തിരുവനന്തപുരം: സ്വാശ്രയ കോളേജുകള്‍ മെഡിക്കല്‍ ഫീസ് വര്‍ദ്ധിപ്പിച്ചു. എംബിബിഎസിന് ജനറല്‍ സീറ്റില്‍ അഞ്ച് ലക്ഷവും എന്‍ആര്‍ഐ സീറ്റില്‍ 20 ലക്ഷം രൂപയുമായാണ് നിശ്ചയിച്ചിരിക്കുന്നത്. ജനറല്‍ സീറ്റിന്റെ ഫീസ് അമ്പതിനായിരം രൂപ കുറച്ചിട്ടുണ്ട്.
ബിഡിഎസിന്റെ ഫീസും കൂട്ടിയിട്ടുണ്ട്. ജനറൽ ബിഡിഎസ് സീറ്റിൽ ഫീസ് 2.9 ലക്ഷമാക്കി ഉയർത്തി. എൻആർഐ സീറ്റുകളിലെ ഫീസ് ആറ് ലക്ഷമാക്കി.
പുതിയ ഫീസ് നിരക്ക് ഹൈക്കോടതിയെ അറിയിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: