വടകര: തിരുവള്ളൂര്‍ കണ്ണമ്പത്തുകരയിലെ അക്രമങ്ങളുമായി ബന്ധപ്പെട്ട് മൂന്നു യൂത്ത് ലീഗ് പ്രവര്‍ത്തകരെ വടകര പോലീസ് അറസ്റ്റ് ചെയ്തു. കോട്ടപ്പള്ളി പുതുക്കുടി താഴക്കുനി മുബാറക്ക് മന്‍സില്‍ അബ്ദുള്‍ലത്തീഫ് (34), കണ്ണമ്പത്തുകര താഴെ കൊച്ചാംവള്ളി സുഹൈല്‍ (22), പുതിയോട്ടില്‍ റമീസ് (18) എന്നിവരാണ്പിടിയിലായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: