Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

പുല്‍ക്കോര്‍ട്ടിലെ എട്ടാം കിരീടം തേടി റോജര്‍ ഫെഡറര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 15, 2017, 11:07 pm IST
in Sports

ലണ്ടന്‍: പുല്‍കോര്‍ട്ടില്‍ എട്ടാം വിംബിള്‍ഡണ്‍ കിരീടം ലക്ഷ്യമിടുന്ന റോജര്‍ ഫെഡറര്‍ കലാശപ്പോരാട്ടത്തില്‍ ഇന്ന് ഏഴാം സീഡായ മാരിന്‍ സിലിക്കിനെ നേരിടും.

2003 ല്‍ ഇവിടെ ആദ്യമായി ഫൈനലിലെത്തി കിരീടവും സ്വന്തമാക്കിയ ഫെഡററിന്റെ പതിനൊന്നാം കിരീടപ്പോരാട്ടമാണ്.

മറ്റൊരു താരവും ഇവിടെ ഏഴു ഫൈനലിനപ്പുറം പോയിട്ടില്ല. അടുത്തമാസം എട്ടാം തീയ്യതി ഫെഡററുടെ 36-ാം ജന്മദിനമാണ്.1974 നു ശേഷം ഇവിടെ ഫൈനല്‍ കളിക്കുന്ന ഏറ്റവും പ്രായംകൂടിയ താരമെന്ന ബഹുമതി ഇനി ഫെഡറര്‍ക്ക് സ്വന്തം.

ഇത്തവണത്തെ വിംബിള്‍ഡണില്‍ ഫെഡറര്‍ അപാരഫോമിലാണ് കളിക്കുന്നത്. കളിച്ച ആറു മത്സരങ്ങളില്‍ ഒരു സെറ്റുപോലും വിട്ടുകൊടുക്കാതെയാണ് വിജയം നേടിയത്. വിംബിള്‍ഡണില്‍ ഒരു സെറ്റു വിട്ടുകൊടുക്കാതെ കിരീടമണിഞ്ഞ ഒരുതാരമേയുള്ളു.31 വര്‍ഷം മുമ്പ് ബ്യോണ്‍ ബോര്‍ഗാണ് ഈ റെക്കോഡിട്ട താരം.

ഫെഡറര്‍ മികച്ച ടെന്നീസാണ് കാഴ്ചവെയ്‌ക്കുന്നതില്‍ സംശയമില്ല.എന്നിരുന്നാലും കിരീടത്തിനായ ശക്തമായ വെല്ലുവിളി ഉയര്‍ത്തുമെന്ന് ക്രൊയേഷ്യന്‍ താരമായ മാരിന്‍ സിലിക്ക് പറഞ്ഞു.

ഫെഡററും സിലിക്കും ഇതുവരെ ഏഴുതവണ കളിക്കത്തില്‍ ഏറ്റുമുട്ടിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തെ വിംബിള്‍ഡണ്‍ ക്വാര്‍ട്ടര്‍ അടക്കം ആറു മത്സരങ്ങളില്‍ ഫെഡറര്‍ വിജയക്കൊടി നാട്ടി.

2014 ലെ യു എസ് ഓപ്പണിന്റെ സെമിഫൈനലിലാണ് സിലിക്ക് ഫെഡററെ കീഴടക്കിയത്. അന്ന് സിലിക്ക് അവിടെ ചാമ്പ്യനുമായി.

മുന്‍ യുഎസ് ഓപ്പണ്‍ ചാമ്പ്യനായ മാരിന്‍ സിലിക്ക് ഇതാദ്യമായാണ് വിംബിള്‍ഡണിന്റെ ഫൈനലിലെത്തുന്നത്.25 എയ്‌സുകള്‍ പായിച്ച സിലിക്ക് സെമിയില്‍ ഒന്നിനെതിരെ മൂന്ന് സെറ്റുകള്‍ക്ക് 24-ാം സീഡായ അമേരിക്കയുടെ സാം ക്യൂറിയെ പരാജയപ്പെടുത്തി. സ്‌കോര്‍ 6-7,6-4,7-6,7-5

2010 ല്‍ ഇവിടെ റണ്ണേഴ്‌സ് അപ്പായ തോമസ് ബെര്‍ഡിച്ചിനെ നേരിട്ടുളള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് ഫെഡറര്‍ ഫൈനലില്‍ കടന്നത് . സ്‌കോര്‍ 7-6,7-6,6-4.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ദുല്‍ഖറിന്റെ കയ്യില്‍ ഭൂട്ടാനില്‍ നിന്ന് കടത്തിയ കൂടുതല്‍ വാഹനങ്ങള്‍! ; വീണ്ടും ചോദ്യം ചെയ്യാൻ കസ്റ്റംസ്

Kerala

നാരായണന്റെ ചിതയ്‌ക്ക് തീ കൊളുത്തിയത് സേവാഭാരതി പ്രവര്‍ത്തകന്‍: യോഗാനന്ദസരസ്വതി സ്വാമി

Kerala

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ്

Kerala

ശബരിഗിരിയില്‍ വെള്ളമില്ല; വൈദ്യുതി പ്രതിസന്ധി രൂക്ഷമാകും, പമ്പയില്‍ ജലനിരപ്പ് താഴ്ന്നു

Kerala

മൊണാലിസക്കേസില്‍ ഫര്‍മാന്‍ഖാന് ജാമ്യമില്ല;

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്തിന്റെ പേര് ‘കേരള’ മാറ്റി ഇനി ‘കേരളം’; ബില്‍ പാസാക്കി

കോട്ടയത്ത് ഇന്നുരാവിലെ 10 മുതല്‍ ഒരാഴ്ചത്തേക്ക് ഗതാഗത നിയന്ത്രണം

ശത്രുതകൾ അവസാനിക്കും; തൊഴിൽ-ബിസിനസ്സ് രംഗങ്ങളിൽ അഭൂതപൂർവ്വമായ വളർച്ച! : സമ്പൂർണ്ണ രാശിഫലം (02 ജൂലൈ 2026) – AI ജ്യോതിഷം

കീം റാങ്ക് പട്ടിക പുനക്രമീകരിക്കണം: ഹൈക്കോടതി

എഫ്‌സിആര്‍എ പ്രമേയത്തിന് രാഷ്‌ട്രീയ ലക്ഷ്യം മാത്രം: ബിജെപി എംഎല്‍എമാര്‍

വീര്യം കുറഞ്ഞ മദ്യത്തിലെ സാമ്പത്തിക നേട്ടം വ്യക്തമാക്കണം; എല്‍ഡിഎഫിന് നഷ്ടപരിഹാരം നല്‍കണം: ബി.ബി. ഗോപകുമാര്‍

വിഴിഞ്ഞം തുറമുഖം: 13,000 കോടിയുടെ നിക്ഷേപത്തെ എതിര്‍ത്ത് ഇടതും വലതും

വിബി ജി റാം ജി പദ്ധതി പ്രാബല്യത്തില്‍; കേരളത്തില്‍ ആദ്യദിവസം 70,000 തൊഴില്‍ ദിനങ്ങള്‍

എംബാപ്പെയെ തടയാന്‍ ആരുണ്ട്?; ഫ്രാന്‍സും മെക്‌സിക്കോയും നോര്‍വെയും പ്രീ ക്വാര്‍ട്ടറില്‍

പുണ്യപുരാതന നഗരമായ ഉജ്ജയിനിയെ സമ്പന്നമാക്കുന്ന ശിവലിംഗത്തിന്റെ ഐതീഹ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.