Thursday, August 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

വനിതാ ലോകകപ്പ് ക്രിക്കറ്റ്; ഇന്ത്യക്ക് ഇന്ന് ക്വാര്‍ട്ടര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 14, 2017, 09:23 pm IST
inSports

ഡര്‍ബി: വനിതാ ലോകകപ്പ് ക്രിക്കറ്റിലെ നിര്‍ണ്ണായക പോരാട്ടത്തില്‍ ഇന്ത്യ ഇന്ന് കിവി വനിതകളെ നേരിടും. ഇന്നത്തെ കളിയില്‍ ന്യൂസിലാന്‍ഡിനെ കീഴടക്കാന്‍ കഴിഞ്ഞാല്‍ ഇന്ത്യയ്‌ക്ക് സെമിയില്‍ കളിക്കാം. മറിച്ച് തോറ്റാല്‍ ഇന്ത്യയെ മറികടന്ന് ന്യൂസിലാന്‍ഡ് അവസാന നാലില്‍ ഇടംപിടിക്കും.

സൂപ്പര്‍ എട്ടിലെ അവസാന പോരാട്ടങ്ങളാണ് ഇന്ന് നടക്കുന്നത്. മറ്റ് മത്സരങ്ങളില്‍ ഓസ്‌ട്രേലിയ ദക്ഷിണാഫ്രിക്കയെയും ഇംഗ്ലണ്ട് വിന്‍ഡീസിനെയും നേരിടും. മറ്റൊരു അപ്രധാന മത്സരത്തില്‍ പാക്കിസ്ഥാന് എതിരാളികള്‍ ശ്രീലങ്കന്‍ വനിതകള്‍. ഉജ്ജ്വലമായ തുടക്കത്തിനുശേഷം കഴിഞ്ഞ രണ്ട് മത്സരങ്ങളില്‍ ദക്ഷിണാഫ്രിക്കയോടും ഓസ്ട്രലിയയോടും ഇന്ത്യ പരാജയപ്പെട്ടതോടെയാണ് ഇന്നത്തെ കളി ഏറെ നിര്‍ണ്ണായകമായത്. തുടര്‍ച്ചയായ നാല് ജയങ്ങള്‍ക്കുശേഷമായിരുന്നു ഈ തുടര്‍ തോല്‍വികള്‍. ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ടിനെയും തുടര്‍ന്നുള്ള മത്സരങ്ങളില്‍ വിന്‍ഡീസിനെയും പാക്കിസ്ഥാനെയും ശ്രീലങ്കയെയും പരാജയപ്പെടുത്തി. ഇൗ മത്സരങ്ങളില്‍ മികച്ച പ്രകടനം നടത്തിയ ബാറ്റിങ്, ബൗളിങ് നിരകള്‍ കഴിഞ്ഞ രണ്ട് മത്സരങ്ങളില്‍ ആ മികവ് പ്രകടിപ്പിക്കാതിരുന്നതാണ് ഇന്ത്യക്ക് തിരിച്ചടിയായത്.

ഓപ്പണര്‍ പൂനം റാവത്ത്, നായിക മിതാലി രാജ്, സ്മൃതി മന്ഥാന, ഹര്‍മന്‍പ്രീത് കൗര്‍ എന്നിവരടങ്ങിയ ബാറ്റിങ്ങ് നിരയിലാണ് ഇന്ത്യയുടെ പ്രതീക്ഷകള്‍. കഴിഞ്ഞ ആറ് കളികൡ നിന്ന് ഒരു സെഞ്ചുറിയും അര്‍ദ്ധസെഞ്ചുറിയുമടക്കം 277 റണ്‍സെടുത്ത പൂനം റാവത്ത്, മൂന്ന് അര്‍ദ്ധസെഞ്ചുറികള്‍ ഉള്‍പ്പെടെ 247 റണ്‍സെടുത്ത നായിക മിതാലി, ഒരു സെഞ്ചുറിയും അര്‍ദ്ധസെഞ്ചുറിയുമടക്കം 213 റണ്‍സെടുത്ത സ്മൃത മന്ഥാന, 177 റണ്‍സ് നേടിയ ദീപ്തി ശര്‍മ്മ എന്നിവരാണ് ടീമിലെ മുഖ്യ റണ്‍വേട്ടക്കാര്‍. ജൂലന്‍ ഗോസ്വാമി, ഏക്ത ബിഷ്ത്, ശിഖ പാണ്ഡെ, ദീപ്തി ശര്‍മ്മ എന്നിവരാണ് ടീമിലെ ബൗളിങ് കരുത്തര്‍. ഇവരെല്ലാം കഴിഞ്ഞ രണ്ട് മത്സരങ്ങളിലെ പരാജയത്തില്‍ നിന്ന് പഠിച്ച പാഠങ്ങള്‍ ഉള്‍ക്കൊണ്ട് കളത്തിലിറങ്ങിയാല്‍ ന്യൂസിലാന്‍ഡിനെ പരാജയപ്പെടുത്തി ഇന്ത്യക്ക് സെമിയില്‍ കൡക്കാം.

ന്യൂസിലാന്‍ഡ് വനിതകളാകട്ടെ കളിച്ച ആറ് മത്സരങ്ങളില്‍ നിന്ന് മൂന്ന് വിജയവും രണ്ട് പരാജയവുമടക്കം 7 പോയിന്റുമായി അഞ്ചാമത്. അവരുടെ ഒരു കളി മഴയത്ത് ഒലിച്ചുപോവുകയും ചെയ്തു. ന്യൂസിലാന്‍ഡിന്റെ ദക്ഷിണാഫ്രിക്കക്കെതിരായ കളിയാണ് മഴയത്ത് ഉപേക്ഷിച്ചത്. ഇംഗ്ലണ്ടിനോടും ഓസ്‌ട്രേലിയയോടും അവര്‍ പരാജയപ്പെടുകയും ചെയ്തു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വെള്ളം ഇറങ്ങിയാലും അപകടങ്ങള്‍ ഏറെ; വീടുകളിലേക്ക് മടങ്ങുന്നത് കരുതലോടെ വേണം

India

സഹപ്രവർത്തകയെ ബലാത്സംഗം ചെയ്തു; തെഹൽക്ക സ്ഥാപകൻ തരുൺ തേജ്പാലിന് 10 വർഷം തടവ്

Kerala

അതിതീവ്ര മഴയ്‌ക്ക് സാദ്ധ്യത; പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ റെഡ് അലർട്ട്, ജാഗ്രതാ നിർദേശം

Sports

ലോക മിക്സ് ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ നേട്ടവുമായി മലയാളി; ഇയാസ് മുഹമ്മദിന് വെള്ളി മെഡൽ

Vicharam

സുഷമാ സ്വരാജ്: ഇന്ദിരയെ വെള്ളം കുടിപ്പിച്ച്…

പുതിയ വാര്‍ത്തകള്‍

മണ്ണാറശാല നാ​ഗരാജ ക്ഷേത്രത്തിൽ ദർശനം നടത്തി വിസ്മയയും സുചിത്രയും

കഴിഞ്ഞ ജന്മത്തിൽ 63 വയസ് വരെ ജീവിച്ച സന്യാസിയായിരുന്നു ഞാൻ.ഇനിയൊരു ജന്മമുണ്ടാകില്ല, രണ്ട് മുൻജന്മങ്ങൾ;ഇനി തിരിച്ച് വരേണ്ട ആവശ്യമില്ല , ലെന

“കരിമ്പടം ” ആഗസ്റ്റ് 7-ന്

അതെന്താ ചേട്ടാ ,കേരളത്തിൽ കാവി കളർ വസ്ത്രങ്ങൾക്ക് വിലക്ക് വന്നു തുടങ്ങിയോ? പ്രിയാ വാര്യരുടെ മറുപടി

ജി.ഡി നായിഡുവിന്റെ വേറിട്ട പോരാട്ടം: ഞെട്ടിക്കാൻ ഒരുങ്ങി മാധവൻ

ഹിരോഷിമ: മുറിവേറ്റ മണ്ണിൽ നിന്ന് ഉയർത്തെഴുന്നേറ്റ മനുഷ്യവീര്യം

കൊല്ലപ്പെട്ട ഗുണ്ടാനേതാവ് ആതിഖ് അഹമ്മദിന്റെ മകൻ അബാൻ അഹമ്മദും കൊല്ലപ്പെട്ടു

വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ 500 മീറ്റർ പരിധിയിൽ പുകയില, മദ്യം, ഗുഡ്ക എന്നിവയുടെ വിൽപ്പന കേന്ദ്രം പൂർണമായും നിരോധിച്ചു ; വിൽപ്പന നടത്തിയാൽ കർശന ശിക്ഷ

കൊല്ലം ബീച്ച് കടലാക്രമണ ഭീതിയില്‍; കൂറ്റന്‍ ഇരിപ്പിടങ്ങൾ ശക്തമായ തിരമാലകളില്‍ തകര്‍ന്നുവീണു, ആശങ്കയിൽ തീരദേശവാസികൾ

കേന്ദ്ര സർക്കാരിന്റെ പദ്ധതി വിജയിച്ചു ; ഹോർമുസ് കടലിടുക്കിൽ നിന്ന് 60 ചരക്ക് കപ്പലുകൾ സുരക്ഷിതമായി ഇന്ത്യയിലെത്തി, 3,972 നാവികരെയും തിരികെയെത്തിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.