉയര്‍ത്തിയപ്പോള്‍

തിരുവനന്തപുരം: ഹൈക്കോടതിയെ വെല്ലുവിളിച്ച് പോലീസ് സാന്നിധ്യത്തില്‍ എംജി കോളേജിനു മുന്നില്‍ എസ്എഫ്‌ഐയുടെ ഗുണ്ടായിസം. കലാലയരാഷ്‌ട്രീയത്തിന് നിയന്ത്രണമേര്‍പ്പെടുത്തിയ ഹൈക്കോടതി വിധി കാറ്റില്‍പ്പറത്തിയാണ് മുന്‍ എംഎല്‍എ വി. ശിവന്‍കുട്ടിയുടെ നേതൃത്വത്തില്‍ എസ്എഫ്‌ഐ ഗുണ്ടായിസം അരങ്ങേറിയത്. കന്റോണ്‍മെന്റ് എസി ബൈജുവിന്റെ നേതൃത്വത്തിലുള്ള വന്‍ പോലീസ് പട എസ്എഫ്‌ഐ അതിക്രമം കൈയുംകെട്ടി നോക്കിനിന്നു.

എംജി കോളേജില്‍ കഴിഞ്ഞദിവസം പതാക ഉയര്‍ത്താനും യൂണിറ്റ് രൂപീകരിക്കാനും എസ്എഫ്‌ഐ നടത്തിയ ശ്രമം ദയനീയമായി പരാജയപ്പെട്ടിരുന്നു. ഒരുസംഘം വിദ്യാര്‍ഥികള്‍ എതിര്‍ത്തതോടെ അക്രമം അഴിച്ചുവിട്ട എസ്എഫ്‌ഐ സംഘത്തെ പിരിച്ചുവിടാന്‍ അവസാനം പോലീസിന് ജലപീരങ്കിയും കണ്ണീര്‍വാതകവും ലാത്തിച്ചാര്‍ജും പ്രയോഗിക്കേണ്ടിവന്നു.

ഇതിന്റെ ബാക്കിയെന്നോണമാണ് പ്രദേശത്തെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെയും യൂണിവേഴ്‌സിറ്റി-സംസ്‌കൃത കോളേജുകളിലെ എസ്എഫ്‌ഐ പ്രവര്‍ത്തകരെയും അണിനിരത്തി ഇന്നലെ കോളേജിനു മുന്നില്‍ വന്‍ സംഘര്‍ഷത്തിന് കളമൊരുക്കിയത്. ശക്തമായ പോലീസ് സാന്നിധ്യമുണ്ടായിരുന്നിട്ടും പുറത്തുനിന്നെത്തിയ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കോളേജിനു മുന്നില്‍ കൊലവിളി നടത്തി അക്രമാസക്തരാകുകയായിരുന്നു.

പ്രകടനമായെത്തിയ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ക്ഷേത്രോത്സവങ്ങളുമായി ബന്ധപ്പെട്ട് വഴിവക്കില്‍ കെട്ടിയിരുന്ന കാവിക്കൊടികള്‍ മുഴുവന്‍ വലിച്ചുകീറി റോഡിലിട്ട് ചവിട്ടി. അത്യന്തം പ്രകോപനപരമായ മുദ്രാവാക്യങ്ങളുയര്‍ത്തി കോളേജ് ഗേറ്റിന് മുന്നില്‍ എസ്എഫ്‌ഐയുടെ കൊടിമരം നാട്ടി കൊടി ഉയര്‍ത്തി. തുടര്‍ന്ന് അവിടെയുള്ള കൂറ്റന്‍ പരസ്യബോര്‍ഡിന് മുകളില്‍ വലിഞ്ഞുകയറി എസ്എഫ്‌ഐ കൊടി നാട്ടി.

നിയമവാഴ്ചയെ വെല്ലുവിളിച്ച് ഇതെല്ലാം നടന്നത് മുന്‍ എംഎല്‍എ ശിവന്‍കുട്ടിയുടെ നേതൃത്വത്തിലായിരുന്നു. കഴിഞ്ഞദിവസം കോളേജിനുള്ളില്‍ കടന്ന് ഹൈക്കോടതിവിധി കാറ്റില്‍പ്പറത്തിയാണ് എസ്എഫ്‌ഐയുടെ പതാക മരക്കൊമ്പില്‍ കെട്ടിയത്. എന്നാല്‍ പോലീസ് അത് തടയുകയോ അതിനെതിരെ നടപടി സ്വീകരിക്കുകയോ ചെയ്തില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വിദ്യാര്‍ത്ഥി സമരക്കാരുടെ ലക്ഷ്യം നീറ്റല്ല….സര്‍ക്കാരിനെ അട്ടിമറിയ്‌ക്കല്‍: അര്‍ണബ് ഗോസ്വാമി

India

രാത്രി വീഡിയോ പങ്കുവെച്ച് മോദി, ഭാവിയില്‍ പരീക്ഷാപേപ്പര്‍ ചോര്‍ച്ച തടയാനുള്ള ബില്ലിന് നാളത്തെ മന്ത്രിസഭായോഗം രൂപം നല‍്കുമെന്ന് പ്രധാനമന്ത്രി

India

മോദിയുടെ അതിവേഗ കോടതിനിര്‍ദേശം തള്ളി സിജെപിയുടെ സൗരവ് ദാസ്; ഇവനെക്കൊണ്ട് പറയിക്കുന്നത് വിദേശശക്തികളോ?

India

ചത്ത പാറ്റയുടെ ചിത്രം ; സ്വയം നന്നാക്കാൻ കഴിയാത്തവർ രാജ്യത്തെ നന്നാക്കാൻ ഇറങ്ങുന്നുവെന്ന് കുറിപ്പ് : വൈറലായി ആർ എ എഫ് ഓഫീസർ സോണിയ സെഹ്‌റാവത്ത്

India

‘ മോദി സർക്കാരിനെ താഴെയിറക്കണം ‘ ; പിടിച്ചു കൊണ്ടുപോയ പൊലീസുകാർ എന്നോട് ചെവിയിൽ പറഞ്ഞുവെന്ന് രാഹുൽ

പുതിയ വാര്‍ത്തകള്‍

പൊന്നാനിയില്‍ ജന്തര്‍മന്തറിലെത്തിയ കുട്ടികള്‍ക്ക് നീറ്റല്ല പ്രശ്നം…കേരളത്തില്‍ ബിജെപിയ്‌ക്ക് സീറ്റ് കൂടുന്നതാണ് അവരുടെ പ്രശ്നം

പി എസ് സി റദ്ദാക്കിയ പരീക്ഷയുടെ പുതിയ തീയതി പ്രഖ്യാപിച്ചു

ശബരിമല തന്ത്രി നിയമനത്തിന് മൂന്നംഗസമിതി, ദേവപ്രശ്നത്തിലെ പരിഹാര പൂജകള്‍ നടത്തും-കെ ജയകുമാര്‍

സോനം വാങ്ചുകും സമ്മതിച്ചു, സിജെപി മാര്‍ച്ചില്‍ സാമൂഹിക വിരുദ്ധരുണ്ടായിരുന്നു

“കോൺഗ്രസ് ഭരണകാലത്ത് 53 പ്രബന്ധങ്ങൾ ചോർന്നു , കോൺഗ്രസ് ചർച്ചകളിൽ നിന്ന് ഒളിച്ചോടുകയാണ്” : രാഹുൽ ഗാന്ധിയെ രൂക്ഷമായി വിമർശിച്ച് തരുൺ ചുഗ് 

തന്നെ കുടുക്കിയതാണെന്ന വാദവുമായി ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി എസ് പ്രശാന്ത്

ആഗോളതലത്തില്‍ എണ്ണവില ഉയരുന്നു, ഇന്ത്യയിലക്കുള്ള സൗദി ടാങ്കറിനു നേരെയും ആക്രമണം

പ്രതിഷേധിക്കുന്ന പാറ്റകളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് കിരൺ ബേദിക്ക് നന്നായി അറിയാം : മോദിക്കും അമിത് ഷായ്‌ക്കും ടാഗ് ചെയ്ത് കിടിലൻ പോസ്റ്റ്

ഉദ്യോഗാര്‍ത്ഥികള്‍ മണ്ണ് വാരി തിന്നപ്പോള്‍’വായില്‍ പഴം ആയിരുന്നോ’,രാജ്യത്തെ ഒറ്റാന്‍ എത്ര കിട്ടി?മഞ്ജു വാര്യര്‍ക്ക് സാമൂഹ്യമാധ്യമങ്ങളില്‍ പൊങ്കാല

‘അത് ഇന്ത്യയുടെ ആഭ്യന്തര കാര്യം. തങ്ങള്‍ അഭിപ്രായം പറയുന്നില്ലെ’ ന്ന് പാറ്റ പ്രക്‌ഷോഭത്തില്‍ പാകിസ്ഥാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.