Tuesday, April 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

രാമായണ മാസാചാരണത്തിന് ക്ഷേത്രങ്ങളൊരുങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 15, 2017, 10:04 pm IST
in Kozhikode

കുറ്റിയാടി: കുറ്റിയാടി കുഞ്ഞുമഠം മഹാദേവ മഹാവിഷ്ണു ക്ഷേത്രത്തില്‍ രാമായണമാസാചരണം നടത്തും. ജന്മനക്ഷത്ര അഷ്ടദ്രവ്യ ഗണപതി ഹോമം,

വിശേഷാല്‍ പൂജകള്‍, കര്‍ക്കിടകഞ്ഞി വിതരണം 13ന്ന് രാമായണ സംഗമം എന്നിവ നടക്കും. പി.ഉണ്ണികൃഷ്ണന്റെ നേതൃത്ത്വത്തില്‍ രാമായണ പ്രഭാഷണവും ഉണ്ടാകും.

ഒളവണ്ണ : ശ്രീഭൂഖണ്ഡപുരം മഹാശിവക്ഷേത്രത്തില്‍ നാളെ മുതല്‍ ആഗസ്ത് 16 വരെ വൈകുന്നേരം 4 മണിക്ക് രാമായണ പാരായണം നടക്കും. ശ്രീ ടി.പി. സദാനന്ദന്‍ പാരായണം നടത്തും

വടകര: ചോമ്പാല കല്ലാമല മഹാവിഷ്ണുക്ഷേത്രത്തില്‍ രാമായണമാസാചരണം നാലെ മുതല്‍ ഓഗസ്റ്റ് 16 വരെ നടക്കും. വൈകിട്ട് 5.30 മുതല്‍ 6.30 വരെയാണ് പാരായണം. ബാബുരാജ് പണിക്കര്‍, പി. സൗദാമിനി എന്നിവര്‍ നേതൃത്വം നല്‍കും. നിത്യവും ഗണപതിഹോമവും ഉണ്ടാകും.

മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ ടൗണ്‍ മങ്ങാട്ടുമ്മല്‍ ക്ഷേത്രത്തിലെ രാമായണ മാസാചരണം കര്‍ക്കടകം ഒന്നിന് ക്ഷേത്രം മേല്‍ശാന്തി ശിവന്‍ നമ്പൂതിരിയുടെ കാര്‍മ്മികത്വത്തില്‍ നടക്കും. കൊടുമയില്‍ ബാലന്‍നായര്‍, വിജയന്‍ വിളയാട്ടൂര്‍ എന്നിവര്‍ രാമായണ പാരായണത്തിന് തുടക്കം കുറിക്കും.

വിളയാട്ടൂര്‍ അയ്യരോത്ത് പരദേവതാ ക്ഷേത്രത്തിലെ കര്‍ക്കടകമാസപൂജയ്‌ക്ക് ക്ഷേത്രം മേല്‍ശാന്തി ഇല്ലത്ത് ജയകൃഷ്ണന്‍ നമ്പൂതിരി കാര്‍മ്മികത്വം നല്‍കും.

വിളയാട്ടൂര്‍ അയിമ്പാടി ക്ഷേത്രത്തില്‍ കര്‍ക്കടകം ഒന്നുമുതല്‍ ഗണപതി ഹോമം ഭഗവതി സേവ തുടങ്ങിയ വിശേഷാല്‍ പൂജകള്‍ നടത്തും. മേല്‍ശാന്തി നാരായണന്‍ നമ്പൂതിരി കാര്‍മികത്വം വഹിക്കും.

വിളയാട്ടൂര്‍ അമ്പലക്കുളങ്ങര കരിയാത്തന്‍ ക്ഷേത്രത്തില്‍ വിശേഷാല്‍ പൂജകള്‍ നടക്കും. മേല്‍ശാന്തി മൊകേരി ഇല്ലത്ത് രാമചന്ദ്രന്‍ നമ്പൂതിരി കാര്‍മ്മികത്വം വഹിക്കും.

ഇരിങ്ങത്ത് ശ്രീമുണ്ടപ്പുറം മഹാശിവക്ഷേത്രത്തില്‍ എല്ലാ ദിവസവും ഗണപതി ഹോമം, വിശേഷാല്‍ പൂജ, രാമായണ പാരായണം എന്നിവയുണ്ടാകും. ആഗസ്റ്റ് 15ന് ക്ഷേത്രം തന്ത്രി ഏളപ്പില ഇല്ലത്ത് ഡോ. ശ്രീകുമാരന്‍ നമ്പൂതിരിപ്പാടിന്റെയും മേല്‍ശാന്തി നീലമന ദേവദാസ് നമ്പൂതിരിയുടെയും കാര്‍മ്മികത്വത്തില്‍ മഹാഗണപതി ഹോമവും നടക്കും. വഴിപാടുകള്‍ മുന്‍കൂട്ടി ബുക്ക് ചെയ്യണം.

മേപ്പയ്യൂര്‍: കുനിപ്പൊയില്‍ ശ്രീമഹാവിഷ്ണുക്ഷേത്രത്തില്‍ ഗണപതിഹോമം, രാമായണ പാരായണം, ഭഗവതി സേവ എന്നിവ നടക്കും. ക്ഷേത്രം മേല്‍ശാന്തി രഘുപ്രസാദ് നമ്പൂതിരി കാര്‍മ്മികത്വം വഹിക്കും.

ഫറോക്ക്: ശ്രീനല്ലൂര്‍ ശിവക്ഷേത്ര സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തില്‍ ഇന്ന് രാവിലെ 10 മണി മുതല്‍ 3 മണി വരെ ശ്രീ നല്ലൂര്‍ ശിവക്ഷേത്രാങ്കണത്തില്‍ ഏകദിന രാമായണ മാഹാത്മ്യ പ്രഭാഷണം നടത്തും. പ്രൊഫ. പ്രിയദര്‍ശന്‍ലാല്‍ സംസാരിക്കും. രാമായണ പാരായണ പരിശീലനവും ഉണ്ടാകും.

കാരന്തൂര്‍: ശ്രീ ഹരഹരമഹാദേവ ക്ഷേത്രത്തില്‍ ഗണപതിഹോമത്തോടുകൂടി വിശേഷാല്‍ പൂജകല്‍ നടക്കും. വൈകീട്ട് 5ന് രാമായണ പാരായണം നടക്കും. ജൂലായ് 22ന് ക്ഷേത്രം തിരുവാതിര ഹാളില്‍ രാവിലെ 10 മുതല്‍ ഭക്തജനങ്ങളുടെ രാമായണ പാരായണം നടക്കും. ക്വിസ് മത്സരം നടക്കും. ആഗസ്റ്റ് 16ന് അഷ്ടദ്രവ്യ മഹാഗണപതി ഹോമം നടക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Environment

പ്രാവിന്റെ വില 172 കോടി രൂപ! ന്യൂ കിം; ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള പക്ഷി

Kerala

ദേവന്‍ സിനിമാതാരത്തേക്കാള്‍ ജനോപകാരം ചെയ്യുന്ന വ്യക്തിത്വം, ടി.എന്‍.പ്രതാപന് പരാജയഭീതിയോ? മണലൂര്‍ യുഡിഎഫിനെന്ന് ആദ്യം പ്രവചിച്ചവര്‍ മാറ്റിപ്പറയുന്നു

ഹാരി കെയ്ന്‍, വിനീഷ്യസ് ജൂനിയര്‍
Football

ആവേശപ്പോരിന് റയല്‍-ബയേണ്‍

Health

കുക്കുമ്പർ കയ്‌ക്കുമോ? മുറിച്ചു നോക്കാതെ കണ്ടുപിടിക്കാം ഇങ്ങനെ

Music

കമ്യൂണിസ്റ്റ് പാർട്ടിയ്‌ക്ക് വേണ്ടി പെൺശബ്ദത്തിൽ പാടിയ ഇളയരാജ : ചേട്ടൻ ഒരുക്കിയ പ്രചാരണഗാനം “ഒത്ത രൂപ തരേൻ” എന്ന ഹിറ്റ് പാട്ടാക്കി മാറ്റിയ ഇസൈജ്ഞാനി

പുതിയ വാര്‍ത്തകള്‍

ഫിയസ്റ്റോ അഖിലേന്ത്യാ ബാസ്‌കറ്റ്‌ബോള്‍ ടൂര്‍ണമെന്റിന്റെ ഉദ്ഘാടന മത്സരത്തില്‍ കെഎസ്ഇബിക്കായി അനീഷ ക്ലീറ്റസിന്റെ പ്രകടനത്തില്‍ നിന്ന്‌

ഫിയസ്റ്റോ അഖിലേന്ത്യാ ബാസ്‌കറ്റ്‌ബോള്‍: കെഎസ്ഇബി വനിതകള്‍ക്ക് വിജയത്തുടക്കം

കളിയിലേക്ക് തിരിച്ചുവന്ന് പ്രജ്ഞാനന്ദ, യുഎസ് താരം ഹികാരുവിനെ സമനിലയില്‍ തളച്ചു, മൂന്നര പോയിന്റെങ്കിലും ഇനിയുള്ള ഏഴ് റൗണ്ടില്‍ തിരിച്ചുവരാം

ജുഡീഷ്യല്‍ ഉദ്യോഗസ്ഥരുടെ വാഹനത്തെ ബൈക്കില്‍ പിന്തുടരുന്ന മമതയുടെ ഗുണ്ടകള്‍...ഭീതി സൃഷ്ടിക്കാന്‍ ഇതുപോലെ 34 ബൈക്കുകളിലാണ് ഗുണ്ടകള്‍ ജുഡീഷ്യല്‍ ഉദ്യോഗസ്ഥരെ പിന്തുടര്‍ന്നത്.

ബംഗാളില്‍ ജൂഡീഷ്യല്‍ ഉദ്യോഗസ്ഥരെ പിന്തുടര്‍ന്ന് 34 ബൈക്കുകള്‍….ഭീഷണിയുടെ സ്വരം കടുപ്പിച്ച് മമതയുടെ ഗുണ്ടകള്‍, പൂട്ടുപൊളിക്കാന്‍ ബിജെപി

മമ്മൂട്ടി ഉറ്റസുഹൃത്താണെന്ന് പൊളി, മഞ്ജുവാര്യര്‍ ഉള്‍പ്പെടെ ആരും വന്നില്ല, ആകെ വന്നത് നാദിര്‍ഷ മാത്രം…രമേഷ് പിഷാരടിയുടെ താരജാഡ പൊളിഞ്ഞു

കോഴിക്കോട് ജില്ലയിൽ വീണ്ടും വൻ വെടിമരുന്ന് ശേഖരം പിടികൂടി : കണ്ടെടുത്തത് 184 കിലോഗ്രാം വെടിമരുന്ന്

ഹോട്ടൽ ഉടമ സക്കീർ ഹുസൈനെ കുത്തിക്കൊലപ്പെടുത്തിയ സംഭവം : പ്രതി ഇർഷാദ് പിടിയിൽ

പശ്ചിമേഷ്യയിൽ സംഘർഷം തുടരുന്നു ; ഇന്ത്യയ്‌ക്ക് ഒരു പ്രധാന പങ്ക് വഹിക്കാൻ കഴിയുമെന്ന് ഇറാൻ അംബാസഡർ

ഒന്നും പറയാൻ കിട്ടാത്തതിനാൽ വ്യാജ വാർത്തകൾ എഴുതുന്നത് ചിലർക്ക് ശീലമായി മാറി ; ഒളിഞ്ഞിരുന്ന് വീഡിയോ എടുത്ത് പ്രചരിപ്പിക്കുന്നു ; ആർ ശ്രീലേഖ

ബിജെപിയ്‌ക്ക് വിജയസാധ്യതയുള്ളിടത്ത് കോണ്‍ഗ്രസ്-സിപിഎം-ലീഗ് ഡീല്‍ ഉണ്ട്, മുസ്ലിം ലീഗ് കോണ്‍ഗ്രസിനെ വിഴുങ്ങി: എം..ടി. രമേശ്

മാരാര്‍ജി ഭവനില്‍ ബിജെപി 47-ാം സ്ഥാപനദിനം ആഘോഷിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.