Thursday, August 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ശാസ്ത്രിയുടെ നിയമനം അംഗീകരിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 15, 2017, 11:11 pm IST
inSports

ന്യൂദല്‍ഹി: രവി ശാസ്ത്രിയെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനാക്കാനുളള ക്രിക്കറ്റ് ഉപദേശക സമിതിയുടെ ശിപാര്‍ശ ക്രിക്കറ്റ് ഭരണ നിര്‍വഹണ സമിതി അംഗീകരിച്ചു. അതേസമയം ബൗളിങ്ങ് കോച്ചായി സഹീര്‍ ഖാനെയും ഉപദേശകനായി രാഹുല്‍ ദ്രാവിഡിനെയും നിയമിക്കണമെന്ന ശിപാര്‍ശകള്‍ അംഗീകരിച്ചിട്ടില്ല.

രവി ശാസ്ത്രിയുമായി കൂടിയാലോചിച്ച ശേഷം സഹ പരിശീലകരെ നിയമിക്കുമെന്ന് ക്രിക്കറ്റ് ഭരണ നിര്‍വഹണ സമിതി തലവന്‍ വിനോദ് റായ് അറിയിച്ചു.

വിനോദ് റായിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗമാണ് രവി ശാസ്ത്രിയുടെ നിയമനം അംഗീകരിച്ചത്. സഹീര്‍ ഖാനും ദ്രാവിഡും സഹ പരിശീലകരാക്കുമെന്ന സൂചനയൊന്നും കമ്മിറ്റി നല്‍കിയില്ല.വിനോദ് റായി, ഡയാന്‍ എഡ്യൂല്‍ജി, ബസിസിഐ സിഇഒ രാഹുല്‍ ജോറി തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

ശമ്പളം തീരുമാനിക്കാന്‍ നാലംഗ സമിതി

ന്യൂദല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകന്‍ രവി ശാസ്ത്രിക്കും സഹ പരിശീലകര്‍ക്കും ശമ്പളം നിശ്ചയിക്കുന്നതിന് ക്രിക്കറ്റ് ഭരണ നിര്‍വഹണ സമിതി നാലംഗ കമ്മിറ്റി രൂപീകരിച്ചു. ആക്ടിങ്ങ് ബോര്‍ഡ് പ്രസിഡന്റ് സി കെ ഖന്ന, സിഇഒ രാഹുല്‍ ജോറി,ക്രിക്കറ്റ് ഭരണ നിര്‍വഹണ സമിതിയംഗം ഡയാന എഡ്യൂല്‍ജി, ബിസിസിഐ ആക്ടിങ്ങ് സെക്രട്ടറി അമിതാബ് ചൗധരി എന്നിവര്‍ അടങ്ങുന്നതാണ് കമ്മിറ്റി.

ഈമാസം 19 ന് കമ്മിറ്റി യോഗം ചേരും. ശാസ്ത്രിയുടെ ശമ്പളം സംബന്ധിച്ച ശിപാര്‍ശകള്‍ 22ന് ക്രിക്കറ്റ് ഭരണനിര്‍വഹണ സമിതിക്ക് സമര്‍പ്പിക്കും. കിക്കറ്റ് ഉപദേശക സമിതിയാണ് ശാസ്ത്രിയെ മുഖ്യ പരിശീലകനായും സഖീര്‍ ഖാനെ ബൗളിങ്ങ് കോച്ചായും രാഹുല്‍ ദ്രാവിഡിനെ ഉപദേശകനായും തെരഞ്ഞെടുത്തത്. ശ്രീലങ്കന്‍ പര്യടനത്തിനുളള ഇന്ത്യന്‍ ടീം ഈ മാസം 19 ന് പുറപ്പെടും. സഖീര്‍ ഖാനും രാഹുല്‍ ദ്രാവിഡും ടീമിനൊപ്പം പോകുമെന്ന കാര്യത്തില്‍ ഉറപ്പില്ല. ഇന്ത്യ- ശ്രീലങ്ക ഒന്നാം ടെസ്റ്റ് ഈമാസം 26 ന് ആരംഭിക്കും.

 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വെള്ളം ഇറങ്ങിയാലും അപകടങ്ങള്‍ ഏറെ; വീടുകളിലേക്ക് മടങ്ങുന്നത് കരുതലോടെ വേണം

India

സഹപ്രവർത്തകയെ ബലാത്സംഗം ചെയ്തു; തെഹൽക്ക സ്ഥാപകൻ തരുൺ തേജ്പാലിന് 10 വർഷം തടവ്

Kerala

അതിതീവ്ര മഴയ്‌ക്ക് സാദ്ധ്യത; പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ റെഡ് അലർട്ട്, ജാഗ്രതാ നിർദേശം

Sports

ലോക മിക്സ് ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ നേട്ടവുമായി മലയാളി; ഇയാസ് മുഹമ്മദിന് വെള്ളി മെഡൽ

Vicharam

സുഷമാ സ്വരാജ്: ഇന്ദിരയെ വെള്ളം കുടിപ്പിച്ച്…

പുതിയ വാര്‍ത്തകള്‍

മണ്ണാറശാല നാ​ഗരാജ ക്ഷേത്രത്തിൽ ദർശനം നടത്തി വിസ്മയയും സുചിത്രയും

കഴിഞ്ഞ ജന്മത്തിൽ 63 വയസ് വരെ ജീവിച്ച സന്യാസിയായിരുന്നു ഞാൻ.ഇനിയൊരു ജന്മമുണ്ടാകില്ല, രണ്ട് മുൻജന്മങ്ങൾ;ഇനി തിരിച്ച് വരേണ്ട ആവശ്യമില്ല , ലെന

“കരിമ്പടം ” ആഗസ്റ്റ് 7-ന്

അതെന്താ ചേട്ടാ ,കേരളത്തിൽ കാവി കളർ വസ്ത്രങ്ങൾക്ക് വിലക്ക് വന്നു തുടങ്ങിയോ? പ്രിയാ വാര്യരുടെ മറുപടി

ജി.ഡി നായിഡുവിന്റെ വേറിട്ട പോരാട്ടം: ഞെട്ടിക്കാൻ ഒരുങ്ങി മാധവൻ

ഹിരോഷിമ: മുറിവേറ്റ മണ്ണിൽ നിന്ന് ഉയർത്തെഴുന്നേറ്റ മനുഷ്യവീര്യം

കൊല്ലപ്പെട്ട ഗുണ്ടാനേതാവ് ആതിഖ് അഹമ്മദിന്റെ മകൻ അബാൻ അഹമ്മദും കൊല്ലപ്പെട്ടു

വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ 500 മീറ്റർ പരിധിയിൽ പുകയില, മദ്യം, ഗുഡ്ക എന്നിവയുടെ വിൽപ്പന കേന്ദ്രം പൂർണമായും നിരോധിച്ചു ; വിൽപ്പന നടത്തിയാൽ കർശന ശിക്ഷ

കൊല്ലം ബീച്ച് കടലാക്രമണ ഭീതിയില്‍; കൂറ്റന്‍ ഇരിപ്പിടങ്ങൾ ശക്തമായ തിരമാലകളില്‍ തകര്‍ന്നുവീണു, ആശങ്കയിൽ തീരദേശവാസികൾ

കേന്ദ്ര സർക്കാരിന്റെ പദ്ധതി വിജയിച്ചു ; ഹോർമുസ് കടലിടുക്കിൽ നിന്ന് 60 ചരക്ക് കപ്പലുകൾ സുരക്ഷിതമായി ഇന്ത്യയിലെത്തി, 3,972 നാവികരെയും തിരികെയെത്തിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.