Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

വനംവകുപ്പ് ഡിപ്പോകളില്‍ തടി വില്‍പ്പന കുറഞ്ഞു; ലോഡിങ് തൊഴിലാളികള്‍ പട്ടിണിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 14, 2017, 08:28 pm IST
in Pathanamthitta

പത്തനംതിട്ട: ജില്ലയിലെ വനംവകുപ്പ് ഡിപ്പോകളില്‍ തടികളുടെ വില്‍പ്പന കുറഞ്ഞത് ലോഡിങ് തൊഴിലാളികളെ പട്ടിണിയിലാക്കുന്നു. വടശേരിക്കര, അരീക്കകാവ്, കോന്നി അരുവാപ്പുലം തടി ഡിപ്പോകളില്‍ 35 കോടിയോളം രൂപക്ക് മുകളില്‍ വില വരുന്ന മരങ്ങള്‍ വില്‍ക്കാതെ കിടക്കുന്നു. അരീക്കകാവ് മാതൃകാ തടി സംഭരണ കേന്ദ്രത്തില്‍ മാത്രം 24 കോടിയുടെ തടി ലേലം കൊള്ളാതെ കിടക്കുന്നുണ്ട്. തടികളുടെ ലേലം ഓണ്‍ ലൈന്‍ ആക്കിയ ശേഷമാണ് വില്‍പ്പന കുറഞ്ഞതെന്നാണ് തൊഴിലാളികള്‍ പറയുന്നത്.

അധികൃതര്‍ നിശ്ചയിക്കുന്ന അടിസ്ഥാന വിലയില്‍ താഴ്‌ത്തി വിളിക്കാന്‍ പറ്റാത്തതാണ് കച്ചവടം കുറയാന്‍ കാരണമെന്നും ഇവര്‍ പറയുന്നു. അരീക്കകാവ് ഡിപ്പോയില്‍ കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടയില്‍ 3500 ക്യുബിക് മീറ്റര്‍ തടി വിവിധ കൂപ്പുകളില്‍ നിന്ന് വെട്ടിയിറക്കി അട്ടിവച്ചു. ജൂലൈ മാസം നടന്ന ലേലത്തില്‍ ആകെ 278 മീറ്റര്‍ തടി ലേലത്തില്‍ പോയി. ഓഗസ്റ്റില്‍ 51 മീറ്ററും സെപ്റ്റംബറില്‍ 17 മീറ്ററും ലേലത്തില്‍ പോയി. അടുത്ത മാസം 117 മീറ്റര്‍ വിറ്റ് പോയി.

നവംബറില്‍ 143 മീറ്റര്‍ തടിക്കു ആവശ്യക്കാര്‍ ഉണ്ടായി. കഴിഞ്ഞ വര്‍ഷം അവസാന മാസം നടന്ന ലേലത്തില്‍ 141 ക്യുബിക് മീറ്റര്‍ ലേലം നടന്നു. ജനുവരിയിലും മാര്‍ച്ചിലും 277 ക്യുബിക് മീറ്റര്‍ മരത്തിനു ആവശ്യക്കാര്‍ ഉണ്ടായെങ്കില്‍ മെയ് മാസം വെറും 10 മീആണ് ലേലം നടന്നത്.

ഈ വര്‍ഷം ഫെബ്രുവരിയിലാണ് സാമാന്യം നല്ല കച്ചവടം നടന്നത്. മൂന്ന് കോടിയിലേറെ രൂപാ സര്‍ക്കാര്‍ ഖജനാവില്‍ വന്നു. ഏപ്രില്‍ മാസത്തില്‍ 70, ജൂണില്‍ 85 മീറ്റര്‍ എന്നിങ്ങനെയാണ് തടി വിറ്റുപോയത്.

അര ലക്ഷം ക്യുബിക് അടി തേക്ക് തടിയും 8750 ക്യുബിക് അടി മറ്റു മരങ്ങളും വില്‍ക്കാതെ ഡിപ്പോയില്‍ കിടക്കുന്നു. അടിസ്ഥാന വിലയില്‍ കുറച്ചു ഓണ്‍ലൈനില്‍ ലേലംവിളി ഇല്ല എന്നതാണ് പ്രശ്‌നം. തേക്ക് തടിയുടെ വിലക്ക് പുറമേ അതിന്റെ നാലില്‍ ഒന്ന് നികുതി കൂടി കൊടുക്കണം. ഇതിനും പുറമെ ലോഡിംഗ്, വണ്ടി കൂലി കൂടി വരുമ്പോള്‍ ആകെ തുക ലേലതുകയുടെ ഇരട്ടിയോളം വരും.

ഇത് വരെ വിറ്റ തടികളില്‍ ഏറെയും മരുതി, പാല, കുളമാവ് എന്നിവയാണ്. തമിഴ് നാട്ടിലെ കന്യാകുമാരി ജില്ലയില്‍ വീട് പണികള്‍ക്ക് മരുതി തടി ഉപയോഗിച്ച് വരുന്നതിനാലാണ് അതിനു ആവശ്യക്കാര്‍ ഏറെ ഉണ്ടായത്. കാലാവസ്ഥയുടെയും മണ്ണിന്റെയും പ്രത്യേകത കൊണ്ട് ചിതല്‍ കയറാത്തതി നാല്‍ കട്ടളക്ക് വരെ അവിടെ ആ തടി ഉപയോഗിക്കുന്നു. പാലയും മറ്റും പാക്കിംഗ് പെട്ടികളുടെ നിര്‍മാണത്തിന് കേരളത്തിന് പുറത്തു കൊണ്ടുപോകും. വില വളരെ കൂടിയത് കൊണ്ടും സ്റ്റീല്‍, ഫൈബര്‍ സാധനങ്ങളുടെ ഉപയോഗം കെട്ടിടം പണിക്ക് ലാഭമാണ് എന്നതിനാലും തേക്ക് തടി ഡിപ്പോകളില്‍ കെട്ടി കിടക്കുന്നു.

ഓണ്‍ ലൈന്‍ വ്യാപാരത്തിലൂടെയാണ് ഇപ്പോള്‍ കച്ചവടം. അതുകൊണ്ട് സെയില്‍സ് ഡിഎഫ്ഒ മാരില്‍ നേരത്തെ നിക്ഷിപ്തമായിരുന്ന യുക്തിപൂര്‍വ വില്‍പ്പന ഇപ്പോള്‍ നടക്കുന്നില്ല. ഒരു വര്‍ഷത്തിനിടെ വെള്ള മരങ്ങള്‍ ഉള്‍പ്പടെ ആകെ അരീക്ക കാവ് ഡിപ്പോയില്‍ വിറ്റത് 1756 മീറ്റര്‍ തടി മാത്രമാണ്. ഇതോടെ ലോഡിങ് മാത്രം ഉപജീവനമാര്‍ഗ്ഗം ആയി സ്വീകരിച്ച ഡിപ്പോ തൊഴിലാളികള്‍ പട്ടിണിയിലുമായി. നിരവധി കുടുംബങ്ങളാണ് ഈതൊഴില്‍ കൊണ്ട് ജീവിതം തള്ളിനീക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഓണം പൊടിപാറിക്കാന്‍ താരയുദ്ധം….പൃഥ്വിരാജിന്റെ ഖലീഫ, ദുല്‍ഖർ സല്‍മാന്റെ ഐ ആം ഗെയിം, നിവിൻ പോളിയുടെ ബെത്ലഹേം

Kerala

മോദി സിജെപി പ്രക്ഷോഭത്തില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ക്ക് മാപ്പ് നല്‍കിയതിനെക്കുറിച്ച് ഏഷ്യാനെറ്റിലെ തലക്കെട്ട് ഇതാണ്:’ആശാന്‍ ക്ഷമിച്ചു’

ഇപ്പോള്‍ വൃദ്ധസദനത്തില്‍ അനാഥനായികഴിയുന്ന മോഹന്‍ ശര്‍മ്മ (ഇടത്ത്) മുന്‍ ഭാര്യ നടി ലക്ഷ്മി (നടുവില്‍) പഴയ കാലത്ത് സൂപ്പര്‍ സ്റ്റാറായിരുന്ന മോഹന്‍ ശര്‍മ്മ (വലത്ത്)
India

ഒരു സമ്പന്നന്‍ ഇങ്ങിനെ അധപതിക്കുമോ? കഴിഞ്ഞകാല സൂപ്പര്‍ സ്റ്റാറിന് മരുന്ന് വാങ്ങാൻ പണമില്ല, ഒടുവില്‍ വൃദ്ധസദനത്തിലേക്ക്

India

320 കോടിയുടെ അഴിമതിയാണ് വഖഫിൽ നടന്നത് ; ഈ അഴിമതി തെളിഞ്ഞാൽ ആളുകൾ രാമക്ഷേത്ര അഴിമതിയൊക്കെ മറക്കും 

രഞ്ജിനി ഹരിദാസ് കോക്രോച്ച് ജനതാപാര്‍ട്ടിയുടെ സമരത്തില്‍ പങ്കെടുക്കാന്‍ ദല്‍ഹിയിലെ ജന്തര്‍മന്തറില്‍
India

ദല്‍ഹിയിലേക്ക് ഫ്ലൈറ്റ് പിടിച്ചുപോയി…പഞ്ചാബ്, ജാര്‍ഖണ്ഡ് പരീക്ഷാക്രമക്കേടുകള്‍…സമരം ചെയ്യാന്‍ വരുമോ എന്ന് രഞ്ജിനി ഹരിദാസിനോട് സമൂഹമാധ്യമങ്ങള്‍

പുതിയ വാര്‍ത്തകള്‍

ശക്തമായ മഴയില്‍ ഗുരുവായൂര്‍ പ്രദേശത്ത് വെള്ളക്കെട്ട് രൂക്ഷം

അമ്മയെ പോലും അപമാനിച്ചവരോട് ക്ഷമിച്ചത് മോദിയുടെ ദയ ; അധിക്ഷേപകരമായ പരാമർശങ്ങളില്ലാത്ത ഒരു പ്രസംഗം പോലും പാറ്റാ പാർട്ടി നടത്തിയിട്ടില്ല

ഓപ്പറേഷൻ തൂഫാൻ: പറവൂരിൽ 37 കിലോ കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാനത്തൊഴിലാളികൾ പോലീസ് പിടിയിൽ

“യുവാക്കളാണ് രാജ്യത്തിന്റെ ഏറ്റവും വലിയ ശക്തി ലോകത്തിന്റെ വികസനത്തിന് യുവാക്കൾ സംഭാവന ചെയ്യുന്നു ” : മൈസൂരിൽ യുവാക്കളെ

കനത്ത മഴ: 7 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഞായറാഴ്ച അവധി

മെറ്റയുടെ മേധാവി അരുണ്‍ ശ്രീനിവാസന്‍ (ഇടത്ത്)

അരുണ്‍ ശ്രീനിവാസന്‍, മോദിയുടെ പ്രസംഗം എടുത്തുകളയാന്‍ കാരണം ഏത് അല്‍ഗൊരിതമാണ്??.ഇന്ത്യവിരുദ്ധ റീലുകള്‍ മാത്രം മെറ്റയില്‍ നിറയുന്നത് എന്തുകൊണ്ട്?

കോമണ്‍വെല്‍ത്ത് ഗെയിംസ് ബോക്‌സിംഗ് റിംഗില്‍ ഇന്ത്യന്‍ തേരോട്ടം

യുദ്ധങ്ങളെയും സാമ്പത്തിക പ്രതിസന്ധികളെയും മറികടക്കുന്ന ഇന്ത്യന്‍ സമ്പദ്ഘടന; ഇതില്‍ ആകൃഷ്ടരായി വീണ്ടും വിദേശ നിക്ഷേപകര്‍

കനത്ത മഴ: എംജി സര്‍വകലാശാലാ പരീക്ഷകള്‍ മാറ്റി,ഹയര്‍ സെക്കണ്ടറി തുല്യതാ പരീക്ഷയും മാറ്റി, മാറ്റിയ മറ്റ് പരീക്ഷകള്‍

വെള്ളപ്പൊക്കം തകർത്ത അസമിന് സഹായവുമായി  അദാനി ; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 11 കോടി ; 8,000 കുടുംബങ്ങൾക്ക് ദുരിതാശ്വാസ സാമഗ്രികൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.