Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

മത്സ്യഅദാലത്ത് 25ന്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 15, 2017, 10:31 pm IST
inErnakulam

കൊച്ചി: സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിനോടനുബന്ധിച്ച് ഫിഷറീസ് വകുപ്പ് പദ്ധതി വിവരങ്ങള്‍ ജനങ്ങളിലെത്തിക്കുന്നതിന് 25 മുതല്‍ 27 വരെ ജില്ലയില്‍ മത്സ്യോത്സവം സംഘടിപ്പിക്കും. മറൈന്‍ ഡ്രൈവില്‍ രാവിലെ 10ന് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ ഉദ്ഘാടനം ചെയ്യും. മത്സ്യത്തൊഴിലാളികളുടെ പരാതി പരിഹാരത്തിനായി മത്സ്യ അദാലത്തും നടത്തും. ഇ-സമുദ്ര മൊബൈല്‍ അപഌക്കേഷന്‍ പ്രകാശനം, വിവിധ പദ്ധതികളുടെ ധനസഹായവിതരണം എന്നിവ മത്സ്യോത്സവത്തോടനുബന്ധിച്ച് ഉണ്ടാകും. മത്സ്യ അദാലത്തില്‍ പൊതുജനങ്ങള്‍ ഓണ്‍ലൈന്‍/നേരിട്ട് സമര്‍പ്പിക്കുന്ന പരാതികള്‍ക്ക് മന്ത്രി 25ന് 12 മണി മുതല്‍ നേരിട്ട് തീര്‍പ്പു കല്‍പിക്കും. പരാതികള്‍ ഓണ്‍ലൈനായി ജൂലൈ 24 വരെ സമര്‍പ്പിക്കാം. ഓണ്‍ലൈനായി പരാതി സമര്‍പ്പിക്കാന്‍ കഴിയാത്തവര്‍ക്ക് അദാലത്തില്‍ നേരിട്ട് പരാതി നല്‍കാം. മത്സ്യവകുപ്പുമായി ബന്ധപ്പെട്ട വിവിധ ഏജന്‍സികളുടെ കൗണ്ടറുകളും പരാതി പരിഹാരത്തിനായി മറൈന്‍ ഡ്രൈവില്‍ സജ്ജീകരിക്കും. ഫിഷറീസ് വകുപ്പിന്റെ ംംം.ളശവെലൃശല.െസലൃമഹമ.ഴീ്.ശി ല്‍ ങമേ്യെമ അറമമഹമ േഎന്ന ലിങ്കിലൂടെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം.

നൂതന മത്സ്യകൃഷി രീതികളുടെയും മൂല്യവര്‍ദ്ധിത മത്സ്യോത്പന്നങ്ങളുടെയും പ്രദര്‍ശനം, സെമിനാറുകള്‍, മത്സ്യ ഡോക്യുമെന്ററികളുടെ പ്രദര്‍ശനം, മത്സ്യവിഭവങ്ങളുടെ സീഫുഡ് കോര്‍ട്ട് എന്നിവ ഉണ്ടായിരിക്കും. പ്രദര്‍ശനത്തിനായി 40ഓളം സ്റ്റാളുകള്‍ മറൈന്‍ ഡ്രൈവില്‍ സജ്ജീകരിക്കും. ഫിഷറീസ് മേഖലയിലെ വിവിധ കേന്ദ്ര സംസ്ഥാന ഏജന്‍സികള്‍ പങ്കെടുക്കുന്ന പ്രദര്‍ശനം 25 മുതല്‍ 27 വരെ രാവിലെ 10 മുതല്‍ വൈകിട്ട് 8 മണി വരെ ഉണ്ടാകും.

21 വൈകിട്ട് 3ന് വിളംബരജാഥയും വൈകിട്ട് 5ന് മറൈന്‍ ഡ്രൈവില്‍ പതാക ഉയര്‍ത്തലും സംഘടിപ്പിക്കും. സ്വാഗതസംഘം ചെയര്‍മാന്‍ ജോണ്‍ ഫെര്‍ണാണ്ടസ് എംഎല്‍എ പതാക ഉയര്‍ത്തും. 25ന് മത്സ്യത്തൊഴിലാളി കൂട്ടായ്‌മ, സെമിനാര്‍, കലാപരിപാടികള്‍, ഗാനമേള എന്നിവ സംഘടിപ്പിക്കും. 26ന് രാവിലെ 10 മുതല്‍ മത്സ്യത്തൊഴിലാളി വനിതകളുടെ തീരമൈത്രി സംഗമം, സെമിനാര്‍, നാടന്‍ പാട്ടുകളും കളികളും, സ്‌കൂള്‍ കുട്ടികള്‍ക്കായുള്ള ചിത്രരചന, ക്വിസ് മത്സരങ്ങള്‍ എന്നിവയുണ്ടാകും. സമാപനദിവസമായ 27ന് മത്സ്യകര്‍ഷകസംഗമം ഉണ്ടാകും. രാവിലെ മത്സ്യകൃഷി സെമിനാര്‍, വൈകിട്ട് 6 മുതല്‍ മെഗാ ഗാനമേള, നാടന്‍പാട്ടുകള്‍, കഥാപ്രസംഗം എന്നിവ ഉള്‍പ്പെടുത്തി കലാ സന്ധ്യയും സംഘടിപ്പിച്ചിട്ടുണ്ട്.

 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

റഷ്യയില്‍ ഇറങ്ങിയ അമേരിക്കയുടെ സൈനിക വിമാനം
World

റഷ്യയിൽ അമേരിക്കയുടെ സൈനിക വിമാനം ഇറങ്ങിയതില്‍ ദുരൂഹത; ഉക്രൈന്‍-റഷ്യ യുദ്ധം മുറുകിയിരിക്കെ എന്തിന് യുഎസ് വിമാനം റഷ്യില്‍ പോയി?

Kerala

പ്രിയദര്‍ശിനി ബസുകള്‍ക്ക് നേരെ കല്ലേറുണ്ടായതില്‍ പ്രതികളെ തെരഞ്ഞ് പൊലീസ്

Kerala

പൊലീസ് സ്റ്റേഷനിലെ ഓണാഘോഷത്തിന് മദ്യപിച്ചെത്തിയ പൊലീസുകാര്‍ക്ക് സസ്പന്‍ഷന്‍

Kerala

വയനാട്ടിലെ മെഗാ പൂക്കളം വിസ്മയമായി

Kerala

ഇ ഡിയെ ആക്രമിച്ച കേസിലെ പ്രതികളുടെ പൊലീസ് സ്റ്റേഷനിലെ ഓണാഘോഷം: 7 പൊലീസുകാരെ സ്ഥലം മാറ്റി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ജപ്പാനില്‍ നിന്നുള്ള മായ ഡിസ്ട്രോയര്‍ യുദ്ധക്കപ്പല്‍

അടുത്ത തലമുറ ഡിസ്ട്രോയര്‍ യുദ്ധക്കപ്പല്‍ നിര്‍മ്മിക്കാന്‍ ഇന്ത്യ; ജപ്പാന്റെ മായ ഡിസ്ട്രോയറില്‍ നിന്നും സാങ്കേതിക വിദ്യ സ്വീകരിക്കും

അങ്കമാലിയില്‍ കടയില്‍ വന്‍ അഗ്നിബാധ

ഇസ്ലാം മതവിശ്വാസികള്‍ ഓണം ആഘോഷിക്കരുതെന്ന പ്രസംഗം : ചിലർ എന്നോടുള്ള വാശിക്ക് ഡാൻസ് കളിച്ചുവെന്ന് ആഷിഖ് ദാരിമി

മോഡിഫിക്കേഷന്‍ വാഹനത്തില്‍ റീല്‍ വേണ്ട! ഓരോ നിയമവിരുദ്ധ മോഡിഫിക്കേഷനും 5000 രൂപ വീതം പിഴ!

ലൈംഗികാതിക്രമ കേസിൽ‌ തെഹൽക മുൻ എഡിറ്റർ തരുൺ തേജ്പാൽ രണ്ടാഴ്ചയ്‌ക്കകം കീഴടങ്ങണമെന്ന് സുപ്രീം കോടതി

ടി പി വധക്കേസില്‍ സുപ്രീം കോടതിയില്‍ ഹാജരായിരുന്ന സീനിയർ അഭിഭാഷകനെ മാറ്റാൻ തീരുമാനം

സംസ്ഥാനത്ത് ആദ്യം രൂപീകരിക്കേണ്ടത് തിരൂർ ആസ്ഥാനമായ ജില്ല ; വിഡി സതീശന് മുസ്ലീം ലീഗിന്റെ നിർദേശം

കേരളത്തിലെ നെല്‍നിലങ്ങളുടെ കഥ ആഗോള തലത്തിലേക്ക്: പാഡിവിസ്‌പെറര്‍ പുറത്തിറക്കി

കാശിമഠാധിപതി സംയമീന്ദ്ര തീര്‍ത്ഥ സ്വാമികള്‍

മൂലമഠത്തില്‍ ധര്‍മ്മ ഗുരു ചാതുര്‍മാസ്യം: ആയിരത്തിലേറെ ഭക്തര്‍ കാശിയിലേയ്‌ക്ക്

കാറോട്ടമത്സരത്തില്‍ നടന്‍ അജിത് കുമാറിന്റെ വാഹനം അപകടത്തില്‍പ്പെട്ടു; സംഭവം യൂറോപ്പില്‍ നടന്ന എന്‍ഡുറന്‍സ് റേസിനിടെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.